KERALA
ട്രെയിനില്‍ കാഴ്ചപരിമിതിയുള്ള സ്ത്രീക്കു നേരെ യുവാവിന്റെ അതിക്രമം
അസമില്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി; വാര്‍ത്ത നിഷേധിച്ച് രഞ്ജന്‍ ഗോഗോയി
23 August 2020
അസമില്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുന്നുവെന്ന തരത്തിലുള്ള വാര്‍ത്ത നിഷേധിച്ച് മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി രംഗത്ത്. താനൊരു രാഷ്ട്രീയ നേതാവല്ല, അങ്ങനൊരു ആഗ്രഹവും തനിക്കില്ല. ആരും...
ടി. ബൈജു ഇനിയും ജീവിക്കും... ബൈജു എന്ന മനുഷ്യസ്‌നേഹി യാത്രയായത് അഞ്ച് പേര്‍ക്ക്് പുതുജീവിതം നല്‍കി
23 August 2020
കണ്ണൂര്‍ മട്ടന്നൂര്‍ കൊതേരി കപ്പണയില്‍ ഹൗസില്‍ ടി. ബൈജു (37) വിട പറഞ്ഞെങ്കിലും അഞ്ചുപേരിലൂടെ ഇനിയും ജീവിക്കും. ബൈജു ഒരു പൊതു പ്രവര്‍ത്തകന്‍ കൂടിയാണ്. മസ്തിഷ്‌ക മരണമടഞ്ഞ ബൈജുവിന്റെ കരള്‍, 2 വൃക്കകള്‍, ...
ശ്രീജിത്ത് പണിക്കര്‍ താങ്കല്‍ ഒറിജിനല്‍ സംഘി നിരീക്ഷകനാണ്; അത് കേരളത്തില്‍ വില്‍ക്കാന്‍ ഡ്യൂപ്ലിക്കേറ്റ് നിഷ്പക്ഷനാകുന്നു
23 August 2020
ചാനല്‍ചര്‍ച്ചകളില്‍ സജീവ സാന്നിധ്യമായ ശ്രീജിത്ത് പണിക്കര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ റിജില്‍ മാക്കുറ്റി രംഗത്ത്. സംഘ പരിവാറിെന്റ ഭാഗമായി നിന്നാല്‍ കേരളത്തിെന്റ പൊതു മനസ്സില...
പുതിയ വിവാദങ്ങൾ അദാനിയെ സഹായിക്കാൻ; കോടിയേരി ബാലകൃഷ്ണന്‍
23 August 2020
തിരുവനന്തപുരം വിമാനത്തവള വിഷയത്തില്‍ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അദാനിയുമായി ബന്ധപ്പെട്ട സ്ഥാപനമാണെന്ന് കെ.എസ്.ഐ.ഡി.സി അറിഞ്ഞിരുന്നില്ലയെന്നും സ്ഥാപനം സ്വമേധയാ പി...
1908 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 1110 പേര്‍ രോഗമുക്തി നേടി; തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 397 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 241 പേര്‍ക്കും രോഗം; 5 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്
23 August 2020
കേരളത്തില്‍ ഇന്ന് 1908 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 397 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 241 പ...
'ഈ കാലത്തെ നേരിടാന്‍ സീനിയര്‍ സിറ്റിസണ്‍സിനെ എങ്ങനെ സഹായിക്കാം എന്നതിനെ കുറിച്ച് ആരും ചിന്തിക്കുന്നില്ല....അരവര്‍ഷമായി നമ്മുടെ നാട്ടിലെ സാധാരണക്കാരായ സീനിയര്‍ സിറ്റിസണ്‍സ് വീട്ടിലൊതുങ്ങാന്‍ നിര്‍ബന്ധിതരായിട്ട്. ഇനിയെത്ര നാള്‍ എന്നതിനു നിശ്ചയവുമില്ല...' കെ.ആർ മീരയുടെ കുറിപ്പ്
23 August 2020
കൊറോണ വ്യാപനത്തിന്റെ നാളുകളിൽ കുട്ടികളെ കുറിച്ച് ചിന്തിച്ചവർ പ്രായമായവരെപ്പറ്റി ചിന്തിക്കുന്നില്ല. എന്നാലിതാ ലോക്ഡൗൺ കാലത്തെ പ്രായമേറിയവരുടെ ദുരിതങ്ങളെക്കുറിച്ച് ആരും ചർച്ച ചെയ്യുന്നില്ലെന്ന് കെ.ആർ മീ...
തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണത്തില്‍ കൊടിയ വഞ്ചന സംസ്ഥാന സര്‍ക്കാര്‍ കാണിച്ചുവെന്ന് രമേശ് ചെന്നിത്തല; ന്യായമായ കാര്യങ്ങള്‍ക്ക് പ്രതിപക്ഷം സര്‍ക്കാരിനൊപ്പം നിന്നു; എന്നിട്ടും സര്‍ക്കാര്‍ കാട്ടിയത് വഞ്ചന
23 August 2020
തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണത്തില്‍ കൊടിയ വഞ്ചനയാണ് സംസ്ഥാന സര്‍ക്കാര്‍ കാണിച്ചതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷത്തിന്റെ പിന്തുണ തേടിയ ശേഷം പിന്നീട് വഞ്ചി...
ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്നും, മാലിന്യ സംസ്‌കരണം കൃത്യമായി നടത്തുന്നില്ലെന്നും ആരോപിച്ച് നാട്ടകം പോളിടെക്‌നിക്കിലെ ക്വാറന്റയിൻ കേന്ദ്രത്തിൽ പ്രതിഷേധവുമായി രോഗികൾ!
23 August 2020
ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്നും, മാലിന്യ സംസ്‌കരണം കൃത്യമായി നടത്തുന്നില്ലെന്നും ആരോപിച്ച് നാട്ടകം പോളിടെക്‌നിക്കിലെ ക്വാറന്റയിൻ കേന്ദ്രത്തിൽ പ്രതിഷേധവുമായി രോഗികൾ. പ്രതിഷേധത്തിന്റെ ഭാഗമായി കൊവിഡ് രോ...
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ബുധനാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്കും ദര്‍ശന അനുമതി...
23 August 2020
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ബുധനാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്കും ദര്‍ശന അനുമതി. രാവിലെ 8 മുതല്‍ 11 വരെയും വൈകിട്ട് 5 മുതല്‍ 6 വരെയുമായിരിക്കും ജനങ്ങള്‍ക്ക് പ്രവേശനം അന...
തിരുവല്ലയില്‍ നിന്നു ചെന്നൈയിലേക്ക് പോകുന്ന ട്രെയിനില്‍ യുവതിയ്ക്ക് സംഭവിച്ചത്... മുങ്ങി നടന്ന പ്രതിയെ പൊലീസ് പൊക്കിയത് മാസങ്ങള്‍ക്ക് ശേഷം!
23 August 2020
ട്രെയിനില്‍ മോഷണം നടത്തി ഒളിവില്‍ കഴിഞ്ഞിരുന്ന ആളെ ഒടുവില്‍ റെയില്‍വേ പൊലീസ് പൊക്കി. പാലക്കാട് നൂറണി സ്വദേശി ഷമീറിനെയാണു (30) മാസങ്ങള്‍ക്കു ശേഷം റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് നിന്നാണ് ...
ആലുവ മാര്‍ക്കറ്റിന് സമീപത്തെ പണിതീരാത്ത കെട്ടിടത്തിന്റെ ഭൂഗര്‍ഭ അറയില്‍ നിന്നും കണ്ടെത്തിയ അസ്ഥികൂടം മാറൻപിള്ളി സ്വദേശിയുടേത്! ബന്ധുക്കളുടെ ഡിഎന്‍എ ശേഖരിച്ചു; കൂടുതൽ വിവരങ്ങൾ പുറത്ത്...
23 August 2020
സവാള മൊത്തവ്യാപാര കേന്ദ്രത്തിന്റെ ഭൂഗര്‍ഭ അറയില്‍ കണ്ടെത്തിയ അസ്ഥികൂടം മാറൻപിള്ളി സ്വദേശിയുടേതെന്ന നിഗമനത്തില്‍ പോലീസ്. ഇതിനെത്തുടര്‍ന്നു ഡിഎന്‍എ പരിശോധ...
