KERALA
ചികിത്സയുടെ മറവില് പെണ്കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്
സംഭവം നടന്ന സ്ഥലത്തിന്റെ പേര് പറഞ്ഞപ്പോള് സംഭവിച്ച ഒരു ചെറിയ തെറ്റ് ഉയര്ത്തിക്കാട്ടി വിഷയത്തില് നിന്ന് ശ്രദ്ധതിരിച്ച് വിടാന് ബോധപൂര്വമായ നീക്കമുണ്ടായി; പാലക്കാട്ട് ഗര്ഭിണിയായ ആന ചെരിഞ്ഞ സംഭവത്തില് ദേശീയ ഹരിത ട്രൈബ്യൂണല് നടപടിയെ സ്വാഗതം ചെയ്ത് വി.മുരളീധരന്
08 June 2020
ആനയുടെ ദാരുണാന്ത്യം രാജ്യത്താകെ വലിയ പ്രതിഷേധത്തിനിടവരുത്തി. എന്നാല് ദൗര്ഭാഗ്യവശാല് സംഭവത്തെക്കുറിച്ച് അന്വേഷണമാവശ്യപ്പെട്ടവര്ക്കെതിരെ ഒരു വിഭാഗം ദുഷ്പ്രചാരണങ്ങള് നടത്തിയെന്ന് കേന്ദ്രമന്ത്രി വി....
ദേവാലയങ്ങളിലെ ദിവ്യബലി.. സീറോ മലബാര് സഭയും കര്ദ്ദിനാള് ആലഞ്ചേരിയും ക്ലിമ്മീസും വെട്ടില്.. സിനഡില് കടുത്ത വിഭാഗീയത.. ചില രൂപതകള് പള്ളികള് തുറക്കുന്നു; ചില രൂപതകളില് ഇനിയും പള്ളി അടഞ്ഞുതന്നെ കിടക്കും.. എറണാകുളത്ത് ലത്തീന് റീത്തില് പള്ളിയില് കുര്ബാന, സീറോ മലബാര് റീത്തില് പള്ളി അടഞ്ഞുതന്നെ. ..സിന്ഡിലെ വിഭാഗീയത അതിരൂപത തലത്തിലേക്കും..പള്ളി തുറക്കില്ലെന്ന് ചങ്ങനാശ്ശേരി. കുര്ബാന അര്പ്പിക്കുമെന്ന് കാഞ്ഞിരപ്പള്ളി പാലാ രൂപതകള്
08 June 2020
കേരളാ കത്തോലിക്കാ സഭയ്ക്കു നേരെ കമ്മ്യൂണിസ്റ്റ് പിണറായിയുടെ സ്ട്രാറ്റജിക്കല് സ്ട്രൈക്ക്... ചൈനയ്ക്കു സാധിക്കാത്തതു നേടി കേരള കത്തോലിക്കാ സഭയെയും സഭാവിശ്വാസത്തെയും നിര്വീര്യമാക്കി പിണറായി. എന്താണ് ന...
പുതുതായി ആറ് ഹോട്ട് സ്പോട്ടുകള് കൂടി; കേരളത്തില് ഇന്ന് 91 പേര്ക്ക് കൊവിഡ്
08 June 2020
സംസ്ഥാനത്ത് ഇന്ന് പുതുതായി ആറ് ഹോട്ട് സ്പോട്ടുകള് കൂടി. പാലക്കാട് ജില്ലയിലെ ഷൊര്ണൂര്, മലപ്പുറം ജില്ലയിലെ മൂര്ക്കനാട്, കുറുവ, കല്പകഞ്ചേരി, എടപ്പാള്, വട്ടംകുളം എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്...
വോട്ടര് പട്ടിക 17ന്; സംസ്ഥാനം തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കത്തില്; തദ്ദേശ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് വേഗത്തിലാക്കി തിരഞ്ഞെടുപ്പ് കമ്മീഷനും സർക്കാരും...
