Widgets Magazine 

26
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...

26 OCTOBER 2026 05:40 PM ISTമലയാളി വാര്‍ത്ത
നെടുമ്പാശേരി വാഹനാപകടത്തിൽ പ്രതികളുടെ നിർണായക ശബ്ദസന്ദേശം പൊലീസിന് ലഭിച്ചു. അപകടത്തിനു പിന്നാലെ മൂന്നാം പ്രതിയായ ജോയൽ സുഹൃത്തിന് അയച്ച ശബ്ദസന്ദേശമാണ് പൊലീസ് കോടതിയിൽ തെളിവായി സമർപ്പിച്ചത്. സുഹൈൽ ഓടിച്ച കാർ സ്കൂട്ടറിൽ ഇടിച്ചതായും മൂന്ന് പേർ മരിച്ച അപകട സ്ഥലത്ത് നിന്ന് തങ്ങൾ പേടിച്ച് രക്ഷപ്പെട്ടതായും ...

നടന്‍ റിസബാവയ്ക്ക് അറസ്റ്റുവാറണ്ട്!

19 August 2020

നടന്‍ റിസബാവയ്ക്ക് അറസ്റ്റുവാറണ്ട്. ചെക്ക്കേസില്‍ ആണ് അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. എളമക്കര സ്വദേശി സാദിഖിന്റെ പരാതിയില്‍ എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച...

ഞാൻ വരണമെങ്കിൽ സാമൂഹിക അകലം പാലിക്കണം; മാവേലിയെ നിരത്തിൽ ഇറക്കി പോലീസ്; പൊലീസ് ബോധവത്കരണത്തെ കയ്യടിച്ച് സ്വീകരിച്ച് മലയാളികൾ

19 August 2020

കോവിഡ് കാലത്ത് ഓണം എങ്ങനെ വേണമെന്ന കാര്യത്തിൽ ബോധവത്കരണവുമായി തിരുവനന്തപുരം സിറ്റി പോലീസ്. അതിനായി പോലീസ് മാവേലിയെ നിരത്തിൽ ഇറക്കി. രണ്ടാഴ്ച കഴിഞ്ഞ് മാവേലി എത്തണമെങ്കില്‍ നിങ്ങള്‍ സാമൂഹിക അകലം പാലിക്...

വഴക്കിന് ഇടയിൽ കത്രിക ഉയർന്നു പൊങ്ങി; വരിഞ്ഞ് കീറിയത് അമ്മായിയുടെ മുഖം; 'ആ ഒരു മണിക്കൂർ ' ആരും ഒന്നുമറിഞ്ഞില്ല; അമ്മായിയമ്മയെ കൊലപ്പെടുത്തിയ മരുമകൾ അറസ്റ്റിലായതോടെ കൂടുതൽ വിവരങ്ങൾ പുറത്ത്

19 August 2020

കത്രികകൊണ്ട് ഭർതൃമാതാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മരുമകൾ അറസ്റ്റിലായതോടെ പുറത്ത് വരുന്ന വിവരങ്ങൾ ഏറെ ഭയാനകമാണ് ........ അമ്മാവിയമ്മയുമായി ഉണ്ടായ വാക്ക് തർക്കം സമാപിച്ചത് അമ്മാവിയമ്മയുടെ മരണത്തിൽ ആയിര...

റോഡിലൂടെ ചീറിപാഞ്ഞ പച്ചകറിവണ്ടി... നാട്ടുകാരുടെ കണ്ണിൽപ്പെട്ടതോടെ പോലീസ് പിന്നാലെ... ഒടുക്കം പരിശോധനയിൽ കണ്ടെത്തിയത് പച്ചക്കറി വണ്ടിയില്‍ പ്ലാസ്റ്റിക് കൂടുകളിലാക്കി രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍... പിടികൂടിയത് 92.5 ലക്ഷം രൂപ! രണ്ടുപേര്‍ അറസ്റ്റിലായതോടെ പുറത്ത് വരുന്നത്...

19 August 2020

പച്ചക്കറി വാഹനത്തില്‍ കടത്തുകയായിരുന്ന 92.5 ലക്ഷം രൂപ പിടികൂടി. ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. സംഭവത്തില്‍ കോഴിക്കോട് കുറ്റ്യാടി പാലക്കണ്ടി ...

