KERALA
ട്രെയിനില്‍ കാഴ്ചപരിമിതിയുള്ള സ്ത്രീക്കു നേരെ യുവാവിന്റെ അതിക്രമം
വനം വകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ച പത്തനംതിട്ട കുടപ്പന സ്വദേശി മത്തായിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ ഇനിയും വൈകും... റീ പോസ്റ്റുമോര്‍ട്ടം വേണ്ടി വന്നേക്കുമെന്ന് സിബിഐ
23 August 2020
വനം വകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ച പത്തനംതിട്ട കുടപ്പന സ്വദേശി മത്തായിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ ഇനിയും വൈകിയേക്കും. റീ പോസ്റ്റുമോര്‍ട്ടം വേണ്ടി വന്നേക്കുമെന്ന് സിബിഐ അറിയിച്ചു. ഇക്കാര്യം മത്...
സ്വര്‍ണത്തിലേക്ക് എത്ര ദൂരം... ബാലഭാസ്‌കറുടെ മരണത്തിന്റെ സത്യം തേടി സിബിഐ പോകുമ്പോള്‍ ഓരോന്നോരോന്നായി മറ നീക്കി പുറത്താകുന്നു; ബാലുവിന്റെ മാനേജരായിരുന്ന പ്രകാശന്‍ തമ്പിയെ സി.ബി.ഐ ചോദ്യം ചെയ്യലിനിടെ ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍
23 August 2020
മലയാളികളുടെ മനസിന്റെ വേദനയായി മാറിയ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാന്‍ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. ബാലുവിന്റെ ഭാര്യയായ ലക്ഷ്മിയുടെ പൊട്ടിക്കരച്ചിലിനും ബാലുവിന...
തനിത്തങ്കമല്ല കട്ടക്കറുപ്പ്... സ്വര്‍ണക്കടത്ത് കേസിന്റെ തുടക്കത്തില്‍ അന്വേഷണ സംഘത്തിന് സൂചന കിട്ടിയ കറുത്ത കുപ്പായമണിഞ്ഞ മാഡം യാഥാര്‍ത്ഥ്യമാകുന്നു; ദേശവിരുദ്ധതയും തീവ്രവാദവും സ്വപ്നയും കൂട്ടരും ലക്ഷ്യമിട്ടിരുന്നതായി സൂചന; കേരളത്തിലേക്ക് ഒഴുകിയ വിദേശ ഫണ്ടില്‍ അന്വേഷണം കുടുപ്പിച്ച് എന്‍ഐഎ
23 August 2020
സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിനെ പിടികൂടിയ സമയത്ത് കേട്ട പേരാണ് കറുത്ത കുപ്പായമണിഞ്ഞ മാഡത്തെപ്പറ്റി. ആ മാഡത്തിന് പുറം രാജ്യവുമായും തീവ്രവാദ പ്രവര്‍ത്തനങ്ങളുമായും ബന്ധമുണ്ടെന്ന് അന്നേ സൂചന ലഭിച്...
സ്വപ്നയില്‍ തട്ടി വീഴുമോ... സ്വപ്നയുടെ കോള്‍ ലിസ്റ്റില്‍പ്പെട്ട മന്ത്രി കെ.ടി. ജലീല്‍ നല്ലപിള്ളയാകാന്‍ പത്രക്കാര്‍ക്ക് വിളമ്പിയ വാട്‌സാപ്പ് ശക്തമായ തെളിവാകുന്നു; കോണ്‍സുലര്‍ പറഞ്ഞതിനാലാണ് സ്വപ്നയെ വിളിച്ചതെന്ന് സ്ഥാപിക്കാന്‍ ജലീലിനായെങ്കിലും കാത്തിരുന്നത് ഇടിത്തീയായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
23 August 2020
ഇതാണ് അതിബുദ്ധി അതിബുദ്ധി എന്ന് പറയുന്നത്. അല്ലെങ്കില്‍ വെറുമൊരു ഫോണ്‍ വിളി തെളിയിക്കാന്‍ പോയി മന്ത്രി കെ.ടി. ജലീലിനെ പോലെ ഇങ്ങനെയൊരു പൊല്ലാപ്പില്‍ പെടുമായിരുന്നോ. ജലീല്‍ തന്നെയാണ് തന്നെ കുടുക്കാനുള്ള...
കൈയ്യൊഴിഞ്ഞ് പി എസ് സി...! : വൈദ്യുതിബോർഡിലേക്കുള്ള ലാസ്റ്റ് ഗ്രേഡ് നിയമനങ്ങൾ കുടുംബശ്രീയ്ക്ക് കൈമാറാൻ ഡയറക്ടർ ബോർഡിന്റെ അനുമതി
23 August 2020
സംസ്ഥാനത്തെ വൈദ്യുതിബോർഡിലേക്കുള്ള ലാസ്റ്റ് ഗ്രേഡ് നിയമനങ്ങൾ മുഴുവൻ കുടുംബശ്രീ പ്രവർത്തകർക്കായി വിടാൻ അധികൃതരുടെ നീക്കം. സ്ഥാപനത്തിൽ ഒഴിവുള്ള ഓഫീസ് അറ്റൻഡന്റ് തസ്തികകളിൽ കുടുംബശ്രീയിൽ നിന്നും കുടുംബശ്...
