കരുതലിന്റെയും ജീവൻ രക്ഷയുടെയും ബജറ്റ്...

കേരളത്തിന്റെ ആരോഗ്യമേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന പ്രഖ്യാപനങ്ങളാണ് ഈ ബജറ്റിലുണ്ടായിരിക്കുന്നത്. അപകടം നടന്നാലുടൻ ആദ്യ അഞ്ചുദിവസത്തെ ചികിത്സാചെലവ് സർക്കാർ വഹിക്കുമെന്ന തീരുമാനം വിപ്ലവകരമാണ്. സാമ്പത്തിക ഉത്കണ്ഠകളില്ലാതെ രോഗിയുടെ ജീവൻ രക്ഷിക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്ന സാഹചര്യം ഇതിലൂടെ കൈവരും. സ്വകാര്യ- സർക്കാർ ആശുപത്രികളെ ഒരു പോലെ പദ്ധതിയുടെ ഭാഗമാക്കിയത് എല്ലാ വിഭാഗം ജനങ്ങളിലേക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതിന് ഇടയാക്കും: ഡോ . പ്രേം നായർ, ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ , അമൃത ഹോസ്പിറ്റൽസ്
https://www.facebook.com/Malayalivartha


























