Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

സോഷ്യല്‍ മീഡിയയില്‍ സജീവമായ പാസ്റ്റര്‍ യുവതിയെ പരിചയപ്പെട്ടതോടെ നിർത്താതെ ഫോൺ വിളി തുടർന്നു... രണ്ട് മാസത്തേക്ക് തീര്‍ത്ഥാടനത്തിലാണ്! എന്നെ അന്വേഷിക്കേണ്ട, ഫോണിലും വിളിക്കേണ്ട... ഭാര്യ വിദേശത്ത് പോയതിന് പിന്നാലെ മകളുടെ പ്രായമുള്ള യുവതിയെയും കൂട്ടി ഒളിച്ചോടി പാസ്റ്റര്‍! സംഭവം കോട്ടയത്ത്...

06 NOVEMBER 2020 02:51 PM IST
മലയാളി വാര്‍ത്ത

തീര്‍ത്ഥാടനത്തിനായി പോകുകയാണെന്ന് കത്തെഴുതിവെച്ച്‌ മകളുടെ പ്രായമുള്ള യുവതിയെയും കൂട്ടി ഒളിച്ചോടി പാസ്റ്റര്‍. കോട്ടയം ജില്ലയിലാണ് സംഭവം. വിവാഹിതര്‍ ആയ രണ്ട് മക്കള്‍ പാസ്റ്റര്‍ക്കുണ്ട്. ഭാര്യ വിദേശത്താണ്. തന്നെ ഫോണിലും വിളിക്കരുതെന്ന് കത്തില്‍ പാസ്റ്റര്‍ കുറിച്ചു.

ദിവസങ്ങള്‍ക്കു മുന്പ് കറുകച്ചാല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വാഴൂര്‍ കാനത്തിനു സമീപം കാണാതായ 57കാരനായ പാസ്റ്ററാണ് ഇത്തരത്തില്‍ ഒരു കത്തെഴുതിയത്. പാസ്റ്ററെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് കത്ത് കിട്ടിയത്. ഞാന്‍ രണ്ട് മാസത്തേക്ക് ഒരു തീര്‍ഥാടനത്തിലാണ്. എന്നെ അന്വേഷിക്കേണ്ട,ഫോണിലും വിളിക്കേണ്ട എന്നുമായിരുന്നു പാസ്റ്റര്‍ കത്തിലെഴുതിയത്. തുടര്‍ന്ന് പാസ്റ്ററെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കള്‍ കറുകച്ചാല്‍ പോലീസ് സ്റ്റേഷനില്‍ എത്തി പരാതിയും നല്‍കി. പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയില്‍ പാസ്റ്റര്‍ മുണ്ടക്കയത്ത് എത്തിയതായി വിവരം ലഭിച്ചു. ഇതോടെ കറുകച്ചാല്‍ പോലീസ് മുണ്ടക്കയം പോലീസുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ അറിയിച്ചു.

ഇതോടെ സിസി ടിവി ക്യാമറകള്‍ പരിശോധനയും ആരംഭിച്ചു. ഇതിനിടെയാണ് മുണ്ടക്കയം പോലീസ് സ്റ്റേഷനില്‍ ഒരു യുവതിയെ കാണാനില്ലെന്ന പരാതി ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തില്‍ പാസ്റ്റര്‍ യുവതിയെ ഒപ്പം കൂട്ടി മുങ്ങിയതാണെന്ന് വ്യക്തമായി. ടാപ്പിംഗ് തൊഴിലാളി കൂടി ആയിരുന്ന പാസ്റ്റര്‍ കൂടുതല്‍ സമയവും ചിലവഴിച്ചിരുന്നത് ഫോണ്‍ ഉപയോഗത്തിലൂടെ ആയിരുന്നു.ടാപ്പിംഗ് സമയത്തും ഇയര്‍ ഫോണ്‍ ചെവിയില്‍ വെച്ച്‌ യുവതിയുമായി സംസാരത്തിലായിരുന്നു.

ആരെങ്കിലും അരികില്‍ എത്തിയാല്‍ ഫോണിലൂടെ പ്രാര്‍ത്ഥന കേള്‍ക്കുകയാണെന്ന് ആണ് പാസ്റ്റര്‍ പറഞ്ഞിരുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ പാസ്റ്റര്‍ ഇതിലൂടെയാണ് യുവതിയെ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും നമ്ബര്‍ കൈമാറുകയും ഫോണ്‍ വിളിയിലൂടെ യുവതിയുമായുള്ള പാസ്റ്ററുടെ ബന്ധം വളരുകയുമായിരുന്നു. യുവതിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയുടെ മെബൈല്‍ നമ്ബര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇരുവരും നിരന്തരമായി ഫോണില്‍ സംസാരിക്കുകയും ചാറ്റ് ചെയ്യുകയും ചെയ്തിരുന്നതായി പോലീസ് കണ്ടെത്തിയത്. പാസ്റ്ററെയും യുവതിയെയും ഇതുവരെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഇരുവര്‍ക്കും വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (12 minutes ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (19 minutes ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (25 minutes ago)

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് ജവാന്മാർക്ക് വീരമൃത്യു... ഒരു ജവാൻ പരിക്കേറ്റ് ആശുപത്രിയിൽ  (33 minutes ago)

  എറണാകുളം പ്രസ് ക്ലബ് മുൻ സെക്രട്ടറിയും മാധ്യമ പ്രവർത്തകനുമായ ഉണ്ണി എസ് നായർ അന്തരിച്ചു  (40 minutes ago)

  ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കുമിടയിലുള്ള പാക് കടലിടുക്ക് നീന്തിക്കടന്ന് ചരിത്രം കുറിച്ച് ഏഴുവയസ്സുകാരൻ....  (49 minutes ago)

ഡൽഹിയിലെ സഫ്ദർജംഗ് മേഖലയിൽ ജഡ്ജി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്...  (1 hour ago)

പശ്ചിമ ബംഗാളിലെ ഫാൽത നിയമസഭാ മണ്ഡലത്തിലെ എല്ലാ പോളിംഗ് ബൂത്തുകളിലും റീപോളിംഗ് നടത്താൻ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ , മെയ് 21 ന് രാവിലെ  (1 hour ago)

കെ ടെറ്റ് ... പുനഃപരിശോധന ഹർജികളിൽ പരസ്യമായി വാദം കേൾക്കാൻ സുപ്രീംകോടതി  (1 hour ago)

പൊതുപ്രവ‍ർത്തകൻ ഡിജോ കാപ്പന്‍റെ സംസ്കാരം ഇന്ന്... മീനച്ചിൽ പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ വൈകുന്നേരം മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം  (1 hour ago)

ഏപ്രിൽ മാസത്തെ റേഷൻ ഭക്ഷ്യധാന്യം 15 വരെ വാങ്ങാം...  (2 hours ago)

ഇന്നു മുതൽ ബുധൻ വരെ ശക്തമായ വേനൽ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്  (2 hours ago)

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....  (3 hours ago)

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് എട്ട് വിക്കറ്റിന് മുംബൈയെ തോൽപ്പിച്ചു...  (3 hours ago)

Malayali Vartha Recommends