കോ​വി​ഡ് രോ​ഗി​ക​ളു​ടെ ഫോ​ണ്‍ രേ​ഖ​ക​ള്‍ ആ​വ​ശ്യ​മി​ല്ല ; ട​വ​ര്‍ ലൊ​ക്കേ​ഷ​ന്‍ മാ​ത്രം മ​തി​യെന്ന് സ​ര്‍​ക്കാ​ര്‍

19 August 2020

കോ​വി​ഡ് രോ​ഗി​ക​ളു​ടെ ഫോ​ണ്‍ രേ​ഖ​ക​ള്‍ ആ​വ​ശ്യ​മി​ല്ലെ​ന്ന് പോ​ലീ​സ് ഹൈ​ക്കോ​ട​തി​യി​ല്‍. ട​വ​ര്‍ ലൊ​ക്കേ​ഷ​ന്‍ മാ​ത്രം മ​തി​യെ​ന്നും സ​മ്ബ​ര്‍​ക്കം ക​ണ്ടെ​ത്താ​ന്‍ വേ​ണ്ടി​യാ​ണി​തെ​ന്നും പ്ര​തി​പ​ക...

പിണറായിയുടെ ആ അവസ്ഥ...ജലീലിന്റെ കച്ചവടം അവസാനിച്ചു... ഇഡിയുടെ സ്റ്റിങ് ഓപ്പറേഷന്‍ ബിഗ് സക്‌സസ് !

19 August 2020

ജലീല്‍ മന്ത്രി കാരണം സി പി എമ്മിന് ഇങ്ങനെ ഒരു പണി വരുമെന്ന് ആരെങ്കിലും കരുതിയോ ,പക്ഷെ ഇടത്തു നിന്നായാലും വലത്തു നിന്നായാലും പണി വരുന്നത് യഥാര്‍ത്ഥത്തില്‍ പിണറായിക്കു നേര്‍ക്കാണ് .സംസ്ഥാന മുഖ്യന്‍ അല്ല...

ചെറുപ്പക്കാരില്‍ കോവിഡ് പടരുന്നു; രോഗലക്ഷണമില്ലാത്തതിനാല്‍ ഈ വ്യാപനം രൂക്ഷം ; അവർ അറിയാതെ മുതിർന്നവർക്ക് നൽകുന്നു; ഭയാനകമായ വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന;

19 August 2020

കൊറോണ വൈറസിന്റെ പ്രധാനവാഹകർ ചെറുപ്പക്കാരാണെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ് പുറത്ത് വന്നിരിക്കുകയാണ്. കോവിഡ് 19 ന്റെ രണ്ടാംഘട്ടത്തിൽ രോഗ ബാധിതരാകുന്നത് കൂടുതലും യുവാക്കളാണ്. അവർ രോഗവ്യാപനത്തിന് ക...

കള്ളുകുടിക്കാൻ പണമില്ലാതെ വന്നതോടെ അച്ഛന്റെ സാഹസികത... മക്കളുടെ ഓണ്‍ലൈന്‍ പഠനത്തിന് നാട്ടുകാര്‍ നല്‍കിയ മൊബൈല്‍ വിറ്റ് സാബുവിനെ പോലീസ് പൊക്കിയത് തന്ത്രപരമായ നീക്കത്തിലൂടെ...

19 August 2020

മദ്യപിക്കാന്‍ പണമില്ലാതെ വന്നതോടെ മക്കള്‍ ഓണ്‍ലൈന്‍ പഠനത്തിനായി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ വിറ്റ് കാശാക്കി പിതാവ്.സംഭവത്തില്‍ അങ്കമാലി മൂക്കന്നൂര്‍ സ്വദേശി കാച്ചപ്പിള്ളി വീട്ടില്‍ സാബു (41)വിനെ പൊല...

പെരിയ ഇരട്ടകൊലപാതക കേസില്‍ അന്വേഷണം തുടരാന്‍ കഴിയുന്നില്ലെന്ന് ഹൈക്കോടതിയില്‍ സിബിഐ

19 August 2020

പെരിയ ഇരട്ടകൊലപാതക കേസില്‍ അന്വേഷണം തുടരാന്‍ കഴിയുന്നില്ലെന്ന് സിബിഐ ഹൈക്കോടതിയില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹര്‍ജി കോടതിയുടെ പരിഗണനയില്‍ ഉള്ളതിനാല്‍ ആണ് അന്വേഷണം തടസ്സപ്പെട്ടത്. ക...

അഭയകിരണം പദ്ധതിയ്ക്ക് 99 ലക്ഷത്തിന്റെ ഭരണാനുമതി... വിധവകള്‍ക്ക് അഭയം നല്‍കുന്നവര്‍ക്ക് 1000 രൂപ പ്രതിമാസ ധനസഹായം നല്‍കുന്ന പദ്ധതി

19 August 2020

അഭയസ്ഥാനമില്ലാത്ത വിധവകള്‍ക്ക് അഭയവും കുടുംബ ചുറ്റുപാടും നല്‍കുന്ന ബന്ധുക്കള്‍ക്ക് പ്രതിമാസ ധനസഹായം നല്‍കുന്ന അഭയകിരണം പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് 99 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി ഉത്തരവ് പുറ...

