Widgets Magazine
07
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ട് ജില്ലകളിലായി പത്ത് പേർക്ക് വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു: പനിയുടെ ലക്ഷണങ്ങൾ, കണ്ണ് വേദന, പനി, ശരീരവേദന, തലവേദന, ഛർദ്ദി, വയറിളക്കം, ചർമ്മത്തിലെ തടിപ്പ് തുടങ്ങിയവ...


കേരളം ചുട്ടുപൊള്ളുമ്പോള്‍ മുഖ്യമന്ത്രിയുടെ ഉല്ലാസയാത്ര കേസ് ഒതുക്കാനോ, ഡീലിനോ?


കലൂരിലെ ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ച സംഭവത്തിൽ, യുവതിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയാറായി കുഞ്ഞിന്റെ പിതാവായ കൊല്ലം സ്വദേശി രംഗത്ത്...


ഹമാസിനെ ഉന്മൂലനം ചെയ്യാനായി റഫയിൽ പൂർണ്ണമായ ആക്രമണം ഉണ്ടാകുമോ എന്ന ആശങ്കകൾക്കിടെ, ഒരുലക്ഷത്തിലധികം ജനങ്ങളെ ഒഴിപ്പിച്ച് ഇസ്രായേൽ:- അതിർത്തി കടന്ന് ഇസ്രായേൽ ടാങ്കുകൾ പ്രവേശിച്ചതായി റിപ്പോർട്ട്...


കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേർക്ക് വെസ്റ്റ്നൈൽ ഫീവർ... ജാഗ്രത ശക്തമാക്കാൻ ആരോഗ്യ വകുപ്പ്...4 പേർ കോഴിക്കോട് ജില്ലക്കാരാണ്.... 2 പേർ സ്വകാര്യ ആശുപത്രിയിൽ മരിച്ചിട്ടുണ്ട്...

ചോദ്യം ചെയ്യലിന് പുറപ്പെടാന്‍ നിക്കറിടുമ്പോൾ ജനലിന് പിന്നില്‍ ക്യാമറ വേണം... സ്വപ്നയെ പിന്തുടര്‍ന്ന അതേ ഡ്രൈവറെ മനോരമ ചാനല്‍ ഡ്യൂട്ടിക്കിടണം.... പ്രധാന കവലകളില്‍ റിപ്പോര്‍ട്ടര്‍മാര്‍ ആവേശത്തിന്റെ പുലിക്കളി ഒരുക്കണം..'ചരിത്രത്തില്‍ ആദ്യമായി ചാനല്‍ മേധാവി കള്ളക്കടത്ത് കേസില്‍'! 'മണിക്കൂറുകള്‍ പിന്നിട്ട ചോദ്യം ചെയ്യല്‍', 'അറസ്റ്റ് ഉണ്ടായേക്കാം' 'എല്ലാം തുറന്ന് പറഞ്ഞ് നമ്പ്യാർ..

27 AUGUST 2020 02:38 PM IST
മലയാളി വാര്‍ത്ത

More Stories...

നട്ടെല്ലുള്ള കമ്യൂണിസ്റ്റുകള്‍ ഉണ്ടേല്‍ ഈ മുക്ക് പണ്ടത്തിന് നേരെ കാര്‍ക്കിച്ച് തുപ്പിക്കൂടെ; പിണറായി വിജയന്റെ വിദേശയാത്ര കത്തിനില്‍ക്കെ തലങ്ങും വിലങ്ങും അടി,ന്യായീകരിക്കാന്‍ വാ തുറക്കാന്‍ കഴിയാത്ത ഗതികേടില്‍ പാര്‍ട്ടി,മകളെ വിദേശത്തേക്ക് മുക്കിയെന്ന് പൊങ്കാല, പിണറായീടെ മൂട് താങ്ങി നടന്നോ ഗോവിന്ദായെന്ന് മുറവിളി

