KERALA
കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
ആര്‍ദ്ര കേരളം പുരസ്‌കാരം 2023-24 പ്രഖ്യാപിച്ചു...
12 September 2025
ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്ര കേരളം പുരസ്‌കാരം 2023-24 ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. ആരോഗ്യ വകുപ്പിന്റെ പങ്കാളിത്തത...
തന്നോടും ആദ്യ ഭര്‍ത്താവിലുള്ള തന്റെ കുഞ്ഞിനോടും അനൂപിന് സ്നേഹവും പരിഗണനയുമില്ലെന്ന് ആത്മഹത്യാക്കുറിപ്പ്: ഇരുവരുടെയും രണ്ടാം വിവാഹശേഷം നടന്നത്: മീരയുടെ ആത്മഹത്യയിൽ ഭർത്താവിനെയും, ബന്ധുക്കളെയും ചോദ്യം ചെയ്യാൻ അന്വേഷണസംഘം...
12 September 2025
പുതുപ്പരിയാരത്ത് ഭര്‍തൃവീട്ടില്‍ 32കാരിയായ മീരയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുടുംബാംഗങ്ങളുടെ ആരോപണങ്ങളും ആത്മഹത്യ കുറിപ്പും പുറത്തുവരുന്നതോടെ കേസ് കൂടുതല്‍ സങ്കീര്‍ണമാ...
അവൻ മരിച്ചതിന് ശേഷം അടവ് മുടങ്ങി: ഞങ്ങൾ ആദ്യം പോയിക്കഴിഞ്ഞിട്ട് അവൻ പോയാൽ മതിയായിരുന്നു; വിങ്ങിപ്പൊട്ടി ജെൻസന്റെ മാതാപിതാക്കൾ: കുടുംബം കടക്കെണിയിൽ; കുറച്ചെങ്കിലും മനഃസ്സാക്ഷി ഉണ്ടെങ്കിൽ ആ അച്ഛനെ ഹെൽപ്പ് ചെയ്യാൻ ശ്രുതിയോട് അവർ...
12 September 2025
വയനാട് ചൂരൽമലയിലെ ഉരുൾപൊട്ടലിൽ ഒമ്പതംഗ കുടുംബത്തെ നഷ്ടപ്പെട്ട ശ്രുതിയെ ചേർത്തുപിടിച്ചു പ്രതിശ്രുത വരൻ ജെൻസണെ മലയാളികൾ മറന്നുകാണില്ല. പത്തുവർഷത്തെ പ്രണയമായിരുന്നു ഇരുവരും തമ്മിലുണ്ടായിരുന്നത്. വിവാഹം അ...
തെലങ്കാനയിൽ രാസലഹരി നിർമ്മാണ കേന്ദ്രം കണ്ടെത്തി പോലീസ്; ലഹരിക്കെതിരെ കേന്ദ്ര-സംസ്ഥാന സർക്കാരുകളും പോലീസും എക്സൈസും ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനിടെയാണ് കണ്ടെത്തൽ
12 September 2025
രാജ്യത്ത് ലഹരിവസ്തുക്കളുടെ ഉപയോഗവും വിൽപ്പനയും വർധിച്ചുവരുന്നതിനിടെ തെലങ്കാനയിൽ രാസലഹരി നിർമ്മാണ കേന്ദ്രം കണ്ടെത്തിയത് ജനങ്ങളിൽ ആശങ്കയുണ്ടാക്കി. ലഹരിക്കെതിരെ കേന്ദ്ര-സംസ്ഥാന സർക്കാരുകളും പോലീസും എക്സൈ...
ആ പെണ്‍കുട്ടി സത്യം അറിഞ്ഞപ്പോള്‍ മാപ്പ് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഇത് പോസ്റ്റ് ചെയ്യില്ലായിരുന്നു: അവര്‍ അത്രയും വൃത്തികേട് പറഞ്ഞിട്ടും, അത് തെറ്റാണെന്ന് മനസിലായിട്ടും ആ പെണ്‍കുട്ടി മാപ്പ് പറയാന്‍ തയാറായില്ല; സദാചാര ആക്രമണം നടത്തിയ പെണ്‍കുട്ടി യുവാവിനെതിരെ പരാതി നല്‍കി: സ്റ്റേഷനില്‍ വെച്ച് ആത്മഹത്യാ ഭീഷണിയും...
