Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന ഒരാൾക്ക് എങ്ങനെയാണ് ആ മരണത്തെ ഒരു കണ്ടന്റന്റ് ആക്കി മാറ്റാൻ കൊടുക്കുന്ന അന്ത്യ ചുംബനം വരെ ക്യാമറയിൽ ആക്കി പ്രദർശിപ്പിക്കാൻ കഴിയുന്നത്? ആഞ്ഞടിച്ച് അഞ്ജു പാർവതി പ്രഭീഷ്.

10 OCTOBER 2026 06:03 PM ISTമലയാളി വാര്‍ത്ത
അഞ്ജു പാർവതി പ്രഭീഷിൻറെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രുപം ഇങ്ങനെ ; സർക്കാർ മെഡിക്കൽ കോളേജുകളുടെ മുന്നിലും റീജിയണൽ കാൻസർ സെന്ററിന് മുന്നിലും ഞാൻ കണ്ടിട്ടുണ്ട് ദൈന്യത ഇറ്റുന്ന മുഖങ്ങളോടെ അഡ്മിറ്റ് ആയ രോഗികളുടെ കൂട്ടിരിപ്പുകാരെ. ക്രിട്ടിക്കൽ വാർഡുകളിൽ അഡ്മിറ്റ് ആയി കിടക്കുന്ന, മരണത്തിനും ജീവിതത്തിനും ഇ...

കോവിഡ് പ്രതിസന്ധി മറികടക്കാന്‍ വിവിധ ക്ഷേമനിധി അംഗങ്ങള്‍ക്ക് സഹായപദ്ധതി

04 April 2020

കോവിഡ് പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കീഴിലെ വിവിധ ക്ഷേമനിധി അംഗങ്ങള്‍ക്കു സഹായപദ്ധതി പ്രഖ്യാപിച്ചു. ധനസഹായവും പലിശരഹിത വായ്പയും ബോണസും ഉള്‍പ്പെടെ ആനുകൂല്യങ്ങളാണു പ്രഖ്യാപിച്ചത്. ആനുകൂല്...

കൊറോണയെ തോല്‍പ്പിക്കാന്‍ ഞാന്‍ വീണ്ടുമെത്തും: എല്ലാവര്‍ക്കും ആവേശമായി നഴ്സ് രേഷ്മ മോഹന്‍ദാസ്... കോട്ടയം മെഡിക്കല്‍ കോളേജിനിത് അഭിമാന മുഹൂര്‍ത്തം

04 April 2020

കേരളം ആശങ്കയോടെ കേട്ട വാര്‍ത്തയാണ് സംസ്ഥാനത്ത് ആദ്യമായി ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കോവിഡ് 19 ബാധിച്ചുവെന്നത്. എന്നാല്‍ അവര്‍ വളരെ വേഗത്തില്‍ രോഗം ഭേദമായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുക...

കേരളം ചരിത്രത്തിലേക്ക്: കോവിഡ് ഭേദമായ ഏറ്റവും പ്രായമുള്ള വ്യക്തികള്‍... കോവിഡ് 19 ബാധയെത്തുടര്‍ന്ന് കോട്ടയം ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികള്‍ ആശുപത്രി വിട്ടു, ഒരുഘട്ടത്തില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇവരെയാണ് മരണക്കയത്തില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളേജിലെ വിദഗ്ധ ചികിത്സയിലൂടെ ജീവത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്

04 April 2020

കോവിഡ് 19 ബാധയെത്തുടര്‍ന്ന് കോട്ടയം ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികള്‍ ആശുപത്രി വിട്ടു. ഇറ്റലിയില്‍ നിന്ന് വന്ന സ്വന്തം കുടുംബാംഗങ്ങളില്‍ നിന്നും രോഗം പിടിപെട്ട പത്തനംതിട്ടയി...

റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ ഹാജരാക്കേണ്ടത് കുടുംബാംഗങ്ങളുടെയെല്ലാം ആധാര്‍ നമ്പര്‍

04 April 2020

കോവിഡ്കാലത്തെ സൗജന്യ റേഷന്‍ റേഷന്‍ കാര്‍ഡ് ഇല്ലാത്ത കുടുംബങ്ങള്‍ക്കു ലഭിക്കണമെങ്കില്‍ കുടുംബാംഗങ്ങളുടെ മുഴുവന്‍ ആധാര്‍ കാര്‍ഡ് നമ്പര്‍ നല്‍കണം. നേരത്തേ ഭക്ഷ്യമന്ത്രിയും മറ്റും അറിയിച്ചിരുന്നത ്കാര്‍ഡ്...

