Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

16 OCTOBER 2026 02:14 PM ISTമലയാളി വാര്‍ത്ത
സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസിൽ പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്. അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. കേസിൽ രണ്ട് റെയ്ഡുകൾ നേരത്തെ ഇ.ഡി നടത്തിയിട്ടുണ്ടായിരുന്നു. വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊല്യൂഷൻസ് കമ്പനിക്ക് സർവീസ് ലീഗൽ എഗ്രിമെന്റിലൂടെ മാസംതോറും മൂന...

രാജ്യം തുറന്നാലും കേരളം തുറന്നേക്കില്ല; ദേശീയ ശരാശരിയെക്കാള്‍ കൂടുന്ന രോഗവ്യാപന കണക്കുകള്‍ കേരളത്തിന് ഭീഷണി; രാജ്യം തുറക്കുന്നതോടുകൂടി ഇത് ഇരട്ടിക്കുമോ എന്നും ആശങ്ക

31 May 2020

കൊറോണ വ്യപന ഘട്ടത്തിലും കേന്ദ്രം ഏര്‍പ്പെടുത്തിയ ലോക്ഡൗണില്‍ ഇളവുകള്‍ നല്‍കി രാജ്യം പൂര്‍ണമായും തുറക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. പുതിയ ലോക്ഡൗണ്‍ വീണ്ടും പ്രഖ്യാപിച്ചു എങ്കിലും ...

തന്നെ വേശ്യയെന്നു വിളിച്ച ഭര്‍ത്താവിന്റെ അനുജനെ ഒന്നും ചെയ്യാതെ ഭര്‍ത്താവും കുടുംബക്കാരും നോക്കിനിന്നു; കലിയടക്കാനാകാതെ ഭര്‍ത്താവിന്റെ അനുജനെ വിറകുവെട്ടിയടിച്ച സംഭവം വെളിപ്പെടുത്തി ഭാഗ്യലക്ഷ്മി

31 May 2020

കുടുംബത്തുണ്ടായ ഒരു മോശം പെരുമാറ്റ രീതിയും അതിന് താന്‍ എങ്ങനെയാണ് എന്ന് പ്രതികരിച്ചെതെന്നുമുള്ള രീതി വെളിപ്പെടുത്തി നടി ഭാഗ്യ ലക്ഷ്മി. തന്നെ വേശ്യയെന്നു വിളിച്ച ഭര്‍ത്താവിന്റെ അനുജനെ വിറക് എടുത്ത് തല്...

വനംവകുപ്പ് പാമ്പുപിടിത്തക്കാര്‍ക്ക് പ്രോട്ടോക്കോള്‍ ഏര്‍പ്പെടുത്തുന്നു

31 May 2020

വനംവകുപ്പ് പാമ്പുപിടിത്തക്കാര്‍ക്കും പ്രോട്ടോക്കോള്‍ ഏര്‍പ്പെടുത്തുന്നു. കൊല്ലത്ത് ഉത്ര എന്ന യുവതിയെ ഭര്‍ത്താവ് പാമ്പിനെവിട്ടു കടിപ്പിച്ചുകൊന്ന സംഭവത്തെത്തുടര്‍ന്നാണ് പാമ്പുപിടിക്കാന്‍ നിയന്ത്രണം വരു...

അറബിക്കടലിൽ പുതിയ ന്യൂനമര്‍ദ്ദത്തിന് സാധ്യത; ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; കാലവർഷം എത്തിയെന്ന് സ്കൈമെറ്റ്; ഇല്ലെന്ന് കാലാവസ്ഥാ വകുപ്പ്

31 May 2020

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ അടുത്ത 24 മണിക്കൂറിനുളളില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാനുള്ള സാഹചര്യമുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇത് തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ട്. ഇതിന്‍...

പോലീസുകാരെ ഭീഷണിപ്പെടുത്തിയ സി.പി.എം. നേതാക്കള്‍ക്ക് പരസ്യശാസന

31 May 2020

സി.പി.എമ്മിന്റെ സല്‍പ്പേരിനു കളങ്കമുണ്ടാക്കിയ സാഹചര്യത്തില്‍ പോലീസുകാര്‍ക്കു നേരെ പരസ്യമായി കൊലവിളി നടത്തിയ വണ്ടിപ്പെരിയാറിലെ സി.പി.എം നേതാക്കള്‍ക്ക് പരസ്യശാസന. ജില്ലാ സെക്രേട്ടറിയറ്റംഗം ആര്‍. തിലകന്‍...

