Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത

27 JUNE 2026 04:43 AM ISTമലയാളി വാര്‍ത്ത
കാലവർഷം വീണ്ടും സജീവമാകുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്,...

വെറുതേ ചിന്തിച്ചാല്‍... ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തി അറസ്റ്റിലാകുമ്പോള്‍ സിനിമാ മേഖലയിലെ മയക്കുമരുന്ന് ഇടപാട് വീണ്ടും ചര്‍ച്ചയിലേക്ക്; ബോളിവുഡിലെ അലയൊളികള്‍ ഇങ്ങ് മലയാളത്തിലും എത്തുമ്പോള്‍

09 September 2020

ഒരു സുശാന്ത് സിങ് രാജ്പുത്ത് കേരളത്തിലുമുണ്ടാകുമോ? ഹിന്ദി സിനിമയെ മാത്യകയാക്കി മുന്നോട്ടു പോകുന്ന മലയാള സിനിമയെ കുറിച്ച് ഇങ്ങനെയാരെങ്കിലും ചിന്തിച്ചാല്‍ അതില്‍ അത്ഭുതമൊന്നുമില്ല.ബോളിവുഡ് നടന്‍ സുശാന്ത...

പന്തീരാങ്കാവ് യു എ പിഎ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അലന്‍ ഷുഹൈബും, താഹ ഫസലും സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയില്‍ കൊച്ചി എന്‍ ഐ എ കോടതി ഇന്ന് വിധി പറയും

09 September 2020

പന്തീരാങ്കാവ് യു എ പിഎ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അലന്‍ ഷുഹൈബും, താഹ ഫസലും സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയില്‍ കൊച്ചി എന്‍ ഐ എ കോടതി ഇന്ന് വിധി പറയും. എന്‍ ഐ എ അന്വേഷണത്തില്‍ മാവോയിസ്റ്റ് ബന്ധത്തിന് കൂട...

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാവകാശം വേണമെന്ന ബിനീഷ് കോടിയേരിയുടെ ആവശ്യം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തള്ളി... ചോദ്യം ചെയ്യലിന് ബിനീഷ് കോടിയേരി കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരായി, ചോദ്യാവലി തയ്യാറാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

09 September 2020

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാവകാശം വേണമെന്ന ബിനീഷ് കോടിയേരിയുടെ ആവശ്യം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തള്ളി. ആറ് ദിവസത്തെ സാവകാശമാണ് ഇഡിയോട് ബിനീഷ് ചോദിച്ചത്. തുടര്‍ന്ന് ചോദ്യം ചെയ്യലിന് ബിനീഷ് ...

ചങ്ക്‌പൊട്ടിയ യാത്ര... കണ്ണൂരില്‍ മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന കൊലപാതകം നടത്തിയത് സ്വന്തം കുടുംബത്തിന്റെ മുന്നിലിട്ട്; കൂടെപ്പിറപ്പിന്റെ ജീവനായി സഹോദരിമാര്‍ നടത്തിയ ശ്രമങ്ങള്‍ എല്ലാവരുടേയും ചങ്കില്‍ കൊള്ളുന്നത്; എന്തിന്റെ പേരിലായാലും ഇനിയെങ്കിലും മതിയാക്കിക്കൂടെ ഈ കൊല്ലാകൊലകള്‍

09 September 2020

സ്വന്തം സഹോദരിമാര്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന കണ്ണൂര്‍കണ്ണവത്തെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീന്റെ കൊലപാതകം എല്ലാവരുടേയും നെഞ്ചില്‍ കൊള്ളുന്നത്. ആക്രമികള്‍ കൂടെപ്പിറപ്പിനെ വെട്ടി തുണ്ടമാ...

തലതല്ലി ശാസ്ത്രലോകം... ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കോവിഡ് വാക്‌സിന് ആന്റി ക്ലൈമാക്‌സെന്ന് റിപ്പോര്‍ട്ട്; കോവിഡ് വാക്‌സിന്‍ പരീക്ഷിച്ച ഒരാളില്‍ പ്രതികൂല ഫലം കാണിച്ചു; ആശങ്കയ്ക്കിടെ ഓക്‌സ്ഫഡ് കോവിഡ് വാക്‌സീന്‍ പരീക്ഷണം നിര്‍ത്തിവച്ചു

09 September 2020

ഈ കൊറോണ വൈറസ് മനുഷ്യനെ ഒരു തരത്തിലും ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് കച്ച കെട്ടി ഇറങ്ങിയിരിക്കുകയാണ്. മനുഷ്യന്‍ മനസമാധാനത്തോടെ ഒന്ന് പുറത്തിറങ്ങിയിട്ട് ഒരു വര്‍ഷം ആകാറായി. ഒന്ന് ചുറ്റിക്കളിക്കാന...

ഒടുവില്‍ വേദനകളില്ലാത്ത ലോകത്തേയ്ക്ക് ബുള്‍ഡോസര്‍ യാത്രയായി... വായില്‍ മുറിവുമായി അട്ടപ്പാടിയില്‍ കണ്ടെത്തിയ 'ബുള്‍ഡോസര്‍'എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കാട്ടാന ചരിഞ്ഞു

09 September 2020

ഒടുവില്‍ വേദനകളില്ലാത്ത ലോകത്തേയ്ക്ക് ബുള്‍ഡോസര്‍ യാത്രയായി. വായില്‍ മുറിവുമായി അട്ടപ്പാടിയില്‍ കണ്ടെത്തിയ 'ബുള്‍ഡോസര്‍'എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കാട്ടാന ചരിഞ്ഞു. രാവിലെ ഏഴു മണിയോടെ ഷോള...

