Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...

30 JUNE 2026 07:33 AM ISTമലയാളി വാര്‍ത്ത
തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. ഒ​ന്നാം വ​ർ​ഷ എം.​ബി.​ബി.​എ​സ് വി​ദ്യാ​ർ​ഥി​നി കോ​ട്ട​യം സ്വ​ദേ​ശി സ്നേ​ഹ പൗ​ലോ​സ് ആ​ണ് മ​രി​ച്ച​ത്. ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ത്തി​ൽ​ നി​ന്ന് താ​ഴേ​ക്ക് ചാ​ടി​യ​താ​ണെ​ന്ന് സം​ശ​യി​ക്കു​...

കൊച്ചിയിൽ ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യയ്ക്ക് പിന്നിൽ സംഭവിച്ചത്... വീട്ടുടമക്കെതിരെ പരാതിയുമായി യുവാവിന്റെ ഭാര്യ

03 September 2020

കോവിഡ് കാലത്ത് വീട്ടുവാടക ചോദിച്ചുള്ള സമ്മര്‍ദം താങ്ങാനാകാതെ ഓട്ടോറിക്ഷ ഡ്രൈവര്‍ ആത്മഹത്യ ചെയ്തതായി പരാതി. കൊച്ചി സ്വദേശി അനീഷ് (36) ആണ് മരിച്ചത്. ലോക്ക്ഡൗണ്‍ കാലത്ത് നിരന്തരമായി വാടക ചോദിച്ച്‌ വീട്ട...

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ സ്വപ്ന സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി... കാക്കനാട് ജയിലില്‍ എത്തിയാണ് കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്

03 September 2020

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ സ്വപ്ന സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കാക്കനാട് ജയിലില്‍ എത്തിയാണ് കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്പെയ്സ് പാര്‍ക്കിലെ ജോലിക്ക് വേണ്ടിയാണ് സ...

കാട്ടാക്കടയില്‍ തടി കയറ്റി വന്ന ലോറി മറിഞ്ഞു... പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനം അടിയില്‍പെട്ട് തകര്‍ന്നു... ഡ്രൈവറും വഴിയാത്രക്കാരും രക്ഷപ്പെട്ടത് തലനാരിഴക്ക്

03 September 2020

കാട്ടാക്കടയില്‍ തടി കയറ്റി വന്ന ലോറി മറിഞ്ഞു... പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനം അടിയില്‍പെട്ട് തകര്‍ന്നു... ഡ്രൈവറും വഴിയാത്രക്കാരും രക്ഷപ്പെട്ടത് തലനാരിഴക്ക്.കാട്ടാക്കട-കുറ്റിച്ചല്‍ റോഡില്‍ കാട്ടാ...

മുഖ്യമന്ത്രി അമേരിക്കയില്‍ പോയപ്പോള്‍ സംഭവിച്ചതെന്ത്? ഇരട്ട ചങ്കന്റെ ഒറ്റ ചങ്ക് എവിടെയെന്ന് ബിജെപി... പിന്നിൽ ശിവശങ്കറോ സ്വപ്നയോ? രേഖകൾ സഹിതം പുറത്ത് വിട്ടു സന്ദീപ് വാര്യര്‍! സ്വന്തം ഓഫിസിൽ മുഖ്യമന്ത്രിയുടെ ഫയലിൽ മറ്റൊരാൾ ഒപ്പിടുക എന്ന് പറഞ്ഞാൽ എന്താണ് അവസ്ഥ.. കള്ള ഒപ്പ് ഊരാകുടുക്കിലേക്ക്....

03 September 2020

സംസ്ഥാന സര്‍ക്കാരിനെതിരെ ആരോപണവുമായി ബി ജെ പി വക്താവ് സന്ദീപ് വാര്യര്‍. മുഖ്യമന്ത്രി അമേരിക്കയിലേക്ക് ചികിത്സതേടി പോയപ്പോള്‍ സര്‍ക്കാര്‍ ഫയലുകളില്‍ വ്യാജമായി ഒപ്പുവച്ചെന്നാണ് ബി ജെ പിയുടെ ആരോപണം. 2018...