പണിവെച്ച് പിണറായി മുങ്ങി ധനമന്ത്രിയെ ചെറുപ്പക്കാര്‍ വളയും;സംസ്ഥാനത്ത് വീണ്ടും പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് ചര്‍ച്ചകളിലേക്ക്, മുഖ്യന്‍ ഉപദേശിച്ച ഐഡിയ പരീക്ഷിച്ചാലും ഇല്ലെങ്കിലും പണി,എന്താണ് പരിഹാരമെന്ന് തലപുകഞ്ഞ് കെഎന്‍ ബാലഗോപാല്‍

ലോക കേരള സഭയുടെ നാലാം സമ്മേളനം ജൂണ്‍ 13 മുതല്‍ 15 വരെയുള്ള തീയതികളില്‍ തിരുവനന്തപുരത്ത്

1200 കോടി മുടക്കി നിര്‍മിക്കുന്ന ഭൂഗര്‍ഭ റെയില്‍പാതയ്ക്കുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി

മഞ്ചേശ്വരത്ത് ആംബുലന്‍സും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം...

 

 

തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ബാഗില്‍ സ്വര്‍ണകള്ളക്കടത്ത് നടത്തിയ കേസില്‍ ജനം ടിവി എക്‌സിക്യുട്ടീവ് എഡിറ്റര്‍ ആനില്‍ നമ്ബ്യാരെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും. ഡിപ്ലോമാറ്റിക് ബാഗ് തുറന്ന് സ്വര്‍ണം കണ്ടെടുത്ത ദിവസം സ്വപ്ന സുരേഷും അനില്‍ നമ്ബ്യാരുമായി രണ്ടു തവണ ഫോണില്‍ സംസാരിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു.

ഈ ഫോണ്‍ വിളി സംബന്ധിച്ച്‌ സ്വപ്ന കസ്റ്റംസിന് മൊഴിയും നല്‍കിയിട്ടുണ്ട്. സ്വപ്നയുടെ ഈ മൊഴി സംബന്ധിച്ച്‌ വ്യക്തത വരുത്താനാണ് കസ്റ്റംസ് അനില്‍ നമ്ബ്യാരെ വിളിപ്പിക്കുന്നത്. ഇരുവരും സംസാരിച്ചതിനെ കുറിച്ചുള്ള വിവരങ്ങള്‍ സ്വപ്ന കസ്റ്റംസിന് മൊഴിയായി നല്‍കിയിരുന്നു. ഇക്കാര്യങ്ങള്‍ കസ്റ്റംസ് അനില്‍ നമ്ബ്യാരില്‍ ചോദിച്ചറിയും. മൊഴികളില്‍ പൊരുത്തക്കേടുണ്ടോ എന്നറിയുകയാണ് പ്രധാന ഉദ്ദേശം.

സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗേജില്‍ അല്ലെന്ന് പറയാന്‍ അനില്‍ നമ്ബ്യാര്‍ തന്നോട് നിര്‍ദേശിച്ചതായി സ്വപ്ന സുരേഷ് കസ്റ്റംസിന് മൊഴി നല്‍കിയിരുന്നതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. സ്വര്‍ണം പിടികൂടിയതിന്റെ മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ സ്വപ്ന സുരേഷിനെ അനില്‍ നമ്ബ്യാര്‍ വിളിച്ചതാണ് സംശയങ്ങള്‍ക്ക് ഇട നല്‍കുന്നത്. സ്വപ്ന സുരേഷുമായി അതിനു മുമ്ബും ജനം ടി.വി കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സംസാരിച്ചിട്ടുണ്ടെന്നതിന്റെ കോള്‍ രേഖകളും കസ്റ്റംസിന് കിട്ടിയിരുന്നു.

എന്നാൽ ഇപ്പോഴിതാ സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ് മുതിർന്ന മാധ്യമ പ്രവര്ത്തകൻ ലീൻ ബി ജെസ്മസിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്. അത് ഇങ്ങനെയാണ്...

