KERALA
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...
ഗവേഷക വിദ്യാര്‍ഥിനി ദക്ഷിണ കൊറിയ വിമാനത്താവളത്തില്‍ കുഴഞ്ഞു വീണ് മരിച്ചു... ചെവി വേദനയും ശരീരവേദനയും കലശലായതോടെ നാട്ടിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് കുഴഞ്ഞി വീണത്, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
29 August 2020
ഗവേഷക വിദ്യാര്‍ഥിനി ദക്ഷിണ കൊറിയ വിമാനത്താവളത്തില്‍ കുഴഞ്ഞു വീണ് മരിച്ചു... ചെവി വേദനയും ശരീരവേദനയും കലശലായതോടെ നാട്ടിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് കുഴഞ്ഞി വീണത്, ഉടന്‍ ആശുപത്രിയി...
കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഓണത്തിരക്ക് നിയന്ത്രിക്കുന്നതിന് കര്‍ശനനടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ... എല്ലാവിധ കോവിഡ് സുരക്ഷാമാനദണ്ഡങ്ങളും പാലിച്ച് കടകള്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് ഒന്‍പത് വരെ തുറക്കാം
29 August 2020
കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഓണത്തിരക്ക് നിയന്ത്രിക്കുന്നതിന് കര്‍ശനനടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ അറിയിച്ചു. എല്ലാവിധ കോവിഡ് സുര...
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി : പുനഃപരിശോധനാസമിതി പ്രഹസനമായി, പദ്ധതിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ച് സര്‍ക്കാര്‍ വിജ്ഞാപനം
29 August 2020
സംസ്ഥാനത്തെ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ 2013 ഏപ്രില്‍ ഒന്നിന് ആരംഭിച്ച പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ച് സര്‍ക്കാര്‍ വിജ്ഞാപനം. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുന...
വീട്ടില്‍ ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന ഉദ്യോഗസ്ഥന്‍, തീപിടിത്തം ഉണ്ടായി 5 മിനിറ്റിനുള്ളില്‍ സെക്രട്ടേറിയറ്റില്‍ എത്തിയതില്‍ ദുരൂഹത
29 August 2020
സെക്രട്ടേറിയറ്റില്‍ തീപിടിത്തം ഉണ്ടായപ്പോള്‍ വീട്ടില്‍ ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന ഉദ്യോഗസ്ഥന്‍, 5 മിനിറ്റിനുള്ളില്‍ സെക്രട്ടേറിയറ്റില്‍ എത്തിയതില്‍ ദുരൂഹത. സ്‌പെഷല്‍ ബ്രാഞ്ച് ഇതു സംബന്ധിച്ച്് സൂചന ന...
ഇടുക്കിയില്‍ നിന്നുള്ള ഗവേഷക വിദ്യാര്‍ഥിനി ദക്ഷിണ കൊറിയയില്‍ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
29 August 2020
4 വര്‍ഷമായി ദക്ഷിണ കൊറിയയില്‍ ഗവേഷക വിദ്യാര്‍ഥിയായ ഇടുക്കി സ്വദേശിനി ലീജ ജോസ് (28) വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു. ഇടുക്കി വാഴത്തോപ്പ് മണിമലയില്‍ ജോസിന്റെയും ഷെര്‍ലിയുടെ മകളായ ലീജ കഴിഞ്ഞ ഫെബ്ര...
മഞ്ചേശ്വരം എം.എല്‍.എ. എം.സി.കമറുദ്ദീനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്
28 August 2020
മഞ്ചേശ്വരം ലീഗ് എം.എല്‍.എ. എം.സി.കമറുദ്ദീനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്. കമറുദ്ദീന്‍ ചെയര്‍മാനായ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി എന്ന സ്ഥാപനത്തിന്റെ നടത്തിപ്പിനായി നിക്ഷേപകരില്‍ നിന്നും പണം വാങ്ങി വഞ്ചിച്ചുവ...
പാലത്തായി പീഡന കേസ്... പെണ്‍കുട്ടിക്കെതിരെ ക്രൈം ബ്രാഞ്ച് ഹൈക്കോടതിയില്‍
28 August 2020
പാലത്തായി പീഡന കേസിലെ പെണ്‍കുട്ടിക്കെതിരെ ക്രൈം ബ്രാഞ്ച് ഹൈക്കോടതിയില്‍. പെണ്‍കുട്ടിക്ക് കള്ളം പറയുന്ന സ്വഭാവമുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് സംഘത്തിന്റെ റിപ്പോര്‍ട്ട്. അന്വേഷണം പൂര്‍ത്തിയാവാതെ പ്രതിക്കെതി...
സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ ആക്ഷേപിക്കാനും വ്യാജ വാര്‍ത്തകള്‍ ചമയ്ക്കാനും ആവേശം കാണിച്ചവര്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ലേ?