കോവിഡ് ഭേദമായി ആശുപത്രി വിട്ടവര്‍ക്ക് ഇനിമുതല്‍ ഏഴുദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനില്ല... കോവിഡ് ഭേദമായവര്‍ ഏഴുദിവസത്തേക്ക് അനാവശ്യയാത്രകളും സമ്പര്‍ക്കവും ഒഴിവാക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം, ഇനി മുതല്‍ രോഗിയുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ വന്ന ഹൈ റിസ്‌ക് കാറ്റഗറിയില്‍പ്പെട്ടവര്‍ മാത്രം 14 ദിവസത്തെ ക്വാറന്റീനില്‍ പോയാല്‍ മതി
23 August 2020
കോവിഡ് ഭേദമായി ആശുപത്രി വിട്ടവര്‍ക്ക് ഇനിമുതല്‍ ഏഴുദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനില്ല... കോവിഡ് ഭേദമായവര്‍ ഏഴുദിവസത്തേക്ക് അനാവശ്യയാത്രകളും സമ്പര്‍ക്കവും ഒഴിവാക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം, ഇനി മുതല...
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണപ്പരീക്ഷ ഇത്തവണയില്ല... ക്രിസ്മസ് പരീക്ഷയും നടത്തേണ്ടെന്ന് ആലോചനയില്‍ വിദ്യാഭ്യാസ വകുപ്പ്
23 August 2020
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണപ്പരീക്ഷ ഇത്തവണയില്ല... ക്രിസ്മസ് പരീക്ഷയും നടത്തേണ്ടെന്ന് ആലോചനയില്‍ വിദ്യാഭ്യാസ വകുപ്പ്. ഇതടക്കമുള്ള നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച കൊണ്ടുള്ള അക്കാദമിക കലണ്ട...
സ്വപ്നയുമായി ചേര്‍ന്ന് സാമ്പത്തിക ഇടപാടുകളില്‍ ഉള്‍പ്പെടെ പങ്കാളികളായ രണ്ടുപേരെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങി.. ഇവര്‍ക്കുവേണ്ടി സ്വപ്ന രണ്ട് ലോക്കറുകള്‍ തുടങ്ങിയതെന്ന് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ നിഗമനം
23 August 2020
സ്വപ്നയുമായി ചേര്‍ന്ന് സാമ്പത്തിക ഇടപാടുകളില്‍ ഉള്‍പ്പെടെ പങ്കാളികളായ രണ്ടുപേരെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങി. ഇവര്‍ക്കുവേണ്ടിയാണ് സ്വപ്ന രണ്ട് ലോക്കറുകള്‍ തുടങ്ങിയതെന്നാണ് എന്‍ഫോഴ്സ്...
തിരുവനന്തപുരം തുമ്പ വലിയ വേളിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കുഴഞ്ഞു വീണ് വയോധിക മരിച്ചു, രണ്ടു പേര്‍ തമ്മിലുള്ള വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു, പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, സംഭവസ്ഥലത്ത് വന്‍ പോലീസ് സന്നാഹത്തെ നിയോഗിച്ചു
23 August 2020
തിരുവനന്തപുരം തുമ്പ വലിയ വേളിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കുഴഞ്ഞു വീണ് വയോധിക മരിച്ചു ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം. രണ്ടു പേര്‍ തമ്മിലുള്ള വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയാ...
യു.എ.ഇ കോണ്‍സുലേറ്റ് വഴി സ്വര്‍ണക്കടത്ത് കേസ്... നാലു പ്രതികള്‍ യു.എ.ഇയിലുണ്ടെന്ന് എന്‍.ഐ.എ; ഇവരെ കേരളത്തിലെത്തിക്കാന്‍ നടപടി തുടങ്ങി; നാലുപേര്‍ക്കുമെതിരെ എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു
22 August 2020
സംസ്ഥാനത്തെ ഞെട്ടിച്ച യു.എ.ഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ചാനല്‍വഴി സ്വര്‍ണം കടത്തിയ കേസിലെ നാലു പ്രതികള്‍ യു.എ.ഇയിലുണ്ടെന്ന് എന്‍.ഐ.എ റിപ്പോര്‍ട്ട്. ഇവരെ കഴിയും വേഗം കേരളത്തിലെത്തിക്കാന്‍ എന്‍.ഐ.എ ഇന്റ...
