Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന ഒരാൾക്ക് എങ്ങനെയാണ് ആ മരണത്തെ ഒരു കണ്ടന്റന്റ് ആക്കി മാറ്റാൻ കൊടുക്കുന്ന അന്ത്യ ചുംബനം വരെ ക്യാമറയിൽ ആക്കി പ്രദർശിപ്പിക്കാൻ കഴിയുന്നത്? ആഞ്ഞടിച്ച് അഞ്ജു പാർവതി പ്രഭീഷ്.

10 OCTOBER 2026 06:03 PM ISTമലയാളി വാര്‍ത്ത
അഞ്ജു പാർവതി പ്രഭീഷിൻറെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രുപം ഇങ്ങനെ ; സർക്കാർ മെഡിക്കൽ കോളേജുകളുടെ മുന്നിലും റീജിയണൽ കാൻസർ സെന്ററിന് മുന്നിലും ഞാൻ കണ്ടിട്ടുണ്ട് ദൈന്യത ഇറ്റുന്ന മുഖങ്ങളോടെ അഡ്മിറ്റ് ആയ രോഗികളുടെ കൂട്ടിരിപ്പുകാരെ. ക്രിട്ടിക്കൽ വാർഡുകളിൽ അഡ്മിറ്റ് ആയി കിടക്കുന്ന, മരണത്തിനും ജീവിതത്തിനും ഇ...

നിരന്തരം വേട്ടയാടപ്പെടുന്ന സാധു ജീവികള്‍ സ്വയരക്ഷയ്ക്ക് വേണ്ടി ചിലപ്പോഴെങ്കിലും വായ തുറക്കു... അത്രയേ ഞാനും ചെയ്തുള്ളൂ; വിശദീകരണവുമായി കായംകുളം എം.എല്‍.എ യു.പ്രതിഭ

04 April 2020

മാദ്ധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച്‌ നടത്തിയ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി കായംകുളം എം.എല്‍.എ യു.പ്രതിഭ രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എം.എല്‍.എയുടെ വിശദീകരണം. 'മാദ്ധ്യമ പ്രവര്‍ത്തനത...

പ​ണം പോ​സ്റ്റു​മാ​ന്‍‌ വീ​ട്ടി​ലെ​ത്തി​ക്കും; കോവിഡ് 19 പച്ഛാത്തലത്തിൽ പോ​സ്റ്റ് ഓ​ഫീ​സ് വ​ഴി പ​ണം വീ​ട്ടി​ലെ​ത്തി​ക്കാ​ന്‍‌ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി

04 April 2020

കോവിഡ് 19 പച്ഛാത്തലത്തിൽ പോ​സ്റ്റ് ഓ​ഫീ​സ് വ​ഴി പ​ണം വീ​ട്ടി​ലെ​ത്തി​ക്കാ​ന്‍‌ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി. ബാ​ങ്കു​ക​ളി​ലോ എ​ടി​എ​മ്മി​ലോ പോ​കാ​തെ തന്നെ പ​ണം പി​ന്‍​വ​ലി​ക്കാ​ന്‍ സൗ​ക​ര്യ​മൊ​രുക്കുകയാണ്...

ഞായറാഴ്ച എല്ലാവരും ഒരുമിച്ച് ലൈറ്റ് അണക്കുമ്പോള്‍ സംഭവിക്കുന്നത്; ഏവരെയും ആശങ്കയിലാക്കിയ ആ വ്യാജപ്രചാരണം തെറ്റെന്ന് കെഎസ്ഇബി; സത്യം ഇതാണ്;

04 April 2020

കഴിഞ്ഞ ദിവസമാണ് കോവിഡ് 19 സൃഷ്ടിച്ച അന്ധകാരത്തെ വെളിച്ചത്തിന്റെ ശക്തികൊണ്ട് നേരിടാന്‍ ഞായറാഴ്ച രാത്രി 9 മണിക്ക് 9 മിനിട്ടു നേരം വീട്ടിലെ വൈദ്യുതി വിളക്കുകള്‍ അണച്ച് ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രിയ...

കരുതലുണ്ട് എപ്പോഴും; വയോജനങ്ങള്‍ക്ക് ഭക്ഷണവും മരുന്നുകളും ലഭിക്കുന്നത് ഉറപ്പ് വരുത്തുന്നതിനായി എല്ലാ ജില്ലകളിലും 'സീനിയര്‍ സിറ്റിസണ്‍ സെല്‍'

04 April 2020

വയോജനങ്ങള്‍ക്ക് ഭക്ഷണവും മരുന്നുകളും ലഭിക്കുന്നത് ഉറപ്പ് വരുത്തുന്നതിനായി എല്ലാ ജില്ലകളിലും 'സീനിയര്‍ സിറ്റിസണ്‍ സെല്‍' സ്ഥാപിക്കുമെന്ന് സാമൂഹ്യ നീതി വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് 19...

