Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭരണം പഠിപ്പിക്കേണ്ടെന്ന് ചെന്നിത്തല..രാഷ്ട്രീയ പ്രതികാരം തീര്‍ക്കാനില്ല; സര്‍ക്കാരിന് ഒരു തിരിച്ചടിയും വന്നിട്ടില്ല..എല്ലാം നിഷേധിച്ച് മാത്യു കുഴൽനാടനും ഇന്ന് നേരിട്ടിറങ്ങി..


രാജ്യവ്യാപകമായി ചർച്ചയായ ‘ബ്ലൂ ഡ്രം’ കൊലക്കേസ്.. ഭഗവദ്ഗീതയും മഹാഭാരതവും വായിച്ച് ഭാര്യയ്ക്കും കാമുകനും തൂക്കുകയർ..ജയിലിൽ വച്ച് ഗർഭിണി, പ്രസവം...


അമിതമായി മയക്കുമരുന്ന് കഴിച്ച ഒരു വ്യക്തിയെ പോലെ രാഹുലിന്റെ താണ്ഡവം.. ആര്‍. ശ്രീലേഖ നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങള്‍..വലിയ കോലാഹലങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നു...


യഹൂദ പള്ളിക്ക് സമീപമുണ്ടായ തീവെയ്പ്പ് സംഭവത്തിന് പിന്നിൽ തീവ്രവാദബന്ധം.. മയക്കുമരുന്നിന് അടിമകളായ ഇന്ത്യക്കാരായ ചെറുപ്പക്കാരെ തിരഞ്ഞ് പിടിക്കും.. പാകിസ്ഥാനി സ്ക്വാഡുകൾ ഇന്ത്യയിൽ..


ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ

അമിതമായി മയക്കുമരുന്ന് കഴിച്ച ഒരു വ്യക്തിയെ പോലെ രാഹുലിന്റെ താണ്ഡവം.. ആര്‍. ശ്രീലേഖ നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങള്‍..വലിയ കോലാഹലങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നു...

15 OCTOBER 2026 03:34 PM IST
മലയാളി വാര്‍ത്ത

More Stories...

ഭരണം പഠിപ്പിക്കേണ്ടെന്ന് ചെന്നിത്തല..രാഷ്ട്രീയ പ്രതികാരം തീര്‍ക്കാനില്ല; സര്‍ക്കാരിന് ഒരു തിരിച്ചടിയും വന്നിട്ടില്ല..എല്ലാം നിഷേധിച്ച് മാത്യു കുഴൽനാടനും ഇന്ന് നേരിട്ടിറങ്ങി..

യഹൂദ പള്ളിക്ക് സമീപമുണ്ടായ തീവെയ്പ്പ് സംഭവത്തിന് പിന്നിൽ തീവ്രവാദബന്ധം.. മയക്കുമരുന്നിന് അടിമകളായ ഇന്ത്യക്കാരായ ചെറുപ്പക്കാരെ തിരഞ്ഞ് പിടിക്കും.. പാകിസ്ഥാനി സ്ക്വാഡുകൾ ഇന്ത്യയിൽ..

കോഴിക്കോട് നഗരത്തിൽ ഏർപ്പെടുത്തുന്ന കർശന സുരക്ഷാക്രമീകരണങ്ങളുടെയും ഗതാഗത നിയന്ത്രണങ്ങളുടെയും ഭാഗമായി നാളെ ഉച്ചയ്ക്കുശേഷം കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മാവുങ്കലിൽ പനി ബാധിച്ച് യുവാവ് മരിച്ചു

പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...

ലോക്സഭാ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിക്കെതിരെ ബി.ജെ.പി നേതാവും മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥയുമായ ആര്‍. ശ്രീലേഖ നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങള്‍ രാഷ്ട്രീയ കേരളത്തില്‍ വലിയ കോലാഹലങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നു. ഡല്‍ഹിയില്‍ നടക്കുന്ന രാഷ്ട്രീയ സംഭവവികാസങ്ങളെയും പ്രതിഷേധങ്ങളെയും മുന്‍നിര്‍ത്തി രാഹുല്‍ ഗാന്ധിയുടെ വ്യക്തിത്വത്തെ താഴ്ത്തിക്കെട്ടുന്ന രീതിയിലുള്ള പരാമര്‍ശങ്ങളാണ് ബി.ജെ.പി നേതാവിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.

ഡല്‍ഹിയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് രാഹുല്‍ ഗാന്ധിയുടെ താണ്ഡവമാണെന്നും, അമിതമായി മയക്കുമരുന്ന് കഴിച്ച ഒരു വ്യക്തിയെ പോലെയാണ് അദ്ദേഹത്തിന്റെ ഓരോ പെരുമാറ്റവുമെന്നുമാണ് ശ്രീലേഖ പരസ്യമായി ആരോപിച്ചത്. സ്വന്തം പാര്‍ട്ടിയിലെ മന്ത്രിമാരെയും നേതാക്കളെയും പോലും തള്ളിമാറ്റി അദ്ദേഹം അവിടെ താണ്ഡവമാടുകയാണ് എന്നുകൂടി അവര്‍ പരിഹസിച്ചതോടെ വിഷയം ദേശീയ തലത്തിലും വലിയ ചര്‍ച്ചയായി മാറിക്കഴിഞ്ഞു.പുനലൂരില്‍ വെച്ച് ബി.ജെ.പി സംഘടിപ്പിച്ച ജനസഭ എന്ന പ്രതിഷേധ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുന്നതിനിടയിലാണ് ആര്‍. ശ്രീലേഖ വിവാദമായ ഈ പ്രസ്താവന നടത്തിയിട്ടുള്ളത്.