വാര്‍ത്താ ചാനലുകള്‍ ഈ സുവര്‍ണ്ണാവസരം നഷ്ടമാക്കരുത്. 2002 ആഗസ്റ്റ് മാസത്തിലാണ് കേരളത്തിന്റെ മാധ്യമ ചരിത്രത്തിലെ കറുത്ത ഏടായ വ്യാജ രേഖാ കേസില്‍ സൂര്യാ ടി.വി യുടെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന അനില്‍ നമ്ബ്യാര്‍ അറസ്റ്റിലാകുന്നത്. മന്ത്രിയായിരുന്ന കെ.വി.തോമസിനെ ഹവാല കേസില്‍ ഉള്‍പ്പെടുത്താന്‍ വേണ്ടി നടത്തിയ ഗൂഢാലോചനയില്‍ പങ്കു ചേര്‍ന്നു എന്നതായിരുന്നു കുറ്റം. വ്യാജ രേഖ സംപ്രേഷണം ചെയ്ത സൂര്യാ ടി.വി യുടെ ഓഫീസില്‍ ക്രൈം ബ്രാഞ്ച് റെയ്ഡ് നടത്തി.. മാധ്യമ ഓഫീസില്‍ സര്‍ക്കാര്‍ കടന്നു കയറ്റം എന്ന പരാതി ഉയര്‍ന്നു.. മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധ റാലി നടത്തി.. നാടകീയമായ ഒട്ടേറെ സംഭവങ്ങള്‍ക്കൊടുവില്‍ വ്യാജ രേഖാ കേസ് ഒത്തു തീര്‍പ്പില്‍ അവസാനിച്ചു.
ഇപ്പോള്‍ 2020 ഓഗസ്റ്റില്‍, ജനം ടിവി എന്ന കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ ഔദ്യോഗിക ചാനല്‍ മേധാവി അനില്‍ നമ്ബ്യാരെ സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. (18 കൊല്ലത്തിനിടയില്‍ ഔദ്യോഗികപദവിയിലും, അന്വേഷണ ഏജന്‍സിയുടെ പദവിയിലും പുരോഗതി ഉണ്ടായിട്ടുണ്ട്.)

സ്വര്‍ണ്ണക്കടത്ത് കേസ് വ്യാജരേഖാ കേസ് പോലെയല്ല... അതിന് ദേശീയ പ്രാധാന്യമുണ്ട്.. മാസങ്ങളായി ഇടതടവില്ലാതെയും, നേരും നെറിയുമില്ലാതെയും നിരന്തരമായി മാധ്യമങ്ങള്‍ ഏറ്റെടുത്താഘോഷിക്കുന്ന ഖനിയാണ്.. വണ്ടി നിര്‍ത്താതെ ഓടിച്ച്‌ ഓട്ട മത്സരം തുടരുന്ന കേസ് ആണ്. തിരുവനന്തപുരത്തും കൊച്ചിയിലും മാധ്യമ ഷെര്‍ലക് ഹോംസ്മാര്‍ ഇപ്പോഴും തല പുകച്ച്‌ കഥാ രചന തുടരുന്ന കേസ് ആണ്. അന്വേഷണ ഗതി ശ്വാനവേഗത്തില്‍ മണത്തറിഞ്ഞു രാജ്യത്തോടുള്ള കൂറു പ്രഖ്യാപിക്കുക എന്ന അവതാരോദ്ദേശ്യം നിറവേറ്റാന്‍ ചങ്ങല പൊട്ടിക്കാതെ ചാനല്‍ മുറ്റത്ത് തളയ്ക്കപ്പെട്ടവര്‍ ജാഗരൂകരായി ഇനിയുമുണര്‍ന്നിരിക്കുന്ന കേസ് ആണ്. ഇവര്‍ക്കെല്ലാം ഇടയിലേക്കാണ് കഥയുടെ ഗതി മാറ്റുന്ന ട്വിസ്റ്റുമായി കൂട്ടത്തില്‍ ഒരു പ്രമുഖന്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ സംശയിക്കപ്പെട്ടവന്‍ ആയി നില്‍ക്കുന്നത്.

