Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും

01 JULY 2026 11:13 AM ISTമലയാളി വാര്‍ത്ത
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന നിലവിൽ വരും. ഗ്രാമീണ കുടുംബത്തിലെ അവിദഗ്ദ്ധ, കായികാദ്ധ്വാന ശേഷിയുള്ള മുതിർന്ന അംഗങ്ങൾക്ക് കുറഞ്ഞത് 125 ദിവസത്തെ വേതനത്തോടു കൂടിയ തൊഴിൽ ഉറപ്പു നൽകും.ജോലികൾ ക...

പുഴയിലേക്ക് വീണ താക്കോല്‍ തിരയാനായി സുഹൃത്തുക്കള്‍ക്കൊപ്പം ഇറങ്ങി... കുറ്റ്യാടി പുഴയില്‍ യുവാവ് മുങ്ങിമരിച്ചു....

06 September 2025

കുറ്റ്യാടി പുഴയില്‍ യുവാവ് മുങ്ങിമരിച്ചു. അയനിക്കാട് പാലേരി ഫൈസല്‍ (39) ആണ് മരിച്ചത്. വെള്ളിയാഴ്ച മൂന്നോടെ കുറ്റ്യാടി പുഴയിലെ അയനിക്കാട് നടക്കല്‍ ചീര്‍പ്പിന് സമീപമായിരുന്നു സംഭവം. പുഴയിലേക്ക് വീണ താക്...

പായിപ്പാട് ജലോത്സവത്തിന് ഇന്ന് തുടക്കമാകും....

06 September 2025

പ്രസിദ്ധമായ പായിപ്പാട് ജലോത്സവത്തിന് ഇന്ന് തുടക്കമാകും. ഞായറാഴ്ച വള്ളംകളിയോടെ സമാപിക്കുകയും ചെയ്യും.  കുട്ടികളുടെ ജലമേള, കാര്‍ഷിക സെമിനാര്‍, ജലഘോഷയാത്ര എന്നിവയും നടക്കും. വെള്ളിയാഴ്ച രാവിലെ ഏഴിന് കെ.ക...

കേരളത്തിലെ ആദ്യ വനിത ഫോറന്‍സിക് സര്‍ജന്‍ ഡോ. ഷെര്‍ലി വാസു അന്തരിച്ചു....

06 September 2025

സംസ്ഥാനത്ത് ആദ്യ വനിത ഫോറന്‍സിക് സര്‍ജന്‍ ഡോ. ഷെര്‍ലി വാസു അന്തരിച്ചു. 68 വയസായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ഉടന്‍ കോഴി...

കോഴിക്കോട് കൊടുവള്ളി മാനിപുരം ചെറുപുഴയില്‍ രണ്ടു കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു... ഒരാളെ രക്ഷപ്പടുത്തി, മകള്‍ക്കായി തെരച്ചില്‍ തുടരുന്നു

06 September 2025

സങ്കടമടക്കാനാവാതെ നിലവിളിച്ച്... കോഴിക്കോട് കൊടുവള്ളി മാനിപുരം ചെറുപുഴയില്‍ രണ്ടു കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു. ഒരാളെ രക്ഷപ്പടുത്തി. മാതാവിനൊപ്പം കുളിക്കാനെത്തിയ കൊടുവള്ളിയില്‍ താമസക്കാരായ പൊന്നാനി സ...

കണ്ണീര്‍ക്കാഴ്ചയായി....ശാരീരികക്ഷമതാ പരിശോധനയ്ക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന മലയാളി ജവാന്‍ മരിച്ചു

06 September 2025

ശാരീരികക്ഷമതാ പരിശോധനയ്ക്കിടെ (ബാറ്റില്‍ ഫിസിക്കല്‍ എബിലിറ്റി ടെസ്റ്റ്-ബിപിഇടി) കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന മലയാളി ജവാന്‍ മരിച്ചു. ഡല്‍ഹി ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്‌സ് സിഗ്‌നല്‍ റെജിമെന്റിലെ ഹവില്‍ദാ...

കുറ്റ്യാടി-കോഴിക്കോട് സംസ്ഥാന പാതയില്‍ കടിയങ്ങാട് മുന്‍ സൈനികന്‍ സ്‌കൂട്ടറിടിച്ച് മരിച്ചു...

06 September 2025

കുറ്റ്യാടി-കോഴിക്കോട് സംസ്ഥാന പാതയില്‍ കടിയങ്ങാട് മുന്‍ സൈനികന്‍ സ്‌കൂട്ടറിടിച്ച് മരിച്ചു. കടിയങ്ങാട് പുത്തന്‍പുരയില്‍ ബാലകൃഷ്ണന്‍ നായരാണ് (78) മരിച്ചത്. വ്യാഴാഴ്ച രാവിലെ കടിയങ്ങാട് ഡേ മാര്‍ട്ടിനു സമീ...

