KERALA
'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...
സംസ്ഥാന യുവജന കമ്മിഷന്റെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് മുപ്പതിലേറെ തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നു
19 August 2020
മുപ്പതിലേറെ തസ്തികകളില്‍ സംസ്ഥാന യുവജന കമ്മിഷനില്‍ താത്കാലിക നിയമനം നടത്തുന്നു. 2020-21 വര്‍ഷത്തേക്കു മാത്രമായാണ് അപേക്ഷ ക്ഷണിച്ചതെങ്കിലും നിയമനം ലഭിക്കുന്നവര്‍ക്ക് പദ്ധതികള്‍ തുടര്‍ന്നുപോകുന്നതനുസരിച...
സ്വര്‍ണത്തിന് നാണമില്ല... സ്വര്‍ണക്കടത്ത് കേസ് സ്വപ്നയില്‍ മാത്രം ഒതുങ്ങില്ലെന്ന് കണ്ടെത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; നെഞ്ചുവേദനയുമായി ആശുപത്രിയിലെത്തിയ സ്വപ്ന പൂര്‍ണ ആരോഗ്യവതി; സ്വര്‍ണക്കടത്തിന് നാട്ടില്‍നിന്ന് ഫണ്ട് കണ്ടെത്താന്‍ സ്വപ്‌ന സുരേഷും സംഘവും ഗള്‍ഫില്‍ ചിത്രീകരിച്ച വീഡിയോ കണ്ടെത്തി കസ്റ്റംസ്
19 August 2020
സ്വപ്ന സുരേഷിന് സ്വര്‍ണക്കടത്തുമായുള്ള ബന്ധം അന്വേഷണ സംഘം കണ്ടെത്തിയപ്പോള്‍ ഒരാഴ്ചയ്ക്കുള്ളില്‍ വാര്‍ത്ത കെട്ടടങ്ങുമെന്നാണ് സകലരും കരുതിയത്. എന്നാല്‍ കുറ്റാന്വേഷണ സീരിയല്‍ പോലെ ദിവസവും പുതിയ പുതിയ ട്വ...
പിങ്ക് കാര്‍ഡുകള്‍ക്കുള്ള സര്‍ക്കാര്‍ പ്രഖ്യാപിച്ച അത്യാവശ്യ സാധനങ്ങളടങ്ങിയ ഓണക്കിറ്റുകള്‍ നാളെ മുതല്‍
19 August 2020
പി.എച്ച്.എച്ച് (പിങ്ക്) കാര്‍ഡുകള്‍ക്കുള്ള സര്‍ക്കാര്‍ പ്രഖ്യാപിച്ച അത്യാവശ്യ സാധനങ്ങളടങ്ങിയ ഓണക്കിറ്റുകള്‍ നാളെ (ആഗസ്റ്റ് 20) മുതല്‍ വിതരണം ചെയ്യും. കാര്‍ഡുടമകള്‍ ജൂലൈ മാസം റേഷന്‍ വാങ്ങിയ കടകളില്‍നിന...
പെട്ടിമുടിയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പതിമൂന്നാം ദിനമായ ഇന്നും തുടരും....പെട്ടിമുടിയില്‍ നിന്ന് 10 കിലോമീറ്റര്‍ മാറി പുഴയിലാണ് ഇന്ന് തിരച്ചില്‍ നടത്തുക
19 August 2020
പെട്ടിമുടിയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പതിമൂന്നാം ദിനമായ ഇന്നും തുടരും. പെട്ടിമുടിയില്‍ നിന്ന് 10 കിലോമീറ്റര്‍ മാറി പുഴയിലാണ് ഇന്ന് തിരച്ചില്‍ നടത്തുക. ഒമ്പത് പേരെയാണ്...
വായില്‍ ഗുരുതര പരുക്കേറ്റ് അവശനിലയില്‍ കാട്ടാനയെ അട്ടപ്പാടിയില്‍ കണ്ടെത്തി
19 August 2020
വായില്‍ ഗുരുതര പരുക്കേറ്റ് അവശനിലയിലായ കാട്ടാനയെ അട്ടപ്പാടി ഷോളയൂരില്‍ കണ്ടെത്തി. തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന കീരിപ്പതി വനമേഖലയിലാണ് ബുള്‍ഡോസര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന മോഴയാനയെ കണ്ടെത്...
യുവാവ് വെട്ടേറ്റ് മരിച്ച സംഭവത്തിലെ മുഖ്യപ്രതിയെ കസ്റ്റഡിയില്‍ എടുത്തതോടെ സുഹൃത്തുക്കള്‍ തൂങ്ങി മരിച്ച നിലയില്‍....
