KERALA
പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!
സി.പി.എം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബി.ജെ.പിയില്‍; തദ്ദേശതിരഞ്ഞെടുപ്പില്‍ ശക്തി തെളിയിക്കാന്‍ ബി.ജെ.പി
13 September 2020
വെങ്ങാനൂര്‍ പഞ്ചായത്തിലെ ഏഴ് സിപിഎം അംഗങ്ങളും അഞ്ച് കോണ്‍ഗ്രസുകാരും ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ തലസ്ഥാനത്ത് സി.പി.എമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും കൂടുതല്‍ അംഗങ്ങള്‍ ബി.ജെ.പിയിലേക്ക് വരു...
പറയാനുള്ളത് ഫേസ്ബുക്കില്‍ പറയും'; മന്ത്രി കെ.ടി. ജലീല്‍
13 September 2020
വളാഞ്ചേരിയിലെ വീട്ടില്‍ നിന്നും മന്ത്രി കെ.ടി. ജലീല്‍ യാത്രതിരിച്ചു. യാത്രക്കിടെ കാവുംപുറം, ചങ്ങരംകുളം അടക്കമുള്ള പലസ്ഥലങ്ങളിലും പ്രതിപക്ഷപ്പാര്‍ട്ടികള്‍ ജലീലിന് നേരെ കരിങ്കാടി കാട്ടി. എന്‍ഫോഴ്സ...
ഇന്ന് 3139 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;1855 പേര് രോഗമുക്തി നേടി; തിരുവനന്തപുരം 412, കോഴിക്കോട് 399 പേർക്കും കോവിഡ് ; 14 മരണം
13 September 2020
കേരളത്തില്‍ ഇന്ന് 3139 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 412, കോഴിക്കോട് 399, മലപ്പുറം 378, എറണാകുളം 326, ആലപ്പുഴ 252, കണ്ണൂര്‍ ...
അലനും താഹക്കും ആശംസകള്‍; രാഷ്ട്രീയ സമരങ്ങള്‍ നടത്തി എത്രയോ തവണ ജയിലില്‍ കിടന്ന ഞങ്ങള്‍ക്കറിയാം, ജയിലില്‍ നിന്ന് പുറത്തു വരുമ്ബോഴുള്ള സന്തോഷം ;പി.ജയരാജന്
13 September 2020
യു.എ.പി.എ കേസില്‍ ജയില്‍മോചിതരായ അലനേയും താഹയേയും തിരിച്ച് ക്ഷണിച്ചും നിലപാട് വിശദീകരിച്ചും സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി.ജയരാജന്റെ ഫേസ്ബുക്പോസ്റ്റ്. താഹ മാടായി ഉയര്‍ത്തിയ ചില ചോദ്യങ്ങള്‍ക...
ഹോട്ടലിന്‍െറ അടുക്കളയിൽ മൃതദേഹം പുഴുവരിച്ച നിലയില്‍
13 September 2020
ആളൊഴിഞ്ഞ കെട്ടിടത്തില്‍ മൃതദേഹം പുഴുവരിച്ച നിലയില്‍. അങ്കമാലി ബാങ്ക് ജങ്ഷനിലെ പഞ്ചാബ് നാഷണല്‍ ബാങ്കിന് പിറകുവശത്ത് ജനതാ ഹാര്‍ഡ് വെയര്‍ ഷോപ്പിന്‍െറ ഗോഡൗണിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറ...
ഏറ്റവുമധികം രാഷ്ട്രീയകൊലപാതകങ്ങള്‍ നടക്കുന്ന കണ്ണൂരില്‍ വ്യാപകമായ തോതില്‍ ബോംബ് നിര്‍മാണം; പാര്‍ട്ടിക്കുള്ള പങ്ക് പകല്‍പോലെ വ്യക്തമാണ്, കണ്ണടച്ച് പോലീസ്! പ്രതികരണം ഉന്നയിച്ച് ഉമ്മൻചാണ്ടി
13 September 2020
രാജ്യത്തുതന്നെ ഏറ്റവുമധികം രാഷ്ട്രീയകൊലപാതകങ്ങള്‍ നടക്കുന്ന കണ്ണൂരില്‍ വ്യാപകമായ തോതില്‍ ബോംബ് നിര്‍മാണം നടക്കുകയാണെന്നും ഇത് തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള തയാറെടുപ്പാണെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന...
