Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...

30 JUNE 2026 07:33 AM ISTമലയാളി വാര്‍ത്ത
തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. ഒ​ന്നാം വ​ർ​ഷ എം.​ബി.​ബി.​എ​സ് വി​ദ്യാ​ർ​ഥി​നി കോ​ട്ട​യം സ്വ​ദേ​ശി സ്നേ​ഹ പൗ​ലോ​സ് ആ​ണ് മ​രി​ച്ച​ത്. ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ത്തി​ൽ​ നി​ന്ന് താ​ഴേ​ക്ക് ചാ​ടി​യ​താ​ണെ​ന്ന് സം​ശ​യി​ക്കു​...

കൊല്ലത്ത് ശ്രീനാരായണ ഗുരുവിന്റെ പേരില്‍ കേരളത്തില്‍ ആദ്യ ഓപ്പണ്‍ സര്‍വകലാശാല

03 September 2020

കൊല്ലത്ത് ശ്രീനാരായണ ഗുരുവിന്റെ പേരില്‍ കേരളത്തിലെ ആദ്യ ഓപ്പണ്‍ സര്‍വകലാശാല വരുന്നു. ഒക്ടാബര്‍ രണ്ടിന് ഓപ്പണ്‍ സര്‍വകലാശാല നിലവില്‍ വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ...

ഫോറന്‍സിക് ലാബില്‍ ലാബില്‍ താരം എത്തി... ഇനി അന്വേഷണങ്ങള്‍ വേഗത്തിലാകും; അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഡി.എന്‍.എ പരിശോധനാഫലം കാത്ത് ഇനി സമയം കളയേണ്ട; ഡി.എന്‍.എ എക്‌സ്ട്രാക്ഷന്‍ മെഷീനില്‍ ഫലം ശരവേഗത്തില്‍

03 September 2020

ക്രൈം കേസുകളും പോക്‌സോ ആക്ടുള്‍പ്പെടെ ഗുരുതരമായ പല കുറ്റകൃത്യങ്ങളിലും കുറ്റവാളിയുടെ പങ്ക് തെളിയിക്കാന്‍ ഡി.എന്‍.എ ഫലം കൂടിയേ തീരൂ. നിലവില്‍ കേസുകളുടെ അന്വേഷണം ചിലപ്പോഴെങ്കിലും വയ്കുന്നത് ഫോറന്‍സിക് പര...

അമേരിക്കയിലായിരിക്കെ ഫയലില്‍ ഒപ്പിട്ടത് സംബന്ധിച്ച ആരോപണത്തിന് മറുപടി നല്‍കി മുഖ്യമന്ത്രി

03 September 2020

മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സയിലായിരിക്കെ സെപ്റ്റംബര്‍ 9ന് ഒരു ഫയലില്‍ പിണറായി വിജയന്‍ ഒപ്പിട്ടുവെന്ന ബി.ജെ.പിയുടെ ആരോപണത്തിന് മറുപടി നല്‍കി മുഖ്യമന്ത്രി. മലയാള ഭാഷാ വാരാഘോഷവുമായി ബന്ധപ്പെട്ട ഫയല...

വരുന്ന 14 ദിവസം നിര്‍ണ്ണായകമെന്ന് മുഖ്യമന്ത്രി...ഓണാഘോഷം ജനങ്ങള്‍ തമ്മിലുള്ള സമ്ബര്‍ക്ക തോത് വര്‍ധിപ്പിച്ചു

03 September 2020

ഒക്ടോബര്‍ അവസാനത്തോടെ കേസ് വീണ്ടും വര്‍ധിക്കാന്‍ സാധ്യതയെന്ന് മുഖ്യമന്ത്രി. ഓണാഘോഷമായതിനാല്‍ മാര്‍ക്കറ്റ് സജീവമായിരുന്നു. കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ വന്നു. ജനങ്ങള്‍ തമ്മിലുള്ള സമ്ബര്‍ക്ക തോത് വര്‍ധിച...

സംസ്ഥാനത്ത് ഇന്ന് 1553 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 1391 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്; 156 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല; പത്ത് മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്

03 September 2020

സംസ്ഥാനത്ത് ഇന്ന് 1553 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 28 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 90 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന...

