KERALA
പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... രണ്ട് ജില്ലയില്‍ യെല്ലോ അലര്‍ട്ട്
22 September 2025
ഒറ്റപ്പെട്ട മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇത് കണക്കിലെടുത്ത് രണ്ട് ജില്ലയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ഒറ്റപ...
കെജിഎംസിടിഎ പ്രക്ഷോഭത്തിലേക്ക്
21 September 2025
അധ്യാപകരുടെ കുറവ്, ശമ്പളത്തിലെ അപാകതകള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് കെജിഎംസിടിഎ പ്രക്ഷോഭത്തിലേക്ക്. നാളെയും മറ്റന്നാളുമാണ് മെഡിക്കല്‍ കോളേജുകളിലെ അധ്യാപകര്‍ പ്രതിഷേധിക്കുക. പ്രതിഷേധത്തിന്റെ ഭാഗമായ...
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് 19കാരി വീണു
21 September 2025
എലത്തൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് വീണ് വിദ്യാര്‍ഥിക്ക് പരുക്ക്. മംഗലാപുരം കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. തല കറങ്ങി ട്രാക്കിലേക്ക് വീഴുകയായിരു...
ശബരിമല ദ്വാരപാലക ശില്പങ്ങളുടെ സ്വർണ്ണപ്പാളികൾ, ചെന്നൈയിലെ കമ്പനിയിൽനിന്ന് സന്നിധാനത്ത് തിരിച്ചെത്തിച്ചു...മുഖ്യൻ വന്ന് പോയതിന് പിന്നാലെ സംഭവിച്ചത്..
21 September 2025
എല്ലാം കണ്ണുകളും ഇപ്പോൾ ശബരിമലയിലേക്ക് ആണ് . ആഗോള അയ്യപ്പ സംഗമം അവിടെ നടക്കുന്നു . നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ ആണ് തുടക്കം കുറിച്ചിരിക്കുന്നത് . സർക്കാരിന്റെ നേരിട്ടുള്ള ക്ഷണപ്രകാ...
എയിംസ് ആലപ്പുഴയില്‍ സ്ഥാപിക്കണമെന്ന നിലപാട് ആവര്‍ത്തിച്ച് സുരേഷ് ഗോപി
21 September 2025
ആലപ്പുഴയില്‍ എയിംസ് സ്ഥാപിക്കണമെന്ന നിലപാട് ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലപ്പുഴയില്‍ എയിംസ് സ്ഥാപിക്കണമെന്നത് ഈ നാടിന്റെ വികസനത്തിന് അനിവാര്യമാണ്. അതുകൊണ്ട് എയിംസ് ആലപ്പുഴയില്‍ തന്നെ വരണ...
ഭിന്നശേഷി നിയമനത്തിൽ സർക്കാരിന് തുറന്ന സമീപനം; ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് എയ്ഡഡ് സ്കൂൾ മാനേജ്മെൻ്റുമായി ചർച്ച നടത്തിയതായി മന്ത്രി വി ശിവൻകുട്ടി
21 September 2025
ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് എയ്ഡഡ് സ്കൂൾ മാനേജ്മെൻ്റുമായി ചർച്ച നടത്തിയതായി മന്ത്രി വി ശിവൻകുട്ടി. ഭിന്നശേഷി നിയമനത്തിൽ സർക്കാരിന് തുറന്ന മനസ്സാണ് ഉള്ളത്.എന്നാൽ പല മാനേജ്മെന്റുകളും കോടതി വിധിയി...
ഹഡില്‍ ഗ്ലോബലിന്‍റെ ആരവമുയരുന്നു; ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് സ്റ്റാര്‍ട്ടപ്പ് ഉച്ചകോടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും: ഡിസംബര്‍ 11 മുതല്‍ 13 വരെ കോവളം വേദിയാകും...
21 September 2025
ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ്പ് സംഗമമായ ഹഡില്‍ ഗ്ലോബലിന്‍റെ ഏഴാം പതിപ്പിന് ഡിസംബറില്‍ കോവളത്ത് തിരിതെളിയും. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ നേതൃത്വത്തില്‍ ഡിസംബര്‍ 11 മുതല്‍ 13 വരെ...
തമ്പാനൂർ ലോഡ്ജിൽ ജ്വല്ലറി സ്റ്റാഫ് ഗായത്രിയുടെ കൊലപാതകം; പ്രവീണിന്റെ ശിക്ഷാ വിധി ജില്ലാ കോടതി തിങ്കളാഴ്ച പ്രഖ്യാപിക്കും...
21 September 2025
തലസ്ഥാനത്തെ പ്രമുഖ ജ്വല്ലറി റിസപ്ഷനിസ്റ്റ് ഗായത്രിയെ തമ്പാനൂർ ലോഡ്ജിൽ കൊലപ്പെടുത്തിയ കേസിൽ പ്രതി മുൻ സ്വകാര്യ ബസ് കണ്ടക്ടറായ ജ്വല്ലറി ഡ്രൈവർ പ്രവീൺ പ്രവീണിന്റെ ശിക്ഷാവിധി ജില്ലാ കോടതി തിങ്കളാഴ്ച പ്രഖ്...