പെട്ടിമുടി ഭൂതക്കുഴി മേഖലയില്‍ തെരച്ചില്‍ സംഘത്തെ ഭീതിയിലാക്കി കടുവ... പെട്ടിമുടി ദുരന്തത്തില്‍ ഇനി അഞ്ചുപേരെയാണ് കണ്ടെത്താനുള്ളത്
22 August 2020
കേരളത്തെ മുഴുവന്‍ സങ്കടത്തിലാക്കിയ പൊട്ടിമുടിയിലെ ദുരന്തത്തിനെ തുടര്‍ന്ന് ഇന്ന് നടത്തിയ തെരച്ചിലില്‍ ആരെയും കണ്ടെത്തിയില്ല. ഇനി അഞ്ചുപേരെയാണ് കണ്ടെത്താനുള്ളത്. ദുരന്തം നടന്ന പ്രദേശത്തുനിന്ന് കിലോമീറ്റ...
ഓണക്കിറ്റിനായുള്ള ശർക്കരയിൽ മായം; ഒന്നരക്കിലൊ പഞ്ചസാര അധികമായി നൽകാൻ തീരുമാനം
22 August 2020
ഓണക്കിറ്റിൽ വിതരണത്തിനെത്തിയ ശർക്കരയിൽ നിറം ചേർത്തതായി കണ്ടെത്തിയതായി റിപ്പോർട്ട്. സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിൽനിന്ന് സപ്ലൈകോ പരിശോധനയ്ക്കയച്ച സാംപിളുകളിലാണ് മായം ചേർന്ന ശർക്കര കണ്ടെത്തിയത്. 36 സാം...
എല്ലാവരും ഇനി നിരീക്ഷണത്തില്‍ പോകണ്ട; സംസ്ഥാനത്തെ കൊവിഡ് പ്രോട്ടോക്കോളില്‍ മാറ്റം വരുത്തിയാതായി ആരോഗ്യവകുപ്പ്
22 August 2020
സംസ്ഥാനത്തെ കൊവിഡ് പ്രോട്ടോക്കോളില്‍ മാറ്റം വരുത്തിയാതായി ആരോഗ്യവകുപ്പ് അറിയിച്ചു. കൊവിഡ് സ്ഥിരീകരിച്ച രോഗികളുമായി സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ക്കുളള ക്വാറന്റീന്‍ സംബന്ധിച്ച നിർദ്ദേശങ്ങളിലാണ് മാറ...
ക്വാറന്റീന്‍ മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തി ആരോഗ്യവകുപ്പ്; പ്രാഥമിക സമ്ബര്‍ക്കത്തില്‍ വന്ന ഹൈ റിസ്‌ക് കാറ്റഗറിയില്‍പ്പെട്ടവര്‍ മാത്രം ഇനി 14 ദിവസത്തെ ക്വാറന്റൈനില്‍ പോയാല്‍ മതി
22 August 2020
കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ രോഗികളുമായി സമ്ബര്‍ക്കത്തില്‍ വന്നവര്‍ക്കുള്ള ക്വാറന്റൈന്‍ സംബന്ധിച്ച പ്രോട്ടോക്കോളില്‍ മാറ്റം വരുത്തി ആരോഗ്യവകുപ്പ്. രോഗിയുമായി പ്രാഥമിക സമ്ബര്‍ക്കത്തില്‍ വന്ന ഹൈ റിസ്...
കുഞ്ഞു യൂനിന്റെ നിറ പുഞ്ചിരി; മറക്കില്ല ഈ ഓണപ്പുടവയും മലയാളവും
22 August 2020
കുഞ്ഞു യൂനിൻ അത്തം നാളില്‍ തനിക്ക് ലഭിച്ച ആ ഓണപ്പുടവ ഒരിക്കലും മറക്കില്ല. മലയാളികളുടെ സ്നേഹവും, കരുതലും ഏറ്റുവാങ്ങിയതിന്‍റെ ഓര്‍മകൾ അവൾക്ക് ആ പുടവയിൽ നിന്നും ലഭിക്കും. മാലദ്വീപ് സ്വദേശികളായ മുഹമ്മദ് യ...
'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...
ദുബൈയിൽ ഷട്ടിൽ കളിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു.. ഉടന്‍ തന്നെ സി.പി.ആര് നല്‍കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ജീവന് രക്ഷിക്കാനായില്ല..
അതിർത്തികൾ അടച്ച പാക്കിസ്ഥാൻ, സ്വയം വെട്ടിലായതോടെ തീരുമാനം തിരുത്തി.."LPG കിട്ടാനില്ല വില 7500 രൂപ! വില 13,000 രൂപയിലേക്ക്..അതിർത്തി അടച്ച് 8 ന്റെ പണി ഒടുവിൽ മുട്ടുമടക്കി രാജ്യം..
ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..






















