Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത

27 JUNE 2026 04:43 AM ISTമലയാളി വാര്‍ത്ത
കാലവർഷം വീണ്ടും സജീവമാകുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്,...

ആ നാലുപേർ ! ബാലഭാസ്കറിന്റെ മരണത്തിൽ ബാക്കിവച്ച തെളിവ് ! നുണപരിശോധന (പോളിഗ്രാഫ് പരിശോധന) ഹർജിയിൽ ഡ്രൈവർ അർജുനും സോബിയുമടക്കം 4 പേർക്ക് കോടതി നോട്ടീസ്

09 September 2020

ലോക്കൽ പോലീസിനും ക്രൈംബ്രാഞ്ചിനും തുമ്പുണ്ടാക്കാൻ സാധിക്കാത്ത വയലിനിസ്റ്റ് ബാലഭാസ്ക്കറിൻ്റെ ദുരൂഹ വാഹന അപകട മരണത്തിൽ കാർ ഡ്രൈവർ അർജുനും കലാഭവൻ സോബി ജോർജും ബാലഭാസ്ക്കറിൻ്റെ സംഗീത ട്രൂപ്പ് മാനേജർ വിഷ്ണു...

ഡി​വൈ​എ​ഫ്‌​ഐ​ക്കാ​ര്‍​ക്കേ പീ​ഡി​പ്പി​ക്കാ​ന്‍ പ​റ്റൂ എ​ന്ന് എ​ഴു​തി​വെ​ച്ചി​ട്ടു​ണ്ടോ​? വിവാദ 'പരാമർശത്തിൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച്‌ ചെ​ന്നി​ത്ത​ല

09 September 2020

ഡി​വൈ​എ​ഫ്‌​ഐ​ക്കാ​ര്‍​ക്കേ പീ​ഡി​പ്പി​ക്കാ​ന്‍ പ​റ്റൂ എ​ന്ന് എ​ഴു​തി​വെ​ച്ചി​ട്ടു​ണ്ടോ​യെ​ന്ന പ​രാ​മ​ര്‍​ശ​ത്തി​ല്‍ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച്‌ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല രംഗത്ത്. സം​ഭ...

മയക്കുമരുന്ന് സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടൽ തടയാൻ ശ്രമിച്ചപ്പോൾ ബൈക്ക് യാത്രകനെ കൊലപ്പെടുത്തിയ കേസ് : മെൻ്റൽ അർജുനടക്കം മൂന്നു പ്രതികളെ ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്

09 September 2020

പടിഞ്ഞാറേക്കോട്ട ശ്രീവരാഹത്ത് ലഹരി സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടൽ തടയാൻ ശ്രമിച്ച ബൈക്ക് യാത്രികൻ പുന്നപുരം സ്വദേശി ശ്യാമിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ മെൻ്റൽ അർജുനടക്കമുള്ള മൂന്നു പ്രതികളെ ഹാജരാ...

ആ പരാമർശവും ചിരിയും കേരളത്തിലെ സ്ത്രീകൾ മറക്കില്ല ; രമേശ് ചെന്നിത്തലയെ മുട്ടുകുത്തിക്കാൻ വനിത കമ്മീഷൻ

09 September 2020

പീഡനം എന്നത് ഒരിക്കലും ഒരു തമാശ പോലെയോ അല്ലെങ്കിൽ അത്തരത്തിൽ ഒരു നിസ്സാര വൽക്കരിച്ചു പറയേണ്ടത് ആയ ഒന്നല്ല..പ്രത്യേകിച്ചും സാംസ്കാരിക നായകന്മാരും രാഷ്ട്രീയ നേതാക്കന്മാരും രമേശ് ചെന്നിത്തലയ്ക്ക് അവിടെയാ...

ബംഗളൂരു ലഹരിമരുന്ന് കേസിലെ പ്രതികള്‍ക്ക് നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്! കുറ്റാരോപിതര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ സഹായിച്ചെന്ന് വ്യക്തമായതായി റിപ്പോര്‍ട്ട്

09 September 2020

ബംഗളൂരു ലഹരിമരുന്ന് കേസിലെ പ്രതികള്‍ക്ക് നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് . സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ റിമാന്‍ഡ് കാല...

