Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

16 OCTOBER 2026 05:21 PM ISTമലയാളി വാര്‍ത്ത
പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ 18കാരിയായ തമിഴ്‌നാട് ബോഡിനായ്ക്കന്നൂര്‍ സ്വദേശിനി നിത്യയുടേത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തായ വട്ടപ്പാറ സ്വദേശി നിഷാന്തിനെ (19) പൊലീസ് അറസ്റ്റ് ചെയ്തു. നിത്യയും നിഷാന്തും ഏറെ നാളായി പ്രണയത്തിലായിരുന്നുവെന്നും ഇവര്‍ക്കിടയ...

ഒരിക്കലല്ല പല തവണ കൊണ്ടു വന്നു; എന്നിട്ടും തടഞ്ഞില്ല; മൂവരും ആ ക്രൂരതയ്ക്ക് സമ്മതം മൂളി.....

03 June 2020

സൂരജ് ഉത്രയെ കൊല്ലുമെന്ന് അറിയില്ലായിരുന്നുവെന്നാണ് സുരേന്ദ്രന്റേയും രേണുകയുടെയും സഹോദരിയുടെയും മൊഴി. എന്നാൽ പലതവണ സൂരജ് വീട്ടിൽ ഉഗ്ര വിഷമുള്ള പാമ്പിനെ കൊണ്ടു വന്നിട്ടുണ്ടെന്നു മൂവരം സമ്മതിക്കുകയുണ്ടാ...

ബീയറിന് ആവശ്യക്കാരില്ല; സ്റ്റോക്ക് കുറയ്ക്കുന്നു

03 June 2020

സംസ്ഥാനത്തു ബീയര്‍ വില്‍പനയില്‍ ഇടിവ്. വിവിധ വെയര്‍ഹൗസ് അധികൃതര്‍ ബവ്‌കോയ്ക്കു നല്‍കിയ കത്തില്‍ നിലവില്‍ ബീയര്‍ അധിക സ്റ്റോക്കുണ്ടെന്നും ഇനി അറിയിച്ചിട്ടു മാത്രം അയച്ചാല്‍ മതിയെന്നും ആവശ്യപ്പെട്ടു. 6 ...

മകള്‍ക്ക് സുഖമില്ലെന്നറിഞ്ഞ് പുറപ്പെട്ട യുവാവ് റോഡിലേക്ക് കയറിയ ഒരാളെ രക്ഷപ്പെടുത്താല്‍ ശ്രമിക്കവേ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു, തലയ്ക്ക് സാരമായി പരിക്കേറ്റ് യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.... അച്ഛനു പിന്നാലെ മകളും യാത്രയായി

03 June 2020

മകള്‍ക്ക് സുഖമില്ലെന്നറിഞ്ഞ് പുറപ്പെട്ട യുവാവിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം... മകളുടെ അസുഖവിവരമറിഞ്ഞ് ഭാര്യവീട്ടിലേക്ക് പുറപ്പെട്ടതായിരുന്നു. ആശുപത്രിയിലെത്തിച്ച മൂന്നുമാസം പ്രായമായ കുഞ്ഞും മരിച്ചു....

സമീപ ജില്ലകളിലേക്കുള്ള കെ.എസ്.ആര്‍.ടി.സിയുടെ ബസ് സര്‍വിസ് ഇന്ന് ആരംഭിക്കും... ബസുകളില്‍ നിന്ന് യാത്ര അനുവദിക്കില്ല, കണ്ടെയിന്‍മന്റെ്, ഹോട്ട് സോണുകളില്‍ ബസുകള്‍ നിര്‍ത്തില്ല, സമീപത്തെ രണ്ടു ജില്ലകളെ ബന്ധിപ്പിച്ചാണ് സര്‍വിസുകളുണ്ടാകുക

03 June 2020

സമീപ ജില്ലകളിലേക്കുള്ള കെ.എസ്.ആര്‍.ടി.സിയുടെ ബസ് സര്‍വിസ് ഇന്ന് ആരംഭിക്കും. 2190 ഓര്‍ഡിനറി ബസുകളും 1037 ഫാസ്റ്റ് പാസഞ്ചറുകളുമടക്കം 3227 ബസുകളാണ് സംസ്ഥാനത്താകെ സജ്ജമാക്കിയതെന്ന് മന്ത്രി എ.കെ. ശശീന്ദ്രന...

കേരളത്തില്‍ ഇന്നലെ 86 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു... ചികിത്സയിലുള്ളത് 774 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 627... പുതുതായി ഒരു ഹോട്ട് സ്പോട്ട് കൂടി...

03 June 2020

കേരളത്തില്‍ ഇന്നലെ 86 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും...

കുട്ടികളുടെ അശ്ലീലചിത്രം പ്രചരിപ്പിച്ച കേസില്‍ 33 പേര്‍ അറസ്റ്റില്‍

03 June 2020

മലപ്പുറം പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ 25 ദിവസമായി തുടരുന്ന അന്വേഷണത്തിന്റെ ഭാഗമായി കുട്ടികളുടെ അശ്ലീലചിത്രം 'ആചാരവെടി' വാട്‌സാപ്പ് ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ച കേസില്‍ 33 പേര...

