Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

30 JUNE 2026 02:43 PM ISTമലയാളി വാര്‍ത്ത
പത്തനംതിട്ട ചിറ്റാറില്‍ മുപ്പത്തിയഞ്ചുകാരനായ സന്ദീപിന്റെ മരണം ക്രൂരമായ കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. മരിക്കുന്നതിന് മുൻപ് സന്ദീപ് അനുഭവിച്ചിരിക്കുന്നത് അതിക്രൂരമായ പീഡനം.സംഭവവുമായി ബന്ധപ്പെട്ട് അട്ടത്തോട് സ്വദേശി കൃഷ്ണന്‍കുട്ടി (55) ഇയാളുടെ സുഹൃത്ത് ഗോപി (60)എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്ത...

ഒരു നാടിൻറെ കണ്ണീരായിതൊടുപുഴക്കാരൻ ടോമി തോമസ്‌; ഏഴു വയസ്സുകാരി മകളുടെ അമ്മ എന്നുവരുമെന്ന ചോദ്യത്തിന് എത്രയും വേഗം എന്ന് മറുപടി, സ്വന്തം ഭാര്യയുടെ ജീവൻ രക്ഷിക്കാൻ പരക്കം പായുകയാണ്, എഴുപത് ലക്ഷമാണ് ഭാര്യ നിമിഷ പ്രിയയുടെ ജീവന്റെ വില

27 August 2020

തൊടുപുഴക്കാരൻ ടോമി തോമസിനെ നിങ്ങൾ അറിയാതെ പോകരുത് .കാരണം ഈ കൊറോണകാലത്തും നെഞ്ചിൽ വലിയ ഭാരവുമായി ഓടി നടക്കുകയാണ് ഈ മനുഷ്യൻ .എന്തിനാണെന്നല്ലേ സ്വന്തം ഭാര്യയെ ചേർത്തുപിടിക്കാൻ .2019 ഡിസംബര്‍ മുതല്‍ തൊടുപ...

ചോദ്യം ചെയ്യലിന് പുറപ്പെടാന്‍ നിക്കറിടുമ്പോൾ ജനലിന് പിന്നില്‍ ക്യാമറ വേണം... സ്വപ്നയെ പിന്തുടര്‍ന്ന അതേ ഡ്രൈവറെ മനോരമ ചാനല്‍ ഡ്യൂട്ടിക്കിടണം.... പ്രധാന കവലകളില്‍ റിപ്പോര്‍ട്ടര്‍മാര്‍ ആവേശത്തിന്റെ പുലിക്കളി ഒരുക്കണം..'ചരിത്രത്തില്‍ ആദ്യമായി ചാനല്‍ മേധാവി കള്ളക്കടത്ത് കേസില്‍'! 'മണിക്കൂറുകള്‍ പിന്നിട്ട ചോദ്യം ചെയ്യല്‍', 'അറസ്റ്റ് ഉണ്ടായേക്കാം' 'എല്ലാം തുറന്ന് പറഞ്ഞ് നമ്പ്യാർ..

27 August 2020

    തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ബാഗില്‍ സ്വര്‍ണകള്ളക്കടത്ത് നടത്തിയ കേസില്‍ ജനം ടിവി എക്‌സിക്യുട്ടീവ് എഡിറ്റര്‍ ആനില്‍ നമ്ബ്യാരെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും. ഡിപ്ലോമാറ്റിക് ബാഗ് തുറന്...

കാസര്‍ഗോഡ് ജില്ലയില്‍ കേരള സാമൂഹ്യ സുരക്ഷ മിഷന്‍ വഴി പെന്‍ഷന്‍ ലഭിക്കുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഓണത്തോടനുബന്ധിച്ച് ധനസഹായം

27 August 2020

കാസര്‍ഗോഡ് ജില്ലയില്‍ കേരള സാമൂഹ്യ സുരക്ഷ മിഷന്‍ വഴി പെന്‍ഷന്‍ ലഭിക്കുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഓണത്തോടനുബന്ധിച്ച് ധനസഹായമായി 1,000 രൂപ അനുവദിച്ച് സാമൂഹ്യനീതി വകുപ്പ് ഉത്തരവിട്ടതായി ആരോഗ്യ...

കോമണ്‍ കാറ്റഗറി തസ്തികകള്‍ക്ക് 4 ശതമാനം ഭിന്നശേഷി സംവരണം... എയ്ഡഡ് മേഖലയിലെ സംവരണം ഹൈക്കോടതി ശരിവച്ചത് സന്തോഷമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി

27 August 2020

തിരുവനന്തപുരം: ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമായി കണ്ടെത്തിയ കോമണ്‍ തസ്തികകള്‍ക്ക് 4 ശതമാനം സംവരണം അനുവദിച്ച് സാമൂഹ്യനീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈ...

കോയമ്പത്തൂരില്‍ പേസ്റ്റ് രൂപത്തിലാക്കി സ്വര്‍ണം കടത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കോയമ്പത്തൂരില്‍ ദമ്പതികള്‍ പിടിയില്‍

27 August 2020

കോയമ്പത്തൂരില്‍ പേസ്റ്റ് രൂപത്തിലാക്കി സ്വര്‍ണം കടത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കോയമ്പത്തൂരില്‍ ദമ്പതികള്‍ പിടിയിലായി. 1.15 കോടി രൂപയുടെ സ്വര്‍ണമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തതെന്ന് ഡയറക്ടറേറ്റ് ഓ...

വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മരംവെട്ടു തൊഴിലാളി പിടിയില്‍  

27 August 2020

ചെങ്ങന്നൂരില്‍ വീട്ടില്‍ അതിക്രമിച്ചു കയറി രോഗബാധിതയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മരംവെട്ടു തൊഴിലാളി പിടിയില്‍. 23-ാം തീയതി വൈകിട്ട് ഏഴിനാണ് സംഭവം. പിരളശേരി കല്ലുമഠത്തില്‍ സുരേഷിനെയാണ് (ചീങ്കണ്ണ...

ഓട്ടോ ഡ്രൈവറെ ട്രിപ്പിനു വിളിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി റിമാന്‍ഡില്‍, രണ്ടുപേര്‍ ഒളിവില്‍

27 August 2020

സമൂഹ മാധ്യമത്തിലൂടെയുള്ള അഭിപ്രായ പ്രകടനത്തിന്റെ പേരില്‍, കാവില്‍പ്പാട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ജിനുവിനെ ട്രിപ്പിനു വിളിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി തച്ചമ്പാറയില്‍ താമസിക്കുന്ന മുഹമ...

തിരുനെല്ലി പഞ്ചായത്തില്‍ പശുവിനെ കടുവ ആക്രമിച്ചു കൊന്നു

27 August 2020

വയലില്‍ മേയുന്നതിനിടെ ഇന്നലെ ഉച്ചയ്ക്ക് തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരിയില്‍ പശുവിനെ കടുവ ആക്രമിച്ചു കൊന്നു. തൂത്തോട്ട് ഓണിശ്ശേരിയില്‍ ഒ.പി.ജോസഫിന്റെ പശുവിനെയാണു കൊന്നത്. ജോസഫിന്റെ മകന്റെ ഭാര്യ സൗമ...

സെക്രട്ടേറിയറ്റില്‍ പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെട്ട് ഗവര്‍ണര്‍

27 August 2020

സെക്രട്ടേറിയറ്റില്‍ പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതി ഗവര്‍ണര്‍ മുഖ്യമന...

സർക്കാരിന്റെ മുഖംഎം മാറിമറിഞ്ഞു; സ്വപ്ന കയറി കൂടിയതോടെ സ്കോര്‍ അടിച്ചത് ചെന്നിത്തലയ്ക്ക് ഒപ്പം സുരേന്ദ്രനും; സി.പി.എം കേന്ദ്രങ്ങളെ ഞെട്ടിച്ച് യു.ഡി.എഫും ബി.ജെ.പിയും...

27 August 2020

സ്വർണക്കടത്ത് കേസ് സർക്കാരിന്റെ മുഖം മാറ്റിമറിച്ചിരിക്കുകയാണ്. സർക്കാരിന്റെ അധികാരത്തിൽ തന്ത്രപരമായി സ്വപ്ന കയറി കൂടിയത് പുറത്ത് വന്നതോടെ കൂടുതൽ സ്കോര്‍ അടിച്ചത് ചെന്നിത്തലയ്ക്ക് ഒപ്പം സുരേന്ദ്രനും ആയ...

മലപ്പുറം 'വില്ലേജ് ഓഫിസില്‍ നിന്നും വിവരാവകാശത്തിനുള്ള മറുപടി; രേഖകള്‍ ചാക്കില്‍കെട്ടി വച്ചിരിക്കുകയാണ്; തപ്പിപ്പിടി ക്കാന്‍ സമയമില്ല!  

27 August 2020

നിലമ്പൂര്‍ ചന്തക്കുന്ന് സ്വദേശി വേലിക്കല്‍ വേലായുധന്‍ മമ്പാട് വില്ലേജ് ഓഫിസുമായി ബന്ധപ്പെട്ട ഭൂനികുതി വിവരങ്ങള്‍ക്കു വേണ്ടി മലപ്പുറം 'വില്ലേജ് ഓഫിസില്‍ വിവരാവകാശം സംബന്ധിച്ച് അപേക്ഷ സമര്‍പ്പിച്ചു...

'കോൺഗ്രസ്സിന് ഇന്നത്തെ കാലത്ത് ആവശ്യം തറയിലിനെ പോലുള്ള കഴുതകളെയല്ല, മറിച്ച് തരുരിനെ പോലെ കഴിവുള്ള, നിലപാടുകളുള്ള, വ്യക്തിത്വമുള്ള നേതാക്കളെയാണ്...' തരൂർ തകരയെന്ന് പറഞ്ഞ അജയ് തറയിലിന് മറുപടിയുമായി ജോമോൾ ജോസഫ്

27 August 2020

കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശിതരൂരിനെ തകരയെന്ന് വിമർശിച്ച അജയ് തറയിലിന് ചുട്ട മറുപടിയുമായി ജോമോൾ ജോസഫ്. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഇത്തരത്തിൽ വിമർശനം ഉന്നയിക്കുന്നത്. 'കോൺഗ്രസ...

ഡ്രൈവറെ കെട്ടിയിട്ട് മർദ്ധിച്ച ശേഷം 2 കോടിയുടെ ചൈനീസ് മൊബൈലുകൾ കൊള്ളയടിച്ചു...

27 August 2020

രണ്ടു കോടി രൂപയോളം വിലവരുന്ന സ്മാർട്ഫോണുകളുമായി മുംബൈയിലേക്കു പോയ വാഹനം കൊള്ളയടിക്കപ്പെട്ടു. ബുധനാഴ്ച  ആന്ധ്ര പ്രദേശിലെ ചിറ്റൂരിലാണു സംഭവം. വാഹനത്തിന്റെ ഡ്രൈവറെ കെട്ടിയിട്ട്, മർദിച്ച് അവശനാക്കി പുറത്ത...

Malayali Vartha Recommends