കേരളത്തിലെ വാര്‍ത്താ ചാനലുകള്‍ക്ക് മുന്‍പില്‍ അപൂര്‍വമായൊരു അവസരം വീണു കിട്ടുകയാണ്. തകര്‍ന്നുടഞ്ഞു കിടക്കുന്ന ഇമേജ് തിരികെ പിടിക്കാനുള്ള സുവര്‍ണ്ണാവസരം (മിസോറാം ഗവര്‍ണറോട് കടപ്പാട്). ശിവശങ്കരന് നല്‍കിയ അതേ നീതി അനില്‍ നമ്ബ്യാര്‍ക്കും നല്‍കണം. ചോദ്യം ചെയ്യലിന് പുറപ്പെടാന്‍ നിക്കറിടുമ്ബോള്‍ ജനലിന് പിന്നില്‍ ക്യാമറ വേണം. സ്വപ്നയെ പിന്തുടര്‍ന്ന അതേ ഡ്രൈവറെ മനോരമ ചാനല്‍ ഡ്യൂട്ടിക്കിടണം. പ്രധാന കവലകളില്‍ റിപ്പോര്‍ട്ടര്‍മാര്‍ ആവേശത്തിന്റെ പുലിക്കളി ഒരുക്കണം..'ചരിത്രത്തില്‍ ആദ്യമായി ചാനല്‍ മേധാവി കള്ളക്കടത്ത് കേസില്‍', 'മണിക്കൂറുകള്‍ പിന്നിട്ട ചോദ്യം ചെയ്യല്‍', 'അറസ്റ്റ് ഉണ്ടായേക്കാം' 'എല്ലാം തുറന്ന് പറഞ്ഞ് നമ്ബ്യാര്‍'..

ഇത്തരം ബ്രേക്കിംഗ് കാര്‍ഡുകള്‍ ഇടതടവില്ലാതെ ഉണ്ടാകണം. (കാര്‍ഡുകള്‍ക്കൊക്കെ വെറും പത്ത് മിനിട്ടു ആയുസ്സ് മാത്രമേ ഉള്ളെന്നെ..പിന്നെ അതൊക്കെ ആരോര്‍ക്കാന്‍) 'ഇപ്പോള്‍ സംഭവിക്കുന്ന'തിനൊപ്പം 'സംഭവിക്കാ'നിരിക്കുന്നതും ഗണിച്ചു പറയാന്‍ ഏഷ്യാനെറ്റ് ന്യൂസില്‍ ജിമ്മി ജെയിംസ് അവസരം നഷ്ടമാക്കരുത്. 24 ന് എരിവും പുളിവും കൂട്ടി കഥ വിളമ്ബാന്‍ കാഥികന്‍ സഹീന്‍ ആന്റണി മതിയാകും., സിപിഎം പ്രതിനിധികള്‍ക്ക് എക്സ്ക്ലൂസീവ് ആയി നല്‍കുന്ന പുച്ഛം ഭാവമാക്കി 'കര്‍ണ്ണ കഠോര ശബ്ദവുമായി, നിഷാ പുരുഷോത്തമന്‍ മനോരമയില്‍ ഇരുന്നാല്‍ പോലും ഈയൊരവസരത്തില്‍ നമുക്ക് കണ്ടിരിക്കാം. 'ഞാനാണ് കേരളം'എന്ന ഭാവത്തില്‍ തന്നെ ആയിക്കോട്ടെ മാതൃഭൂമിയുടെ കാവിപ്പുരയില്‍ വേണു ബാലകൃഷ്ണന്റെ നില്‍പ്പ്.

ദയവായി കൈരളി ന്യൂസില്‍ ബ്രിട്ടാസ് മറ്റൊരു ബിഗ് ബ്രേക്കിംഗ് ഈയൊരു ദിവസം പൊട്ടിക്കാതിരിക്കുക. ചോദ്യം ചെയ്യല്‍ കഴിഞ്ഞു ഏതു പാതിരാത്രി പുറത്തിറങ്ങിയാലും നമ്ബിയാരെ വളഞ്ഞിട്ട് പിടിക്കണം. ലിഫ്റ്റിലോ, മൂത്രപ്പുരയിലോ.. എവിടെ വെച്ചെങ്കിലും മൈക്ക് വായില്‍ കുത്തിക്കയറ്റണം..'എന്തെങ്കിലും ഒന്ന് പറ'എന്ന് ദീനമായി കേഴണം.