 

രാഹുല്‍ ഗാന്ധിയും മന്ത്രിമാരും പ്ലാസ്റ്റിക് കുപ്പിയെല്ലാം എറിഞ്ഞ് ഡൽഹി മലിനമാക്കുകയാണെന്നും അവര്‍ പരിഹസിച്ചു.ഗ്യാനേഷ് കുമാർ എസ്ഐആർ വളരെ ഭംഗിയായി നടത്തിയെന്നും അതുകൊണ്ടുതന്നെ എല്ലാവരും അദ്ദേഹത്തോട് നന്ദിയാണ് പറയേണ്ടതെന്നും ശ്രീലേഖ പറഞ്ഞു.  'ധൂര്‍ത്തിന്റെ ദുർഭരണമാണ് കേരളത്തില്‍ കാണുന്നത്. അത് കൂടാതെ ഡൽഹിയിൽ പോയി പാറ്റകളുടെ കൂടെ ചേർന്ന് പ്രക്ഷോഭം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. എസ്ഐആർ എന്നുപറയുന്നത് ഇന്നുവന്ന കാര്യമൊന്നും അല്ല. ഭാരതം ജനാധിപത്യ രാജ്യമായി മാറിയത് എന്നുമുതലാണോ അന്നുമുതൽ ഉള്ളതാണ് വോട്ടർ പട്ടിക പുതുക്കൽ.

പത്തോ പന്ത്രണ്ടോ വർഷം കൂടുമ്പോൾ അത് നടക്കുന്നുമുണ്ട്. ബംഗ്ലാദേശിൽ നിന്നും പാകിസ്ഥാനിൽ നിന്നുമുള്ള അനേകം നുഴഞ്ഞുകയറ്റക്കാർ ഇവിടെവന്ന് വോട്ട് ചെയ്യുന്ന സാഹചര്യമാണുള്ളത്. ഇത് തടയാൻ വേണ്ടിയാണ് എസ്ഐആർ പോലുള്ള സംവിധാനം. അത് ഭംഗിയായി പൂർത്തിയാക്കിയ ഇലക്ഷൻ കമ്മിഷണറാണുള്ളത്. നമ്മൾ ഗ്യാനേഷ് കുമാറിനോട് നന്ദി പറയുകയാണ് വേണ്ടത്. ആർക്ക് പറ്റും ഇങ്ങനെ? എൽഡിഎഫ് ഭരിക്കുമ്പോൾ ഉള്ള ഉദ്യോഗസ്ഥർ തന്നെയല്ലേ വോട്ടർ ലിസ്റ്റ് എല്ലാം കൊടുത്തത്. എന്നിട്ടിപ്പോൾ നാണമില്ലേ ഭരണഘടനയും പിടിച്ചുകൊണ്ട് പാറ്റകളോടൊപ്പം ചേർന്ന് പ്രക്ഷോഭം നടത്താൻ'- ആര്‍. ശ്രീലേഖ പറഞ്ഞു.

 

ഈ പ്രസ്താവന പുറത്തുവന്നതിനു പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയുമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും  ഭാഗത്തുനിന്നും അതിശക്തമായ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളുമാണ് ഉയര്‍ന്നു വരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളുടെ പിറന്നാള്‍ ആഘോഷമാക്കി ബിന്ദു പണിക്കരും സായ് കുമാറും  (11 minutes ago)

അബുദാബിയില്‍ കാര്‍ അപകടത്തില്‍പ്പെട്ട് അമ്മയ്ക്കും മകനും ദാരുണാന്ത്യം  (18 minutes ago)

Mathew Kuzhalnadan സര്‍ക്കാരിന് ഒരു തിരിച്ചടിയും വന്നിട്ടില്ല  (38 minutes ago)

Meerut Blue Drum Murder സന്തോഷിച്ച് അവളുടെ കുടുംബം  (42 minutes ago)

R Sreelekha രാഹുല്‍ ഗാന്ധിയുടെ താണ്ഡവം;  (57 minutes ago)

UNION HOME MINISTRY കേരള പോലീസിനെ കേന്ദ്ര ഏജൻസികൾക്ക് വിശ്വാസമില്ല.  (1 hour ago)

കോഴിക്കോട് നഗരത്തിൽ ഏർപ്പെടുത്തുന്ന കർശന സുരക്ഷാക്രമീകരണങ്ങളുടെയും ഗതാഗത നിയന്ത്രണങ്ങളുടെയും ഭാഗമായി നാളെ ഉച്ചയ്ക്കുശേഷം കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (1 hour ago)

മാവുങ്കലിൽ പനി ബാധിച്ച് യുവാവ് മരിച്ചു  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭം... ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സുപ്രീംകോടതിയിൽ മാപ്പപേക്ഷിച്ച് കേന്ദ്രസർക്കാർ  (3 hours ago)

ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ  (3 hours ago)

പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...  (3 hours ago)

Mini-cooper accident മകൻ 'മേക്ക് ഓവറിൽ’ വാപ്പ രക്ഷിക്കാൻ പുറത്ത്  (4 hours ago)

ഓഹരി വിപണിയില്‍ കുതിപ്പ്... ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി...  (4 hours ago)

ഇടുക്കി നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും പ്രവേശന വിലക്ക്....  (4 hours ago)

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി  (5 hours ago)

Malayali Vartha Recommends