ഓണക്കാലത്ത് റെക്കോര്‍ഡ് വില്‍പ്പനയുമായി മില്‍മ രംഗത്ത്...

06 September 2025

ഓണക്കാലത്ത് റെക്കോര്‍ഡ് വില്‍പ്പനയുമായി മില്‍മ. പാല്‍, തൈര് വില്‍പ്പനയില്‍ സര്‍വകാല റെക്കോര്‍ഡിട്ടു. ഉത്രാട ദിനത്തില്‍ 38 ലക്ഷത്തിലധികം ലിറ്റര്‍ പാല്‍ വിറ്റു.38,03, 388 ലിറ്റര്‍ പാലും 3,97,672 കിലോ തൈ...

കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത...

06 September 2025

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെ...

ഓണ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ കൃഷി മന്ത്രി പി പ്രസാദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി....

06 September 2025

കൃഷി മന്ത്രി പി പ്രസാദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി. ആലപ്പുഴ ചേര്‍ത്തലയിലെ തന്റെ മണ്ഡലത്തില്‍ ഓണ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ...

43കാരിയുടെ ഹണിട്രാപ്പില്‍ കുടുങ്ങിയത് 37കാരനായ യുവാവ്

05 September 2025

ഒരാഴ്ച കൊണ്ട് ഫോണ്‍കോളിലൂടെ യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി 43കാരി. കാസര്‍കോട് സ്വദേശിയായ യുവാവിനെ ഹണി ട്രാപ്പില്‍ കുടുക്കിയ കേസില്‍ ആറംഗ സംഘം പോലീസ് പിടിയിലായി. 37കാരനായ യുവാവിനെ മര്‍ദ്ദിച്ച് അവശനാക...

കൈക്കൂലി പണവുമായി ആര്‍ടി ഓഫീസ് ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍

05 September 2025

കണ്ണൂരില്‍ കൈക്കൂലി പണവുമായി ആര്‍ടി ഓഫീസ് ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍. സീനിയര്‍ സൂപ്രണ്ട് തലശേരി സ്വദേശി മഹേഷ് ആണ് പിടിയിലായത്. വാഹന രജിസ്‌ട്രേഷന്‍, റീ രജിസ്‌ട്രേഷന്‍ തുടങ്ങിയ അപേക്ഷകരില്‍ നിന്...

തിരുവനന്തപുരത്ത് പൂക്കടയില്‍ തര്‍ക്കത്തിനിടെ ഒരാള്‍ക്ക് കുത്തേറ്റു

05 September 2025

നെടുമങ്ങാട് പൂക്കടയില്‍വെച്ച് തമിഴ്‌നാട് സ്വദേശിയെ കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍. തമിഴ്‌നാട് തെങ്കാശി സ്വദേശി അനീസ്‌കുമാറി(36)നാണ് കുത്തേറ്റത്. നെടുമങ്ങാട് കച്ചേരി ജങ്ഷനില്‍ പ്രവര്‍ത്തിക്ക...

യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

05 September 2025

പൊലീസ് സ്‌റ്റേഷനില്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സുജിത്തിനെ വീട്ടിലെത്തി നേരില്‍ക്കണ്ടതിന് ശേഷം അതിരൂക്ഷമായ ഭാഷയിലാണ് പ...

ഓണക്കാലത്തെ മദ്യവില്പനയില്‍ ഇത്തവണ റെക്കോഡ് നേട്ടം

05 September 2025

കേരളത്തില്‍ ഓണക്കാലത്തെ മദ്യവില്പനയില്‍ ഇത്തവണ റെക്കോഡ് നേട്ടം. ഇക്കഴിഞ്ഞ പത്തുദിവസത്തിനുള്ളില്‍ വിറ്റുപോയത് 826.38 കോടിയുടെ മദ്യമാണ്. കഴിഞ്ഞവര്‍ഷത്തെക്കാള്‍ 50കോടിയുടെ അധിക വില്പനയാണ് ഇത്തവണ നടന്നതെന...

അയ്യപ്പസംഗമത്തില്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് സുരേഷ് ഗോപിയുടെ മറുപടി

05 September 2025

സംസ്ഥാനസര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന അയ്യപ്പസംഗമത്തിലേക്ക് സുരേഷ് ഗോപിയെ ദേവസ്വം പ്രസിഡന്റ് പിഎസ് പ്രശാന്ത് വീട്ടിലെത്തി ക്ഷണിച്ചിരുന്നു. ആഗോള അയ്യപ്പസംഗമത്തില്‍ പങ്കെടുക്കുമോ എന്ന ചോദ്യത്ത...

Malayali Vartha Recommends