KERALA
ഓപ്പറേഷൻ തൂഫാൻ.. 320 ഗ്രാം എം.ഡി.എം.എ പിടികൂടി..പരിശോധനയിൽ സ്ത്രീകളിൽ ഒരാളുടെ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ രണ്ട് ഗ്രാം എം.ഡി.എം.എ കണ്ടെത്തി..
സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകരില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്നു
06 September 2020
സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകരില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്നത് ആശങ്കയേറുന്നു. ഇന്ന് 50 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലെ 20, തിരുവനന്തപുരം ജില്ലയിലെ 9, കൊല്ലം, കാസ...
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു... അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി
06 September 2020
സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. മഴ ശക്തമായതോടെ അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. കരമനയാറില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്ത...
അത്യന്തം വേദനാജനകം; 108 ആംബുലന്‍സ് സര്‍വീസില്‍ ജോലി ചെയ്യുന്ന ജീവനക്കാരില്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവരോട് ഉടന്‍ ഹാജരാക്കാന്‍ നിർദ്ദേശം
06 September 2020
പത്തനംതിട്ടയില്‍ കോവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ...
ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല: കോവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യ മന്ത്രി
06 September 2020
പത്തനംതിട്ടയില്‍ കോവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്ക് വഹിക്കുന്നവരാ...
പ്രായപൂര്‍ത്തിയാകാത്ത മലയാളി പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ രണ്ടു മലയാളി യുവാക്കള്‍ അറസ്റ്റില്‍
06 September 2020
പ്രായപൂര്‍ത്തിയാകാത്ത മലയാളി പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ രണ്ടു മലയാളി യുവാക്കള്‍ അറസ്റ്റില്‍. ചെന്നൈ താംബരം എരുക്കഞ്ചേരി എസ്‌എം നഗര്‍ ഒഎസ്‌സ...
മൂവായിരം കടന്ന് രോഗികൾ; സംസ്ഥാനത്ത് 3082 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 2196 പേര്‍ രോഗമുക്തി നേടി; തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 528 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 324 പേര്‍ക്കും കോവിഡ്; 23 പുതിയ ഹോട്ട് സ്‌പോട്ടുകള്‍
06 September 2020
കേരളത്തില്‍ ഇന്ന് 3082 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 528 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 324 ...
കലിതുള്ളി പെരുമഴ ! കോട്ടയം ഹൈറേഞ്ച് മേഖലയിൽ കനത്ത മഴയും മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും; കനത്ത ജാഗ്രത നിർദ്ദേശം
06 September 2020
കോട്ടയം ഹൈറേഞ്ച് മേഖലയിൽ കനത്ത മഴയും മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും. ഇന്നു രാവിലെ മുതലുണ്ടായ കനത്ത മഴയാണ് പ്രദേശത്ത് മണ്ണിടിച്ചിലിനും ഉരുൾപ്പൊട്ടലിനും ഇടയാക്കിയത്. ആഗസ്റ്റിലെ പെരുമഴയിലുണ്ടായ മണ്ണിട...
കൊലക്കേസ് പ്രതി എങ്ങനെ ആംബുലന്‍സ് ഡ്രൈവറായി; കോവിഡ് രോഗിയെ പീഡിപ്പിച്ച സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല; ഉത്തരവാദിത്വം ആരോഗ്യവകുപ്പിന്
06 September 2020
അടൂരില്‍ കോവിഡ് രോഗിയായ സ്ത്രീയെ ചികില്‍സാ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും വഴി ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ച വാര്‍ത്ത കേരളത്തെ ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആരോഗ്...
അച്ഛനുമായുള്ള സൗഹൃദം മറയാക്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരന്തരപീഡനം; റബ്ബര്‍ തോട്ടത്തില്‍ വിളിച്ച് വരുത്തിയും പീഡനം; കണ്ണൂര്‍: തളിപ്പറമ്പിൽ സംഭവിച്ചത്...
06 September 2020
തളിപ്പറമ്ബ് സ്വദേശിയായ 15കാരിയെ പീഡിപ്പിച്ച കേസില്‍ പെണ്‍കുട്ടിയുടെ അച്ഛന്റെ സുഹൃത്ത് അറസ്റ്റില്‍. അച്ഛനുമായുള്ള സൗഹൃദം മറയാക്കിയാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. തേറണ്ടി സ്വദേശി ദിഗേഷ് എന്നയാള...
