KERALA
വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ
സ്പേസ് പാര്‍ക്കില്‍ സ്വപ്നയെ നിയമിച്ചത് ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമായിരുന്നുവെന്ന പരാതി: ശിവശങ്കറിനെതിരായ വിജിലന്‍സ് അന്വേഷണത്തിന് അനുമതിയായില്ല
03 September 2020
സ്പേസ് പാര്‍ക്കില്‍ സ്വപ്നയെ നിയമിച്ചത് ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമായിരുന്നുവെന്ന പരാതി സംബന്ധിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോടു (ഡിജിപി) വിജിലന്‍സ് നിയമോപദേശം തേടിയിരുന്നു. ഇതിനു പുറമേ ഐടി...
കേരളത്തിലേക്ക് വരുന്നവര്‍ക്കു കോവിഡ് ജാഗ്രത പോര്‍ട്ടല്‍ വഴിയുള്ള റജിസ്‌ട്രേഷന്‍ തുടരാന്‍ സംസ്ഥാന തീരുമാനം, കേരളത്തില്‍ 1547 പേര്‍ക്കുകൂടി കോവിഡ്, സമ്പര്‍ക്കത്തി ലൂടെ 1419 പേര്‍ക്ക്; 2129-പേര്‍ക്ക് രോഗമുക്തി
03 September 2020
ഇതര സംസ്ഥാനങ്ങളിലേക്കുള്ള യാത്രയ്ക്കു പാസ് ഉള്‍പ്പെടെയുള്ള നിബന്ധനകളെല്ലാം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലെത്തുന്നവര്‍ക്ക് ഓണ്‍ലൈന്‍ റജിസ്‌ട്രേഷനും 14 ദി...
പോലിസ് സ്‌റ്റേഷനില്‍ പിഴയടക്കാനെത്തിയപ്പോള്‍ യുവതിയുമായി സൌഹൃദം സ്ഥാപിച്ചു; സൌഹൃദം മുതലെടുത്ത് യുവതിയുടെ വീട്ടില്‍ സ്ഥിരം സന്ദര്‍ശനം;ഒടുവില്‍ ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചു; യുവതിയുടെ പരാതിയെ തുടര്‍ന്ന് എസ്.ഐ ഒളിവില്‍
02 September 2020
പിഴയടയ്ക്കാന്‍ സ്‌റ്റേഷനിലെത്തിയ ഭര്‍ത്താവ് ഗള്‍ഫിലുള്ള യുവതിയെ ഭീഷണിപ്പെടുത്തി നിരന്തരം ലൈംഗകമായി പീഡിപ്പിച്ച കേസില്‍ എസ്.ഐ ഒളിവില്‍. എറണാകുളം സെന്‍ട്രല്‍ പോലിസ് സ്‌റ്റേഷന്‍ എസ്‌ഐ ബാബു മാത്യുവാണ് മുള...
ഏറ്റവും മികച്ച ചിന്തകരില്‍ ഒന്നാമത്; മന്ത്രി ശൈലജക്ക് രാജ്യാന്തര അംഗീകാരം
02 September 2020
ആരോഗ്യ മന്ത്രി കെ.കെ. ശൈലജയെ 2020ലെ ഏറ്റവും മികച്ച ചിന്തകരില്‍ ഒന്നാമതായി തെരഞ്ഞെടുത്തു. യു.കെയിലെ പ്രോസ്പെക്‌ട് മാസിക നടത്തിയ വോട്ടെടുപ്പിലാണ് കെ.കെ. ശൈലജ ഒന്നാമതെത്തിയത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തന...
ഗതികെട്ട് ജോസഫ്; എം പദവി മാണിയുടെ മകന്‍ ജോസിനുള്ളത്, വിധി വന്നതിനുപിന്നാലെ കേരള കോണ്‍ഗ്രസിനൊപ്പമുള്ള എം ലേബല്‍ തല്‍ക്കാലം ജോസഫ് മറച്ചു
02 September 2020
കേരള കോണ്‍ഗ്രസിനൊപ്പമുള്ള എം ലേബല്‍ തല്‍ക്കാലം ജോസഫ് മറച്ചു. എം പദവി മാണിയുടെ മകന്‍ ജോസിനുള്ളതാണെന്ന് വിധി വന്നതോടെ ചെറുതോണിയില്‍ പിജെ ജോസഫ് നടത്തി വരുന്ന കര്‍ഷക സമര പന്തലിലെ ബാനറില്‍ നിന്നാണ് എം മറച്...