അക്രമത്തിന് അക്രമത്തിലൂടെ മറുപടി നല്‍കില്ല; സമാധാനമാണ് സിപിഎം ആഗ്രഹിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

03 September 2020

അക്രമത്തിന് അക്രമത്തിലൂടെ മറുപടി നല്‍കില്ല, സമാധാനമാണ് സിപിഎം ആഗ്രഹിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വെഞ്ഞാറമ്മൂട്ടില്‍ കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഹഖ് മുഹമ്മദിന...

സംസ്ഥാനത്ത് വ്യാഴാഴ്ച 1553 പേർക്കുകൂടി കോവിഡ്; 1391 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ; തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 317 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 164 പേര്‍ക്കും രോഗം; 1950 പേര്‍ രോഗമുക്തി നേടി

03 September 2020

സംസ്ഥാനത്ത് വ്യാഴാഴ്ച 1553 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 1391 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധതിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 317...

അടുത്ത തിരഞ്ഞെടുപ്പിലെങ്കിലും സിനിമാ നടൻമാരെ MLA, MP സ്ഥാനത്തേക്ക് നിർത്തുന്ന പതിവ് അവസാനിപ്പിക്കണം...പൊതു വിഷയങ്ങളിൽ ഒന്നും പ്രതികരിക്കാനറിയാത്ത ഇത്തരംപഴം വിഴുങ്ങികളെ ഇടതുപക്ഷം ചുമക്കേണ്ട കാര്യമുണ്ടോ? വിമർശനം ഉന്നയിച്ച് ഹരീഷ് പേരടി

03 September 2020

കേരളത്തിലെ നിലവിലെ സാഹചര്യങ്ങളിൽ സർക്കാരിനെതിരെ നിരവധി ആരോപണങ്ങളാണ് ഉയരുന്നത്. എന്നാൽ തെരഞ്ഞെടുപ്പിൽ സിനിമാതാരങ്ങളെ നിർത്തരുതെന്ന് ആരോപണം ഉന്നയിക്കുകയാണ് ഹരീഷ് പേരടി. ഇടതുപക്ഷമാണ് ഇത്തരത്തിൽ താരങ്ങളെ ...

ക്യാമ്പസ് പച്ഛാത്തലത്തിൽ ചെയ്യുന്ന ഒരു സിനിമയിലേക്ക് ടീച്ചറായി വേഷം; സായി ശ്വേത - ശ്രീജിത് പെരുമന ഫോൺ സംഭാഷണം പുറത്ത്

03 September 2020

ഈ കൊറോണകാലത്ത് മിട്ടു പൂച്ചയുടേയും തങ്കു പൂച്ചയുടേയും കഥ പറഞ്ഞുള്ള ഓൺലൈൻ ക്ലാസ്സിലൂടെ ഏവരുടെയും പ്രിയങ്കരിയായി മാറിയ വ്യക്തിയാണ് സായി ശ്വേത ടീച്ചർ. സിനിമയില്‍ അഭിനയിക്കാന്‍ ലഭിച്ച ക്ഷണം നിരസിച്ചതിനേ ത...

കോണ്‍ഗ്രസ് ഓഫീസുകള്‍ക്കെതിരായ സി.പി.എമ്മിന്റെ അക്രമം അവസാനിപ്പിക്കണമെന്ന് മുല്ലപ്പള്ളി; പെരിയ ഇരട്ടക്കൊലപാതകത്തിന്റെ പകരംവീട്ടലാണ് വെഞ്ഞാറമൂട് കൊലപതാകമെന്നാണ് പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവന

03 September 2020

സമുന്നത സി.പി.എം നേതാവിന്റെ മകന്‍ മയക്കുമരുന്ന് ശൃംഖലയുമായി ബന്ധപ്പെട്ടെന്ന വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണെന്നും ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്...

'കവിയൂരിലെ അനഘയെ ബലാത്സംഗം ചെയ്തു , ആ പാവം ബ്രാഹ്മണനെ കെട്ടിത്തൂക്കി , മറ്റുള്ളവരെ വിഷം കൊടുത്തു കൊന്ന പാപം ഒക്കെ അനുഭവിക്കാതെ എവിടെ പോകും കൊടിയേരി...?? അനുഭവിക്കുക തന്നെ വേണ്ടിവരും..! അല്ലെങ്കിൽ കാലം അനുഭവിപ്പിക്കുക തന്നെ ചെയ്യും!...' ബിനീഷ് കോടിയേരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ക്രൈം നന്ദകുമാർ

03 September 2020

സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി ഇത് ആദ്യമായല്ല വിവാദങ്ങളിൽപ്പെടുന്നത് .പല തവണയും ബിനീഷ് കൊടിയേരിക്കെതിരെ ഗുരുതര ആരോപങ്ങൾ ഉയർന്നുവന്നിട്ടുണ്ട് .ഏറ്റവും ഒടുവിൽ മയക്...