കേരളത്തിൽ വീണ്ടും ശക്തമായ മഴ മുന്നറിയിപ്പ്! യെല്ലോ അലേർട്ട്; കടലാക്രമണ സാധ്യത; തീരപ്രദേശങ്ങളിൽ ജാഗ്രത നിർദേശം...
21 September 2025
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വന്നെത്തി. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. നാളെ കണ്ണൂർ, കാസറഗോഡ് എന്നീ ജ...
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാദ്ധ്യത
21 September 2025
കേരളത്തില്‍ അടുത്ത അഞ്ചുദിവസം കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഞ്ഞ ...
കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം.. മലയാളികൾ കരുതി ഇരിക്കുക..സെപ്റ്റംബർ 22 -ഓടെ ഇത് വടക്കൻ ബംഗാൾ ഉൾക്കടലിലേക്ക് നീങ്ങാൻ സാധ്യത..കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക..
21 September 2025
ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴ മുന്നറിയിപ്പ് എത്തുകയാണ് . മലയാളികൾ കരുതി ഇരിക്കുക ഇത്തവണ കള്ളക്കടൽ പ്രതിഭാസവും ഉണ്ട് . സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്...
പോലീസിനെ വിരട്ടി കെജെ ഷൈൻ..! "കന്നിമാസത്തിലെ കടികൾ തൂക്കണം" സതീശനും ഷൈനും ഒരുമിച്ചു..!
21 September 2025
സിപിഎം നേതാവ് കെ.ജെ. ഷൈനെതിരായ അധിക്ഷേപ പരാമർശങ്ങളിൽ അന്വേഷണം വേഗത്തിലാക്കി പൊലീസ്. മെറ്റയിൽ നിന്ന് സമൂഹമാധ്യമ പോസ്റ്റുകളുടെ ഉറവിടം തേടിയതിന് പിന്നാലെ വേഗം മറുപടി വേണമെന്നാവശ്യപ്പെട്ട് വീണ്ടും മെയിൽ അ...
മരണാനന്തര ചടങ്ങിനുള്ള പണം മാറ്റിവച്ചാണ് ആ മനുഷ്യൻ വിട വാങ്ങിയത്..തിരുമല വാർഡ് കൗൺസിലറുമായ തിരുമല അനിൽ, സ്കാരത്തിനുള്ള പതിനായിരം രൂപ കവറിൽ സൂക്ഷിച്ചിരുന്നു..സഹപ്രവർത്തകരിൽ പലരും പൊട്ടിക്കരഞ്ഞു..
21 September 2025
മരിച്ചു കഴിഞ്ഞാൽ താൻ കാരണം ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന് ആഗ്രഹിച്ച മനുഷ്യൻ . മരണാനന്തര ചടങ്ങിനുള്ള പണം മാറ്റിവച്ചാണ് ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയും കോർപറേഷൻ തിരുമല വാർഡ് കൗൺസിലറുമായ തിരുമല അനിൽ യ...
തിരുവനന്തപുരം നഗരസഭ കൗണ്‍സിലര്‍ തിരുമല അനിലിന്റെ സംസ്‌കാരം ഇന്ന് ശാന്തികവാടത്തില്‍....
21 September 2025
തിരുവനന്തപുരം നഗരസഭ കൗണ്‍സിലര്‍ തിരുമല അനിലിന്റെ സംസ്‌കാരം ഇന്ന്. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലും തിരുമലയിലും പൊതു ദര്‍ശനത്തിന് ശേഷം വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും. ഉച്ചയ്ക്ക് ശേഷമായിരിക്കും ശാന്തി...
ആഗോള അയ്യപ്പ സംഗമം ലോകപ്രശസ്ത വിജയം; 4000ത്തിലധികം പേർ സംഗമത്തിൽ പങ്കെടുത്തു: വേണെമെങ്കിൽ എഐ ദൃശ്യങ്ങളും ഉണ്ടാക്കിക്കൂടെ ..? സംഗമ സദസ്സിലെ ഒഴിഞ്ഞ കസേരകളെക്കുറിച്ച് എം വി ഗോവിന്ദന്റെ വിചിത്ര വിശദീകരണം...
21 September 2025
മാസങ്ങളോളം നീണ്ടു നിന്ന പ്രചാരണം, ഇടയ്ക്കിടെ പൊട്ടിപ്പുറപ്പെട്ട വിവാദങ്ങൾ… എല്ലാം ഒരുപാട് ചർച്ചകൾക്ക് വഴിതെളിച്ചു. പക്ഷേ ഏറെ ആവേശത്തോടെ പ്രഖ്യാപിച്ച ആഗോള അയ്യപ്പ സംഗമം, പ്രതീക്ഷിച്ചതുപോലെ ജനപങ്കാളിത്ത...
കേതന് അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന് ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..
അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..
ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന് തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..
പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..
എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ
രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്രതിഷേധം




