കോഴിക്കോട് കരിപ്പൂര്‍ വിമാനത്തവാളത്തിൽ സംശയാസ്പദമായി ചുറ്റി തിരിഞ്ഞ് യുവാവ്... കാസര്‍കോട് സ്വദേശി അബ്ദുല്‍ കബീറിനെ കസ്റ്റഡിയിലെടുത്തത് കുടഞ്ഞതോടെ കണ്ടെത്തിയത് മറ്റൊന്ന്... അമ്പരന്ന് അന്വേഷണ സംഘം

19 August 2020

എത്ര പിടിച്ചാലും മതി വരാതെ സ്വർണക്കടത്ത് തുടരുകയാണ്. ഇപ്പോഴിതാ കോഴിക്കോട് വിമാനത്താവളത്തില്‍ വീണ്ടും കള്ളക്കടത്ത് പിടികൂടിയിരിക്കുകയാണ് . കുങ്കുമപ്പൂവ്, സിഗരറ്റ് എന്നിവയാണ് എയര്‍ ഇന്റലിജന്‍സ് ഉദ്യോഗസ്...

103 വയസുകാരന് കൊവിഡ് മുക്തി ആയത് കേരളത്തിന്റെ മികച്ച കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഉദാഹരണമെന്നു ശൈലജ ടീച്ചർ... അഭിമാനത്തോടെ എറണാകുളം മെഡിക്കല്‍ കോളജ്

19 August 2020

103 വയസ്സായ ആലുവ മാറമ്പള്ളി സ്വദേശിയായ പുറക്കോട്ട് വീട്ടില്‍ പരീദ് കോവിഡ് രോഗത്തിന്റെ പിടിയിൽ നിന്ന് മോചിതനായത് കേരളത്തിന്റെ അഭിമാനമായി മാറി.. കേരളത്തിലെ കൊവിഡ് പ്രതിരോധത്തിന് നേട്ടമായാണ് 103 വയസുകാരൻ...

അന്തർ സംസ്ഥാന യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ കർണാടക ഹൈക്കോടതി

19 August 2020

അന്തർ സംസ്ഥാന യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ സർക്കാർ നടപടിയെ കർണാടക ഹൈക്കോടതി വിമർശിച്ചു . ദേശീയ ദുരന്ത നിവാരണ നിയമപ്രകാരമുള്ള നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ട് എന്നതിനാൽ സംസ്ഥാനം പ്രത്യേകം നിയന്...

എന്നിട്ടും ചോരുന്നല്ലോ... സര്‍ക്കാര്‍ കണക്ക് അനുസരിച്ച് സെക്രട്ടേറിയറ്റിലെ പ്രധാന വകുപ്പുകളിലൊന്നും സിപിഎം അനുഭാവികളല്ലാതെ മറ്റാരും ഇല്ലാതിരിന്നിട്ടും രഹസ്യങ്ങള്‍ ചോരുന്നു; ചെന്നിത്തല നടത്തുന്ന പത്രസമ്മേളനങ്ങളില്‍ കാണിക്കുന്ന കടലാസുകളൊക്കെ എവിടന്ന്?

19 August 2020

രമേശ് ചെന്നിത്തലയുടെ വീട്ടിലും എങ്ങനെ ഒരു രഹസ്യ ക്യാമറ വയ്ക്കാം എന്ന ചിന്തയില്‍ ചിലര്‍ എത്തിച്ചേര്‍ന്നിട്ട് നാല് മാസം പിന്നിടുന്നു. സര്‍ക്കാര്‍ കണക്ക് അനുസരിച്ച് സെക്രട്ടേറിയറ്റിലെ പ്രധാന വകുപ്പുകളിലൊ...

കേരളത്തിലെ കോവിഡ് പ്രതിരോധത്തിന് നേട്ടമായി 103 വയസ്സുകാരന് കോവിഡ് മുക്തി... എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളജിലെ ആശുപത്രി ജീവനക്കാര്‍ പൊന്നാടയണിയിച്ച് പൂക്കള്‍ നല്‍കി ആദരിച്ച് യാത്രയയപ്പ് നല്‍കി

19 August 2020

കേരളത്തിലെ കോവിഡ് പ്രതിരോധത്തിന് നേട്ടമായി 103 വയസ്സുകാരന് കോവിഡ് മുക്തി. എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ആലുവ മാറമ്പള്ളി പുറക്കോട്ട് വീട്ടില്‍ പരീതാണ് കോവിഡ് മുക്തനായി ആശുപത...

Malayali Vartha Recommends