Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ഭരണം പഠിപ്പിക്കേണ്ടെന്ന് ചെന്നിത്തല..രാഷ്ട്രീയ പ്രതികാരം തീര്‍ക്കാനില്ല; സര്‍ക്കാരിന് ഒരു തിരിച്ചടിയും വന്നിട്ടില്ല..എല്ലാം നിഷേധിച്ച് മാത്യു കുഴൽനാടനും ഇന്ന് നേരിട്ടിറങ്ങി..

15 OCTOBER 2026 03:53 PM IST
മലയാളി വാര്‍ത്ത

More Stories...

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന

ഇഡി അടക്കം പിന്നാലെ നടപടികള്‍ കടുപ്പിക്കാന്‍ ഒരുങ്ങുമ്പോള്‍ രാഷ്ട്രീയമായി ഇതിനെ പ്രതിരോധിക്കേണ്ട അവസ്ഥയിലേക്കാണ് സിപിഎമ്മിന്റെ പോക്ക്. ഈ പശ്ചാത്തലതതില്‍ പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനത്തു തുടരുമോ എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്.
സി.എം.ആര്‍.എല്‍.-എക്‌സാലോജിക് മാസപ്പടി കേസില്‍ സര്‍ക്കാരിന്റെ നിലപാടുകളെ വിമര്‍ശിച്ച കോണ്‍ഗ്രസ് എം.എല്‍.എ മാത്യു കുഴല്‍നാടന് മറുപടിയുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രംഗത്ത്. കേസില്‍ സര്‍ക്കാരിന് യാതൊരുവിധ തെറ്റുപറ്റിയിട്ടില്ലെന്നും, ഭരണം എങ്ങനെയാണ് മുന്നോട്ടുകൊണ്ടുപോകേണ്ടതെന്ന് സര്‍ക്കാരിന് കൃത്യമായ ബോധ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.കേസില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ രാഷ്ട്രീയ പ്രതികാര നടപടികളും ഉണ്ടാകില്ലെന്ന് രമേശ് ചെന്നിത്തല ആവര്‍ത്തിച്ചു.ആര്‍ക്കും ഏത് വിഷയത്തിലും സ്വന്തം അഭിപ്രായങ്ങള്‍ സ്വാതന്ത്ര്യത്തോടെ പറയാനുള്ള അവകാശമുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ വളരെ പക്വവും നിയമപരവുമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) ഭാഗത്തുനിന്ന് പി.എം.എല്‍.എ നിയമത്തിലെ 66(2) വകുപ്പ് പ്രകാരമാണ് സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് ലഭിച്ചത്. ഈ കത്ത് ഡി.ജി.പി വഴി ആഭ്യന്തര സെക്രട്ടറിക്കും തുടര്‍ന്ന് സര്‍ക്കാരിന്റെ പരിഗണനയ്ക്കും കൈമാറുകയായിരുന്നു.

 

ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ ഔദ്യോഗികമായി നിയമോപദേശമാണ് തേടിയത്. ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ പ്രാഥമികാന്വേഷണം നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നാണ് നിര്‍ദ്ദേശമുണ്ടായിരുന്നത്. പ്രഥമദൃഷ്ട്യാ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്ന് ഒരിടത്തും നിയമോപദേശത്തില്‍ പറഞ്ഞിരുന്നില്ല. പ്രശസ്തമായ ലളിതകുമാരി കേസിന്റെ വിധിയുടെ പശ്ചാത്തലത്തില്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ പ്രാഥമികാന്വേഷണം നടത്താമെന്ന് വ്യവസ്ഥയുണ്ട്.സുപ്രീം കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാരും അത്തരമൊരു പ്രാഥമികാന്വേഷണത്തിലേക്ക് നീങ്ങാന്‍ തീരുമാനിച്ചത്. ആ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും, അത് തികച്ചും നിയമപരമായിരുന്നുവെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

 

ഇതിനിടയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച്ഈ വിഷയത്തില്‍ നേരിട്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടത്. കോടതി ഉത്തരവ് വന്നയുടന്‍ തന്നെ തിങ്കളാഴ്ച തിടുക്കത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ആവശ്യമായ തുടര്‍നടപടികളുമായി വിജിലന്‍സ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് മന്ത്രി ഊന്നിപ്പറഞ്ഞു.നിയമപരമായ ചട്ടക്കൂടിനുള്ളില്‍ നിന്ന് മാത്രമാണ് സര്‍ക്കാര്‍ എപ്പോഴും പ്രവര്‍ത്തിച്ചിട്ടുള്ളത്. സര്‍ക്കാരിന് അത്തരത്തിലേ പ്രവര്‍ത്തിക്കാന്‍ കഴിയൂ. അതിനാല്‍ ഈ വിഷയത്തില്‍ സര്‍ക്കാരിന് യാതൊരുവിധ തിരിച്ചടിയും നേരിടേണ്ടി വന്നിട്ടില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. സര്‍ക്കാര്‍ എടുത്ത നിലപാട് തന്നെയാണ് എപ്പോഴും ശരിയെന്നും, അതില്‍ ആര്‍ക്കും യാതൊരു സംശയവും വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

അതേസമയം, മാസപ്പടി കേസില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ പുതിയ വിധിയെ കോണ്‍ഗ്രസ് എം.എല്‍.എയായ മാത്യു കുഴല്‍നാടന്‍ പൂര്‍ണ്ണമായി സ്വാഗതം ചെയ്തിരുന്നു. വിജിലന്‍സ് അന്വേഷണവും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഉത്തരവും ശരിവെച്ച കോടതി നടപടിയെ അദ്ദേഹം അഭിനന്ദിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമത്തിന് മുന്നില്‍ വിധേയനായി കൃത്യമായ അന്വേഷണവും വിചാരണയും നേരിടുക എന്നതാണ് ഇനി ഏറ്റവും അഭികാമ്യമായ കാര്യമെന്ന് മാത്യു കുഴല്‍നാടന്‍ അഭിപ്രായപ്പെട്ടിരുന്നു.

തന്റെ കൈകള്‍ ശുദ്ധമാണെങ്കില്‍ പിണറായി വിജയന്‍ എന്തിനാണ് ഇത്രയധികം ഭയപ്പെടുന്നതെന്നും അദ്ദേഹം പരിഹസിച്ചിരുന്നു.സര്‍ക്കാരിന് നിയമോപദേശകര്‍ നല്‍കിയ നിയമോപദേശങ്ങള്‍ തെറ്റാണെന്ന് ഹൈക്കോടതിയുടെ രണ്ട് ഉത്തരവുകളിലൂടെ വ്യക്തമായിരിക്കുകയാണെന്നും മാത്യു കുഴല്‍നാടന്‍ ചൂണ്ടിക്കാണിച്ചിരുന്നു. ആദ്യം പ്രാഥമികാന്വേഷണം മതിയെന്ന നിലപാട് സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും തള്ളിക്കളഞ്ഞ സാഹചര്യത്തില്‍, സര്‍ക്കാര്‍ ആ നിലപാട് തിരുത്താന്‍ മടിക്കേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ മാസപ്പടി കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ (എ.ജി.) ഭാഗത്തുനിന്നുണ്ടായ നിലപാടുകളെ മാത്യു കുഴല്‍നാടന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (1 hour ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (2 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (2 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (3 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (4 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (5 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (5 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (6 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (6 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (6 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (6 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (7 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (7 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (7 hours ago)

Mini-cooper accident ഞെട്ടിക്കുന്ന സാംപിൾ റിപ്പോർട്ട്;  (7 hours ago)

Malayali Vartha Recommends