ഗുണ്ടകളുടെ ഭീഷണി കാരണം വീട്ടിലിരുന്നു പഠിക്കാന്‍ സാധിക്കുന്നില്ല; നടപടി വേണം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് തിരുവനന്തപുരം സ്വദേശിനി

03 September 2020

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് തിരുവനന്തപുരം സ്വദേശിനി. കത്തിന്റെ ഉള്ളടക്കം വായിച്ച് ഏവരും ഞെട്ടി ; ഗുണ്ടകളുടെ ഭീഷണി കാരണം വീട്ടിലിരുന്നു പഠിക്കാന്‍ സാധിക്കുന്നില്ലെന്നും നടപടി വേണമെന്നും ആ...

ഇഡ്ഡലിത്തട്ടില്‍ അബദ്ധത്തില്‍ രണ്ടര വയസ്സുകാരിയുടെ കൈവിരല്‍ കുടുങ്ങി... മണിക്കൂറുകളോളം കുഞ്ഞ് വേദനകൊണ്ട് നിലവിളിച്ചു, മാതാപിതാക്കളുടെ ശ്രമം പാളിയപ്പോള്‍ അഗ്നിശമന സേന രക്ഷകരായി

03 September 2020

അബദ്ധത്തില്‍ ഇഡ്ഡലിത്തട്ടില്‍ കൈവിരല്‍ കുടുങ്ങിയ രണ്ടര വയസ്സുകാരിക്ക് കാഞ്ഞങ്ങാട് അഗ്‌നിരക്ഷ സേന രക്ഷകരായി. നീലേശ്വരം ചായ്യോം ബസാറില്‍ വാടകവീട്ടില്‍ താമസിക്കുന്ന കര്‍ണാടക സ്വദേശി ലാല്ലേ പട്ടേലിന്റെ മക...

മുഖ്യമന്ത്രി അമേരിക്കയില്‍ പോയപ്പോള്‍ ഫയലില്‍ ഒപ്പിട്ടത് സ്വപ്നയോ ? സര്‍ക്കാരിനെതിരെ ആരോപണവുമായി ബി ജെ പി വക്താവ് സന്ദീപ് വാര്യര്‍

03 September 2020

മുഖ്യമന്ത്രി അമേരിക്കയില്‍ പോയപ്പോള്‍ ഫയലില്‍ ഒപ്പിട്ടതാര് എന്ന ചോദ്യവുമായി ബി ജെ പി. സംസ്ഥാന സര്‍ക്കാരിനെതിരെ ആരോപണവുമായി ബി ജെ പി വക്താവ് സന്ദീപ് വാര്യര്‍ വീണ്ടും രംഗത്ത്. മുഖ്യമന്ത്രി അമേരിക്കയിലേ...

ചോർന്നത് അതീവ രഹസ്യമായ മൊഴി; അഭിഭാഷകൻ ചോദിച്ചിട്ടും കൊടുത്തില്ല ; പിന്നീട് അത് സാമൂഹിക മാധ്യമങ്ങളിൽ

03 September 2020

സ്വർണക്കടത്ത് കേസിൽ മൊഴി ചോരുന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവരുന്നത് അതിനേക്കാൾ ഞെട്ടിക്കുന്ന വിവരമാണ്. ചോർന്നത് സ്വപ്നയുടെ അഭിഭാഷകൻ ചോദിച്ചിട്ടും കൊടുക്കാത്ത മൊഴിയാണ്. സ്വ...

മാസങ്ങള്‍ക്ക് ശേഷം മത്സ്യത്തൊഴിലാളികളുടെ മനസ് നിറച്ച് അയല ചാകര! കൊച്ചിയിൽ കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ തിരികെ എത്തിയത് വള്ളം നിറയെ മീനുമായി...

03 September 2020

മത്സ്യത്തൊഴിലാളികളെ സന്തോഷത്തിലാക്കി അയലച്ചാകര. തീരക്കടലില്‍ അയലക്കൊയ്ത്തിനെ തുടര്‍ന്നു വൈപ്പിന്‍ ഗോശ്രീപുരം ഹാര്‍ബറില്‍ നിന്നും കടലില്‍ പോയ വള്ളങ്ങള്‍ തിരികെ എത്തിയത് വള്ളം നിറയെ വെള്ളിനിറമുള്ള അയലയു...

