Widgets Magazine 

26
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...

26 OCTOBER 2026 05:40 PM ISTമലയാളി വാര്‍ത്ത
നെടുമ്പാശേരി വാഹനാപകടത്തിൽ പ്രതികളുടെ നിർണായക ശബ്ദസന്ദേശം പൊലീസിന് ലഭിച്ചു. അപകടത്തിനു പിന്നാലെ മൂന്നാം പ്രതിയായ ജോയൽ സുഹൃത്തിന് അയച്ച ശബ്ദസന്ദേശമാണ് പൊലീസ് കോടതിയിൽ തെളിവായി സമർപ്പിച്ചത്. സുഹൈൽ ഓടിച്ച കാർ സ്കൂട്ടറിൽ ഇടിച്ചതായും മൂന്ന് പേർ മരിച്ച അപകട സ്ഥലത്ത് നിന്ന് തങ്ങൾ പേടിച്ച് രക്ഷപ്പെട്ടതായും ...

കോവിഡ് വ്യാപന സാഹചര്യത്തില്‍ അടച്ചിട്ട രാജ്യത്തെ സിനിമ തീയറ്ററുകള്‍ സെപ്റ്റംബര്‍ മുതല്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി

19 August 2020

കോവിഡ് വ്യാപന സാഹചര്യത്തില്‍ അടച്ചിട്ട രാജ്യത്തെ സിനിമ തീയറ്ററുകള്‍ സെപ്റ്റംബര്‍ മുതല്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയേക്കും. കേന്ദ്രസര്‍ക്കാര്‍ നിയമിച്ച ഉന്നതാധികാര സമിതിയാണ് ഇതുസംബന്ധ...

ഒരേയൊരു ചോദ്യമെങ്കിലും... കോവിഡ് പ്രതിരോധത്തില്‍ പോലീസുകാര്‍ കൂടി പങ്ക് ചേര്‍ന്നതിന് പിന്നാലെ അച്ചടക്ക നടപടികളും; ഒരു ഡിവൈഎസ്പിക്കും 18 സിഐമാര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിനെതിരെ പ്രതിഷേധം പുകയുന്നു

19 August 2020

ബഹുമാനപ്പെട്ട മുഖ്യമന്ത്രിഅങ്ങേക്ക് പോലീസുകാരോടെന്താ ദേഷ്യം? പണ്ട് കൂത്തുപറമ്പില്‍ ഒരു പോലീസുദ്യോഗസ്ഥന്‍ അങ്ങയുടെ മടിക്കുത്തില്‍ പിടിച്ചതായി കേട്ടിട്ടുണ്ട്. അതിന് ശേഷം അങ്ങ് കേരളത്തിലെ സമാദരണീയനായ നേ...

സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം..ആലപ്പുഴ സ്വദേശിയും കോഴിക്കോട് സ്വദേശിയുമാണ് മരിച്ചത്...

19 August 2020

സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം. ആലപ്പുഴ കനാല്‍ വാര്‍ഡ് സ്വദേശി ക്ലീറ്റസ്(82) ആണ് മരിച്ച ഒരാള്‍. ഇന്നലെ രാത്രിയായിരുന്നു മരണം. കോഴിക്കോട് നല്ലളം സ്വദേശി ആഹമ്മദ് ഹംസ (72) ആണ് മരിച്ച രണ്ടാമത്തെയാണ്....

യുവാവ് വെട്ടേറ്റു മരിച്ചതിനു പിന്നാലെ സുഹൃത്തുക്കള്‍ ആത്മഹത്യ ചെയ്തു; നടുക്കം മാറാതെ നാട്ടുകാര്‍

19 August 2020

സൂരംബയലില്‍ ഭഗവതി പ്രസാദം ഓയില്‍ മില്ലിലെ ജീവനക്കാരനായ ഹരീഷിനെ ഇക്കഴിഞ്ഞ 17-ാം തീയതി രാത്രിയാണ് വെട്ടേറ്റ് റോഡില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കിടക്കുന്നതായി കണ്ടെത്തിയത്. പതിവായി നേരത്തെ വീട്ടിലെത്ത...

ഉരുള്‍പൊട്ടലില്‍ ഒന്നര ഏക്കര്‍ ഏലത്തോട്ടം ഒലിച്ചുപോയി...ഹൃദയാഘാതത്തെത്തുടര്‍ന്ന് ഗൃഹനാഥന്‍ മരിച്ചു

19 August 2020

ഉരുള്‍പൊട്ടലില്‍ ഒന്നര ഏക്കര്‍ ഏലത്തോട്ടം ഒലിച്ചുപോയതിനു പിന്നാലെ ഗൃഹനാഥന്‍ ഹൃദയാഘാതത്തെത്തുടര്‍ന്നു മരിച്ചു. തേങ്ങാക്കല്‍ എസ്റ്റേറ്റിലെ ഫാക്ടറി ഓഫിസര്‍ എസ്എന്‍വി വീട്ടില്‍ സി ജയ്‌മോന്‍ (55) ആണ് മരിച്...

