KERALA
സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത
എല്ലാം പിണറായിയുടെ ദോഷം എന്ന് പറയുന്നവരോട്? എന്‍ ഐ എ വരിഞ്ഞു മുറുക്കി ബിനീഷിന്റെ കഥ കഴിഞ്ഞു അവസാന ലാപ്പില്‍ തട്ടിപ്പിന്റെ ഡീല്‍ സീക്രട്ട് പുറത്തായി?
10 September 2020
തട്ടിപ്പ് കമ്പനികള്‍ ഒന്നിലധികം ഉള്ളതും ,വിവിധ സംസ്ഥാങ്ങളില്‍ ഉള്ള പ്രമുഖരായ കാട്ടുകള്ളന്മാരുമായി പിടിപാടുണ്ടായതും ഒരു കുറ്റമാണോ ?ഒന്നും അറിഞ്ഞുകൊണ്ടല്ല കേട്ടോ .കലികാലം എന്നല്ലാതെ എന്തുപറയാന്‍ .നമ്മുട...
എല്ലാം സീരിയല്‍കഥ പോലെ... വര്‍ഷങ്ങളോളം കൊണ്ട് നടന്ന ശേഷം വേണ്ടെന്നു വച്ച പ്രതിശ്രുത വരന്റെ ക്രൂരതകള്‍ പുറത്ത് കൊണ്ടുവരാനുറച്ച് അന്വേഷണ സംഘം; പാവപ്പെട്ട ഒരു കുടുംബത്തിന്റെ വേദന നാട് ഒന്നാകെ ഏറ്റെടുത്തതോടെ തണുത്ത അന്വേഷണം ചൂടുപിടിക്കുന്നു; സീരിയല്‍ നടി ഉള്‍പ്പെടെയുള്ളവരെ വീണ്ടും ചോദ്യം ചെയ്യും
10 September 2020
മലയാളികളെ പലവട്ടം ചിന്തിപ്പിച്ചതാണ് റംസിയ (25) എന്ന പാവപ്പെട്ട പെണ്‍കുട്ടിയുടെ മരണം. പ്രതിശ്രുത വരന് വിവാഹത്തില്‍ നിന്നു പിന്മാറിയതിനെ തുടര്‍ന്ന് കൊല്ലം കൊട്ടിയത്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം ...
നിറകണ്ണോടെ മറുപടി... മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അനുപ് മുഹമ്മദുമായുള്ള ബന്ധം ചോദിക്കാന്‍ എന്‍ഫോഴ്സ്മെന്റ് വിളിപ്പിച്ചപ്പോള്‍ ശരിക്കും പെട്ടത് സ്വപ്ന സുരേഷുമായുള്ള ചോദ്യങ്ങളില്‍; സ്വര്‍ണക്കടത്തിന്റെ നാള്‍വഴികള്‍ മുതല്‍ ഒളിത്താവളം വരെ ചോദ്യമായി
10 September 2020
ബിനീഷ് കോടിയേരിയ്ക്ക് മയക്കുമരുന്ന് കേസുമായി പിടിക്കപ്പെട്ട അനൂപ് മുഹമ്മദുമായുള്ള ബന്ധം വച്ചാണ് ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും സംഭവം കൈവിട്ടത് സ്വപ്ന സുരേഷുമായുള്ള സാമ്പത്തിക ഇടപാടുകളെ കുറിച...
സ്വപ്നേ വേണ്ടിയിരുന്നോ... ഒന്നും ചെയ്തിട്ടില്ല ഒന്നും ചെയ്തിട്ടില്ല ഒന്നും ചെയ്യാന്‍ കഴിയില്ല ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന് നിലവിളിച്ച മുന്‍ കേന്ദ്രമന്ത്രി ചിദംബരത്തെ പൂട്ടിയ അതേ ആയുധം പൊടിതട്ടിയെടുത്ത് ഇഡി; സെക്ഷന്‍ 50 പ്രകാരമുള്ള ബിനീഷിന്റെ മൊഴി അതി നിര്‍ണായകം
10 September 2020
മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ വീഴ്ച നമ്മള് കണ്ടതാണ്. ചിദംബരത്തെ പൂട്ടിയത് എന്‍ഫോഴ്സ്മെന്റാണ്. എത്രാനാളാണ് ജാമ്യം കിട്ടാതെ ചിദംബരം ജയിലില്‍ കിടന്നത്. തന്നെ ഒന്നു ചെയ്യാന്‍ കഴിയില്ല എന്ന് വ...
കോടിയേരിയുടെ മകന് എല്ലാം അറിയാമായിരുന്നു? ഇ ഡിയുടെ ആ ഒന്നൊന്നര ചോദ്യം കേന്ദ്രത്തിന്റെ കത്രികപ്പൂട്ടില് കോടിയേരി സഖാവിന്റെ മോന് നെഞ്ച് തകര്‍ന്ന് വീണു!!!
10 September 2020
പ്രാഥമിക തെളിവെടുപ്പിന് ശേഷം എപ്പോള്‍ വിളിച്ചാലും ഹാജരാകാന്‍ നിര്‍ദ്ദേശം നല്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ബിനീഷിനെ പറഞ്ഞയച്ചിരിക്കുകയാണ് .പന്ത്രണ്ട് മണിക്കൂറോളം നീണ്ടു നിന്ന മാരത്തണ്‍ ചോദ്യം ചെ...