08 June 2020
തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര് പട്ടിക ഈ മാസം 17ന് പ്രസിദ്ധീകരിക്കും. തെരഞ്ഞെടുപ്പിന് മുന്പ് രണ്ട് തവണ കൂടി വോട്ടര് പട്ടികയില് പേര് ചേര്ക്കാനുള്ള അവസരമുണ്ടാകും. ആദ്യ കരട് വോട്ടർ പട്ടിക ജനുവര...
അവളെ അന്വേഷിച്ച് ഞാൻ കോളേജിൽ പോയി സാറെ, മകൾ ഒളിച്ചോടിപ്പോയിട്ടുണ്ടാവുമെന്നാണ് അദ്ധ്യാപകൻ പറഞ്ഞത്; ഇത് കൊലപാതകമാണെന്ന് സംശയം; ആരോപണവുമായി മീനച്ചിലാറ്റിൽ ആത്മഹത്യചെയ്ത ബിരുദ വിദ്യാർത്ഥിനിയുടെ പിതാവ്
08 June 2020
പരീക്ഷ കഴിഞ്ഞ് മകൾ തിരിച്ചെത്താതായപ്പോൾ കോളേജിൽ അന്വേഷിച്ചെത്തിയ തന്നെ പ്രിൻസിപ്പൽ ആക്ഷേപിച്ചതായി പിതാവ് ഷാജി. മകളെ അന്വേഷിച്ച് പരീക്ഷാ കേന്ദ്രത്തിൽ പോയപ്പോൾ, മകൾ ഒളിച്ചോടിപ്പോയിട്ടുണ്ടാവുമെന്നാണ് കോ...
വന്ദേഭാരത് മിഷനില് പ്രവാസികള്ക്ക് വരാന് വളരെ കുറച്ച് വിമാനങ്ങള്: ഉമ്മന് ചാണ്ടി
08 June 2020
ഗള്ഫില് നിന്നു നാട്ടിലേക്കു വരാന് കാത്തിക്കുന്ന പ്രവാസികള് 3.89 ലക്ഷമാണെങ്കിലും വെറും 4100 പേര്ക്കു മാത്രം തിരിച്ചുവരാനുള്ള സൗകര്യമാണ് കേന്ദ്രസര്ക്കാരിന്റെ വന്ദേഭാരത് മിഷനില് ഉള്ളതെന്ന് മുന് മ...
91 പേര്ക്ക് കോവിഡ്-19; രോഗം സ്ഥിരികരിച്ച് തൃശൂര് മെഡിക്കല് കോളേജില് ചികിത്സയിലായിരുന്നയാൾ മരണമടഞ്ഞു;ചികിത്സയിലുള്ളത് 1174 പേര്; 11 പേര് രോഗമുക്തി നേടി; ഇതുവരെ രോഗമുക്തി നേടിയവര് 814; 6 പുതിയ ഹോട്ട് സ്പോട്ടുകള്
08 June 2020
കേരളത്തില് ഇന്ന് 91 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര് അറിയിച്ചു. തൃശൂര് ജില്ലയില് നിന്നുള്ള 27 പേര്ക്കും, മലപ്പുറം ജില്ലയില് നിന്നുള്ള 14 പേര്ക്കും...
കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു; സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം പതിനേഴായി; സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം 1,914 ആയി 803 പേർ രോഗമുക്തി നേടി; നിലവിൽ വിവിധ ജില്ലകളിലായി ചികിത്സയിൽ കഴിയുന്നത് 1,095 പേർ
08 June 2020
കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. ചാലക്കുടി സ്വദേശിയായ ഡിന്നി ചാക്കോ( 43) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ഇയാൾ. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം പതിനേഴായി. സം...
കൊറോണ ആർക്കും വരാവുന്ന സാഹചര്യം; നിരീക്ഷണം ഇനി വീട്ടിൽ മതിയെന്ന് ആരോഗ്യ മന്ത്രി, സർക്കാർ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം
08 June 2020
സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണം ഇനിമുതൽ വീട്ടിൽ മതിയെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. ഇതേതുടർന്ന് വിദേശത്തു നിന്ന് വരുന്നവരുടെ വീടിനെ കുറിച്ച് തദ്ദേശ പ്രതിനിധികൾ വഴി അന്വേഷിക്കുന്നതായിരിക്കും. ഇതിലൂടെ സൗകര...