കൊല്ലപ്പെട്ടവര്‍ ഏതു പാര്‍ട്ടിക്കാരനാണെങ്കിലും ചോരയുടെ നിറം ചുവപ്പുതന്നെ; അത് തിരിച്ചറിയാത്തകാലത്തോളം യുവാക്കള്‍ ചാവേറുകളായി തുടരും
02 September 2020
തിരുവോണനാളില്‍ തിരുവനന്തപുരം വെഞ്ഞാറമൂട് രണ്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ക്രൂരമായി കൊല്ലപ്പെട്ട ദാരുണ സംഭവത്തില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ ജോയ് മാത്യു . രാഷ്ട്രീയ കേരളം ചേരി തിരിഞ്ഞ് വാദ പ്...
മണിക്കൂറുകൾക്കിടെ അഞ്ച് അസ്വാഭാവിക മരണങ്ങൾ; രക്തം ചർദിച്ചും വിഷംകുടിച്ചും മരണങ്ങൾ, മൃതദേഹങ്ങൾ സൂക്ഷിക്കാനാകാതെ നിറഞ്ഞ് മോർച്ചറികൾ, തിരുവോണ നാലിൽ നെടുങ്കണ്ടം പോലീസിന്റെ നെട്ടോട്ടം
02 September 2020
തിരുവോണനാളിൽ കേരളത്തെ നടുക്കി മണിക്കൂറുകൾക്കിടെ അഞ്ച് അസ്വാഭാവിക മരണങ്ങൾ, ഒടുവിൽ മൃതദേഹങ്ങൾ സൂക്ഷിക്കാനിടമില്ലാതെ വലഞ്ഞത് പോലീസുകാരുടെ നെട്ടോട്ടം. നെടുങ്കണ്ടം പോലീസ് സ്റ്റേഷൻ പരിധിയിലാണ് രണ്ട് ദിവസത്ത...
ജിഎസ് ടി നഷ്ടപരിഹാരം മുടങ്ങുന്നു... മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു; കൊവിഡിനെതിരെയുള്ള പോരാട്ടത്തെ മുന്നില്‍നിന്ന് നയിക്കുന്ന സംസ്ഥാനങ്ങള്‍ക്കുണ്ടാവുന്ന ഭീമമായ സാമ്ബത്തികനഷ്ടം കേന്ദ്രം കാണണം
02 September 2020
കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള ജിഎസ്ടി നഷ്ടപരിഹാരം മുടങ്ങുന്നത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കത്തയച്ചു. കൊവിഡിനെതിരെയുള്ള പോരാട്ടത്തെ മുന്നില്‍നിന...
സിനിമാ ഓഫര്‍ നിരസിച്ചപ്പോൾ അപമാനിച്ചു; ഒരു സ്ത്രീയോട് അപരിചിതനായ ഒരാൾ ആവശ്യപ്പെടുന്നത് അതേപടി അനുസരിച്ചില്ലെങ്കിൽ സമൂഹ മധ്യത്തിൽ അയാൾക്ക് സ്ത്രീയെ അപവാദ പ്രചാരണം നടത്തി അപമാനിക്കാം;പരാതിയുമായി സായി ശ്വേത
02 September 2020
സിനിമയില്‍ അഭിനയിക്കാന്‍ ലഭിച്ച ക്ഷണം നിരസിച്ചതിനേ തുടർന്ന് നേരിട്ട ദുരനുഭവം പങ്കുവച്ച് സമൂഹമാധ്യമങ്ങളിലൂടെ ഏവരുടെയും പ്രിയങ്കരിയായി മാറിയ സായി ശ്വേത ടീച്ചർ. മിട്ടു പൂച്ചയുടേയും തങ്കു പൂച്ചയുടേയും കഥ ...
സിനിമാ ഓഫര്‍ നിരസിച്ചു... ഫേസ്ബുക്ക് പോസ്റ്റിട്ട് അവഹേളിക്കുന്നതായി സായി ശ്വേത
02 September 2020
തിരുവനന്തപുരം: വിക്ടേഴ്‌സ് ചാനലിന്റെ ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ കുട്ടികളുടെ മനം കവര്‍ന്ന ടീച്ചറാണ് സായി ശ്വേത. ഇപ്പോള്‍ സിനിമാ ഓഫര്‍ നിരസിച്ചതിന് സെലിബ്രിറ്റിയായ ഒരാള്‍ തന്നെ അപമാനിക്കുകയാണെന്ന് പറയുകയാണ...
'നാറിയവനെ ചാരിയാല്‍ ചാരിയവനും നാറും എന്ന് പറയുന്നത് എത്രയോ ശരി. ഉപ്പുതിന്നവര്‍ കൊടിയേരി സഖാവിന്റെ മക്കളില്‍ ഒതുങ്ങുമോ? അതോ അതുക്കും മേലെയുള്ളവരിലേക്ക് എത്തുമോ? കാര്യങ്ങളുടെ കിടപ്പുവശം നോക്കുമ്ബോള്‍ ഒരുപാട് പേര്‍ക്ക് കുടിക്കാനായി വളരെയധികം വെള്ളം കരുതിവെയ്ക്കുന്നത് നന്നായിരിക്കും...' കുറിപ്പുമായി കെ എസ് രാധാകൃഷ്ണന്
02 September 2020
ബംഗളൂരുവില്‍ ലഹരി മരുന്ന് ഇടപാട് കേസില്‍ അറസ്റ്റിലായ മുഹമ്മദ് അനൂപുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് ആരോപണം ഉന്നയിച്ചതിനു പിന്നാലെ വിഷയത്തില്‍ സി പി എമ്മിനെയും ബി...
