KERALA
കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തിരശീല വീഴും...
12 September 2025
25ാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തിരശീല വീഴും. സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും. ഐകകണ്ഠ്യേന തിരഞ്ഞെടുക്കാനാണ് സാദ്ധ്യത.കെ.പ്രകാശ് ബാബുവിന്റെ ...
ശബരിമലയിലെ ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണപ്പാളികള്‍ ഇളക്കിമാറ്റിയതില്‍ സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയില്‍
12 September 2025
ശബരിമലയിലെ ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണപ്പാളികള്‍ ഇളക്കിമാറ്റിയതില്‍ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നതാണ്. ജസ്റ്റിസുമാരായ വി രാജ, വിജയരാഘവന്, കെ വി ജയകുമാര്‍ എന്നിവരടങ്...
ദേശീയ പാത നിര്‍മ്മാണത്തിനിടെ ക്രെയിനില്‍ ഉയര്‍ത്തിയ മാന്‍ബാസ്കറ്റ് പൊട്ടിവീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
12 September 2025
സങ്കടക്കാഴ്ചയായി... ദേശീയപാത 66 നിര്‍മാണത്തിനിടെ ക്രെയിനില്‍ ഉയര്‍ത്തിയ മാന്‍ബാസ്കറ്റ് പൊട്ടിവീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. വടകര സ്വദേശികളായ അക്ഷയ്(30), അശ്വിന്(28) എന്നിവരാണ് മരിച്ചത്. ഊരാ...
ഗൃഹനാഥന് വീട്ടിലെ കാര്‍ ഷെഡില്‍ തൂങ്ങി മരിച്ചു... വലത്തെ നെറ്റിയില്‍ എയര്‍ ഗണ്‍ തുളച്ചു കയറിയ നിലയില്‍... പോലീസ് അന്വേഷണം ആരംഭിച്ചു
12 September 2025
ഗൃഹനാഥന് തൂങ്ങിമരിച്ചനിലയില്‍. മലപ്പുറം പൊന്നാനി കാഞ്ഞിരമുക്ക് സ്വദേശി ശിവദാസന്‍(66) ആണ് മരിച്ചത്. വീട്ടിലെ കാര്‍ ഷെഡ്ഡില്‍ തൂങ്ങിയ നിലയിലാണ് ശിവദാസന്റെ മൃതദേഹം കണ്ടെത്തിയത്. വലത്തെ നെറ്റിയില്‍ എയര്‍...
പി.പി. തങ്കച്ചന് വിട... മൃതദേഹം ഇന്ന് രാവിലെ 10 മണിയോടെ ആലുവ രാജഗിരി ആശുപത്രിയില്‍ നിന്ന് പെരുമ്പാവൂരിലെ വീട്ടിലെത്തിക്കും, തങ്കച്ചന്റെ ആഗ്രഹ പ്രകാരം പൊതുദര്‍ശനം ഒഴിവാക്കി, പ്രധാനനേതാക്കളെല്ലാം അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വീട്ടിലെത്തും
12 September 2025
അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.പി തങ്കച്ചന് വിട നല്‍കാനൊരുങ്ങി രാഷ്ട്രീയ കേരളം. മൃതദേഹം ഇന്ന് രാവിലെ 10 മണിയോടെ ആലുവ രാജഗിരി ആശുപത്രിയില്‍ നിന്ന് പെരുമ്പാവൂരിലെ വീട്ടിലെത്തിക്കും. രാവിലെ 11...
ഡിവൈഎഫ്ഐ നേതാവ് ജോയലിന്റെ മരണം കസ്റ്റഡി മര്‍ദനം മൂലമെന്ന് ആരോപണവുമായി കുടുംബം
11 September 2025
അടൂരിലെ ഡിവൈഎഫ്ഐ നേതാവ് ജോയലിന്റെ മരണം കസ്റ്റഡി മര്‍ദനം മൂലമെന്ന ആരോപണവുമായി കുടുംബം രംഗത്ത്. ജോയലിനെ മര്‍ദ്ദിച്ചതില്‍ സിപിഎം നേതാക്കളുടെയും പിന്തുണയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. ശാരീരിക അവശതകളെ...
ആഭ്യന്തര വകുപ്പിനെയാകെ അത് നാണക്കേടിലാക്കി വീണ്ടുമൊരു ക്രൂരത..ആളുമാറി വീട് കയറിയതു ചോദ്യം ചെയ്ത യുവാക്കള്‍ക്ക് പൊലീസിന്റെ ക്രൂരമര്‍ദനം..കണ്ണിലും വായിലും കുരുമുളകു സ്പ്രേ അടിച്ചു..