പെരുമ്പാവൂരില്‍ സ്വകാര്യ ബസ് വീടിന്റെ മതിലില്‍ ഇടിച്ചു കയറി.... 15 ഓളം യാത്രക്കാര്‍ക്ക് പരിക്ക്

09 September 2020

പെരുമ്പാവൂര്‍ കുറുപ്പംപടി മുടക്കരായിയില്‍ സ്വകാര്യബസ് അപകടത്തില്‍പ്പെട്ട് വീടിന്റെ മതിലില്‍ ഇടിച്ചുകയറി. കോതമംഗലം, പെരുമ്പാവൂര്‍, ആലുവ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന 'ഉത്രം' ബസാണ് അപകടത്തില്...

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ദിനമായ നാളെ മുതല്‍ ആയിരം ഭക്തര്‍ക്ക് ദര്‍ശനം, ക്ഷേത്ര ദര്‍ശനം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്

09 September 2020

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ദിനമായ നാളെ മുതല്‍ ആയിരം ഭക്തര്‍ക്ക് ദര്‍ശനം. വിര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ മുന്‍ കൂട്ടി ബുക്ക് ചെയ്തതവര്‍ക്കാണ് ദര്‍ശന സൗകര്യം. എന്നാല്‍ നാലമ്ബലം വരെ മാത്ര...

ശബരിമല മണ്ഡലകാലത്ത് മല കയറാന്‍ എത്തുന്നവരില്‍ കൊവിഡ് പരിശോധന നടത്താന്‍ ആലോചന

09 September 2020

നിലയ്ക്കലില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ആന്റിജന്‍ പരിശോധന നടത്തി നെഗറ്റീവ് ഫലം ഉള്ളവര്‍ക്ക് മാത്രം ദര്‍ശനത്തിന് അനുമതി നല്‍കാനാണ് ദേവശ്വം ബോര്‍ഡ് തീരുമാനം. ഇതിനായി ആരോഗ്യവകുപ്പിന്റെ അഭിപ്രായം ത...

മുടി വെട്ടാന്‍ വരെ ജാതി ; ഉത്തരേന്ത്യയിലല്ല ഇതും ഇങ്ങ് കേരളത്തില്‍ തന്നെയാണ്; ഇങ്ങനെയും സാക്ഷര കേരളം; വട്ടവടയില്‍ ദലിത് വിഭാഗത്തില്‍ ബാര്‍ബര്‍ ഷോപ്പുകളില്‍ വിലക്കേര്‍പ്പെടുത്തി; മുടി വെട്ടാന്‍ സഞ്ചരിക്കേണ്ടത് 45 കിലോമീറ്റര്‍

09 September 2020

കഴിഞ്ഞ ദിവസം പുറത്ത് വന്ന എഡ്യുക്കേഷന്‍ ഇന്‍ ഇന്ത്യ സര്‍വേയില്‍ കേരളം സാക്ഷരതയില്‍ ഒന്നാം സ്ഥാനത്താണ്. മലയാളിക്ക് ഏറ്റവും അഭിമാനിക്കാവുന്ന വാര്‍ത്ത. പക്ഷേ സാക്ഷര കേരളം പണ്ട് വിവേകാനന്ദന്‍ പറഞ്ഞതുപോലെ ...

കേസിനെപ്പറ്റി പഠിക്കാൻ രാത്രി വൈകി ഓഫിസിലെത്തി; പിതാവിനെ കാണാതെ തിരക്കിയെത്തിയ മകൻ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

09 September 2020

കേസിനെപ്പറ്റി പഠിക്കാൻ രാത്രി വൈകി ഓഫിസിലെത്തിയ അഭിഭാഷകനെ മരിച്ച നിലയിൽ കണ്ടെത്തി. രാത്രി വൈകിയിട്ടും വീട്ടിലേയ്ക്കു മടങ്ങി വരാതിരുന്നതിനെ തുടർന്നു മകൻ ഓഫിസിലെത്തിയപ്പോഴാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ...