പൂർണഗർഭിണിയായ കാട്ടുപോത്തിനെ വേട്ടയാടി; തെളിവ് ഇല്ലാതാക്കാൻ അവശിഷ്ടങ്ങൾ കാട്ടിൽ തള്ളി; ഒടുവിൽ പിടി വീണു....കിട്ടി മുട്ടൻ പണി

19 August 2020

പൂക്കാട്ടുംപാടത്ത് പൂർണഗർഭിണിയായ കാട്ടുപോത്തിനെ വേട്ടയാടിയ സംഭവത്തിൽ അഞ്ചുപേരെക്കൂടി വനംവകുപ്പ് പിടികൂടി. പുഞ്ചസ്വദേശികളായ പുല്ലാര അബു എന്ന നാണിപ്പ (47), പാറോത്തൊടിക മുഹമ്മദ് ബുസ്താൻ (30), തലക്കോട്ടുപ...

സ്വര്‍ണച്ചിറകില്‍ പറക്കുമ്പോള്‍... തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ നിന്നും സ്വര്‍ണച്ചിറകില്‍ പറന്നുയര്‍ന്ന സ്വപ്ന സുരേഷിനെ അവിടേയ്ക്ക് തന്നെ കൂട്ടിക്കൊണ്ടു പോകാന്‍ അന്വേഷണ സംഘം; സ്വപ്‌നയുടെ രഹസ്യ സ്വത്തിലേക്കും സഹായികളിലേക്കും അന്വേഷണം നീളുമ്പോള്‍ നെയ്യാറ്റിന്‍കരക്കാര്‍ക്ക് കോള് തന്നെ

19 August 2020

തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാന്‍ ഗ്രാമം കൊതിക്കാറുണ്ടല്ലോ... എന്ന സിനിമാ ഗാനം നമ്മുടെ സ്വന്തം സ്വപ്ന സുരേഷിന് വേണ്ടിയാണോ എഴുതിവച്ചതെന്നറിയില്ല. എന്നാല്‍ കാര്യങ്ങള്‍ അതിലേക്കാണ് നീളുന്നത്. ത...

വിശ്വസിച്ചാലും ഇല്ലെങ്കിലും... വന്‍ സമ്പത്തും പ്രതാപവും എല്ലാമുണ്ടായിട്ടും സ്വപ്ന സുരേഷിനേയും എം. ശിവശങ്കറിനേയും കുടുക്കിയത് മൂന്ന് എന്ന ഒറ്റയക്ക നമ്പര്‍; എല്ലാത്തിനും മണിമണിയായി ഉത്തരം നല്‍കിയിട്ടും ആ മൂന്ന് എന്ന നമ്പരില്‍ തട്ടിയാണ് ഇരുവരും ഒരുപോലെ കുടുക്കിലാകുന്നത്; അപൂര്‍വങ്ങളിലപൂര്‍വം സംഭവിക്കുന്ന കാഴ്ച

19 August 2020

ചില നമ്പര്‍ ചിലര്‍ക്ക് വാഴില്ലെന്നാണ് വയ്പ്പ്. അത് ചിലപ്പോള്‍ അന്ധവിശ്വാസമാകാം, ചിലപ്പോള്‍ യാഥൃശ്ചികമാകാം. വലിയ രാഷ്ട്രീയക്കാര്‍ക്കും ഭരണാധികള്‍ക്കും എന്തിന് സിനിമാ താരങ്ങള്‍ക്ക് പോലും ഈ നമ്പരില്‍ വിശ...

സ്വപ്നയെ പൂട്ടിയതാര്... സ്വപ്നയുടെ ലോക്കറില്‍ കണ്ടെത്തിയത് ഒരു കോടി രൂപയും ഒരു കിലോ സ്വര്‍ണവുമാണ്; ഇത്രയൊക്കെ സമ്പത്ത് പൂഴ്ത്തിവച്ച് അഭിമാനം പണയം വച്ച് ഒരാള്‍ കടം വാങ്ങുമോ? അന്വേഷണം നീങ്ങുന്നത് ബിനാമി ഇടപാടിലേക്ക്; അഭിനയമോ സത്യമോ!

19 August 2020

ദാരിദ്ര്യ ദു:ഖമാണ് ലോകത്ത് ഏറ്റവും വലിയ ദു:ഖം. ആ ദു:ഖമാണ് പല പല ജീവിതങ്ങളും അവസാനിപ്പിക്കാന്‍ വഴിയൊരുക്കുന്നത്. മറ്റൊരാളുടെ മുമ്പില്‍ കടത്തിനായി കൈനീട്ടുന്ന ഒരവസ്ഥ മലയാളികള്‍ക്കെല്ലാമറിയാം. ഒരിക്കലെങ്...