സൂരജിന്റെ സഹോദരിക്കും പങ്ക് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍; പാമ്പിനെ വാങ്ങിയതടക്കമുള്ള കാര്യങ്ങള്‍ സഹോദരിക്ക് അറിയാമായിരുന്നു; കൊന്ന പാപം തിന്നു തീര്‍ക്കാന്‍ ഇന്‍ഷുറന്‍സിനും അപേക്ഷിച്ചിരുന്നു

31 May 2020

അഞ്ചല്‍ ഉത്ര വധക്കേസില്‍ പ്രതികളായ സൂരജിന്റെയും സുരേഷിന്റെയും കസ്റ്റഡി കാലാവധി നീട്ടിക്കൊണ്ടുള്ള നടപടി വരുമ്പോള്‍ നിര്‍ണായകമായ വെളിപ്പെടുത്തലുകളാണ് സൂരജ് വീണ്ടും നടത്തിയിരിക്കുന്നത്. ഈ കൊലപാതകത്തില്‍ ...

വിവാദങ്ങൾക്കും സസ്പെൻഷനുകൾക്കുമൊടുവിൽ ജേക്കബ് തോമസ് ​ഔദ്യോഗിക ജീവിതത്തിൽനിന്ന്​ പടിയിറങ്ങി; ജേക്കബ് തോമസ് അടക്കം 18 മുതിര്‍ന്ന പോലീസ് ഓഫീസര്‍മാര്‍ ഇന്ന് സർവീസിൽ നിന്ന് വിരമിക്കും

31 May 2020

മുൻ വിജിലൻസ് മേധാവി ജേക്കബ് തോമസ് അടക്കം 18 മുതിര്‍ന്ന പോലീസ് ഓഫീസര്‍മാര്‍ ഇന്ന് സർവീസിൽ നിന്ന് വിരമിക്കും. 11 ഐപിഎസ് ഉദ്യോഗസ്ഥരും ഏഴ് മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമാണ് നാളെ പടിയിറങ്ങുക. വിരമിക്കുന്ന ഉദ്...

വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നതിനും സൂക്ഷിക്കുന്നതിനും പൗരന്റെ അനുമതി നിര്‍ബന്ധം

31 May 2020

ചീഫ് സെക്രട്ടറി ടോം ജോസ് കോവിഡ് കാലത്ത് വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നതിനും സൂക്ഷിക്കുന്നതിനും എല്ലാ വകുപ്പുകള്‍ക്കുമായി മാര്‍ഗരേഖ പുറത്തിറക്കി. നിര്‍ണായകമായ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുമ്പോള്‍ പ...

ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ നാളെ അദ്ധ്യയനവർഷം ആരംഭിക്കും ; സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ നാളെ മുതല്‍; വിഷയങ്ങളും സമയക്രമവും ഇന്ന് പുറത്തിറക്കും

31 May 2020

പുത്തനുടുപ്പിട്ട് രക്ഷിതാക്കളുടെ കൈയിൽ തൂങ്ങി ചിണുങ്ങിച്ചിണുങ്ങി കുരുന്നുകൾ പ്രവേശനോത്സവത്തിനെത്തുന്ന സുന്ദരകാഴ്ച ഈ ജൂണിൽ സ്കൂളുകളിലില്ല. കൊവിഡ് വില്ലനായതോടെ, പ്ളസ് ടു വരെയുള്ള കുട്ടികളെ വീട്ടിലിരുത്ത...

ലോക്ക്ഡൗണ്‍ ഇളവില്‍ സംസ്ഥാന തീരുമാനം ഇന്നറിയാം ; നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി മാത്രം പിന്‍വലിക്കും; ഷോപിംഗ് മാളുകള്‍ തുറക്കും; സമൂഹവ്യാപനം ഉണ്ടാകില്ലെന്നുറപ്പുവരുത്തിയുള്ള ഇളവുകൾക്കു സാധ്യത

31 May 2020

ലോക്ക്ഡൗണ്‍ ഇളവ് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം ഇന്നുണ്ടാകും. സമൂഹ വ്യാപനം ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തിയുള്ള ഇളവുകള്‍ അനുവദിക്കുമെന്നാണ് സൂചന. ദേശീയ ശരാശരിയേക്കാള്‍ വേഗത്തില്‍ സംസ്ഥാനത...