മരണം 17 ! കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ഒരാള് കൂടി മരിച്ചു
08 June 2020
കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ഒരാള് കൂടി മരിച്ചു. ചാലക്കുടി സ്വദേശിയായ ഡി.ന്നി. കുര്യാക്കോസ്( 43) ആണ് മരിച്ചത്. തൃശൂര് മെഡിക്കല് കോളേജില് ചികിത്സയിലായിരുന്നു ഇയാള്. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എ...
വിദ്യാര്ഥിനി കോപ്പിയടിക്കാന് ശ്രമിച്ചു; നല്ലരീതിയില് പഠിക്കുന്ന കുട്ടിയായതിനാല് തങ്ങള്ക്ക് അത് വിശ്വസിക്കാന് പ്രയാസം; വിശദീകരണവുമായി കോളജ് അധികൃതര്
08 June 2020
കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ കോളജിലെ ബികോം വിദ്യാര്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് ഉയര്ന്ന ആരോപണങ്ങള് നിഷേധിച്ച് ചേര്പ്പുങ്കല് ബിവിഎം കോളി ക്രോസ് കോള...
വീട്ടില്കയറി വധഭീഷണി; പ്രതിയെ പൊക്കിയത് കിണറ്റില് നിന്നും; സംഭവം ഇങ്ങനെ
08 June 2020
അമ്മയും മക്കളും മാത്രം താമസിക്കുന്ന വീട്ടില് കയറി മോഷണശ്രമം കുട്ടികള്ക്ക് നേരെ വധശ്രമവും. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തെങ്കിലും കേസെടുക്കാതെ വിട്ടയച്ചു.ശനിയാഴ്ച രാത്രി 8...
മലകയറ്റം കഠിനം പൊന്നയ്യാപ്പാ... ശബരിമല തുറക്കുന്നതിനെതിരെ പന്തളം രാജകുടുംബം
08 June 2020
സംസ്ഥാനത്തെ പ്രധാന ഹൈന്ദവ ആരാധനാലയങ്ങള് ജൂണ് 30 വരെ തുറക്കേണ്ടെന്ന തീരുമാനത്തിലാണിപ്പോൾ. തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രമടക്കം നിരവധി പ്രധാന ഹൈന്ദവ ആരാധനാലയങ്ങൾ ജൂൺ 30 വരെ തുറക്കേണ്ടെന്ന തീരുമാ...
സംസ്ഥാനത്ത് നാളെമുതല് നാലുദിവസം ശക്തമായ മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളില് യെല്ലോ അലര്ട്ട്...
08 June 2020
സംസ്ഥാനത്ത് നാളെമുതല് നാലുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു. 10ന് കോട്ടയം, എറണാകുളം...
എം.പിയില് നിന്ന് കേന്ദ്രമന്ത്രിയിലേയ്ക്ക്; ആ മനുഷ്യസ്നേഹിയെ മനുഷ്യനെ ഞാനറിഞ്ഞു; അനുഭവക്കുറിപ്പ്
08 June 2020
പ്രതിസന്ധിഘട്ടങ്ങളില് മനുഷ്യത്വത്തോടെ ഇടപെടുന്ന നേതാക്കളെയാണ് നമുക്ക് ആവശ്യം. എല്ലാവരും അത് തന്നെയാണ് ആഗ്രഹിക്കുന്നതും. അത്തരത്തിലുള്ള ഒരു വ്യക്തിയാണ് സുരേഷ് ഗോപി എന്ന് രാഷ്ട്രീയ എതിരാളികള് പോലും സമ...
പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.
സുഹൈല് സജീവിന്റെ ശരീരത്തില് അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള് റിപ്പോര്ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!
അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?
'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...
'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...
നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...




