കൊച്ചിയില്‍ റിപ്പോര്‍ട്ടര്‍ ആയിരിക്കെ അവധിയെടുത്താണ് കാഫിര്‍ ചിത്രത്തിനായി ഇറങ്ങിയത്. അതും മുടങ്ങിയതോടെയാണ് അതിജീവനം വെല്ലുവിളിയായി... സിനിമയ്ക്ക് പാക്ക്അപ്പ് പറഞ്ഞ് സംവിധായകന് മീന്‍ കച്ചവടത്തിന് ഇറങ്ങി...
13 September 2020
സിനിമയ്ക്ക് പാക്ക്അപ്പ് പറഞ്ഞ് സംവിധായകന് മീന്‍ കച്ചവടത്തിന് ഇറങ്ങി. പ്രതാപ് പോത്തനെ മുഖ്യ കഥാപാത്രമാക്കി കാഫിര്‍ എന്ന ചിത്രം സംവിധാനം ചെയ്ത് വിനോദ് കരിക്കോട് ആണ് അതിജീവനത്തിനായി കാരിക്കോട് ജംക്ഷനില...
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ന്യൂനമര്‍ദ്ദം നാളെ ആന്ധ്രതീരം തൊടും; ഒഡീഷ, ആന്ധ്രയുടെ തീരം എന്നിവിടങ്ങളില്‍ അതി ശക്തമായ മഴ ലഭിക്കും; മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍കേരളം വരെ ന്യൂനമര്‍ദ്ദമേഖല
13 September 2020
കേരളത്തില്‍ വീണ്ടും അതിശക്തമായ മഴക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതോടെയാണ് കേരളത്തില്‍ വീണ്ടും ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്. ആന്ധ...
ചോദ്യത്തിന് മറുപടി നല്‍കിയത് എങ്ങനെ കുറ്റമാകും; ജലീലിനു പിന്തുണയുമായി എ.കെ. ബാലന്
13 September 2020
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത മന്ത്രി കെ.ടി. ജലീലിനെ പിന്തുണച്ച് മന്ത്രി എ.കെ. ബാലന്. ജലീലിനെതിരെ സംഘടിത...
ഓരോ മണിക്കൂറിലും പുതിയ തട്ടിപ്പ് വിവരങ്ങൾ; പിണറായി വിജയന് സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ഷാഫി പറമ്ബില്‍ എംഎല്‍എ, ഭരിക്കാനുള്ള ഇവരുടെ ആവേശം പാവങ്ങള്‍ക്ക് വീട് ഉണ്ടാക്കാന്‍ വേണ്ടി അല്ല...
13 September 2020
ഓരോ മണിക്കൂറിലും പുതിയ തട്ടിപ്പ് വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പിണറായി വിജയന് സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ഷാഫി പറമ്ബില്‍ എംഎല്‍എ. മാധ്യമങ്ങളോട് സംസാരിയ്ക്കവേയാണ് അദ്ധഹം ഇക...
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്! ദിലീപിനെതിരായി മൊഴി നല്കിയ ചില സാക്ഷികള്‍ കോടതിയില്‍ മൊഴിമാറ്റിപ്പറഞ്ഞതിന് പിന്നാലെ പ്രധാന സാക്ഷിയും മൊഴി മാറ്റി'; കേസ് ചൊവ്വാഴ്ച കോടതി പരിഗണിക്കും
13 September 2020
നടിയെ ആക്രമിച്ച കേസില്‍ പ്രതി പട്ടികയിലുള്ള നടന് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന് കോടതിയില്‍. നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാന്‍ അഭിഭാഷകന് വഴി ശ്രമി...
