Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

30 JUNE 2026 06:18 AM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇരു ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജ...

ജനയുഗം ജില്ലാ ലേഖകനെ മര്‍ദിച്ച കേസില്‍ 7 പേര്‍ അറസ്റ്റില്‍

04 September 2020

ഇക്കഴിഞ്ഞ 31-ാം തീയതി രാത്രി 10-മണിക്ക് ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ജനയുഗം ജില്ലാ ലേഖകന്‍ ജോമോന്‍ വി. സേവ്യറിനെ മര്‍ദിച്ച കേസില്‍ 7 പേരെ കരിമണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. വണ്ണപ്പുറം അമ്പലപ...

ശ്രീനാരായണ ഗുരുവിന്റെ പേരില്‍ കൊല്ലം ആസ്ഥാനമായി സംസ്ഥാന ഓപ്പണ്‍ സര്‍വകലാശാല വരുന്നു

04 September 2020

ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് ശ്രീനാരായണ ഗുരുവിന്റെ പേരില്‍ കൊല്ലം ആസ്ഥാനമായി സംസ്ഥാന ഓപ്പണ്‍ സര്‍വകലാശാല വരുന്നു. കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളുടെ വിദൂരവിദ്യാഭ്യാസ പഠന വിഭാഗ...

ടോമിന്‍ തച്ചങ്കരി കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറും, പദവികള്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് തുല്യമാക്കിയാണ് നിയമനം

04 September 2020

ടോമിന്‍ തച്ചങ്കരിയെ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ (കെഎഫ്‌സി) ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി നിയമിച്ചു. ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ച തച്ചങ്കരിയുടെ ഈ പദവികള്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് തുല്യമാക്ക...

‌ലോക്ഡൗണിനെ തുടര്‍ന്നുണ്ടായ സാമ്ബത്തിക പ്രതിസന്ധിയില്‍ വാടക കൊടുക്കാന്‍ കഴിഞ്ഞില്ല; വീട്ടുടമയുടെ സമ്മര്‍ദ്ദത്തില്‍ മനംനൊന്ത് അനീഷ് ജീവനൊടുക്കി

03 September 2020

ലോകത്തെ വ്യാപിച്ചിരിക്കുന്ന കോവിഡ് എന്ന മഹാ വിപത്ത് ഇനിയും എത്ര കുടുംബങ്ങളെ അനാഥമാക്കും എന്ന് ആര്‍ക്കും പറയാന്‍ കഴിയാത്ത അവസ്ഥയാണ്. ഇപ്പോള്‍ പുറത്തുവരുന്നത് ലോക്ഡൗണിനെ തുടര്‍ന്നുണ്ടായ സാമ്ബത്തിക പ്രതി...

ആലപ്പുഴയില്‍ സര്‍വീസ് സഹകരണ ബാങ്കില്‍ വന്‍ കവര്‍ച്ച; നാലര കിലോ സ്വര്‍ണ്ണവും നാലര ലക്ഷം രൂപയും മോഷണം പോയി;തെളിവ് നശിപ്പിക്കാന്‍ സിസിടിവി ക്യാമറയും ഹാര്‍ഡ് ഡിസ്‌കും കള്ളന്മാര്‍ കൊണ്ടുപോയി

03 September 2020

ആലപ്പുഴ കരുവാറ്റയില്‍ സര്‍വീസ് സഹകരണ ബാങ്കില്‍ വന്‍ കവര്‍ച്ച. ബാങ്ക് ലോക്കര്‍ തകര്‍ത്ത് നാലര കിലോ സ്വര്‍ണ്ണവും നാലര ലക്ഷം രൂപയും മോഷ്ടിച്ചു. തെളിവ് നശിപ്പിക്കാന്‍ സിസിടിവി സംവിധാനവും കള്ളന്മാര്‍ കൊണ്ട...

'ഒക്കച്ചങ്ങാതിമാര്‍' പറയുമ്പോള്‍ ലീഗ് എങ്ങിനെ ഏറ്റെടുക്കാതിരിക്കും; വ്യാജ ഒപ്പ് ആരോപണം ഗൗരവതരമാണെന്ന മുസ്‍ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായത്തിനു മുഖ്യമന്ത്രിയുടെ മറുപടി

03 September 2020

വ്യാജ ഒപ്പ് ആരോപണം ഗൗരവതരമാണെന്ന മുസ്‍ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായത്തിനു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. 'ഒക്കച്ചങ്ങാതിമാര്‍' പറയുമ്പോള്‍ എങ്ങിനെയാണ്...

വെഞ്ഞാറമ്മുട്ടിലെ ഇരട്ടക്കൊലപാതകം... നാട്ടില്‍ സമാധാനത്തിന് ഭംഗം വരുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഈ ഹീനമാത ഇരട്ടക്കൊലപാതകം നടന്നത്; സംഭവത്തില്‍ അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി

03 September 2020

വെഞ്ഞാറമ്മുട്ടിലെ ഇരട്ടക്കൊലപാതകം നാട്ടില്‍ സമാധാനത്തിന് ഭംഗം വരുത്തുക എന്ന ഉദ്ദേശത്തോടെയാണ് നടന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന...

