Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....

27 JUNE 2026 07:42 AM ISTമലയാളി വാര്‍ത്ത
ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ ഹരിപ്പാട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളെ ലക്ഷ്യമിട്ട് വിഷമരുന്നുകൾ അടങ്ങിയ മിഠായികൾ വർണകടലാസിൽ പൊതിഞ്ഞ് വിതരണം ചെയ്യാൻ സൂക്ഷിച്ചിരുന്ന ഒരു ഫാക്ടറി ...

ഓണം ബമ്പര്‍ അടിച്ച ഭാഗ്യവാന്‍ ദേ ഇവിടെയുണ്ട് ; ഭാഗ്യശാലി ഇനി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

04 October 2025

25 കോടിയുടെ ഓണം ബമ്പര്‍ സമ്മാനവിജയിയെ തിരഞ്ഞെടുത്തു. ഇത്തവണ പാലക്കാട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. പാലക്കാട് വിറ്റ ടിക്കറ്റ് വാങ്ങിയത് തിരുവനന്തപുരത്തെ ഏജന്റ് അവിടെ നിന്ന് വാ...

തീവ്ര ചുഴലിക്കാറ്റ് 'ശക്തി' വടക്ക് കിഴക്കൻ അറബിക്കടലിൽ തുടരുകയാണ്..ഇനിമുതൽ ഉച്ചയ്ക്ക് ശേഷമോ രാത്രിയിലോ ഇടി മിന്നലോട് കൂടിയ കിഴക്കൻ മഴയ്ക്ക് സാധ്യതയുണ്ട്... മലയോര മേഖലയിലാണ് കൂടുതൽ മഴ..

04 October 2025

വീണ്ടും ഒരു ഇടവേളയ്ക്ക് ശേഷം മഴ മുന്നറിയിപ്പ് . തീവ്ര ചുഴലിക്കാറ്റ് 'ശക്തി' വടക്ക് കിഴക്കൻ അറബിക്കടലിൽ തുടരുകയാണ്. നിലവിൽ തെക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ശക്തി, തിങ്കളാഴ്ചയോടെ ദിശമാറി ...

സ്വർണം നഷ്ടമായിട്ടുണ്ടോ, എങ്കിൽ അതിന് ആരാണ് കാരണക്കാർ..? ഇലക്ട്രോപ്ലേറ്റിംഗ് ചെയ്യുമ്പോൾ സ്വർണം നഷ്ടപ്പെടാൻ സാദ്ധ്യതയുണ്ടോ ? ഒരേ അളവിൽ സ്വർണം എത്തുന്നതിനാൽ ഉള്ളിലുള്ള ലോഹം ഏതാണെന്ന് ആർക്കും മനസിലാകില്ല..

04 October 2025

ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് കുറച്ചുദിവസങ്ങളായി വാർത്തകളിൽ നിറയുന്നത്.വലിയ രീതിയിൽ ഉള്ള ചർച്ചകളാണ് നടക്കുന്നത് ഇപ്പോൾ . സ്വർണം നഷ്ടമായിട്ടുണ്ടോ, എങ്കിൽ...

ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയ മോഹന്‍ലാലിന് കേരളത്തിന്റെ ആദരവ്

04 October 2025

ചലച്ചിത്രരംഗത്തെ പരമോന്നത ബഹുമതിയായ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയ ഭരത് മോഹന്‍ലാലിന് ആദരമര്‍പ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. തിരുവനന്തപുരത്ത് സംഘടിപ്പിച്ച മലയാളം വാനോളം ലാല്‍സലാം എന്ന പരിപാടിയിലാണ്...

ആലപ്പുഴയില്‍ 17കാരി അമ്മയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

04 October 2025

വാടയ്ക്കലില്‍ പതിനേഴുകാരി അമ്മയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ആലപ്പുഴയിലാണ് സംഭവം നടന്നത്. മഹിളാ കോണ്‍ഗ്രസ് നേതാവിനാണ് മകളുടെ കുത്തേറ്റത്. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ യുവതിയെ വണ്ടാനം മെഡിക്കല്‍ കോള...

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

04 October 2025

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴ മുന്നറിയിപ്പുകളുടെ ഭാഗമായി വിവധ ജില്ലകളില്‍ ഞായര്‍, തിങ്കള്‍ ദിവസങ്...

സംസ്ഥാനത്ത് സ്‌കൂള്‍ കലോത്സവത്തിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

04 October 2025

സംസ്ഥാനത്ത് സ്‌കൂള്‍ കലോത്സവത്തിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചെന്നും എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും സര്‍ക്കാരിന്റെ വക 1000 രൂപ ഗ്രാന്റ് ആയി നല്‍കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ട...

സംസ്ഥാനത്ത് വീണ്ടും റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില... ഇന്ന് ഒരു പവന് 87,560 രൂപയാണ് വില... ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 10,945 രൂപ നല്‍കണം..

04 October 2025

ഓരോ ദിവസം കഴിയും തോറും സ്വർണ വില കുതിച്ചുയരുകയാണ് . ഇപ്പോഴിതാ സംസ്ഥാനത്ത് വീണ്ടും റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില. ഇന്ന് ഒരു പവന് 87,560 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 10,945 രൂപ നല്‍കണം. ...