ന്യൂയോര്‍ക്കില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു

04 April 2020

കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ നിര്യാതനായ ബന്ധുവിന്റെ സംസ്‌കാരചടങ്ങില്‍ പങ്കെടുത്ത ശേഷം ന്യൂയോര്‍ക്കിലെ സ്വന്തം വീട്ടില്‍ മടങ്ങിയെത്തിയ കാഞ്ഞിരമറ്റം കുന്നേലെമുറിയില്‍ ജോസഫ് കെ. തോമസിന് (കുഞ്ഞേപ്പച്ചന്‍...

പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി റാപിഡ് ടെസ്റ്റ് മെഷീനുകള്‍, എത്തിച്ചതിനു പിന്നില്‍ ശശി തരൂര്‍ എംപി, രാഷ്ട്രീയം മറന്ന് കട്ട അഭിനന്ദനവുമായി മുഖ്യമന്ത്രി

03 April 2020

കൊറോണ വൈറസ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി റാപിഡ് ടെസ്റ്റ് മെഷീനുകള്‍ സംസ്ഥാനത്ത് എത്തി. 1000 കിറ്റുകള്‍ അടങ്ങിയ ആദ്യ ബാച്ചാണ് ഇന്ന് എത്തിയത്. കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിന...

ലോകത്തിനു വേദനയായി രണ്ടു മാലാഖമാർ; കോവിഡ്​ 19 വൈറസ്​ ബാധയേറ്റ രോഗികളെ ചികില്സിക്കുന്നതിനിടെ യു.കെയില്‍ ഡോക്ടർമാർ മരണമടഞ്ഞു

03 April 2020

കോവിഡ്​ 19 നെ നിയന്ത്രിക്കാന്‍ പ്രയത്നിക്കുന്ന യു.കെയില്‍ നിന്ന്​ ദിവസങ്ങളായി വന്നുകൊണ്ടിരിക്കുന്നത്​ നിരാശ നൽകുന്ന വാര്‍ത്തകളാണ്​​. ഇന്നിതാ കോവിഡ്​ 19 വൈറസ്​ ബാധയേറ്റ രോഗികളെ ചികില്സിക്കുന്നതിനിടെ രണ...

41.5 കോടിയുടെ ബമ്ബര്‍ സമ്മാനം കണ്ണൂര്‍ സ്വദേശിക്ക്

03 April 2020

അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് ബമ്ബര്‍ നറുക്കായ 20 ദശലക്ഷം ദിര്‍ഹം (ഏകദേശം 41.5 കോടി ഇന്ത്യന്‍ രൂപയോളം) കണ്ണൂര്‍ സ്വദേശിക്ക്. ജിജേഷ് കൊറോത്തനാണ് ഡ്യൂട്ടി ഫ്രീയുടെ ഏറ്റവും വലിയ ബമ്ബര്‍ സമ്മാനത്തി...

സുരേന്ദ്രനെ പിന്തുണച്ച്‌ മുഖ്യമന്ത്രി; പൊതുപ്രവര്‍ത്തകരുടെ ചിലപ്പോഴുള്ള യാത്ര നിഷിദ്ധമല്ല

03 April 2020

ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രനെ പിന്തുണച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുപ്രവര്‍ത്തകരുടെ ചിലപ്പോഴുള്ള യാത്ര നിഷിദ്ധമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് നിന്ന് തിരുവനന്തപുരം വരെയ...

ഇനി ജീവിതത്തിലേക്ക് തിരിച്ചു വരില്ല എന്ന് കണക്കുകൂട്ടി; മരണത്തിലേക്ക് തന്നെ പോകുകയാണെന്ന് ഉറപ്പിച്ചു; കേരളത്തിൽ ആയിരുന്നതുകൊണ്ടുമാത്രമാണ് തനിക്ക് ജീവൻ തിരികെ ലഭിച്ചത്; ലോകം കേരളത്തെ കണ്ടു പടിക്കട്ടെ എന്ന് കോവിഡ് രോഗത്തിൽ നിന്നും വിമുക്തനായ ബ്രിട്ടീഷ് പൗരൻ

03 April 2020

കോവിഡ് രോഗത്തിൽ നിന്നും വിമുക്തനായ ബ്രിട്ടീഷ് പൗരൻ പറഞ്ഞത്, ലോകം കേരളത്തെ കണ്ടു പടിക്കട്ടെ എന്നാണ്. കേരളം ചികിൽസിക്കുന്നത് മരുന്ന് കൊണ്ട് മാത്രമല്ല. ആത്മാർത്ഥതയും സഹാനുഭൂതിയും കൊണ്ടാണെന്ന് ബ്രയൻ നീൽ പ...