19 August 2020
കുമ്പള നായ്ക്കാപ്പില്‍ യുവാവ് വെട്ടേറ്റ് മരിച്ച സംഭവത്തിലെ മുഖ്യ പ്രതിയായ യുവാവിന്റെ രണ്ടു സുഹൃത്തുക്കളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നായ്ക്കാപ്പ് മുജങ്കാവ് സുന്നാഗുലി റോഡിലെ പരേതനായ മാധവയുടെയും ...
പി.എസ്.സി. പരീക്ഷാരീതിയില്‍ അടിമുടി മാറ്റം, സ്‌ക്രീനിങ്ങിനായി പൊതു പരീക്ഷ, റാങ്ക് ലിസ്റ്റ് തയാറാക്കാനായി മെയിന്‍ പരീക്ഷ
19 August 2020
പി.എസ്.സി. പരീക്ഷാരീതിയില്‍ അടിമുടി മാറ്റം വരുത്താന്‍ ആലോചിക്കുന്നു. തസ്തികകളിലേക്ക് ഒരേ വിദ്യാഭ്യാസ യോഗ്യത നിഷ്‌കര്‍ഷിച്ചിരിക്കുന്നവയ്ക്ക് രണ്ടു ഘട്ടമായി പരീക്ഷ നടത്താനാണു തീരുമാനം. സ്‌ക്രീനിങ്ങിനായി...
തന്നോട് ആര്‍ക്കും സ്‌നേഹമില്ല.... നിറം കറുപ്പായതിനാല്‍ മനം നൊന്ത് ബിരുദ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു... പഠനത്തില്‍ മിടുക്കി, രാവിലെ നടന്ന ഓണ്‍ലൈന്‍ ക്ലാസിലും പങ്കെടുത്തു, ആരതിയുടെ വേര്‍പാട് വീട്ടുകാരെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി
19 August 2020
കറുപ്പ് നിറമായതിനാല്‍ മനം നൊന്ത് ബിരുദ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. നെടുമങ്ങാട് ഗവ. കോളേജിലെ രണ്ടാംവര്‍ഷ ഗണിതശാസ്ത്ര വിദ്യാര്‍ത്ഥിനി കൊപ്പം അരശുപറമ്പ് സരസ്വതി ഭവനില്‍ എസ്.എസ്. ആരതിയാണ് (19) മരിച്ച...
കേരള കോണ്‍ഗ്രസില്‍ (എം) വിപ്പ് നല്‍കാനുള്ള അധികാരം ആര്‍ക്കെന്നതില്‍ ജോസഫ്, ജോസ് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം
19 August 2020
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വിപ്പ് നല്‍കേണ്ട സാഹചര്യം ഉയര്‍ന്നപ്പോള്‍ കേരള കോണ്‍ഗ്രസില്‍ (എം) വിപ്പ് നല്‍കാനുള്ള അധികാരം ആര്‍ക്കെന്നതില്‍ ജോസഫ്, ജോസ് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം. കേരള കോണ്‍ഗ്രസ് എം (ജ...
പട്ടയഭൂമിയിലെ അനധികൃത നിര്‍മാണം: പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരെ വിളിച്ചുവരുത്തി ഹൈക്കോടതി വിശദീകരണം തേടി
19 August 2020
റവന്യു, തദ്ദേശ വകുപ്പുകളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരെ ഹൈക്കോടതി വിളിച്ചുവരുത്തി കോടതിയലക്ഷ്യത്തിനു നടപടിയെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ നേരിട്ട് അറിയിക്കാന്‍ നിര്‍ദേശം നല്‍കി. പട്ടയഭൂമിയിലെ...
ലൈഫ് മിഷന്‍ ഫ്‌ലാറ്റ്: റെഡ് ക്രസന്റുമായുള്ള ധാരണാപത്രത്തില്‍ സര്‍ക്കാരിനുവേണ്ടി ഒപ്പിട്ടത് ലൈഫ് മിഷന്‍ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍
19 August 2020
സംസ്ഥാന സര്‍ക്കാര്‍ നേരിട്ടാണ് ഭവനരഹിതര്‍ക്ക് വീടുവച്ചു നല്‍കാന്‍ യുഎഇ റെഡ് ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടത്. സര്‍ക്കാരിനുവേണ്ടി ലൈഫ് മിഷന്‍ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസറാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത...
2.74 കോടിയുടെ വഞ്ചിയൂർ സബ് ട്രഷറി തട്ടിപ്പ്; ഒന്നാം പ്രതി സീനിയർ അക്കൗണ്ടൻ്റിന് ജാമ്യമില്ല
18 August 2020
2.74 കോടി രൂപയുടെ വഞ്ചിയൂർ ട്രഷറി തട്ടിപ്പു കേസിൽ ഒന്നാം പ്രതിയ്ക്ക് ജാമ്യമില്ല. തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതിയാണ് ജാമ്യ ഹർജി തള്ളിയത്. കേസിലെ ഒന്നാം പ്രതിയും...