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തിപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിച്ച് സംസ്ഥാന തെര. കമ്മീഷന്‍

09 September 2020

വിളിച്ചു.സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തിപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന തെര. കമ്മീഷന്‍ സര്‍വകക്ഷി യോഗം വിളിച്ചു. വെള്ളിയാഴ്ചയാണ് യോഗം ചേരുക. കോവിഡിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ്...

കൊല്ലപ്പെട്ട എസ്.ഡി.പി.ഐ പ്രവര്‍ത്തകന് കോവിഡ്; പോലീസും നാട്ടുകാരും ആംബുലന്‍സ് ഡ്രൈവറും നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യ വകുപ്പ്; പ്രദേശത്ത് ആശങ്കയായി കോവിഡ് സ്ഥിരീകരണവും ; സംഘര്‍ഷാവസ്ഥ തുടരുന്നു

09 September 2020

കണ്ണവത്ത് ഇന്നലെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീന്‍ കൊല്ലപ്പെട്ടത് പ്രദേശത്ത് സംഘര്‍ഷവസ്ഥ സൃഷ്ടിച്ചിരുന്നു. ഇതിന് പുറമേ ഇന്ന് സലാഹുദ്ദിന്റെ കോവിഡ് പരിശോധന ഫലം പോസ്റ്റീവായത് ആശങ്ക വര്‍ധിപ്പിചിരിക്കുക...

സി.ബി.ഐക്ക് ആപ്പ് പണിത് ക്രൈംബ്രാഞ്ച്; പെരിയ ഇരട്ടക്കൊലപാതകത്തിലെ സി.ബി.ഐ അന്വേഷണത്തെ ക്രൈംബ്രാഞ്ച് അട്ടിമറിക്കുന്നു; ഫയലുകള്‍ കൈമാറാതെ ക്രൈംബ്രാഞ്ച്; ക്രൈംബ്രാഞ്ച് സഹായിക്കുന്നത് ആരെ?

09 September 2020

സി.ബി.ഐ അന്വേഷണത്തിന് ക്രൈംബ്രാഞ്ചിന്റെ നിലപാട് തടസമാകുന്നു. കേരളത്തില്‍ കോളിക്കം സൃഷ്ടിച്ച പെരിയ ഇരട്ടകൊലപാതക കേസില്‍ സി.ബി.ഐക്ക് അന്വേഷണം ആരംഭിക്കാന്‍ സാധിക്കുന്നില്ല. കാരണം നേരത്തെ കേസ് അന്വേഷിച്ച ...

മഴയ്ക്ക് ശമനമില്ല... സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടര്‍ന്നേക്കും! അതി ശക്തമായ കാറ്റിന് സാധ്യത... ആറ് ജില്ലകളില്‍ യെല്ലോ അലേർട്ട്... ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥാ ഗവേഷണ കേന്ദ്രം

09 September 2020

സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടര്‍ന്നേക്കും. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് യെലോ അലെര്‍ട്ട്. അതേസമയം അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ദുര്‍ബലമായതോടെ...

അടഞ്ഞ അധ്യായം... ലൈഫ് മിഷന്‍ കമ്മീഷന്‍ തട്ടിപ്പ് പുറത്ത് വന്ന് ഒരു മാസം ആയിട്ടും അനക്കമില്ലാതെ സര്‍ക്കാര്‍; ആവശ്യമെങ്കില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന കോടിയേരിയുടെ പ്രസ്താവനയും ഫലം കണ്ടില്ല; കമ്മീഷന്‍ കണക്ക് ഒരു കോടിയില്‍ നിന്നും 9 കോടിവരെ എത്തിയെന്ന് ആക്ഷേപം നിറയുമ്പോള്‍

09 September 2020

ലൈഫ് മിഷന്‍ കമ്മീഷന്‍ തട്ടിപ്പ് പുറത്ത് വന്ന് ഒരു മാസം ആയിട്ടും അന്വേഷണം നടത്തേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ചീഫ് സെക്രട്ടറി ഇത് സംബന്ധിച്ച് നടത്തിയ പരിശോധനയില്‍ കമ്മീഷന് സര്‍ക്കാരുമായി യാതൊ...

Malayali Vartha Recommends