അയിരൂരിൽ പാതിരാത്രി ചുറ്റിക്കറങ്ങി 21കാരി! സഞ്ചിയുമായി നടന്നു വന്ന യുവതി പോലീസിന്റെ കണ്ണിൽ പെട്ടതോടെ പുറത്ത് വന്നത് ഞെട്ടിക്കുന്നത്... സമയോചിതമായ ഇടപെടലിൽ മാതൃകയായി അയിരൂര്‍ പോലീസ്

03 September 2020

പാതിരാത്രിയ്ക്ക് വീടുവിട്ടിറങ്ങി ഹൈവേയിലെത്തിയ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ(21) മണിക്കൂറുകള്‍ക്കകം വീട്ടുകാരെ ഏല്‍പ്പിച്ച്‌ അയിരൂര്‍ പോലീസ് മാതൃകയായി. എഎസ്‌ഐ ജെ.ജയകുമാറിന്റെ നേതൃത്വത്തിലുള്ള പ...

സ്വപ്നയ്ക്ക് ഒരു കോടി കിട്ടിയെങ്കില്‍ തനിക്കും കിട്ടണ്ടേയെന്നാണ് എം. എല്‍.എയുടെ ചിന്ത, അനില്‍ അക്കര സാത്താന്റെ സന്തതിയെന്ന് ബേബിജോണ്‍! എന്റെ മുഖം ക്രിസ്തുവിന്റെതാണോ സാത്തന്റെതാണോ എന്ന് ജനം തീരുമാനിക്കട്ടേയെന്ന് അനില്‍ അക്കര

03 September 2020

അനില്‍ അക്കര സാത്താന്റെ സന്തതിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബി ജോണ്‍. സ്വന്തം മുഖം കണ്ണാടിയില്‍ നോക്കണമെന്ന് ബേബി ജോണിന് മറുപടി നല്‍കി അനില്‍ അക്കര. വടക്കാഞ്ചേരി ഫ്ളാറ്റ് വിവാദത്തില്‍ സ...

വസ്ത്രവ്യാപാരവും ഹോട്ടല്‍ ബിസിനസും പരാജയപ്പെട്ടു തുടങ്ങിയപ്പോൾ ലഹരിമരുന്നു വില്‍പന! ഗോവയില്‍ വെച്ച്‌ ഒരു സംഗീത പരിപാടിയില്‍ വെച്ച്‌ പരിചയത്തിലായ റിജേഷുമായി ബന്ധപ്പെട്ടതോടെ കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞു... ബിനീഷിൻറെ സഹായത്തിന് മുൻപിൽ നന്ദിയായി ബികെ-47! ബിനീഷിന്റെ തലയിൽ ഇടിത്തീയായി അനൂപ്...

03 September 2020

കൊച്ചിയിലെ വസ്ത്രവ്യാപാരം പരാജയപ്പെട്ട സമയത്ത് അടുത്ത സുഹൃത്തെന്ന നിലയില്‍ ബിനീഷ് കോടിയേരി സഹായിച്ചിട്ടുണ്ടെന്നും അതിനുള്ള നന്ദിയായി ബിനീഷിന്റെ ചുരുക്കപ്പേരു വച്ച്‌ 'ബികെ-47' എന്ന ബ്രാന്‍ഡില...

മുഖ്യമന്ത്രിയുടെ രാജി അനിവാര്യമാണ് എന്ന് തെളിയിക്കുന്നതാണ് ഓരോ ദിവസവും; കെ. സുരേന്ദ്രന്‍

03 September 2020

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രംഗത്ത്. മുഖ്യമന്ത്രിയുടെ രാജി അനിവാര്യമാണ് എന്ന് തെളിയിക്കുന്നതാണ് ഓരോ ദിവസവും പുറത്തുവരുന്ന തെളിവുകള...

Malayali Vartha Recommends