11 September 2025
മുഖ്യമന്ത്രിയുടെ ശാസനകള്‍ക്കോ ഡി ജി പിമാരുടെ സര്‍ക്കുലറുകള്‍ക്കോ സുപ്രീം കോടതി ഉത്തരവിനോ സി സി ടി വി ക്യാമറകള്‍ക്കോ അവസാനിപ്പിക്കാനാകുന്നില്ല പോലീസിന്റെ മര്‍ദനമുറകള്‍.ഇതുവരെ കേട്ടതൊന്നുമല്ല ഇതാണ് പോലീ...
കോണ്‍ഗ്രസ് നേതാവ് പി.പി തങ്കച്ചന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി
11 September 2025
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.പി തങ്കച്ചന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. വിവാദങ്ങളില്‍പ്പെടാതെ സൗമ്യപ്രകൃതനായി രാഷ്ട്രീയ രംഗത്ത് അദ്ദേഹം നിറഞ്ഞു നിന്നു എന്നും വഹിച്ച സ്ഥ...
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി പി തങ്കച്ചന് അന്തരിച്ചു
11 September 2025
മുന്‍ നിയമസഭാ സ്പീക്കറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി പി തങ്കച്ചന് 86 അന്തരിച്ചു. 86 വയസ്സായിരുന്നു അദ്ദേഹത്തിന്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. എകെ ആന്ണിയുടെ മന്ത്രിസഭ...
ദേശീയപാതയില്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനിടെ ക്രെയിന്‍ പൊട്ടിവീണ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
11 September 2025
ദേശീയപാതയില്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനിടെ ക്രെയിന്‍ പൊട്ടിവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. വടകര സ്വദേശി അക്ഷയ്(30), അശ്വിന് എന്നിവരാണ് മരിച്ചത്. മൊഗ്രാലില്‍ ദേശീയപാത നിര്‍മാണപ്രവൃത്തികള്‍ക്കിടെ ക്...
കൗണ്‍സിലിങ്ങിനിടെ പുറത്തുവന്നത് വര്‍ഷങ്ങള്‍ക്ക് നടന്ന പീഡനം
11 September 2025
പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രവാസിയായ മാതൃസഹോദരന്‍, നാട്ടുകാരനായ യുവാവ് എന്നിവര്‍ക്കെതിരെ പോക്സോ കേസ്. അമ്പലത്തറ പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. നാട്ടുകാരനായ പാറപ്പള്ളി കേളുകൊച്ചി...
അധ്യാപകരും വിദ്യാര്‍ഥികളും തമ്മില്‍തല്ലാനുള്ള സ്ഥലമല്ല ക്യാമ്പസെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി
11 September 2025
അഞ്ചാലുംമൂടില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയെ അധ്യാപകന് മര്‍ദ്ദിച്ച സംഭവത്തില്‍ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിഷയത്തില്‍ കൂടുതല്‍ പരിശോധന നടത്തി അതില്‍ പങ്കാളികളായ വ...
പെരുമ്പാമ്പിനെ കൊന്ന് കറിവച്ചു തിന്ന യുവാക്കള്‍ അറസ്റ്റില്‍
11 September 2025
കണ്ണൂരിലെ പാണപ്പുഴയില്‍ പെരുമ്പാമ്പിനെ കൊന്ന് കറിവച്ചു തിന്ന യുവാക്കള്‍ അറസ്റ്റില്‍. മാതമംഗലം പാണപ്പുഴ സ്വദേശികളായ മുണ്ടപ്രം ഉറുമ്പില്‍ യു. പ്രമോദ് (40), മുണ്ടപ്രം ചന്ദനംചേരി സി.ബിനീഷ് (37) എന്നിവരെയാ...
കൊടുവള്ളി എംഎല്‍എ ഡോ. എം.കെ.മുനീര്‍ ആശുപത്രിയില്‍
11 September 2025
മുസ്ലിം ലീഗ് നിയമസഭാ കക്ഷി ഉപനേതാവും കൊടുവള്ളി എംഎല്‍എയുമായ ഡോ. എം.കെ.മുനീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ആണ് പ്രവേശിപ്പിച്ചത്...
ഐസക്കിന്റെ ഹൃദയം കൊച്ചിയില്‍ എത്തി
11 September 2025
തിരുവനന്തപുരത്തു നിന്നും ഹെലികോപ്റ്ററില്‍ ഐസക്കിന്റെ ഹൃദയം കൊച്ചിയിലെത്തി. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന 33 വയസുകാരന് കൊല്ലം സ്വദേശി ഐസക്കിന്റെ ഹൃദയമാണ് എയര്‍ ആംബുലന്‍സില്‍ കൊച്ചിയിലെത്ത...
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...
മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..
പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..




