പണ്ട് നട്ടുച്ചക്ക് നയനാ൪ സഖാവ് ലീഗുകാരോട് പറഞ്ഞതെ എനിക്കും ഫിറോസിനോടു പറയാനുള്ളൂ ; ബിനീഷ് കോടിയേരി
02 September 2020
ലഹരിമരുന്നു സംഘങ്ങളുമായി ബന്ധമുണ്ടെന്ന പി.കെ. ഫിറോസിന്റെ ആരോപണത്തിന് പരിഹാസരൂപേണ മറുപടി നൽകി ബിനീഷ് കോടിയേരി . ലഹരിമരുന്നു കേസില്‍ ബെംഗളൂരുവില്‍ അറസ്റ്റ് ചെയ്യപ്പെട്ട അനൂപ് മുഹമ്മദുമായി ബിനീഷ് കോടിയേര...
മാവേലി ഞെട്ടിപ്പോയി; പാതാളംതന്നെ ഭേദം! കേരളം ഇതുപോലെ മുടിഞ്ഞുമുട്ടാണം തട്ടിയതിലെ ദുഖത്തിൽ മാവേലി, സ്വര്‍ണക്കള്ളക്കടത്ത്, അടി,കുത്ത്,കൊല എല്ലാം നേരത്തേ അറിഞ്ഞ് ഇക്കൊല്ലം ദേശീയഗാനം പാടിയില്ല, മാവേലിയുടെ ഇക്കൊല്ലത്തെ വരവ്...
02 September 2020
ഇതു പോലൊരു തട്ടുകേട് നമ്മുടെ മാന്യന്‍ മാവേലിക്കു പറ്റാനില്ല. പ്രജകളെകാണാന്‍ പറ്റിയില്ലെന്നു മാത്രമല്ല കേരളം ഇതുപോലെ മുടിഞ്ഞുമുട്ടാണം തട്ടിയതിലെ ദുഖം മാവേലിതമ്പുരാനെ ആക തകര്‍ത്തു കളഞ്ഞുപോലും. പാതാളത്തി...
പാഠപുസ്തകം ബീഡിപ്പടക്കമായി വരും; രാമേശ്വരത്തെ ക്ഷൗരം പോലെ സര്‍ക്കാരിന്റെ സ്‌കൂള്‍ പാഠപുസ്തകം അച്ചടി, ഫെബ്രുവരിയില്‍ തുടങ്ങി അടുത്ത ഫെബ്രുവരിയില്‍ വരെ തുടരെ അടിയടാ അടി! പാഠപുസ്തകം അച്ചടി കേരളത്തില്‍ ഏറെ രസകരമായ ഒരു സംഭവം തന്നെ...
02 September 2020
രാമേശ്വരത്തെ ക്ഷൗരം പോലെയാണ് സര്‍ക്കാരിന്റെ സ്‌കൂള്‍ പാഠപുസ്തകം അച്ചടി. ആറു മാസം വരെ അച്ചടി വൈകി ഒാണപ്പരീക്ഷയ്ക്കുള്ള ഒന്നാം ടേം പുസ്തകങ്ങള്‍ രണ്ടാം ടേമില്‍ ക്രിസ്മസ് പരീക്ഷയ്ക്കു കിട്ടിയ വര്‍ഷവും പണ്...
'എന്റെ സ്റ്റാഫിന്റെ കഴുത്തിലിട്ട കുരുക്ക് ദയവായി പത്രാധിപര്‍ ഇടപെട്ട് അഴിച്ചു തരണം. പ്ലീസ്...' ത്രത്തില്‍വന്ന വ്യാജവാര്‍ത്തക്കെതിരെ മന്ത്രി തോമസ് ഐസക്
02 September 2020
മാതൃഭൂമി പത്രത്തില്‍വന്ന വ്യാജവാര്‍ത്തക്കെതിരെ മന്ത്രി തോമസ് ഐസക് രംഗത്ത് എത്തുകയുണ്ടായി. "മൊഴിക്കുരുക്കില്‍ ധനമന്ത്രിയുടെ സ്റ്റാഫ്' എന്ന തലക്കെട്ടോടെയാണ് ഒന്നാംപേജില്‍ തെറ്റായ വാര്‍ത്ത പത്ര...
കേതന് അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന് ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..
അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..
ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന് തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..
പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..
എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ
രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്രതിഷേധം




