തമിഴ്നാട് സ്വദേശി 92 വയസുകാരിയെ കഴുത്തറുത്ത് കൊന്നത് ജയിലില്‍ പോകാനെന്ന് പോലീസിനോട് ഏറ്റുപറഞ്ഞു

09 September 2020

കുമ്പഴ മനയത്ത് വീട്ടില്‍ ജാനകി(92)യെ കഴുത്തറുത്ത് കൊന്ന തമിഴ്നാട് സ്വദേശി പോലീസില്‍ കീഴടങ്ങി. ഇവരുടെ സഹായിയായി നിന്നിരുന്ന മയില്‍സാമിയാ(62)ണ് പോലീസില്‍ കീഴടങ്ങിയത്. ബന്ധുവായ മറ്റൊരു സ്ത്രീ ഇയാളുടെ വിവ...

പേടിപ്പിച്ചാല്‍ മതിയെന്നേ... ഇന്ത്യാ ചൈനാ സമാധാന ചര്‍ച്ചയ്ക്കിടെ 45 വര്‍ഷത്തിന് ശേഷം ചൈന നടത്തിയ വെടിവയ്പ്പില്‍ വ്യാപക പ്രതിഷേധം; മറുപടിയായി ഇന്ത്യ തോക്കെടുത്തപ്പോള്‍ ചൈനയ്ക്ക് അങ്കലാപ്പ്; അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുമ്പോള്‍ കുടുത്ത നിലപാടുമായി ഇന്ത്യ

09 September 2020

അടുത്തിടെ ചൈന തൊടുന്നതെല്ലാം വലിയ പരാജയങ്ങളായി മാറുന്ന കാഴ്ചയാണ് ചൈന നടത്തുന്നത്. ഇന്ത്യയ്ക്ക് നേരെ പ്രകോപനമുണ്ടാക്കിയ ശേഷം ലോകത്തിന്റെ മുമ്പില്‍ അത് ഇന്ത്യയ്ക്ക് മേല്‍ കെട്ടി വയ്ക്കുകയാണ് പതിവ്. എന്ന...

ആക്സിസ് ബാങ്കിന്റെ എ.ടി.എമ്മില്‍ കള്ളനോട്ട് നിക്ഷേപിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍

09 September 2020

ആക്സിസ് ബാങ്കിന്റെ പഴയങ്ങാടി എരിപുരം എ ടി എം കൗണ്ടറില്‍ നിന്നും കള്ളനോട്ട് നിക്ഷേപിച്ച സംഭവത്തില്‍ 2 പേര്‍ അറസ്റ്റില്‍. ഇക്കഴിഞ്ഞ ആഗസ്ത് 13-നാണ് കാസര്‍ഗോഡ് സ്വദേശിയുടെ അക്കൗണ്ടില്‍ 21,000 രൂപയുടെ കള്ള...

എസ്ഡിപിഐ പ്രവര്‍ത്തകനായ സയ്യിദ് സ്വലാഹുദ്ദീനെ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിന് നേരെയുണ്ടായ ബോംബേറില്‍ ഒരാള്‍ക്ക് പരിക്ക്

09 September 2020

ജില്ലയിലെ പടിക്കച്ചാലില്‍ എസ്ഡിപിഐയുടെ പ്രതിഷേധ പ്രകടനത്തിനെതിരെ ബോംബേറ്. എസ്ഡിപിഐ പ്രവര്‍ത്തകനായ സയ്യിദ് സ്വലാഹുദ്ദീനെ വൈകിട്ട് വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിന് നേരെയാണ് ബോംബേറുണ...

പട്ടര്‍പാലത്ത് ബിജെപി പ്രവര്‍ത്തകന്‍ ഷാജിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

09 September 2020

പട്ടര്‍പാലത്ത് ബിജെപി പ്രവര്‍ത്തകന്‍ ഷാജിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര് അറസ്റ്റില്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് പിടിയിലായത്. കൂടുതല്‍ പേര്‍ ഉടന് അറസ്റ്റിലാകുമെന്ന് കോഴിക്കോട്...

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് നാല് പ്രതികളുടെ നുണ പരിശോധന നടത്തും.... ഇന്ന് തിരുവനന്തപുരം സിബിഐ കോടതിയില്‍ അപേക്ഷ നല്‍കും

09 September 2020

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് നാല് പ്രതികളുടെ നുണ പരിശോധന നടത്തും. ഇതിനായി ഇന്ന് തിരുവനന്തപുരം സിബിഐ കോടതിയില്‍ അപേക്ഷ നല്‍കും. വിഷ്ണു സോമസുന്ദരം, പ്രകാശ് തമ്പി, അര്‍ജുന്‍, സോബി എന്നിവരുടെ നു...

യാത്രക്കാരില്ലെന്ന കാരണം കാട്ടി ജനശതാബ്ദി അടക്കം കേരളത്തിലോടുന്ന 3 സ്‌പെഷല്‍ ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി

09 September 2020

കേരളത്തില്‍ ഓടുന്ന 3 സ്‌പെഷല്‍ ട്രെയിനുകള്‍ യാത്രക്കാരില്ലെന്ന കാരണം പറഞ്ഞ് റെയില്‍വേ റദ്ദാക്കി. തിരുവനന്തപുരം- കോഴിക്കോട്, തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി സ്‌പെഷലുകളും തിരുവനന്തപുരം- എറണാകുളം വേണാട...

Malayali Vartha Recommends