Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഓപ്പറേഷൻ തൂഫാൻ.. 320 ഗ്രാം എം.ഡി.എം.എ പിടികൂടി..പരിശോധനയിൽ സ്ത്രീകളിൽ ഒരാളുടെ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ രണ്ട് ഗ്രാം എം.ഡി.എം.എ കണ്ടെത്തി..

28 JUNE 2026 04:10 PM ISTമലയാളി വാര്‍ത്ത
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തൃശൂരിൽനിന്ന് 320 ഗ്രാം എം.ഡി.എം.എ പിടികൂടി. രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ചുപേർ പൊലീസിന്റെ പിടിയിലായി. പാലക്കാട്ടെ റിസോർട്ടിൽ വെച്ച് ലഹരി ഉപയോഗിച്ച ശേഷം തൃശൂരിലേക്കുള്ള യാത്രാമധ്യയാണ് സംഘത്തിന് പൊലീസിന്റെ പിടിയിലായത്.ലഹരിക്കടത്ത് ചങ്ങലയിലെ ഏതാനും കണ്ണികളാണ് പിടിയിലായതെന്ന് പെ...

കോയമ്പത്തൂരില്‍ ഇന്നലെയുണ്ടായ തുടര്‍ച്ചയായ മഴയെതുടര്‍ന്ന് കെട്ടിടം തകര്‍ന്നു.... ഒരു കുഞ്ഞ് ഉള്‍പ്പെടെ അഞ്ച് പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി അഗ്നിശമന സേന വകുപ്പിലെ രക്ഷാപ്രവര്‍ത്തകര്‍

07 September 2020

ഞായറാഴ്ച തുടര്‍ച്ചയായ മഴയെത്തുടര്‍ന്ന് കെട്ടിടം തകര്‍ന്ന് രണ്ട് പേരെ രക്ഷപ്പെടുത്തി. കോയമ്പത്തൂരിലെ തമിഴ്‌നാട്ടിലെ ചെട്ടി സ്ട്രീറ്റ് പ്രദേശത്താണ് സംഭവം. രണ്ട് പേരെ ഇതുവരെ രക്ഷപ്പെടുത്തി. എന്നാല്‍ ഇപ്പ...

അറബിക്കടലില്‍ ന്യൂനമര്‍ദം ....കേരളത്തില്‍ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം, ഇന്നു മുതല്‍ വ്യാഴാഴ്ചവരെ വിവിധ ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

07 September 2020

അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടത് കേരളത്തില്‍ ശക്തമായ മഴയ്ക്കു വഴിയൊരുക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ശനിയാഴ്ച രാത്രിമുതല്‍ തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയുണ്ടായി.തിങ്കളാഴ്ചമുതല്‍ വ്യാഴാഴ...

പ്രായപൂര്‍ത്തിയാകാത്ത മലയാളി പെണ്‍കുട്ടിയെ ചെന്നൈയില്‍ പീഡിപ്പിച്ചു ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ 2 മലയാളി യുവാക്കള്‍ അറസ്റ്റില്‍

07 September 2020

മൂന്നു വര്‍ഷം മുന്‍പ് പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത മലയാളി പെണ്‍കുട്ടിയെ പീഡിപ്പിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസില്‍ രണ്ടു മലയാളി യുവാക്കള്‍ അറസ്റ്റില്‍. പെണ്‍കുട്ടി...

കൊച്ചി മെട്രോ സര്‍വ്വീസ് ഇന്ന് പുനരാരംഭിക്കും... ഇന്ന് ഉച്ചയ്ക്ക് 12.30-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പുതിയ പാത കേരളത്തിന് തുറന്നുനല്‍കും, കോവിഡ് ഭീതിയില്‍ ചടങ്ങുകളെല്ലാം വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ്, കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി ഓണ്‍ലൈനിലൂടെ ചടങ്ങില്‍ അധ്യക്ഷനായെത്തും

07 September 2020

കൊച്ചി മെട്രോ സര്‍വ്വീസ് ഇന്ന് പുനരാരംഭിക്കും. ആകാശം സാക്ഷിയാക്കിയുള്ള കുതിപ്പ് ഇക്കുറി ചെന്നവസാനിക്കുക പേട്ടയില്‍. ആലുവയില്‍ തുടങ്ങി പേട്ടയില്‍ അവസാനിക്കുന്ന ഒന്നാം ഘട്ടമെന്ന വലിയ സ്വപ്നത്തിന്റെ സാക...

20 കോടി രൂപയിലധികം വില വരുന്ന കഞ്ചാവുമായെത്തിയ കണ്ടെയ്‌നര്‍ ലോറി ആറ്റിങ്ങലില്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി

07 September 2020

ആറ്റിങ്ങലില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവുവേട്ട. 20 കോടി രൂപയിലധികം വില വരുന്ന 501.5 കിലോഗ്രാം കഞ്ചാവുമായെത്തിയ കണ്ടെയ്‌നര്‍ ലോറി എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി. മൈസൂരു കേന്ദ്രമായു...

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം : പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷ്മപരിശോധ നയ്ക്ക് വിധേയമാക്കി; കുത്തിയത് സജീവ് തന്നെ

07 September 2020

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ സിസിടിവി ദൃശ്യങ്ങളില്‍ ദുരൂഹതയെന്ന് ആക്ഷേപം ഉയര്‍ന്നതോടെ പൊലീസ് സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ സൂക്ഷമപരിശോധന നടത്തി. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം കൊല്ലപ്പെട്ടവരെ ക...