തലയില്‍ കൈവച്ചു കോടിയേരി.... അമിത് ഷായും ഡോവലും കടുപ്പിച്ചു ബിനീഷിനെ ഇ ഡി ഇങ്ങെടുത്തു സ്വപ്നയ്ക്ക് പിന്നാലെ കോടിയേരിപുത്രനും ?
10 September 2020
കൊടുക്കുന്നെങ്കില്‍ ദാ ഇങ്ങനെ പത്തിനോക്കി തന്നെ കൊടുക്കണം .പാടത്തു പണിയും വരമ്പത്തു കൂലിയുമായി സി പി എമ്മിനെ മൊത്തത്തില്‍ ഊര്‍ജ്ജസ്വലമാക്കാന്‍ സംസ്ഥാന സെക്രട്ടറി പദം അണിഞ്ഞ കോടിയേരി ഇപ്പോള്‍ മൂക്ക് കൊ...
പാല്‍വാങ്ങാനായി യുവാവിനോടൊപ്പം പോയ വളര്‍ത്തുനായ പൊട്ടിക്കിടന്ന വൈദ്യുതിക്കമ്പിയില്‍ നിന്ന് ഷോക്കേറ്റ് തെറിച്ചു വീണു, രക്ഷിക്കാന്‍ യുവാവ് ഓടിയെത്തിയെങ്കിലും അപ്പൂസ് കുരച്ചു കൊണ്ട് ചാടി കമ്പി കടിച്ചെടുത്തി നീക്കി, സാഹസത്തിനൊടുവില്‍.....
10 September 2020
പാല്‍വാങ്ങാനായി യുവാവിനോടൊപ്പം പോയ വളര്‍ത്തുനായ പൊട്ടിക്കിടന്ന വൈദ്യുതിക്കമ്പിയില്‍ നിന്ന് ഷോക്കേറ്റ് തെറിച്ചു വീണു, രക്ഷിക്കാന്‍ യുവാവ് ഓടിയെത്തിയെങ്കിലും നായ കുരച്ചു കൊണ്ട് ചാടി കമ്പി കടിച്ചെടുത്തി ...
ഏത് സമയത്ത് തോന്നിയത്... സ്വര്‍ണക്കടത്ത്, ബംഗളൂരു ലഹരിക്കേസുകളില്‍ മണിമണിയായി ഉത്തരം നല്കി ബിനീഷ് കോടിയേരി നല്ലപിള്ളയായി; അവസാനം ചോദിച്ച ചോദ്യങ്ങളില്‍ ഉത്തരം നല്കാനാകാതെ ബിനീഷ് കോടിയേരി തപ്പിത്തടഞ്ഞു; ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് എന്‍ഫോഴ്സ്മെന്റ്
10 September 2020
ചിലതങ്ങനെയാണ് ചെലപ്പോള്‍ ശരിയാകും ചെലപ്പോള്‍ ശരിയാകില്ല. അതുപോലെയാണ് എന്‍ഫോഴ്സ്മെന്റിന്റെ ഇന്നലത്തെ ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യല്‍. ആദ്യമൊക്കെ മണിമണിയായി ഉത്തരം നല്കിയ ബിനീഷ് കോടിയേരി നല്ല പിള...
പോക്സോ കേസ്: മേല്‍നോട്ടത്തിന് ഐപിഎസ് റാങ്കിലുള്ള ഓഫീസര്‍ വേണമെന്ന് ഹൈക്കോടതിയുടെ മാര്‍ഗരേഖ
10 September 2020
11 വയസുള്ള ഒരു കുട്ടി ചൂഷണത്തിന് ഇരയായ കേസ് പരിഗണിക്കവേ പോക്സോ നിയമത്തിന്റെ നടത്തിപ്പില്‍ പോരായ്മയുണ്ടെന്ന് ഹൈക്കോടതി വിലയിരുത്തി. തുടര്‍ന്ന് പോക്സോ കേസുകളില്‍ ഹൈക്കോടതി പുതിയ മാര്‍ഗരേഖ മുന്നോട്ടുവച്ച...
ഡ്രൈവിംഗ് സ്കൂളുകള്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തിക്കും.... കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാവണം െ്രെഡവിങ് സ്കൂള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും ഗതാഗതമന്ത്രി
10 September 2020
സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ഡ്രൈവിംഗ് സ്കൂളുകള്‍ തുറക്കും. ഇതിന് കേന്ദ്രാനുമതി ലഭിച്ചതായി സംസ്ഥാന ഗതാഗത മന്ത്രി എകെ ശശീന്ദ്രന് അറിയിച്ചു. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാവണം െ്രെഡവിങ് സ്കൂള്‍...