ഇനിയിപ്പോ നെട്ടൂര് ടിക്കറ്റെടുക്കാന്‍ ആളുകള്‍ കൂടും: ഓണം ബംപര്‍ ലോട്ടറി വിറ്റത് നെട്ടൂരില്‍ ടിക്കറ്റ് വില്‍പ്പന നടത്തുന്ന ഏജന്റ് ലതീഷ്

04 October 2025

ഒന്നാം സമ്മാനം നേടിയ ഓണം ബംപര്‍ ലോട്ടറി വിറ്റത് ഭഗവതി ലോട്ടറി ഏജന്‍സി. വൈറ്റിലയിലെ ഏജന്‍സിയില്‍ നിന്നും ഏജന്റ് ലതീഷ് എടുത്ത് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. നെട്ടൂരില്‍ ടിക്കറ്റ് വില്‍പ്പന നടത്തുന...

ചുമയ്ക്കുള്ള 'കോള്‍ഡ്രിഫ്' സിറപ്പ് നിരോധിച്ച് മധ്യപ്രദേശും തമിഴ്‌നാടും

04 October 2025

ചുമ മരുന്ന് കഴിച്ചതിനെത്തുടര്‍ന്ന് 12 കുട്ടികള്‍ മരിച്ച സാഹചര്യത്തില്‍ കോള്‍ഡ്‌റിഫ് കഫ് സിറപ്പ് നിരോധിച്ച് മധ്യപ്രദേശും തമിഴ്‌നാടും. തമിഴ്‌നാട്ടിലെ ശ്രേസന്‍ ഫാര്‍മസ്യൂട്ടിക്കല്‍ നിര്‍മിക്കുന്ന മറ്റ് ഉ...

കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പന കേരളത്തില്‍ നിര്‍ത്തിവച്ചു; ശക്തമായ പരിശോധനയുമായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്

04 October 2025

കേരളത്തില്‍ കോള്‍ഡ്രിഫ് (Coldrif) സിറപ്പിന്റെ വില്‍പന സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നിര്‍ത്തിവയ്പ്പിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോള്‍ഡ്രിഫ് സിറപ്പിന്റെ എസ്.ആര്‍. 13 ബാച്ചില്‍ ...

താരരാജാവിനെ കാണാൻ ജനം സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്ക്.. 'മലയാളം വാനോളം, ലാൽസലാം' എന്ന് പേരിട്ടിരിക്കുന്ന പരിപാടി ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കും..

04 October 2025

എല്ലാവരും ആ നിമിഷത്തിനായി കാത്തിരിക്കുകയാണ് . ദാദാ സാഹേബ് ഫാൽക്കെ അവാർഡ്(Phalke) നേടിയ നടൻ മോഹൻലാലിനെ(Actor Mohanlal) സംസ്ഥാന സർക്കാർ ഇന്ന് ആദരിക്കും. 'മലയാളം വാനോളം, ലാൽസലാം' എന്ന് പേരിട്ടി...

ശബരിമല വിവാദത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് കുമ്മനം രാജശേഖരന്‍

04 October 2025

സ്വര്‍ണപ്പാളി വിഷയത്തില്‍ ഒട്ടേറെ ദുരൂഹതുകളുണ്ടെന്നും കുറ്റവാളികളെ നിമയത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നുണ്ടെങ്കില്‍ വളരെ വിദഗ്ധമായ അന്വേഷണമാണ് ആവശ്യമെന്നും വിഷയത്തില്‍ സിബിഐ അന്വേഷണം വേണമെന്നും ബിജെപ...

ഭാര്യയ്ക്ക് മുന്നിലൂടെ മറ്റൊരു സ്ത്രീയുമായി മുറിയിലേക്ക്...!നെഞ്ച് പൊട്ടി ജെസ്സി; കിടപ്പറയിൽ പിടിവലി; പിന്നാലെ കൊക്കയിലേക്ക് കൊന്ന് തള്ളി; പിടിയിലാകുന്ന സമയത്ത് പ്രതിക്കൊപ്പം ഇറാനിയൻ യുവതിയും

04 October 2025

വഴത്തിനെത്തുടർന്ന് രണ്ടാം ഭാര്യയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം കൊക്കയിൽ തള്ളിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ജെസിയുടെ ഭർത്താവ് സാം കെ. ജോർജ് പിടിയിലാകുന്ന സമയത്ത് ഇയാൾക്കൊപ്പം...

എന്റെ കൈ കാണാനില്ലമ്മേ...മുറിച്ചു കളഞ്ഞോ ; നിലവിളിച്ച് 9 വയസുകാരി !! പാലക്കാട് സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സാപ്പിഴവ് ആരോഗ്യമന്ത്രിയ്‌ക്കെതിരെ ജനം പൊട്ടിത്തെറിക്കുന്നു

04 October 2025

എന്റെ കൈ കാണാനില്ലമ്മേ, മുറിച്ചു കളഞ്ഞോ...ബോധം വന്നപ്പോള്‍ 9 വയസുകാരി കരഞ്ഞ് നിലവിളിച്ചു. കൈ അനക്കാന്‍ പറ്റുന്നില്ല വേദന സഹിക്കാന്‍ വയ്യെന്ന് ഒരു കുരുന്ന് നിലവിളി. കണ്ടുനിന്ന അമ്മ പ്രസീതയ്ക്ക് പറയാന്‍...

Malayali Vartha Recommends