Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

17 OCTOBER 2026 12:53 AM ISTമലയാളി വാര്‍ത്ത
എടവണ്ണയില്‍ ചികിത്സയുടെ മറവില്‍ മാതാവുമായി സൗഹൃദം പുലര്‍ത്തി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ജിലാനി തങ്ങള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കുണ്ടുതോട് സ്വദേശി ജസീലാണ് അറസ്റ്റിലായത്. മലപ്പുറം എടവണ്ണ കുണ്ടുതോടുള്ള വീട്ടില്‍ വച്ചാണ് പീഡനം നടന്നത്. ചികിത്സയ്ക്ക് വന്ന മ...

മുഖ്യമന്ത്രിയ്ക്ക് കത്തെഴുതി വച്ചിട്ട് ഹോട്ടല്‍ തൊഴിലാളി ആത്മഹത്യ ചെയ്തു

09 June 2020

ലോക്ക്ഡൗണ്‍ മൂലം ജോലി നഷ്ടപ്പെട്ട നിരാശയും സാമ്പത്തിക പ്രശ്‌നങ്ങളും പട്ടിണിയും സഹിക്കാനാവാതെ കടുത്തുരുത്തിയിലെ ഒരു ഹോട്ടല്‍ ജീവനക്കാരന്‍ മുഖ്യമന്ത്രിക്ക് കത്തെഴുതി വച്ചിട്ട് ജീവനൊടുക്കി. വെള്ളാശേരി കാ...

ഉത്രയെ മാര്‍ച്ച് രണ്ടിനു മുമ്പു തന്നെ പാമ്പിനെ കൊണ്ട് കടിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നതായി സൂരജ്.....അണലി കടിച്ച് ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചപ്പോള്‍ ഡോക്ടറുടെ ആ സംശയമാണ് നിര്‍ണായകമായത്

09 June 2020

ഉത്രയെ മാര്‍ച്ച് രണ്ടിനു മുമ്പു തന്നെ പാമ്പിനെ കൊണ്ട് കടിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നതായി സൂരജ് പോലീസിനോട് പറഞ്ഞു. ഫെബ്രുവരി 29-നായിരുന്നു ആദ്യശ്രമം. രാത്രിയില്‍, ചാക്കില്‍ കൊണ്ടുവന്ന അണലിയെ സൂരജ് ...

കാണിക്ക സ്വര്‍ണം റിസര്‍വ് ബാങ്കില്‍ ബോണ്ടായി വയ്ക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം

09 June 2020

ഭക്തര്‍ കാണിക്കയായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ സമര്‍പ്പിച്ച സ്വര്‍ണാഭരണങ്ങള്‍ ഉരുക്കി ശുദ്ധീകരിച്ചു റിസര്‍വ് ബാങ്കില്‍ ബോണ്ടായി വയ്ക്കാന്‍ ആലോചന നടക്കുന്നു. തത്വത്തില്‍...

കോളേജിന്റെ ന്യായികരണം ഏറ്റില്ല; കോട്ടയത്ത് കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

08 June 2020

കോട്ടയത്ത് കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. കോളേജിനെതിരെ കേസെടുക്കുന്ന കാര്യം സർവ്വകലാശാല നിയമം പരിശോധിച്ച ശേഷം ആലോചിക്കുമെന്ന് പൊലീസിന്‍റെ അറി...

അബോധാവസ്ഥയിലായ ഉടമയെ രക്ഷിച്ച ആപ്പിള്‍ വാച്ചിന് അഭിനന്ദന പ്രവാഹം

08 June 2020

ആപത്ത് സമയത്ത് ആര് ആരെ സഹായിക്കുമെന്ന് ഒരു നിശ്ചയവുമില്ല. ആപ്പിള്‍ വാച്ചിലെ ഫാള്‍ ഡിറ്റക്ഷന്‍ ഫീച്ചര്‍ ഇപ്പോള്‍ അഭിനന്ദനങ്ങള്‍ ഏറ്റു വാങ്ങുകയാണ്. അപകടത്തില്‍പെട്ട തന്റെ ഉടമയെ രക്ഷിക്കാന്‍ അടിയന്തിര സേ...