12 September 2025
കൊട്ടാരക്കരയിൽ സദാചാര വിവാദം പുതിയ വഴിത്തിരിവിലേക്ക്. വഴിയരികിൽ കാർ പാർക്ക് ചെയ്ത് വിശ്രമിച്ച ദമ്പതികളെ അപമാനിച്ച സംഭവത്തിൽ, ദമ്പതികള്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. ദമ്പതികളെ അപമാനിച്ച പെണ്‍കുട്ടിയുടെ...
രാജ്യത്ത് ആദ്യം: സ്ത്രീകള്‍ക്കായി പ്രത്യേക ക്ലിനിക്; എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും ചൊവ്വാഴ്ചകളില്‍ സ്ത്രീകള്‍ക്കായി സൗജന്യ പരിശോധനകള്‍
12 September 2025
എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും (5415) ചൊവ്വാഴ്ചകളില്‍ സ്ത്രീകള്‍ക്കായി പ്രത്യേക വെല്‍നസ് ക്ലിനിക് ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിളര്‍ച്ച, പ്രമേഹം, രക്താതിമര്‍ദം, കാന്‍സര്‍...
സെന്റ് സേവ്യേഴ്സ് കോളേജ് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ; അദ്ധ്യാപകരുടെ സമ്മർദ്ദം കാരണമാണ് ആത്മഹത്യയെന്ന് സഹപാഠികളുടെയും എസ്‌എഫ്‌ഐയുടെയും ആരോപണം...
12 September 2025
തിരുവനന്തപുരം സെന്റ് സേവ്യേഴ്സ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ചിറയിൻകീഴ് സ്വദേശിയായ അനഘാ സുരേഷാണ് ജീവനൊടുക്കിയത്. അദ്ധ്യാപകരുടെ പീഡനം കാരണമാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നാ...
പത്താംക്ലാസുകാരനായ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് അദ്ധ്യാപകന്റെ ക്രൂരമര്‍ദനം
12 September 2025
മലപ്പുറത്ത് അവധിയെടുത്തതിന് സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം. കടുങ്ങാത്തുകുണ്ട് ബിവൈകെഎച്ച്എസിലെ പത്താംക്ലാസുകാരനെയാണ് ക്ലാസ് ടീച്ചര്‍ ക്രൂരമായി മര്‍ദിച്ചത്. ക്ലാസ് ടീച്ചര്‍ ശിഹാബ് ആണ് തന്നെ തല...
പുരയിടത്തിൽ നിന്നു ദുർഗന്ധം; ഒരാഴ്ച മുൻപു കാണാതായ ഗൃഹനാഥനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി; പിന്നാലെ അയൽവാസി കുഴഞ്ഞു വീണു മരിച്ചു
12 September 2025
ഒരാഴ്ച മുൻപു കാണാതായ ഗൃഹനാഥനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ഇടുക്കി പണിക്കൻകുടിയിലാണ് സംഭവം . മൃതദേഹം കണ്ടെത്തിയവരിൽ ഒരാൾ കുഴഞ്ഞു വീണു മരിച്ചു. പൊട്ടനാനിക്കൽ തങ്കൻ ഇട്ടുണ്ടാനാണ് (63) തൂങ്ങിമരിച്ചത്....
നിശ്ചലവും ശുദ്ധീകരിക്കാത്തതുമായ ജലാശയങ്ങളിൽ ചാടുന്നത്, മുങ്ങുന്നത് ഒഴിവാക്കുക; കുളിമുറിയിൽ കുളിക്കുന്നവർക്കും അമീബിക്ക് മസ്തിഷ്‌കജ്വരം ബാധിക്കുന്നു; വിശദമായ പഠനം വേണമെന്ന് ആരോഗ്യ വിദഗ്ധർ
12 September 2025
നിശ്ചലവും ശുദ്ധീകരിക്കാത്തതുമായ ജലാശയങ്ങളിൽ ചാടുന്നത്, മുങ്ങുന്നത് ഒഴിവാക്കുക. കുളിമുറിയിൽ കുളിക്കുന്നവർക്കും അമീബിക്ക് മസ്തിഷ്‌കജ്വരം ബാധിക്കുന്നു. വിശദമായ പഠനം വേണമെന്ന് ആരോഗ്യ വിദഗ്ധർ. അമീബിക്ക് ...