ഞായറാഴ്ച എല്ലാവരും ഒരുമിച്ച് ലൈറ്റ് അണക്കുമ്പോള്‍ സംഭവിക്കുന്നത്; ഏവരെയും ആശങ്കയിലാക്കിയ ആ വ്യാജപ്രചാരണം തെറ്റെന്ന് കെഎസ്ഇബി; സത്യം ഇതാണ്;

04 April 2020

കഴിഞ്ഞ ദിവസമാണ് കോവിഡ് 19 സൃഷ്ടിച്ച അന്ധകാരത്തെ വെളിച്ചത്തിന്റെ ശക്തികൊണ്ട് നേരിടാന്‍ ഞായറാഴ്ച രാത്രി 9 മണിക്ക് 9 മിനിട്ടു നേരം വീട്ടിലെ വൈദ്യുതി വിളക്കുകള്‍ അണച്ച് ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രിയ...

ഇവിടം ഫ്രാൻസിനേക്കാൾ സുരക്ഷിതം തന്നെയാണ്; കേരളത്തിന് വിദേശികളുടെ നന്ദി, പിന്നെ പറന്നത് പാരിസിലേക്ക്

04 April 2020

ലോക്‌ഡൗണിൽ കുടുങ്ങിയപ്പോയ 112 ഫ്രഞ്ച് പൗരൻമാരുമായി പ്രത്യേക വിമാനം നെടുമ്പാശേരിയിൽനിന്ന് പാരിസിലേക്കു പുറപ്പെടുമ്പോൾ ഏവർക്കും പറയാനുണ്ട് കേരളം സുരക്ഷിതം എന്നത്. അങ്ങനെ കേരളത്തിലും തമിഴ്നാട്ടിലുമായി കു...

പാത്രം മുട്ടി കൊവിഡിനെ തുരത്താമെന്ന് ആദ്യം പറഞ്ഞ മോദി ഇപ്പോള്‍ പറയുന്നത് മച്ചിന്റെ മുകളില്‍ ലൈറ്റടിക്കാൻ; വിമർശനവുമായി കെ. സുധാകരന്‍

04 April 2020

ദീപം തെളിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്‍ എം.പി രംഗത്ത്. കണ്ണൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സുധാകരന്‍ നരേന്ദ...

മലപ്പുറം ജില്ലയില്‍ കീഴാറ്റൂരില്‍ കൊവിഡ് ബാധിതനായ എണ്‍പത്തിയഞ്ചുകാരന്റെ മകന്‍ ആരോഗ്യ വകുപ്പുമായി സഹകരിക്കാത്തതിനാല്‍ ഇയാളുടെ സഞ്ചാര പാത കണ്ടെത്താന്‍ കീഴാറ്റൂരില്‍ ജനകീയ സര്‍വേ നടത്താനുള്ള തീരുമാനത്തിലാണ് അധികൃതര്‍

04 April 2020

മലപ്പുറം ജില്ലയില്‍ കീഴാറ്റൂരില്‍ കൊവിഡ് ബാധിതനായ എണ്‍പത്തിയഞ്ചുകാരന്റെ മകന്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദ്ദേശം ലംഘിച്ചത് ആരോഗ്യ വകപ്പിനെ പ്രതിസന്ധിയിലാക്കി. നിര്‍ദ്ദേശം ലംഘിച്ച് 2000 ത്തോളം ആളുക...

നീണ്ടകരയില്‍ എത്തിച്ച്‌ ചില്ലറ വില്‍പ്പനക്കാര്‍ക്ക് കൈമാറുന്നതിടെ കയ്യോടെ പൊക്കി... കൊല്ലത്ത് മത്സ്യബന്ധനത്തിന്റെ മറവില്‍ വില്‍ക്കാന്‍ എത്തിച്ചത് പഴകിയ മത്സ്യം! വൈപ്പിനില്‍ നിന്ന് എത്തിച്ച രണ്ടായിരത്തി അഞ്ഞൂറ് കിലോയോളം വരുന്ന മത്സ്യം കണ്ട് ഞെട്ടലോടെ ഭക്ഷ്യ സുരക്ഷ വിഭാഗം

04 April 2020

പരമ്പരാഗത മത്സ്യബന്ധനത്തിന്റെ മറവില്‍ വില്‍ക്കാന്‍ എത്തിച്ച പഴകിയ മത്സ്യം പിടികൂടി. വൈപ്പിനില്‍ നിന്ന് എത്തിച്ച രണ്ടായിരത്തി അഞ്ഞൂറ് കിലോയോളം വരുന്ന മത്സ്യമാണ് ഭക്ഷ്യ സുരക്ഷ വിഭാഗം പിടിച്ചെടുത്തത് . ന...

ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വിലക്ക് ലംഘിച്ച്‌ വിവിധയിടങ്ങളില്‍ നടത്തിയ പ്രാര്‍ത്ഥനകളില്‍ വ്യാപക അറസ്റ്റ്... തിരുവനന്തപുരത്ത് ജമാ അത്ത് കമ്മിറ്റി പ്രസിഡന്റും സെക്രട്ടറിയും ഉള്‍പ്പടെ 11 പേർ പിടിയിൽ... തൃശ്ശൂരും കോഴിക്കോടും സമാനമായ കേസുകൾ!