'ഇന്ത്യാചരിത്രത്തിൽ ഏതെങ്കിലും ഒരു മന്ത്രിയെ എൻഫോഴ്സ്മെൻ്റ് ചോദ്യം ചെയ്തിട്ടുണ്ടോ, നമ്മുടെ കൊച്ചാപ്പയെയല്ലാതെ? നമ്പർ വൺ കേരളം' ജലീലിനെതിരെ കടുത്ത വിമര്‍ശനവുമായി അഡ്വ.എ ജയശങ്കര്‍
13 September 2020
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്തതിനെതിരെ വാദപ്രതിവാദങ്ങൾ ഉയരുകയാണ്. ഇതേതുടർന്ന് കടുത്ത വിമര്‍ശനവുമായി അഡ്വ.എ ജയശങ്കര്‍ രംഗത്ത് എത്തിയിരി...
'കോവിഡ് മറവില്‍ സ്വര്‍ണക്കടത്ത്, കരിഞ്ചന്ത'; ജലീലിനോട് ഇഡി ചോദിച്ചത് കാലാവസ്ഥാ മാറ്റത്തേക്കുറിച്ചല്ലെന്ന് കെ മുരളീധരന്; സര്‍ക്കാരിനും മന്ത്രി കെ.ടി ജലീലിനും രൂക്ഷമായ വിമര്‍ശനം
13 September 2020
സര്‍ക്കാരിനെയും മന്ത്രി കെ.ടി ജലീലിനെയും രൂക്ഷമായി വിമര്‍ശിച്ച് കെ. മുരളിധരന് എം.പി. കോവിഡിന്റെ മറവില്‍ സ്വര്‍ണക്കടത്തും കരിഞ്ചന്തയുമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റണ്ടും സെക്സു...
സീരിയൽ നടി ലക്ഷ്മി പ്രമോദിനെ വീണ്ടും ചോദ്യം ചെയ്യും! ആത്മഹത്യയിൽ ഹാരിസ് മുഹമ്മദിന്റെ അമ്മക്കും പങ്കുണ്ടെന്ന് ബന്ധുക്കൾ... വരുംദിവസങ്ങളില്‍ നവവരന് ഹാരിസിനെ കസ്റ്റഡിയില്‍ വാങ്ങാനും പൊലീസും നീക്കം തുടങ്ങി..
13 September 2020
വിവാഹത്തില്‍ നിന്നും വരന് പിന്മാറിയതിനെ തുടര്‍ന്ന് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയുടെ ബന്ധുവായ സീരിയൽ നടി ലക്ഷ്മി പ്രമോദിനെ വീണ്ടും ചോദ്യം ചെയ്യും. ആത്മഹത്യയിൽ ഹാരിസ് മുഹമ്മദിന്റെ അമ്മക്ക...
നമ്മുടെ നാട്ടില്‍ ധാരാളം കളളന്മാര് ഉണ്ട്, താന്‍ അവരേക്കാള്‍ മിടുക്കനാണെന്ന് ജലീല്‍ തെളിയിച്ചിരിക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
13 September 2020
സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതുപോലെ നാറിയ ഭരണം കേരള ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്ന് ചെന്നിത്തല ആഞ്ഞടിച്ചു. സ്വര്‍ണക്കടത്ത് കേസി...
പോലീസുകാർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു എന്ന എസ്എഫ്ഐ ആരോപണവും വ്യാജം; ഷർട്ട് കീറാതെ ഷർട്ടിനുള്ളിലെ ശരീരത്തിൽ മാത്രം മുറിവ് ഉണ്ടാക്കുന്ന ആ പ്രത്യേകതരം ബ്ലേഡ്നെ പറ്റി പോലീസ് അന്വേഷിച്ചു; എസ്എഫ്ഐക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ
മാപ്പാക്കണം!! കേസ് ഒഴിവാക്ക് പ്ലീസ്, ഒടുവിൽ അൻസിബയ്ക്ക് മുന്നിൽ തോറ്റ് ടിനിടോം!! അനുരഞ്ജന ശ്രമം അൻസിബയുടെ മറുപടിയിൽ ട്വസ്റ്റ്
താൻ ചെയ്ത തെറ്റുകൾ മറച്ചുവെക്കാൻ ഒരു അവസരം കിട്ടുമ്പോൾ ഏതു വിഷയത്തിലും സോഷ്യൽ മീഡിയയിൽ ഇടതുപക്ഷത്തിനെതിരെ ഇറങ്ങി തിരിയുന്ന രീതി ജനം കാണുന്നുണ്ട്
കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..
'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..
അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..




