അവസാന നാളുകളിൽ എല്ലാ വരികൾക്കും വേദനയുടെ രുചിയുണ്ടായിരുന്നു. അവസാനമായി ഒരു വരി അവൾ കുറിച്ചിരുന്നു, ഇതെല്ലാം കൂടി ഒരു പുസ്തമാക്കണമെന്ന്'... മകളുടെ അന്ത്യാഭിലാഷം സഫലമാക്കാന്‍ നൊമ്പരമായി പിതാവിെൻറ ഫേസ്ബുക്ക് കുറിപ്പ്
18 August 2020
മകളുടെ മരണം താങ്ങാനാകാതെ ഒരു പിതാവ്. തന്റെ മകളുടെ അന്ത്യാഭിലാഷം സഫലമാക്കാന്‍ കരളലിയിക്കുന്ന നൊമ്പരമായി പിതാവിെൻറ ഫേസ്ബുക്ക് പോസ്റ്റ് ഏറ്റെടുത്ത് സാമൂഹ്യലോകം. ആനക്കര നയ്യൂര്‍ സ്വദേശിയും ഓട്ടോഡ്രൈവറു...
അമ്പട കേമാ ,മന്ത്രിക്കുട്ടാ ........ ജലീൽ ശിവശങ്കറെ കടത്തിവെട്ടി എൻ ഐ എ തിരുമ്പി വന്താച്ച് ; എല്ലാ കള്ളക്കളിയും ഒടുവിൽ പുറത്തായപ്പോൾ ,ശിവശങ്കരൻ പോലും അന്തവിട്ടു പോകുന്ന അവസ്ഥ; മന്ത്രി ജലീലിനെ പൊളിച്ചടുക്കി പ്രോട്ടോകോള്‍ ഓഫീസര്‍
18 August 2020
മന്ത്രിമാരെല്ലാം ഇങ്ങനെ തുടങ്ങിയാൽ കോണ്സുലേറ്റ് അടച്ചുപൂട്ടേണ്ടി വരും .അമ്മാതിരി പണിയല്ലേ ജലീൽ മന്ത്രി ഒപ്പിച്ചുവച്ചത്. എല്ലാ കള്ളക്കളിയും ഒടുവിൽ പുറത്തായപ്പോൾ ,ശിവശങ്കരൻ പോലും അന്തവിട്ടു പോകുന്ന അവസ...
ജലീലിന് എൻ ഐ എ വക മുട്ടൻ പണി മതഗ്രന്ഥം വന്ന ദിവസത്തെ വീഡിയോ മുക്കിക്കളഞ്ഞു? കോൺസുലേറ്റിൽ വൻ തിരിമറി! ഇടത്തു നിന്നായാലും വലത്തു നിന്നായാലും പണി വരുന്നത് പിണറായിക്കു നേർക്ക്
18 August 2020
എന്നാലും മന്ത്രിക്ക് എങ്ങനെ വരുമെന്ന് ആരെങ്കിലും കരുതിയോ ,ഇടത്തു നിന്നായാലും വലത്തു നിന്നായാലും പണി വരുന്നത് പിണറായിക്കു നേർക്കാണ് .സംസ്ഥാന മുഖ്യൻ അല്ലെ ,എല്ലാം അനുഭവിച്ചേ മതിയാവുകയുള്ളു എന്നായിരിക്കു...
'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...
ദുബൈയിൽ ഷട്ടിൽ കളിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു.. ഉടന്‍ തന്നെ സി.പി.ആര് നല്‍കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ജീവന് രക്ഷിക്കാനായില്ല..
അതിർത്തികൾ അടച്ച പാക്കിസ്ഥാൻ, സ്വയം വെട്ടിലായതോടെ തീരുമാനം തിരുത്തി.."LPG കിട്ടാനില്ല വില 7500 രൂപ! വില 13,000 രൂപയിലേക്ക്..അതിർത്തി അടച്ച് 8 ന്റെ പണി ഒടുവിൽ മുട്ടുമടക്കി രാജ്യം..
ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..
ആശങ്കയോടെ ഇന്ത്യാക്കാരും... ഫ്രാൻസ് കത്തിയെരിയുന്നതിന് കാരണം ആ രാജ്യത്തെ വെറുക്കുന്ന കുടിയേറ്റക്കാർ, ഇവിടെ അത് അനുവദിക്കരുത്’: ആവർത്തിച്ച് ട്രംപ്
കേരളത്തിൽ വരുംദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത..ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ശക്തമായ ന്യൂനമർദം ചുഴലിക്കാറ്റായി മാറി.. കാലാവസ്ഥാ വകുപ്പ് റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു...




