താനൂരിലെ അശോകസ്തംഭം: വിവാദമായതോടെ നീക്കം ചെയ്തു

19 August 2020

താനൂര്‍ നഗര സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി സ്വാതന്ത്ര്യദിനത്തില്‍ അനാച്ഛാദനം ചെയ്ത ഫ്രീഡം സ്‌ക്വയറിലെ അശോകസ്തംഭം വിവാദത്തെ തുടര്‍ന്ന് നീക്കംചെയ്തു. ഒന്നര ടണ്‍ ഭാരമുള്ള ഒറ്റക്കല്‍ കൃഷ്ണശിലയില്‍ തീര്...

ആദ്യം എന്നെ ആക്രമിച്ചു, പിന്നെ അമ്മയെ കത്രികകൊണ്ട് 'കുത്തിവീഴ്ത്തി'; രണ്ടാം ഭാര്യയുടെ കൈവിട്ട കളി കൊണ്ടെത്തിച്ചത് ആരുംകൊലയിലേയ്ക്ക്; കൊലപാതകത്തിന് മുൻപ് തന്നെയും ആക്രമിച്ചതായി ഭർത്താവിന്റെ മൊഴി; ദുരൂഹതകൾ മറനീങ്ങിയെന്ന് പോലീസ്

19 August 2020

തിരുവല്ലത്ത് വീട്ടമ്മയായ ഭർതൃമാതാവിനെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ മരുമകളുടെ അറസ്റ്റ് രേഖപ്പടുത്തി. തിരുവല്ല നിരണം കൊമ്പകേരി പ്ലാംപറമ്പില്‍ കുഞ്ഞൂഞ്ഞമ്മ ചാക്കോ (66) ആണ് മരിച...

ഭര്‍ത്താവ് ബിജിയും ലിന്‍സിയും തമ്മിലുള്ള വഴക്കിനിടെ ബിജിയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച ഭര്‍തൃമാതാവിനെ കുത്തിക്കൊലപ്പെടുത്തിയ മരുമകളുടെ അറസ്റ്റ് രേഖപ്പെടുത്തി

19 August 2020

ഭര്‍ത്താവ് ബിജിയും ലിന്‍സിയും തമ്മിലുള്ള വഴക്കിനിടെ ബിജിയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച ഭര്‍തൃമാതാവിനെ കുത്തിക്കൊലപ്പെടുത്തിയ മരുമകളുടെ അറസ്റ്റ് രേഖപ്പെടുത്തി.കൊമ്പങ്കേരിയില്‍ അമ്മയെ കുത്തുന്നതിനു...

രാജ്യത്തെ മികച്ച 25 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആര്യ റാങ്കിങ്ങില്‍ മഹാത്മാഗാന്ധി സര്‍വകലാശാല

19 August 2020

കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയവും ഓള്‍ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യൂക്കേഷനും തയാറാക്കിയ ആര്യ റാങ്കിങ്ങില്‍ (അടല്‍ റാങ്കിങ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഓണ്‍ ഇന്നൊവേഷന്‍ അച്ചീവ്മെന്റ്സ്) സര്‍ക്കാര്...

നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഈയാഴ്ച തന്നെ വീണ്ടും വിളിച്ചു വരുത്തി ചോദ്യം ചെയ്‌തേക്കുമെന്ന് സൂചന

19 August 2020

നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഈയാഴ്ച തന്നെ വീണ്ടും വിളിച്ചു വരുത്തി ചോദ്യം ചെയ്‌തേക്കുമെന്ന് സൂചന. കേസിലെ പ്രതിയായ സ...

വീട്ടിലെത്താൻ വൈകിയതിനെച്ചൊല്ലി തർക്കം; പഞ്ചായത്ത് പ്രസിഡന്റായ ഭാര്യയുടെ മുഖത്തേയ്ക്ക് ആസിഡൊഴിച്ച് ഭർത്താവിന്റെ പ്രതികാരം; ഒടുവിൽ സംഭവിച്ചത്.....

19 August 2020

ഇടുക്കിയിൽ പഞ്ചായത്ത് പ്രസിഡന്റിനു നേരെ ആസിഡ് ആക്രമണം നടത്തിയ കേസിൽ ഭർത്താവിനെ കോടതി റിമാന്റ് ചെയ്തു. വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീജയ്ക്ക് നേരെയാണ് ഭർത്താവി അനിൽ ആസിഡ് ആക്രമണം നടത്തിയത്. ഇന്...

Malayali Vartha Recommends