04 April 2020

സംസ്ഥാനത്ത് ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വിലക്ക് ലംഘിച്ച്‌ വിവിധയിടങ്ങളില്‍ നടത്തിയ പ്രാര്‍ത്ഥനകളില്‍ വ്യാപകമായ അറസ്റ്റ്. തിരുവനന്തപുരത്ത് ജമാ അത്ത് കമ്മിറ്റി പ്രസിഡന്റും സെക്രട്ടറിയും ...

വീട്ടില്‍ സൂക്ഷിച്ചിരുന്നത് 390 കിലോ റേഷനരി! സമീപത്തെ പൊടിപ്പ് മില്ലില്‍ നിന്നും കണ്ടെത്തിയത് പത്ത് ചാക്ക് റേഷന്‍ ധാന്യങ്ങളും; കൊല്ലത്ത് വീട് പരിശോധനയ്‌ക്കെത്തിയ പോലീസുകാർ ഞെട്ടി! പിന്നെ സംഭവിച്ചതൊക്കെ ഒരു ഒന്നൊന്നര പുകിലാ...

04 April 2020

പള്ളിത്തോട്ടം എച്ച്‌ ആന്‍ഡ് സി വളപ്പിലെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 390 കിലോ റേഷനരിയും സമീപത്തെ പൊടിപ്പ് മില്ലില്‍ നിന്നും പത്ത് ചാക്ക് റേഷന്‍ ധാന്യങ്ങളും പൊലീസ് പിടിച്ചെടുത്തു. വീട്ടില്‍ റേഷനരി സൂക്ഷി...

ലോക്ഡൗണ്‍ കാലത്ത് ലോക്ക് ആയ വയോജനങ്ങള്‍ക്കും രോഗികള്‍ക്കും സഹായവുമായി ഷീ ടാക്സി... മരുന്നുകള്‍ വാങ്ങുന്നതിനും ആശുപത്രികളില്‍ പോകുന്നതിനും സഹായം

04 April 2020

കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുള്ള ലോക്ഡൗണില്‍ ബുദ്ധിമുട്ടുന്ന വയോജനങ്ങള്‍ക്കും രോഗികള്‍ക്കും സഹായവുമായി ഞായറാഴ്ച മുതല്‍ (ഏപ്രില്‍ 5) ഷീ ടാക്സി എത്തുമെന്ന് ആരോഗ്യ സാമൂഹ്യനീതി വ...

സഞ്ചരിക്കുന്ന സ്റ്റേജില്‍ മുണ്ടക്കയം സി.ഐ. ഷിബു കുമാറിന്റെ നേതൃത്വത്തില്‍ സംഗീത വിരുന്ന്

04 April 2020

കോട്ടയം ജില്ലയിലെ മുണ്ടക്കയം സി ഐ ഷിബു കുമാറിന്റെ നേതൃത്വത്തില്‍ ഒരുക്കിയ സംഗീത വിരുന്ന്, കഴിഞ്ഞ കുറെ ദിവസമായി വീടിനുള്ളില്‍ മാത്രമായി ഒതുങ്ങി കഴിയേണ്ടി വന്നവര്‍ക്ക് മാനസികോല്ലാസത്തിന് അവസരമൊരുക്കി. സ...

ഒരാളുടെ കോവിഡ് ചികിത്സയ്ക്ക് ചെലവ് 2 ലക്ഷത്തോളം രൂപ

04 April 2020

ഒരു കോവിഡ് രോഗി സര്‍ക്കാര്‍ ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ ആശുപത്രിയിലെ സൗകര്യങ്ങള്‍ക്കു പുറമേ സര്‍ക്കാരിനു ചെലവ് വരുന്നത് 2 ലക്ഷം രൂപ വരെയാണ്. സ്വകാര്യ ആശുപത്രികളില്‍...

കൊ​ച്ചി​യി​ല്‍ പ്ര​ഭാ​ത സ​വാ​രി​ക്ക് ഇ​റ​ങ്ങി​യ​വ​ര്‍ അ​റ​സ്റ്റി​ല്‍! ര​ണ്ട് സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടെ 40 പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.. തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടട്ടെ; പ​തി​നാ​യി​രം രൂ​പ പി​ഴ​യും ര​ണ്ട് വ​ര്‍​ഷം വ​രെ ത​ട​വും

04 April 2020

ലോ​ക്ക് ഡൗ​ണ്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ച്ച്‌ കൊ​ച്ചി​യി​ല്‍ പ്ര​ഭാ​ത സ​വാ​രി​ക്ക് ഇ​റ​ങ്ങി​യ​വ​ര്‍ അ​റ​സ്റ്റി​ല്‍. ര​ണ്ട് സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടെ 40 പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കേ​ര​ളാ എ​പ്പി​ഡെ...

Malayali Vartha Recommends