28 August 2020
തിരുവനന്തപുരം നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ ആക്ഷേപിക്കാനും അദ്ദേഹത്തിനെതിരെ വ്യാജ വാര്‍ത്തകള്‍ ചമയ്ക്കാനും ആവേശം കാണിച്ചവര്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ലെന്ന് മന്ത്ര...
ജ്വല്ലറി തട്ടിപ്പ് ; മുസ്ലീം ലീഗ് എംഎല്‍എയ്‌ക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്
28 August 2020
മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ദീനെതിരെ വഞ്ചനാക്കുറ്റത്തിന് പൊലീസ് കേസെടുത്തു. എംഎ എ ചെയര്‍മാനായ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നടത്തിപ്പിനായി പണം വാങ്ങി വഞ്ചിച്ചുവെന്ന നിക്ഷേപകരുടെ പരാതിയിലാണ് നടപടി. ചന്ദേര ...
തലശേരിമാഹി ബൈപാസ് പാലം തകര്‍ച്ച... സര്‍വത്ര അഴിമതി നടത്തുന്ന സ്ഥാപനമാണ് ദേശീയപാത അതോറിറ്റിയെന്ന് ചെന്നിത്തല
28 August 2020
സര്‍വത്ര അഴിമതി നടത്തുന്ന സ്ഥാപനമാണ് ദേശീയപാത അതോറിറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തലശേരി മാഹി ബൈപാസില്‍ നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്റെ ബീമുകള്‍ തകര്‍ന്നതിനെ കുറിച്ച് പ്രതികരിക്കുകയ...
പ്രതിപക്ഷ പാര്‍ട്ടികള്‍ അദ്ദേഹത്തിനെതിരെ നിരന്തരം അപവാദ പ്രചരണങ്ങള്‍ നടത്തുമ്ബോള്‍, അദ്ദേഹത്തിന് വേണ്ടി സംസാരിക്കുവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്; ശശിതരൂരിനെ പിന്തുണച്ച് കെ.എസ് ശബരീനാഥന്‍
28 August 2020
തിരുവനന്തപുരം വിമാനത്താവളം, സോണിയ ഗാന്ധിക്കെതിരായ കത്ത് തുടങ്ങി വിഷയങ്ങളില്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട ശശിതരൂരിനെ പിന്തുണച്ച് കെ.എസ് ശബരീനാഥന്‍ എം.എല്‍.എയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. പ്രതിപക്ഷ പാര്‍ട്ട...
സംസ്ഥാനത്ത് ഓണത്തിരക്ക് നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം;കടയുടെ വലിപ്പം അനുസരിച്ചാവണം ആള്‍ക്കാരെ അകത്ത് പ്രവേശിപ്പിക്കേണ്ടത്
28 August 2020
കോവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഓണത്തിരക്ക് നിയന്ത്രിക്കുന്നതിന് കര്‍ശനനടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ. എല്ലാവിധ കോവിഡ് സുര...
ബാലഭാസ്‌കറിന്റെ മരണം ദുരൂഹതകള്‍ തുടരുന്നു... ഡ്രൈവര്‍ അര്‍ജുനെ സിബിഐ ചോദ്യം ചെയ്തു; താനല്ല വണ്ടി ഓടിച്ചതെന്ന് ആവര്‍ത്തിച്ച് അര്‍ജുന്‍
28 August 2020
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണത്തെക്കുറിച്ച് ചുറ്റിപറ്റി നിരവധി ആരോപങ്ങളാണ് ഉയര്‍ന്നു വന്നത്. 2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടത്. മക...
ഹോസ്റ്റല്‍ മുറിയില്‍ പ്രസവിച്ച നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മ റിമാന്‍ഡില്‍
28 August 2020
ഹോസ്റ്റല്‍ മുറിയില്‍ പ്രസവിച്ച നവജാത ശിശുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ അമ്മ റിമാന്റില്‍. അമലു ജോര്‍ജിനെ (27) യാണ് റിമാന്‍ഡ് ചെയ്തു. തൃശൂരിലെ കോവിഡ് ചികിത്സാകേന്ദ്രത്തിലേക്കു മാറ്റിയ യു...
സ്വർണക്കടത്ത് കേസ്; കോവിഡ് ലോക്ഡൗൺ കാലത്തു യുഎഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര പാഴ്സലിന്റെ മറവിൽ 15 തവണ സ്വർണം കടത്താനുള്ള ആസൂത്രണം പൂർത്തിയാക്കിയിരുന്നതായി അന്വേഷണ സംഘം
28 August 2020
സ്വർണക്കടത്ത് കേസിലെ അടുത്ത വെളിപ്പെടുത്തൽ അതും വളരെ പ്രധാനമായ വെളിപ്പെടുത്തൽ ഇപ്പോൾ പുറത്ത് വന്നിരുക്കുകയാണ്. കോവിഡ് ലോക്ഡൗൺ കാലത്തു യുഎഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര പാഴ്സലിന്റെ മറവിൽ 15 തവണ സ്വർണം...
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...
മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..
പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..




