സർക്കാർ പരാജയപ്പെട്ടു; പെൺകുട്ടിയോട് മാപ്പ് പറയണം; മുരളി തുമ്മാരുകുടി
06 September 2020
ആറന്മുളയിൽ കോവിഡ് രോഗിയായ യുവതിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ച സംഭവത്തിൽ സർക്കാരിന് ഗുരുതര വീഴ്ച സംഭവിച്ചതായി യുഎൻ ദുരന്തലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടിയുടെ പ്രതികരണം. സംഭവം നടുക്കുകയും വിഷമിപ്പി...
ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്...രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; വരുന്ന അഞ്ചു ദിവസങ്ങളിൽ അതി ശക്തമായ മഴയ്ക്ക് സാധ്യത! അറബിക്കടലിൽ ന്യൂനമർദ്ദം.. തെക്കൻ കേരളത്തിൽ ജാഗ്രത
06 September 2020
തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുന്നു. ഇന്നലെ രാത്രി ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. അടുത്ത മൂന്ന് മണിക്കൂറില്‍ മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ക...
കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപത്ത് വെച്ച് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ക്ക് നേരെ സ്വര്‍ണക്കടത്ത് സംഘത്തിന്റെ വധശ്രമം....വാഹനം തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ ഇടിച്ചുതെറിപ്പിച്ചു
06 September 2020
കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപത്ത് വെച്ച് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ക്ക് നേരെ സ്വര്‍ണക്കടത്ത് സംഘത്തിന്റെ വധശ്രമം. വാഹനം തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ ഇടിച്ചുതെറിപ്പിച്ചു. നജീബ്, ആല്‍ബര്‍ട്ട് എന്നീ ഉദ്യ...
'സർക്കാർ സംവിധാനങ്ങളിൽ നിന്നോ കോവിഡ് ബ്രിഗേഡിൽ നിന്നോ, മറ്റു സന്നദ്ധ പ്രവർത്തകരിൽ നിന്നോ ഒന്നും ആരുമില്ലാതെ ഏത് രാത്രിയും രോഗികൾക്ക് യാത്ര ചെയ്യേണ്ടി വരുന്നു എന്നത് എന്നെ അതിശയിപ്പിക്കുന്നു...' ആംബുലൻസിലെ പീഢനം, വിമർശനം ഉന്നയിച്ച് മുരളി തുമ്മാരുകുടി
06 September 2020
കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം കേരളം മനസാക്ഷിയെതന്നെ നടുക്കുന്നതാണ്. ചികിത്സ കേന്ദ്രത്തിലേക്ക് പോകവേയാണ് യുവതി പീഡനത്തിനിരയായത്. ആംബുലൻസിൽ ഡ്രൈവറും യുവതിയും മാത്രമേ ഉണ്ടായിരുന്നുള്ളു എന്നത...
പത്തനംതിട്ടയിൽ യുവതി ആംബുലന്‍സില്‍ പീഡനത്തിനിരയായ സംഭവത്തില്‍ വ്യാപക പ്രതിഷേധം! പത്തനംതിട്ട ഡിഎംഒ ഓഫീസിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് സംഘര്‍ഷത്തിലേക്ക്... പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്തു നീക്കി...
06 September 2020
കോവിഡ് രോഗിയായ 19കാരി 108 ആംബുലന്‍സില്‍ പീഡനത്തിന് ഇരയായ സംഭവത്തില്‍ വ്യാപക പ്രതിഷേധം. പത്തനംതിട്ട ഡിഎംഒ ഓഫീസിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് അ...
റമീസ് ആരാ മോന്‍.... സ്വപ്ന മുഖ്യനെ ഞെട്ടിത്തരിപ്പിച്ചു സ്വര്‍ണ്ണക്കടത്തിനു വഴിത്തിരിവായി ലഹരിമരുന്നു കച്ചവടത്തിലും റമീസ് തന്നെ താരം
06 September 2020
അങ്ങനെ കസ്റ്റംസിന് ആ നിര്‍ണായക വിവരം ലഭിച്ചു .ഇനി പറഞ്ഞിട്ട് കാര്യമില്ല .പിണറായി സര്‍ക്കാര്‍ ക്രൈം ബ്രാഞ്ചിനെ കൂട്ടിലടച്ചു എന്ന് കരുതി അന്വേഷണം മുടങ്ങില്ല എന്ന് തെളിയിച്ചിരിക്കുകയാണ് കസ്റ്റംസ് .കൊടുക്...
ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..
അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..
"ഭാര്യയുടെ ആഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്
ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്
കേതന് മുടിയില്ല; വിഗ് വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്




