ഒറ്റയ്ക്ക് സഞ്ചരിക്കുമ്ബോള്‍ മാസ്‌ക് നിര്‍ബന്ധമില്ല; പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

03 September 2020

വാഹനങ്ങളില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുമ്ബോള്‍ മാസ്‌ക് ധരിക്കണം എന്നത് നിര്‍ബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മാസ്‌ക് ധരിക്കുന്നത് സംബന്ധിച്ച്‌ മന്ത്രാലയം പുറത്തിറക്കിയ പുതിയ മാര്‍ഗ നിര്‍ദ്ദേശത്തില...

അമ്മയുടെ മടിയില്‍ ഇരുന്ന് സദ്യയുണ്ണുന്ന ആശാനെ മനസ്സിലായോ?

03 September 2020

അമ്മയുടെ മടിയില്‍ ഗൗരവത്തിലിരുന്ന് സദ്യയുണ്ണുകയാണ് ആശാന്‍. ആരാണെന്നോ, ഇന്ന് മലയാളികള്‍ക്ക് പ്രിയപ്പെട്ട ആളാണ്. ഗായകന്‍ വിധുപ്രതാപിന്റെ കുട്ടിക്കാലചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്...

കൊല്ലത്ത് ശ്രീനാരായണ ഗുരുവിന്റെ പേരില്‍ കേരളത്തില്‍ ആദ്യ ഓപ്പണ്‍ സര്‍വകലാശാല

03 September 2020

കൊല്ലത്ത് ശ്രീനാരായണ ഗുരുവിന്റെ പേരില്‍ കേരളത്തിലെ ആദ്യ ഓപ്പണ്‍ സര്‍വകലാശാല വരുന്നു. ഒക്ടാബര്‍ രണ്ടിന് ഓപ്പണ്‍ സര്‍വകലാശാല നിലവില്‍ വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ...

ഫോറന്‍സിക് ലാബില്‍ ലാബില്‍ താരം എത്തി... ഇനി അന്വേഷണങ്ങള്‍ വേഗത്തിലാകും; അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഡി.എന്‍.എ പരിശോധനാഫലം കാത്ത് ഇനി സമയം കളയേണ്ട; ഡി.എന്‍.എ എക്‌സ്ട്രാക്ഷന്‍ മെഷീനില്‍ ഫലം ശരവേഗത്തില്‍

03 September 2020

ക്രൈം കേസുകളും പോക്‌സോ ആക്ടുള്‍പ്പെടെ ഗുരുതരമായ പല കുറ്റകൃത്യങ്ങളിലും കുറ്റവാളിയുടെ പങ്ക് തെളിയിക്കാന്‍ ഡി.എന്‍.എ ഫലം കൂടിയേ തീരൂ. നിലവില്‍ കേസുകളുടെ അന്വേഷണം ചിലപ്പോഴെങ്കിലും വയ്കുന്നത് ഫോറന്‍സിക് പര...

അമേരിക്കയിലായിരിക്കെ ഫയലില്‍ ഒപ്പിട്ടത് സംബന്ധിച്ച ആരോപണത്തിന് മറുപടി നല്‍കി മുഖ്യമന്ത്രി

03 September 2020

മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സയിലായിരിക്കെ സെപ്റ്റംബര്‍ 9ന് ഒരു ഫയലില്‍ പിണറായി വിജയന്‍ ഒപ്പിട്ടുവെന്ന ബി.ജെ.പിയുടെ ആരോപണത്തിന് മറുപടി നല്‍കി മുഖ്യമന്ത്രി. മലയാള ഭാഷാ വാരാഘോഷവുമായി ബന്ധപ്പെട്ട ഫയല...

വരുന്ന 14 ദിവസം നിര്‍ണ്ണായകമെന്ന് മുഖ്യമന്ത്രി...ഓണാഘോഷം ജനങ്ങള്‍ തമ്മിലുള്ള സമ്ബര്‍ക്ക തോത് വര്‍ധിപ്പിച്ചു

03 September 2020

ഒക്ടോബര്‍ അവസാനത്തോടെ കേസ് വീണ്ടും വര്‍ധിക്കാന്‍ സാധ്യതയെന്ന് മുഖ്യമന്ത്രി. ഓണാഘോഷമായതിനാല്‍ മാര്‍ക്കറ്റ് സജീവമായിരുന്നു. കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ വന്നു. ജനങ്ങള്‍ തമ്മിലുള്ള സമ്ബര്‍ക്ക തോത് വര്‍ധിച...

സംസ്ഥാനത്ത് ഇന്ന് 1553 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 1391 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്; 156 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല; പത്ത് മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്

03 September 2020

സംസ്ഥാനത്ത് ഇന്ന് 1553 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 28 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 90 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന...

അക്രമത്തിന് അക്രമത്തിലൂടെ മറുപടി നല്‍കില്ല; സമാധാനമാണ് സിപിഎം ആഗ്രഹിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

03 September 2020

അക്രമത്തിന് അക്രമത്തിലൂടെ മറുപടി നല്‍കില്ല, സമാധാനമാണ് സിപിഎം ആഗ്രഹിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വെഞ്ഞാറമ്മൂട്ടില്‍ കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഹഖ് മുഹമ്മദിന...

Malayali Vartha Recommends