KERALA
കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
വിവാഹ അഭ്യർത്ഥന നിരസിച്ചത്തിലുള്ള പക, കാമുകിയെയും അച്ഛനെയും വീട്ടിൽ കയറി വെട്ടുകത്തി കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു; യുവാവ് അറസ്റ്റിൽ
12 September 2025
പാലക്കാട്: പാലക്കാട് നെന്മാറയിൾ വീട്ടിൽ കയറി ആക്രമണം. വിവാഹ അഭ്യർത്ഥന നിരസിച്ചതിന് കാമുകിയെയും അച്ഛനെയും യുവാവ് വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചു. ഇരുവരും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ...
ഹജ്ജ് വിമാന നിരക്ക് ന്യായമാകണമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍... കേന്ദ്ര വ്യോമയാന മന്ത്രിക്കും കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രിയ്ക്കും കത്തയച്ചു....
12 September 2025
തിരുവനന്തപുരം: 2026 ലെ ഹജ്ജ് തീര്‍ത്ഥാടനത്തിന് കേരളത്തിലെ മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നും ന്യായമായ വിമാന നിരക്ക് ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹജ്ജ് തീര്‍ത്ഥാടന...
തിരുവോണം ബമ്പർ; വില്പന 45 ലക്ഷം കടന്നു... വിറ്റുപോയത് 45,72,410 എണ്ണം ടിക്കറ്റുകളാണ്
12 September 2025
കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ തിരുവോണം ബംമ്പർ ടിക്കറ്റ് വില്പന 45 ലക്ഷം എണ്ണം കടന്നു. പ്രകാശനം കഴിഞ്ഞ് 45 ദിവസം പിന്നിടുമ്പോൾ 45,72,410 എണ്ണം ടിക്കറ്റുകളാണ് വിറ്റുപോയത്. പാലക്കാടാണ് ഏറ്റവും കൂടുതൽ വി...
CPI സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും... വരും കാല പോരാട്ടങ്ങളിൽ വീറോടെ പൊരുതുമെന്ന് ബിനോയ് വിശ്വം
12 September 2025
സി പി ഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ തെരഞ്ഞെടുത്തു. ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനമാണ് ബിനോയ് വിശ്വത്തെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്നാണ് ബിനോയ് വിശ...
വിവാദങ്ങൾക്കിടയിലും ആഗോള അയ്യപ്പ സംഗമത്തിനായി പമ്പയിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു:
12 September 2025
ഈ മാസം 20 ന് നടക്കുന്ന അയ്യപ്പസംഗമത്തിൽ വിദേശ രാജ്യങ്ങളിൽനിന്നടക്കമുള മൂവായിരം പ്രതിനിധികൾ പങ്കെടുക്കുമെന്നാണ് കരുതുന്നത്: സമ്മേളനത്തിൻ്റെ ഉത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. ആഗോള അയ്യപ...
ജല്‍ ജീവന്‍ മിഷന്‍ പ്രവൃത്തിയില്‍ ജില്ലയില്‍ മാത്രം ചെലവഴിക്കുന്നത് 5987 കോടി രൂപയെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍
12 September 2025
സംസ്ഥാനത്ത് ശുദ്ധജല വിതരണത്തിനായി ജല്‍ ജീവന്‍ മിഷന്‍ പ്രവൃത്തികള്‍ ആരംഭിക്കുമ്പോള്‍ നിരവധി കടമ്പകള്‍ ഉണ്ടായിരുന്നു. കൂട്ടായ പ്രവര്‍ത്തനവും ഇച്ഛാശക്തിയുമാണ് പദ്ധതി പൂര്‍ണ വിജയത്തിലെത്തിക്കാന്‍ കാരണമായത...
പെരുമണ്‍ പാലത്തിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്
12 September 2025
പെരുമണ്‍ പാലത്തിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മണ്‍ട്രോതുരുത്ത് വിനോദസഞ്ചാരവികസനത്തിന്റെ ഭാഗമായി പെരുമണ്‍ പാലം നിര്‍മാണപ...
40 വര്‍ഷങ്ങള്‍ക്ക് ശേഷം 1.57 കോടി രൂപ ലാഭമുണ്ടാക്കി കെ.എസ്.ആര്‍.ടി.സി... പത്തനാപുരത്ത് പുതിയ ആറ് സര്‍വീസുകള്‍ക്ക് തുടക്കമിട്ട് മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍...
12 September 2025
40 വര്‍ഷങ്ങള്‍ക്ക് ശേഷം 1.57 കോടി രൂപ ലാഭമുണ്ടാക്കി കെ.എസ്.ആര്‍.ടി.സി മുന്നേറ്റത്തിന്റെ പാതയിലാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍. പത്തനാപുരം യൂണിറ്റില്‍ പുതുതായി അനുവദിച്ച 10 ബ്രാന്‍ഡ് ...