ഇങ്ങനെ എല്ലാം കൊണ്ടും സമ്ബല്‍ സമൃദ്ധമായ ഒരു ചോദ്യം ചെയ്യല്‍ ദിവസം..
ഞങ്ങള്‍ സ്വപ്നം കണ്ടോട്ടെ?
എല്ലാ നെറികെടുകളും കാണിക്കുമ്ബോഴും ഒരൊറ്റ ദിവസം മതി..
നിങ്ങള്‍ക്ക് ചരിത്രം മാറ്റി എഴുതാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നട്ടെല്ലുള്ള കമ്യൂണിസ്റ്റുകള്‍ ഉണ്ടേല്‍ ഈ മുക്ക് പണ്ടത്തിന് നേരെ കാര്‍ക്കിച്ച് തുപ്പിക്കൂടെ; പിണറായി വിജയന്റെ വിദേശയാത്ര കത്തിനില്‍ക്കെ തലങ്ങും വിലങ്ങും അടി,ന്യായീകരിക്കാന്‍ വാ തുറക്കാന്‍ കഴിയാത്ത ഗതി  (9 minutes ago)

പണിവെച്ച് പിണറായി മുങ്ങി ധനമന്ത്രിയെ ചെറുപ്പക്കാര്‍ വളയും;സംസ്ഥാനത്ത് വീണ്ടും പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് ചര്‍ച്ചകളിലേക്ക്, മുഖ്യന്‍ ഉപദേശിച്ച ഐഡിയ പരീക്ഷിച്ചാലും ഇല്ലെങ്കിലും പണി,എന്താണ് പരിഹാരമെ  (25 minutes ago)

മൂന്നാം ഘട്ട വോട്ടെടുപ്പില്‍ ഇതുവരെ 75 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി  (35 minutes ago)

ലോക കേരള സഭയുടെ നാലാം സമ്മേളനം ജൂണ്‍ 13 മുതല്‍ 15 വരെയുള്ള തീയതികളില്‍ തിരുവനന്തപുരത്ത്  (57 minutes ago)

1200 കോടി മുടക്കി നിര്‍മിക്കുന്ന ഭൂഗര്‍ഭ റെയില്‍പാതയ്ക്കുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി  (1 hour ago)

മഞ്ചേശ്വരത്ത് ആംബുലന്‍സും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം...  (1 hour ago)

മദ്യനയ അഴിമതിക്കേസ്... അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഹര്‍ജി മറ്റന്നാള്‍ വീണ്ടും സുപ്രീംകോടതി പരിഗണിക്കും  (1 hour ago)

മദ്യലഹരിയില്‍ ഭര്‍ത്താവിനോട് ഭാര്യ കാട്ടിയ ക്രൂരത...  (1 hour ago)

സ്വകാര്യ ഹോസ്റ്റലിലെ ശുചിമുറിയില്‍ കുഞ്ഞിന് ജന്മം നല്‍കിയ സംഭവം... 23-കാരിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയ്യാറായി കുഞ്ഞിന്റെ പിതാവ്  (1 hour ago)

സല്‍മാന്‍ ഖാന്റെ വസതിക്ക് പുറത്ത് വെടിയുതിര്‍ത്ത കേസിലെ അഞ്ചാം പ്രതിയെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു  (1 hour ago)

ഫഹദ് ഫാസില്‍ ചിത്രം ആവേശം ഒടിടിയിലേക്ക്...  (2 hours ago)

ഈ ചൂടുകാലത്ത് നമ്മുടെ മുഖവും സ്‌കിന്നും സുരക്ഷിതമാക്കാം...  (2 hours ago)

പരവൂരില്‍ ഭാര്യയെയും മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചു  (3 hours ago)

വില്‍പ്പനക്കായി കൊണ്ടുവന്ന മാരക മയക്കുമരുന്നായ എം ഡി എം എ ; നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു  (3 hours ago)

യുവതിയെ ആക്രമിക്കുകയും ഹോട്ടൽ അടിച്ചു തകർത്ത് നാശനഷ്ടം വരുത്തുകയും ചെയ്ത കേസ്; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു  (4 hours ago)

Malayali Vartha Recommends