കാലവര്‍ഷം എത്തിയെന്ന് സ്വകാര്യ കാലാവസ്ഥ നിരീക്ഷണ ഏജന്‍സി സ്‌കൈമെറ്റ്; ഇല്ലെന്ന് സര്‍ക്കാരിന്റെ കാലാവസ്ഥാ വകുപ്പ്

31 May 2020

സ്വകാര്യ കാലാവസ്ഥ നിരീക്ഷണ ഏജന്‍സിയായ സ്‌കൈമെറ്റ്, കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം നിശ്ചയിച്ചതിലും നേരത്തെ എത്തിക്കഴിഞ്ഞുവെന്ന് പ്രഖ്യാപിച്ചപ്പോള്‍ അങ്ങനെ പറയാറായിട്ടില്ലെന്നാണ് സര്‍ക്കാര്‍ ഉട...

സംസ്ഥാനത്ത് ഇന്ന് ശുചീകരണദിനം; പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായാണ് ശുചീകരണദിനം സംഘടിപ്പിക്കുന്നത്; കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പിന്റെ മാർഗനിർദേശങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ശുചീകരണം

31 May 2020

പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ഇന്ന് സംസ്ഥാനത്ത് ശുചീകരണദിനമായി ആചരിക്കും.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സാമൂഹിക സന്നദ്ധ സംഘടനകളും റസിഡന്റ്‌സ് അസോസിയേഷനുകളും സംയുക്തമായി വീടും നാടും ശുചിയാക്കും....

നഗരസഭാ ഓഫിസില്‍ നിന്ന് ക്വാറന്റീന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി മടങ്ങിയ യുവതിക്ക് കോവിഡ്, 4 നഗരസഭാജീവനക്കാരെ ക്വാറന്റീനിലാക്കി

31 May 2020

വിദേശത്തു നിന്നും പാലക്കാട്ടെത്തി വീട്ടില്‍ നിരീക്ഷണ കാലയളവു പൂര്‍ത്തിയാക്കിയ ഗര്‍ഭിണി നഗരസഭാ ഓഫിസില്‍ നിന്ന് ക്വാറന്റീന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി മടങ്ങുമ്പോള്‍ കോവിഡ് പോസിറ്റീവ് ആണെന്ന് അറിയിപ്പ്. ഇ...

ഉത്ര കൊലപാതകം; സൂരജ് കാട്ടിക്കൂട്ടിയതെല്ലാം നാടകം; പോലീസിന്റെ എല്ലാ വാദങ്ങളെയും ശരിവച്ച് സൂരജ്; സൂരജിന്റെയും പാമ്പുപിടിത്തക്കാരനായ സുരേഷിന്റെയും കസ്റ്റഡി കാലാവധി നീട്ടി

31 May 2020

ഉത്രയുടെ കൊലപാതക്കേസില്‍ ഭര്‍ത്താവ് സൂരജിനെ ഉത്രയുടെ വീട്ടില്‍ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോള്‍ മാധ്യമങ്ങള്‍ക്കുമുന്നിലും; ഉത്രയുടെ മാതാപിതാക്കള്‍ക്കുമുന്നിലും കരഞ്ഞ് നിലവിളിയിട്ട് സൂരജ് നടത്തിയതെല്...

തി​രു​വ​ന​ന്ത​പു​രം - എ​റ​ണാ​കുളം സ്പെ​ഷ​ല്‍ ട്രെ​യി​ന്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍

30 May 2020

തി​രു​വ​ന​ന്ത​പു​ര​ത്തി​നും എ​റ​ണാ​കു​ള​ത്തി​നു​മി​ട​യി​ല്‍ ഇ​രു​ദി​ശ​യി​ലേ​ക്കും തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ എ​ല്ലാ​ദി​വ​സ​വും സ്പെ​ഷ​ല്‍ ട്രെ​യി​ന്‍ സ​ര്‍​വീ​സ് ന​ട​ത്തും. തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നു...

Malayali Vartha Recommends