ജൈവവൈവിധ്യ ടൂറിസം സര്‍ക്യൂട്ട് പദ്ധതി പുതുവത്സര സമ്മാനമായി നാടിന് സമര്‍പ്പിക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്
12 September 2025
വിനോദസഞ്ചാര രംഗത്ത് ജില്ലയുടെ അഭിമാന പദ്ധതിയായ ജൈവവൈവിധ്യ സര്‍ക്യൂട്ട് 2026 പുതുവത്സര സമ്മാനമായി നാടിന് സമര്‍പ്പിക്കുമെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ആശ്രാമത്തെ പുനര്‍...
ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് 13കാരി വന്ദേഭാരതില്‍ കൊച്ചിയിലേക്ക്
12 September 2025
അടിയന്തര ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി 13കാരിയുമായി വന്ദേഭാരത് കൊച്ചിയിലേക്ക്. തിരുവനന്തപുരത്ത് ശ്രീചിത്രയില്‍ ചികിത്സയിലായിരുന്ന അഞ്ചല്‍ ഏരൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെയാണ് എറണാകുളത്തെത്ത...
ഒളിച്ചിരുന്നു കിടപ്പറ ദൃശ്യങ്ങൾ പകർത്തി; ഭീഷണിപ്പെടുത്തിയ സംഘത്തെ പൊലീസ് പിടികൂടി
12 September 2025
കണ്ണൂരിൽ വിവാഹിതയായ യുവതിയും മറ്റൊരാളുമായുള്ള സ്വകാര്യരംഗങ്ങൾ രഹസ്യമായി മൊബൈൽ ഫോണിൽ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയ സംഘത്തെ പൊലീസ് പിടികൂടി. നടുവിൽ പള്ളിത്തട്ട് രാജീവ് ഭവൻ ഉന്നതിയിലെ കിഴക്കിനടിയിൽ ശമൽ...
സാഹസിക പാര്‍ക്കും കുട്ടികളുടെ പാര്‍ക്കും കൂടുതല്‍ ആകര്‍ഷകമാക്കും; വി-പാര്‍ക്ക് പോലെ പൊതുയിടങ്ങളെ പ്രയോജനകരമായ രീതിയില്‍ മാറ്റുന്ന ഇടപെടലുകള്‍ തുടരുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്
12 September 2025
ജൈവവൈവിധ്യ ടൂറിസം സര്‍ക്യൂട്ട് പദ്ധതി പുതുവത്സര സമ്മാനമായി നാടിന് സമര്‍പ്പിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. വിനോദസഞ്ചാര രംഗത്ത് ജില്ലയുടെ അഭിമാന പദ്ധതിയായ ജൈവവൈവിധ്യ സര്‍ക്യൂട്ട് 2026 പുതുവത്സ...
വിവാഹാഭ്യര്‍ത്ഥന നിരസിച്ച കാമുകിയെയും പിതാവിനെയും മദ്യലഹരിയില്‍ യുവാവ് വീട്ടില്‍ക്കയറി വെട്ടി പരിക്കേല്‍പ്പിച്ചു
12 September 2025
പാലക്കാട് നെന്‍മാറയില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് കാമുകിയെയും പിതാവിനെയും യുവാവ് വീട്ടില്‍ക്കയറി വെട്ടി. അതിക്രമം നടത്തിയ കാമുകനായ മേലാര്‍കാട് സ്വദേശി ഗിരീഷിനെ പൊലീസ് അറസ്റ്റു ചെയ്തു. ഗിരീഷും യുവത...
ഹൃദയചികിത്സാ രംഗത്ത് പുതുയുഗത്തിന് തുടക്കം; കേരളത്തിലെ ആദ്യ റോബോട്ടിക്-അസിസ്റ്റഡ് കാർഡിയാക് ബൈപാസ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി...
12 September 2025
സംസ്ഥാനത്ത് ആദ്യമായി റോബോട്ടിക്-അസിസ്റ്റഡ് കൊറോണറി ആർട്ടറി ബൈപാസ് ഗ്രാഫ്റ്റിംഗ് (സിഎബിജി) ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഇന്ത്യയിലെ ഏറ്റവും മികച്ച മൾട്ടിസ്പെഷ്യലിറ്റി ആശുപത്രികളിൽ ഒന്നായ ആസ്റ്റർ...
കോളേജ് വിദ്യാര്‍ഥിനിയെ വീടിനുള്ളിലെ മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി
12 September 2025
തിരുവനന്തപുരം ചിറയിന്‍കീഴില്‍ കോളേജ് വിദ്യാര്‍ഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പൊടിയന്റെമുക്ക് സുനിത ഭവനില്‍ അനഘ സുധീഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജിലെ രണ്...
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...
മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..
പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..




