തിരുവനന്തപുരം വെള്ളറടയില്‍ ക്വാറന്റീനില്‍ ഇരുന്ന യുവതിയെ ആരോഗ്യപ്രവര്‍ത്തകന്‍ പീഡിപ്പിച്ചെന്ന് പരാതി

07 September 2020

തിരുവനന്തപുരത്ത് ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന യുവതിയെ ആരോഗ്യപ്രവര്‍ത്തകന്‍ പീഡിപ്പിച്ചതായി പരാതി. തിരുവനന്തപുരം വെള്ളറടയിലാണ് സംഭവം. കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വീട്ടിലെത്തിയപ്പോഴാണ് പ...

എന്‍ഐഎ സംഘം ഇന്നലെ തലസ്ഥാനം വിടുന്നതു വരെ 60-ല്‍ ഏറെ പേരെ ചോദ്യം ചെയ്തു, ചില പ്രത്യേക സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ വേണമെന്ന് ചീഫ് സെക്രട്ടറിക്ക് എന്‍ഐഎ കത്തു നല്‍കും

07 September 2020

തലസ്ഥാനത്ത് മൂന്നു ദിവസത്തെ അന്വേഷണത്തിനു ശേഷം എന്‍ഐഎ സംഘം ഇന്നലെ തലസ്ഥാനം വിട്ടു. അതിനിടെ അറുപതിലധികം പേരെയാണ് ചോദ്യം ചെയ്തത്. ഇതിനിടെ സെക്രട്ടേറിയറ്റിലെത്തി പരിശോധനയും നടത്തിയാണ് സംഘം ഇന്നലെ തലസ്ഥാന...

ക്വാറന്റീനിലായ ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി പോലീസ് പിടിയില്‍

06 September 2020

കോവിഡ് മഹാമാരിയെ തുടര്‍ന്ന് വിദേശത്ത് നിന്നെത്തി ക്വാറന്റീനിലിരുന്ന ഭര്‍ത്താവിനെയും പ്രായപൂര്‍ത്തിയാകാത്ത മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി പോലീസ് പിടിയിലായി. കണ്ണനല്ലൂര്‍ മുട്ടയ്ക്കാവില്‍നി...

കോ​വി​ഡി​ന്​ ഹോ​മി​യോ മ​രു​ന്നു​ക​ള്‍ ഫ​ല​പ്ര​ദ​മാ​ണെ​ന്ന ആരോഗ്യ മന്ത്രിയുടെ പ്രസ്​താവന​ക്കെതിരെ അ​ലോ​പ്പ​തി ഡോ​ക്​​ട​ര്‍​മാ​രും ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​നും

06 September 2020

കോ​വി​ഡി​ന്​ ഹോ​മി​യോ മ​രു​ന്നു​ക​ള്‍ ഫ​ല​പ്ര​ദ​മാ​ണെ​ന്ന്​ പ​ഠ​ന​ത്തി​ല്‍ ക​ണ്ടെ​ത്തി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യു​ടെ പ്ര​സ്​​താ​വ​നക്കെതിരെ അ​ലോ​പ്പ​തി ഡോ​ക്​​ട​ര്‍​മാ​രും ഇ​ന്ത്യ​ന്‍...

തോ​മ​സ് ഐ​സ​ക്കി​ന് കോ​വി​ഡ് ;സി ​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ സ്വയം നിരീക്ഷണത്തിൽ

06 September 2020

ധ​ന​മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക്കി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍, സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എ​സ്. രാ​മ​ച​ന്ദ്ര...

ധാ​ര്‍​മി​ക​ത​യു​ണ്ടെ​ങ്കി​ല്‍ മു​ഖ്യ​മ​ന്ത്രി​യും ആ​രോ​ഗ്യ​മ​ന്ത്രി​യും ഒ​രു നി​മി​ഷം വൈ​കാ​തെ രാ​ജി​വ​യ്ക്ക​ണം; ബെ​ന്നി ബ​ഹ​നാ​ന്‍

06 September 2020

ആം​ബു​ല​ന്‍​സി​ല്‍ പോ​ലും പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കു ര​ക്ഷ​യി​ല്ലാ​ത്ത നാ​ടാ​യി കേ​ര​ളം മാ​റി​യെ​ന്ന ആരോപണവുമായി യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ബെ​ന്നി ബ​ഹ​നാ​ന്‍ എം​പി. കോ​വി​ഡ് രോ​ഗി​യെ ആം​ബു​ല​ന്‍​സ് ഡ്ര...

മന്ത്രി തോമസ് ഐസകിന് കൊവിഡ് സ്ഥിരീകരിച്ചു

06 September 2020

സംസ്ഥാന ധനകാര്യ മന്ത്രി ഡോ. ടി.എം. തോമസ് ഐസകിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. തോമസ് ഐസകിന് കാര്യമായ രോഗലക്ഷണങ്ങളിലെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു....

ധനമന്ത്രി മന്ത്രി തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചു

06 September 2020

ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫംഗങ്ങള്‍ ഉള്‍പ്പെടെയുളളവര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു. കഴിഞ്ഞ ദിവസം ഗണ്‍മാന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മന്ത്രി എ ...

വേദനാജനകവും അപമാനകരവും പ്രതിഷേധാര്‍ഹവുമായ സംഭവമായിരുന്നിട്ടും എത്ര നിസ്സാരമായിട്ടാണ് നമ്മുടെ ആരോഗ്യമന്ത്രിയും സര്‍ക്കാര്‍ സംവിധാനങ്ങളും ഈ വിഷയത്തോട് പ്രതികരിക്കുന്നത്; വിടി ബല്‍റാം

06 September 2020

കൊവിഡ് രോഗിയായ യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി വിടി ബല്‍റാം എംഎൽഎ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. വേദനാജനകവും അപമാനകരവും പ്രതിഷേധാര്‍ഹവുമായ സംഭവമായിരുന...

Malayali Vartha Recommends