കോവിഡ് പോസിറ്റീവായ പെണ്‍കുട്ടിയെ പീഡിപ്പിച്ച ആംബുല ന്‍സ് ഡ്രൈവര്‍ക്കെതിരേ തട്ടിക്കൊണ്ടു പോയതിനും കേസ്, പെണ്‍കുട്ടിയുടെ പരുക്കുകള്‍ ഗുരുതരം, പെണ്‍കുട്ടി മൊഴി നല്കാവുന്ന സ്ഥിതിയിലല്ലെന്ന് പൊലീസ്
10 September 2020
ആംബുലന്‍സ് ഡ്രൈവര്‍ നൗഫല്‍ കോവിഡ് പോസിറ്റീവായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ നടത്തിയത് ആസൂത്രിത നീക്കമെന്ന് പൊലീസ്. അയാള്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നതും പരിശോധിക്കുന്നുണ്ട്. പെണ്‍ക...
ശബരിമല മണ്ഡലകാല തീര്‍ഥാടനം... മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് ദര്‍ശനത്തിന് രജിസ്റ്റര്‍ ചെയ്യുന്നവര്‍ ഇവിടെ എത്തി 14 ദിവസം നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മാത്രം ദര്‍ശനം അനുവദിക്കാവൂ, ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളവരെ ഒഴിവാക്കണം , പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിങ്ങനെ...
10 September 2020
ശബരിമല മണ്ഡലകാല തീര്‍ഥാടനം സംബന്ധിച്ച് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറങ്ങി. മണ്ഡലകാല തീര്‍ഥാടനം ഉപേക്ഷിക്കേണ്ടതില്ലെന്നും ഭക്തരുടെ എണ്ണം ചുരുക്കണമെന്നുമാണ് ആരോഗ്യവിദഗ്ധരുടെ സമിതിയുടെ നിര്‍ദേശം...
മുഖ്യമന്ത്രിയുടെ വിഡിയോ കോണ്‍ഫറന്‍സ് നടക്കുന്നതിനിടെ സ്വകാര്യ ചാനലിന്റെ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന വാര്‍ത്തയുടെ ഓഡിയോ കടന്നു കയറി!
10 September 2020
മുഖ്യമന്ത്രിയുടെ വിഡിയോ കോണ്‍ഫറന്‍സ് നടക്കുന്നതിനിടെ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന സ്വകാര്യ ചാനലിന്റെ വാര്‍ത്തയുടെ ഓഡിയോ കടന്നു കയറി. തുടര്‍ന്ന് 10 മിനിറ്റോളം വിഡിയോ കോണ്‍ഫറന്‍സ് നിര്‍ത്തിവച്ചു. പുനരാര...
ഓണ്‍ലൈന്‍ അപേക്ഷ പിഎസ്സി സ്വീകരിച്ചില്ലെന്ന ഉദ്യോഗാര്‍ഥി കളുടെ പരാതി പരിശോധിച്ച സാങ്കേതിക സമിതി നാളെ പിഎസ്സി ചെയര്‍മാനു റിപ്പോര്‍ട്ട് നല്‍കും
10 September 2020
സാങ്കേതിക സമിതി ഇന്നലെ യോഗം ചേര്‍ന്ന് എല്‍പി, യുപി സ്കൂള്‍ അധ്യാപക തസ്തികകളിലേക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ പിഎസ്സി സ്വീകരിച്ചില്ലെന്ന, ഉദ്യോഗാര്‍ഥികളുടെ നൂറ്റിയന്‍പതോളം പരാതികള്‍ വിശദമായി പരിശോധിച്ചു. സ...
കേരള എന്‍ട്രന്‍സ് സ്കോര്‍ പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു
10 September 2020
കേരള എന്‍ജിനിയറിംഗ്/ ഫാര്‍മസി പ്രവേശന പരീക്ഷാ സ്കോര്‍ www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷയുടെ രണ്ടു പേപ്പറുകളും എഴുതിയ 71742 വിദ്യാര്‍ഥികളില്‍ 56,599 പേരു...
പോലീസുകാർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു എന്ന എസ്എഫ്ഐ ആരോപണവും വ്യാജം; ഷർട്ട് കീറാതെ ഷർട്ടിനുള്ളിലെ ശരീരത്തിൽ മാത്രം മുറിവ് ഉണ്ടാക്കുന്ന ആ പ്രത്യേകതരം ബ്ലേഡ്നെ പറ്റി പോലീസ് അന്വേഷിച്ചു; എസ്എഫ്ഐക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ
മാപ്പാക്കണം!! കേസ് ഒഴിവാക്ക് പ്ലീസ്, ഒടുവിൽ അൻസിബയ്ക്ക് മുന്നിൽ തോറ്റ് ടിനിടോം!! അനുരഞ്ജന ശ്രമം അൻസിബയുടെ മറുപടിയിൽ ട്വസ്റ്റ്
താൻ ചെയ്ത തെറ്റുകൾ മറച്ചുവെക്കാൻ ഒരു അവസരം കിട്ടുമ്പോൾ ഏതു വിഷയത്തിലും സോഷ്യൽ മീഡിയയിൽ ഇടതുപക്ഷത്തിനെതിരെ ഇറങ്ങി തിരിയുന്ന രീതി ജനം കാണുന്നുണ്ട്
കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..
'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..
അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..




