മൊഴികളിലെ വൈരുധ്യവും വിനയായതോടെ രേണുകയും സഹോദരി സൗമ്യയും അറസ്റ്റിൽ! ഒരു ലക്ഷത്തിലേറെ ഫോണ്‍ വിളികളുടെ വിശദാംശങ്ങളും സാക്ഷി മൊഴികളും ആയപ്പോൾ ഒറ്റയ്ക്കാണ് ഭാര്യയെ കൊന്നതെന്നുള്ള മൊഴി പൊളിഞ്ഞു... ഉത്രവധ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്...
23 August 2020
ഉത്രയ്ക്ക് അണലിയുടെ കടിയേറ്റ സംഭവത്തിലെ ദുരൂഹതകളാണ് സൂരജിന്റെ കുടുംബാംഗങ്ങളെ പൊലീസിന്റെ നിരീക്ഷണത്തിലാക്കിയത്. മൊഴികളിലെ വൈരുധ്യവും വിനയായി. അതാണു സൂരജിന്റെ അമ്മ രേണുകയുടെയും സഹോദരി സൗമ്യയുടെയും അറസ്റ...
മഹാത്മാഗാന്ധി യൂനിവേഴ്സിറ്റിയിൽ ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക്; പായൽ കുമാരിയെ അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
23 August 2020
മഹാത്മാഗാന്ധി യൂനിവേഴ്സിറ്റിയിൽ ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അതിഥി തൊഴിലാളി കുടുംബാംഗമായ പായൽ കുമാരിയെ അഭനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം അഭിനന്ദനം അറിയിച്...
കോളജുകള്‍ക്ക് ഇന്‍ഡസ്ട്രി അനുബന്ധ കോഴ്‌സുകള്‍ നല്‍കുന്നതിന് ട്രിനിറ്റി സ്‌കില്‍വര്‍ക്‌സും മെറിട്രാക്ക് സര്‍വ്വീസസും ധാരണയിലെത്തി
23 August 2020
കോളജുകള്‍ക്ക് പ്ലേസ്‌മെന്റ്,നൈപുണ്യ പരീശീലന സേവനങ്ങള്‍ നല്‍കുന്ന മുന്‍നിരകമ്പനിയായ ട്രിനിറ്റി സ്‌കില്‍വര്‍ക്‌സ്, മെറിറ്റ് ട്രാക് സര്‍വ്വീസസുമായി സഹകരിച്ച് 1400 കോളജുകള്‍ക്ക് ഇന്‍ഡ്‌സ്്ട്രി അനുബന്ധ കോഴ...
സർക്കാരിന്റെ 'ആപ്പ്' ഒരു ആപ്പ് ആകുമോ.....? ; 35 കോടിയിൽ നിന്ന് ആറു കോടിയിലേക്ക് വരുമാനം കൂപ്പുകുത്തി
23 August 2020
കേരളത്തിൽ ഓൺലെെൻ മദ്യ വിൽപ്പന ആരംഭിച്ചതോടെ ബിവറേജസ് കോർപ്പറേഷൻ വരുമാനം കൂപ്പുകുത്തിയിരിക്കുന്നതായി റിപ്പോർട്ടുകൾ. ബേവ് ക്യൂ ആപ്പ് വരുന്നതിന് മുമ്പായി ശരാശരി 35 കോടിയോളം രൂപ നിത്യവരുമാനമുണ്ടായിരുന്നിടത...
'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...
ദുബൈയിൽ ഷട്ടിൽ കളിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു.. ഉടന്‍ തന്നെ സി.പി.ആര് നല്‍കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ജീവന് രക്ഷിക്കാനായില്ല..
അതിർത്തികൾ അടച്ച പാക്കിസ്ഥാൻ, സ്വയം വെട്ടിലായതോടെ തീരുമാനം തിരുത്തി.."LPG കിട്ടാനില്ല വില 7500 രൂപ! വില 13,000 രൂപയിലേക്ക്..അതിർത്തി അടച്ച് 8 ന്‍റെ പണി ഒടുവിൽ മുട്ടുമടക്കി രാജ്യം..
ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..






