രാജ്യത്തിന് മാതൃകയായി മുന്നേറിക്കളിച്ച് കേരളം. 17 അംഗ ടാസ്‌ക് ഫോഴ്‌സ്, 1000 റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍, ഇനിയല്ലാം വേഗത്തില്‍.

03 April 2020

കൊവിഡ് വ്യാപനം പ്രതിരോധിക്കാന്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍, പിന്‍വലിക്കല്‍, തുടര്‍നടപടി എന്നിവ പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു. കെ എം എബ്രഹാം അധ്യക്ഷനായ സമിതിയാണ് ഇക്കാര്യങ്ങ...

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്... തമിഴ്‌നാട് അതിര്‍ത്തി അടച്ചെന്നത് വ്യാജ വാര്‍ത്തയെന്ന് മുഖ്യമന്ത്രി

03 April 2020

കോവിഡ് 19 ബാധയെ തുടര്‍ന്ന് തമിഴ്‌നാട് കേരള അതിര്‍ത്തി മണ്ണിട്ട് അടച്ചെന്നത് വ്യാജവാര്‍ത്തയാണെന്ന് മുഖ്യമന്ത്രി. അങ്ങനെയൊരു ചിന്തയേ നമുക്കില്ല. അവര്‍ നമ്മുടെ സഹോദരങ്ങളാണ്. യാത്രയ്ക്ക് എല്ലായിടത്തും തടസ...

അമ്മയോടു വഴക്കിട്ട് പെണ്‍കുട്ടി വീടുവിട്ട് ഇറങ്ങിയത് പൊലീസിനെ വലച്ചു

03 April 2020

ലോകം കോറോണ ഭീതിയില്‍ താഴ്ന്നു പൊയ്‌ക്കൊണ്ടിരിക്കുമ്പോള്‍ അമ്മയോടു വഴക്കിട്ട് വീടുവിട്ടിറങ്ങിയിരിക്കുകയാണ് പെണ്‍കുട്ടി. ലോക്ക്ഡൗണ്‍ കാലത്തെ ഡ്യൂട്ടി തന്നെ പോലീസിന് താങ്ങാന്‍ കഴിയാത്തപ്പോള്‍ ആണ് സംഭവം. ...

തോ​ന്നി​യ​പോ​ലെ സാ​മു​ഹി​ക അ​ടു​ക്ക​ള തു​ട​ങ്ങാ​ന്‍ പാ​ടി​ല്ല; ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണി​ല്‍​നി​ന്ന് ആ​ര്‍​ക്കൊ​ക്കെ ഭ​ക്ഷ​ണം ന​ല്‍​ക​ണ​മെ​ന്ന​തു മു​ന്‍​കൂ​ട്ടി തീ​രു​മാ​നി​ച്ചി​രി​ക്ക​ണം; സാ​മൂ​ഹി​ക അ​ടു​ക്ക​ള​യി​ല്‍ അ​നാ​വ​ശ്യ ഇ​ട​പെ​ട​ലു​ക​ളു​ണ്ടാ​കു​ന്നു​ണ്ടെ​ന്നു ചൂണ്ടിക്കാട്ടി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

03 April 2020

സാ​മൂ​ഹി​ക അ​ടു​ക്ക​ള​യി​ല്‍ അ​നാ​വ​ശ്യ ഇ​ട​പെ​ട​ലു​ക​ളു​ണ്ടാ​കു​ന്നു​ണ്ടെ​ന്നു ചൂണ്ടിക്കാട്ടി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഈ രീതി പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും കി​ച്ച​ണി​ല്‍ ആ​വ​ശ്...

സ്വന്തം ജീവന്‍ വകവയ്ക്കാതെ ഇവര്‍ നമുക്കു വേണ്ടി പോരാടുന്നു... ഇവരെ കുറിച്ച് ഏപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഇവര്‍ക്കും കുടുംബമുണ്ടെന്നും ഇവരും മനുഷ്യരാണെന്നും?

03 April 2020

നാടെങ്ങും കോവിഡ് 19 ഭീതിയിലാണ്ടിരിക്കെ കൊറോണ രോഗികളെയും രോഗം സംശയിക്കുന്നവരെയും പരിപാലിക്കാന്‍ നിയോഗിക്കപ്പെട്ട മാലാഖമാരാണ് നഴ്‌സുമാര്‍. സ്വന്തം ജീവന്‍ വകവയ്ക്കാതെ, മാരകവൈറസിന് ഇരകളായവരുടെ ജീവന്റെ കാവ...

Malayali Vartha Recommends