മുല്ലപ്പൂ വിവാദം.. പ്രതികരിച്ച് നവ്യ നായർ..ബാഗിൽ ഒളിപ്പിച്ചല്ല മുല്ലപ്പൂ തലയില്‍ വച്ചാണ് താൻ യാത്ര െചയ്തതെന്നും വലിയ പിഴവാണ് ഉണ്ടായതെന്നും താരം..സ്നിഫർ ഡോഗ്സ് അത് മണത്തു..
12 September 2025
മുല്ലപ്പൂ വിവാദം നടി നവ്യ നായർക്ക് ഉണ്ടാക്കി വച്ചത് ചില്ലറ പ്രശ്നങ്ങൾ ആയിരുന്നില്ല . ഓസ്ട്രേലിയയിലേക്കുള്ള വിമാനയാത്രയ്ക്കിടെ മുല്ലപ്പൂ കൈവശം വച്ചതിന് പിഴ ചുമത്തിയ സംഭവത്തിൽ പ്രതികരിച്ച് നവ്യ നായർ. ബാ...
ആ പാവം അർജ്ജുന്റെ മരണം വച്ച് ഇവൻ കളിച്ച നാറിയ കളി തിരിച്ചറിയാൻ ലേശം വൈകിപ്പോയി; യഥാർത്ഥ ചോദ്യം ചെയ്യൽ എന്തെന്ന് മനാഫ് അറിയാൻ പോകുന്നതേ ഉളളൂ; നിർണായകമായ ഫേസ്ബുക്ക് കുറിപ്പ് പങ്കു വച്ച് അഞ്ജു പാർവതി പ്രഭീഷ്
12 September 2025
യഥാർത്ഥ ചോദ്യം ചെയ്യൽ എന്തെന്ന് മനാഫ് അറിയാൻ പോകുന്നതേ ഉളളൂ. നിർണായകമായ ഫേസ്ബുക്ക് കുറിപ്പ് പങ്കു വച്ച് അഞ്ജു പാർവതി പ്രഭീഷ്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഇന്ന് കൂടി ഓർത്തതേയുള്ളു കന്നഡിക ഇടികളെ ന...
ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യുനമർദ്ദം; പശ്ചിമ രാജസ്ഥാനിലെ ചില ഭാഗങ്ങളിൽ നിന്ന് ഈ വർഷത്തെ കാലവർഷം പിൻവാങ്ങി തുടങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
12 September 2025
തിങ്കളാഴ്ചയോടെ പശ്ചിമ രാജസ്ഥാനിലെ ചില ഭാഗങ്ങളിൽ നിന്ന് ഈ വർഷത്തെ കാലവർഷം പിൻവാങ്ങി തുടങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു . ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യുനമർദ്ദം. മധ്യ പടിഞ്ഞാറൻ ബംഗാൾ ...
നിര്‍മ്മാണ പ്രവൃത്തിക്ക് തടസമുണ്ടാകരുത്; ഇത്തരം പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ ബന്ധപ്പെട്ട ജില്ലാകളക്ടറും പോലീസ് മേധാവിയും മുന്‍കൈയെടുക്കണം; ദേശീയപാതാ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
12 September 2025
ദേശീയപാതാ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . സാങ്കേതിക കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാതെ ദേശീയപാതാ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ മുഖ്യമന്ത്രി...
പിണറായി വിജയനോട് പറയാനുള്ളത് ദയവുചെയ്ത് നിങ്ങള്‍ ആ സ്ഥാനത്ത് ഇരിക്കരുതെന്നാണ്;സംസ്ഥാനത്ത് പൊലീസ് അതിക്രമങ്ങളെ കുറിച്ചുള്ള വാര്‍ത്തകളുടെ പ്രവാഹമാണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
12 September 2025
സംസ്ഥാനത്ത് പൊലീസ് അതിക്രമങ്ങളെ കുറിച്ചുള്ള വാര്‍ത്തകളുടെ പ്രവാഹമാണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . കുന്നംകുളത്ത് തുടങ്ങി എല്ലാ ജില്ലകളിലും പൊലീസ് അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്...
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...
മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..
പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..




