മഹാരാഷ്ട്ര-ഗുജറാത്ത് തീരത്തെ ലക്ഷ്യമാക്കിനീങ്ങുന്ന നിസര്‍ഗ ചുഴലിക്കാറ്റ് ഇന്ന് അതിതീവ്രമാകുമെന്ന് കാലാവസ്ഥാവിഭാഗം... മണിക്കൂറില്‍ 120 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശും, കാലവര്‍ഷം ശക്തിപ്രാപിക്കുന്നതിനാല്‍ കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

03 June 2020

മഹാരാഷ്ട്ര-ഗുജറാത്ത് തീരത്തെ ലക്ഷ്യമാക്കിനീങ്ങുന്ന നിസര്‍ഗ ചുഴലിക്കാറ്റ് ബുധനാഴ്ചയോടെ അതിതീവ്രമാകുമെന്ന് കാലാവസ്ഥാവിഭാഗം. മണിക്കൂറില്‍ 120 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശും. ഉച്ചയോടെ മഹാരാഷ്ട്രയി...

ഓണ്‍ലൈന്‍ ക്ലാസ്സെടുത്ത അധ്യാപകരെ അവഹേളിച്ച 4 പ്ലസ് ടു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

03 June 2020

വിക്ടേഴ്‌സ് ചാനല്‍ വഴി കൈറ്റ് നടത്തിയ ഓണ്‍ലൈന്‍ ക്ലാസിലെ അധ്യാപികമാരെ സാമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി കൈറ്റ് ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍, എഡിജിപി മനോജ് എബ്രഹാമിന് പരാതി നല്‍കിയതിന...

പൈനാപ്പിളില്‍ ബോംബ് നിറച്ച് കെണിയൊരുക്കി; ഗര്‍ഭിണിയായ കാട്ടാനക്ക് ദാരുണാന്ത്യം

02 June 2020

സൈലന്റ് വാലി ദേശീയോദ്യാനത്തില്‍ കാട്ടുപന്നിയെ പിടികൂടാന്‍ ഒരുക്കിയ സ്‌ഫോടക വസ്തു കെണിയില്‍ അകപ്പെട്ട് ഗര്‍ഭിണിയായ കാട്ടാനക്ക് ദാരുണാന്ത്യം. സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ ഭക്ഷിച്ച കാട്ടാനയുടെ മുഖം സ...

പത്താംക്ലാസ്സുകാരി ദേവികയുടെ മരത്തിന്റെ ഉത്തരവാദി സംസ്ഥാന സര്‍ക്കാരെന്ന് യുവമോര്‍ച്ച

02 June 2020

വളാഞ്ചേരിയില്‍ പത്താംക്ലാസ്സുകാരി ദേവികയുടെ മരത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം പിണറായി സര്‍ക്കാറിനാണെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണന്‍.2.5 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ടി വിയോ സ്മാര്‍ട...

കേരളത്തില്‍ കാലവര്‍ഷം ശക്തമാകുമെന്ന് കലാവസ്ഥവകുപ്പ്; സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും യെല്ലോ അലര്‍ട്ടും

02 June 2020

സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുമെന്ന് കേന്ദ്ര കലാവസ്ഥവകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ ഓറഞ്ച് അലേര്‍ട്ടും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ...

പു​ല​ര്‍​ച്ചെ അ​ഞ്ചു മു​ത​ല്‍ ഉ​ച്ച​യ്ക്ക് 12 വ​രെ 10 മി​നി​റ്റ് വീ​തം ഓരോ വിവാഹവും; ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ വി​വാ​ഹ​ങ്ങ​ള്‍ ന​ട​ത്താ​ന്‍ അ​നു​മ​തി

02 June 2020

ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ വി​വാ​ഹ​ങ്ങ​ള്‍ ന​ട​ത്താ​ന്‍ അ​നു​മ​തി​. സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് ജൂ​ണ്‍ നാ​ല് മു​ത​ല്‍ വി​വാ​ഹ​ങ്ങ​ള്‍ ന​ട​ത്താ​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് ...

അധ്യാപികമാരെ സമൂഹമാധ്യമങ്ങളിലൂടെ ആക്ഷേപിച്ചവര്‍ക്കെതിരെ കേസെടുത്ത് വനിതാ കമ്മിഷനും സൈബര്‍ പോലീസും

02 June 2020

കൊറോണ വൈറസ് ഭീതിയും തുടര്‍ന്ന് ലോക്ഡൗണുമായതോടെ ഇത്തവണത്തെ ആദ്യായനവര്‍ഷം ആരംഭിച്ചത് ഓണ്‍ലൈനിലൂടെയാണ്. പരിചിതമല്ലാത്ത മേഖലയിലയിലൂടെയാണ് അധ്യാപകര്‍ പഠിപ്പിക്കല്‍ ആരംഭിച്ചതെങ്കിലും അവര്‍ അവരവരുടെ കഴിവിലൂട...

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് തിരുവനന്തപുരം നാലാഞ്ചിറ സ്വദേശിയായ വൈദികൻ കെ.ജി.വർഗീസ്; ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു; ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11

02 June 2020

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. മരിച്ചത് തിരുവനന്തപുരം നാലാഞ്ചിറ സ്വദേശിയായ വൈദികൻ കെ.ജി.വർഗീസ്. ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ആ...

Malayali Vartha Recommends