പുലികളി മുടങ്ങില്ല... തൃശൂരിൽ ഇന്ന് ഓൺലൈനായി പുലികളിറങ്ങും

03 September 2020

കൊറോണ വൈറസ് പശ്ചാത്തലത്തിൽ തൃശൂർ ഇന്ന് ഓൺലൈനായി പുലികളിറങ്ങും.ഇത്തവണ സ്വരാജ് റൗണ്ടിലെ പുലികളി ഒഴിവാക്കിയപ്പോൾ സൈബർ റൗണ്ടിലാണ് പുലികൾ ഇറങ്ങുക. ഉച്ചയ്ക്ക് മൂന്നര മുതൽ നാലര മണി വരെയാണ് പുലികളി. തേക്കിൻകാ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉപയോഗിച്ച് പെൺവാണിഭം! പീഢന കേസിൽ 18 വർഷത്തെ കഠിന തടവിന് ശിക്ഷിക്കപ്പെട്ട് ശോഭാ ജോണും കേപ്പൻ അനിയും! സാക്ഷി വിസ്താരം തുടങ്ങാനിരിക്കെ ശോഭയുടെ തന്ത്രം പുറത്തെടുത്തു... കുറ്റപത്രം സമർപ്പിച്ച് 10 വർഷം പിന്നിട്ട ശേഷം വിടുതൽ ഹർജിയുമായി ശോഭ!

03 September 2020

ഗുണ്ടാത്തലവൻ ആൽത്തറ വിനീഷിനെ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിന് സമീപം വെച്ച് പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്നാം പ്രതിയും സംസ്ഥാനത്തെ ഗുണ്ടാ ലിസ്റ്റിലെ ആദ്യ വനിതാ ഗുണ്ടയുമായ ശോഭാ ജോൺ തന്നെ വിച...

സെക്രട്ടേറിയറ്റിലെ ക്യാമറാ ദൃശ്യങ്ങളിൽ ക്രമക്കേട് നടന്നിട്ടുണ്ടോ? വിശദമായി എൻ.ഐ.എ. പരിശോധിച്ച് എൻ.ഐ.എ; ദൃശ്യങ്ങളുടെ തുടർച്ച പ്രധാനം

03 September 2020

കഴിഞ്ഞദിവസം സ്വർണക്കടത്തു കേസിൽ നിർണായക ദിനമായിരുന്നു അന്വേഷണസംഘം സെക്രട്ടറിയേറ്റിലെ ത്തിയിരുന്നു. സെക്രട്ടറിയേറ്റിലെക്യാമറ ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു ലക്ഷ്യം. മാത്രമല്ല സ്വർണക്കടത്ത് കേസുമായി ബ...

ആംബുലന്‍സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

03 September 2020

ആംബുലന്‍സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. ആനകോട് വീരണകാവ് കോണിനടയില്‍ ഷിബു നിവാസില്‍ എസ്. ഷിബു(44) ആണ് മരിച്ചത്. കുണ്ടമണ്‍കടവ് പുതിയ പാലത്തില്‍ വച്ചാണ് സംഭവമുണ്ടായത്....

പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്യാനുള്ള സമയം നാളെ വൈകുന്നേരം അഞ്ചിന് അവസാനിക്കും

03 September 2020

പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്യാനുള്ള സമയം നാളെ വൈകീട്ട് അഞ്ചിന് അവസാനിക്കും. കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്യാത്തവര്‍ ഈ സമയത്തിനകം പൂര്‍ത്തിയാക്കണം. പ്രവേശ...

'കൊല്ലപ്പെട്ടവർ ഏതു പാർട്ടിക്കാരനാണെങ്കിലും ചോരയുടെ നിറം ചുവപ്പുതന്നെ. അത് തിരിച്ചറിയാത്തകാലത്തോളം യുവാക്കൾ ചാവേറുകളായി തുടരും എന്നത് കേരളത്തിനെ സംബന്ധിച്ചിടത്തോളം ഭീതിജനകമാണ്, ദുഃഖകരവുമാണ്...' കുറിപ്പുമായി ജോയ് മാത്യു

03 September 2020

ക്രിമിനലുകള്‍ രാഷ്ട്രീയം കൈയ്യാളുമ്പോള്‍ കൊലപാതകങ്ങള്‍ അദ്ഭുതങ്ങളല്ലെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു വ്യക്തമാക്കുകയാണ്. വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് ‌‌ ഇത്തരത്തിൽ പ്രതിക...

Malayali Vartha Recommends