പ്രിൻസിപ്പൽ അച്ചനെ അറസ്റ്റ് ചെയ്യണം, ഇല്ലെങ്കിൽ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക്..!

08 June 2020

കാഞ്ഞിരപ്പള്ളിയിലെ ബി.കോം വിദ്യാർത്ഥിനി കാഞ്ഞിരപ്പള്ളി പൊടിമറ്റം പൂവത്തേട്ട് അഞ്ജു ഷാജിയുടെ (20) ദുരൂഹ മരണത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന ചേർപ്പുങ്കൽ ബിവിഎം ഹോളിക്രോസ് കോളേജിലെ പ്രിൻസിപ്പൽ ഫാ.ജോസഫ് ഞ...

കോളടിച്ചത് ഇവിടെയല്ല കേട്ടോ... പത്താംക്ലാസ് വിദ്യാര്‍ഥികളെ പരീക്ഷ കൂടാതെ ജയിപ്പിക്കാന്‍ തീരുമാനം

08 June 2020

ഇതുപോലൊരു പരീക്ഷക്കാലം വരാനില്ല. തെലങ്കാനയില്‍ പത്താംക്ലാസ് വിദ്യാര്‍ഥികളെ പരീക്ഷ കൂടാതെ ജയിപ്പിക്കാന്‍ തീരുമാനം. മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ആണ് തിങ്കളാഴ്ച ഇക്കാര്യം പ്രഖ്യാപിച്ചത്. കോവിഡിന്റെ പശ്ചാ...

ബത്തേരിയിൽ ആ നായ പ്രസന്നയുടെ സാരിയിൽ കടിച്ചു വലിച്ച് പുലിയെ കാണിച്ച് കൊടുത്തു; ഓടപ്പള്ളത്ത് കെണിയിൽ കുടുങ്ങിയ പുലിയെ കുടുക്കിയതു 2 തവണ മയക്കുവെടി വച്ചശേഷം

08 June 2020

ഓടപ്പള്ളത്ത് കെണിയിൽ കുടുങ്ങിയ പുലിയെ കുടുക്കിയതു 2 തവണ മയക്കുവെടി വച്ചശേഷം. ആദ്യത്തെ കെണിയിൽനിന്നു രക്ഷപെട്ട പുലി പിന്നീട് പൊന്തക്കാടിനുള്ളിൽ നിന്നും രക്ഷപ്പെട്ടു തൊട്ടടുത്ത കാപ്പിത്തോട്ടത്തിലെത്തി ന...

സിനിമയില്‍ മാത്രമല്ല ജീവിതത്തിലും താരം തന്നൈയാണ് സുരേഷ് ഗോപി

08 June 2020

മലയാളത്തിന്റെ പ്രിയ താരം സുരേഷ് ഗോപിയെകുറിച്ചും അദ്ദേഹത്തിന്റെ പ്രവര്‍ത്തികളെ കുറിച്ചും പലരും വാചാലരവാറുണ്ട്. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും താരമായി മാറിയിരിക്കുകയാണ് അദ്ദേഹം. ഛായാഗ്രാഹകനായ അഴകപ്പന...

സഹോദരിയെ പ്രണയിച്ചതിന്റെ വൈരാഗ്യത്തിന് യു​വാ​വി​ന്‍റെ കൈ ​വെ​ട്ടി; മു​ഖ്യ​പ്ര​തി പി​ടി​യി​ല്‍

08 June 2020

സഹോദരിയുടെ കാമുകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. മൂവാറ്റുപുഴ പൊലീസാണ് ചാലിക്കടവ് പാലത്തിനടുത്തെ ഒഴിഞ്ഞ കെട്ടിടത്തില്‍ നിന്ന് യുവാവിന്റെ കാമുകിയുടെ സഹോദരനായ കറുകടം സ്വദേശ...

സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം

08 June 2020

സംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം ആരംഭിക്കും. കടലില്‍ പോയിട്ടുള്ള എല്ലാ ബോട്ടുകളും ഇന്ന് അര്‍ദ്ധരാത്രിക്ക് മുന്‍പ് കരയില്‍ എത്തണം. അന്യസംസ്ഥാന ബോട്ടുകള്‍ ട്രോളിംഗ് നിരോധനം ആരം...

ഉഡായിപ്പ് കാണിക്കാൻ അവൾക്കറിയില്ല സാറെ.. അഞ്ജു പി.ഷാജിയുടേത് കൊലപാതകം തന്നെന്ന് ഉറപ്പിച്ച് നാട്ടുകാർ; പരീക്ഷയെഴുതാൻ പോയി കാണാതായി മീനച്ചിലാറ്റിൽനിന്നു മരിച്ചനിലയിൽ കണ്ടെത്തിയ അഞ്ജു പി.ഷാജി കോപ്പിയടിക്കാൻ ശ്രമിച്ചെന്നു കോളജ് അധികൃതരുടെ വിശദീകരണം; മലയാളിവാർത്തയോട് നാട്ടുകാർ

08 June 2020

പരീക്ഷയെഴുതാൻ പോയി കാണാതായി മീനച്ചിലാറ്റിൽനിന്നു മരിച്ചനിലയിൽ കണ്ടെത്തിയ അഞ്ജു പി.ഷാജി കോപ്പിയടിക്കാൻ ശ്രമിച്ചെന്നു കോളജ് അധികൃതരുടെ വിശദീകരണം. ഹാൾ ടിക്കറ്റിൽ പിന്നിൽ പാഠഭാഗങ്ങൾ എഴുതിക്കൊണ്ടു വന്നുവെന...

ആന ചെരിഞ്ഞസംഭവം... സ്വമേധയാ കേസെടുക്കുകയും യഥാര്‍ഥ വസ്തുതകള്‍ അന്വേഷിക്കുന്നതിന് സമിതിയെ നിയോഗിക്കുകയും ചെയ്ത ബഹു. ദേശീയ ഹരിത ട്രൈബ്യൂണല്‍ നടപടിയെ സ്വാഗതം ചെയ്ത് വി.മുരളീധരന്‍

08 June 2020

സൈലന്റ് വാലി ദേശീയോദ്യാനത്തില്‍ ഗര്‍ഭിണിയായ ആന ചെരിഞ്ഞ സംഭവത്തില്‍ സ്വമേധയാ കേസെടുക്കുകയും അന്വേഷണ സമിതിയെ നിയോഗിക്കുകയും ചെയ്ത ദേശീയ ഹരിത ട്രൈബ്യൂണല്‍ നടപടിയെ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി വി.മുരളീധര...

സംസ്ഥാനത്ത് ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 150 ആയി

08 June 2020

സംസ്ഥാനത്ത് ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 150 ആയി. ഇന്ന് പുതുതായി ആറ് ഹോട്ട് സ്‌പോട്ടുകളാണ് കൂടിയത്. പാലക്കാട് ജില്ലയിലെ ഷൊര്‍ണൂര്‍, മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട്, കുറുവ, കല്പകഞ്ചേരി, എടപ്പാള്‍, വട്ടം...

എസ്എന്‍ഡിപിയുടെ കീഴിലുള്ള രണ്ടായിരത്തോളം ക്ഷേത്രങ്ങള്‍ നാളെ തുറക്കുമെന്ന് വെള്ളാപ്പള്ളി

08 June 2020

സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് എസ്എന്‍ഡിപി യുടെ കീഴിലുള്ള ക്ഷേത്രങ്ങള്‍ നാളെ മുതല്‍ തുറക്കുമെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. യോഗത്തിന്റെ കീഴിലുള്ള രണ്ടായിരത്തോളം ക്ഷേത്രങ്ങള...

Malayali Vartha Recommends