Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...

02 OCTOBER 2026 01:43 PM ISTമലയാളി വാര്‍ത്ത
സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്. പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി മൂലം സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിലായെന്നാണ് സംഘടനയുടെ ആരോപണമുള്ളത്. ആവശ്യങ്ങളിൽ സർക്കാർ അനുകൂല തീരുമാനം സ്വീകരിച്ചില്ലെങ്കിൽ നവംബർ ആദ്യവാരം സംസ്ഥാനവ്യാപ...

ദൈവത്തിന് സമര്‍പ്പിച്ചാല്‍ അതു ദൈവത്തിനാണ്; ശബരിമല തിരുവാഭരണത്തിൽ രാജകുടുംബത്തിന് അവകാശമില്ലെന്ന് സുപ്രീംകോടതി

05 February 2020

ദൈവത്തിന് സമര്‍പ്പിച്ച ശബരിമല തിരുവാഭരണത്തിൽ രാജകുടുംബത്തിന് അവകാശമില്ലെന്ന് സുപ്രീംകോടതി. തിരുവാഭരണം ഏറ്റെടുക്കാന്‍ തയാറാണെന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. അതേസമയം, തിരുവാഭരണത്ത...

ആ അന്വേഷണവും അവസാനിച്ചു .. ത​ന്‍റെ അ​വി​ഹി​ത ബ​ന്ധ​ങ്ങ​ള്‍​ക്ക് സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നാ​യി മാ​താ​പി​താ​ക്ക​ളേ​യും മ​ക്ക​ളേ​യും ചോ​റി​ലും ക​റി​ക​ളി​ലും ര​സ​ത്തി​ലും വി​ഷം ക​ല​ര്‍​ത്തി ആ​സൂ​ത്രി​ത​മാ​യി കൊ​ല​പ്പെ​ടു​ത്തിയ ​ പ്ര​തി സൗ​മ്യയുടെ ആ​ത്മ​ഹ​ത്യയിൽ ദുരൂഹത ഇല്ലെന്നു ക്രൈം ബ്രാഞ്ച്

05 February 2020

ആ അന്വേഷണവും അവസാനിച്ചു .. ത​ന്‍റെ അ​വി​ഹി​ത ബ​ന്ധ​ങ്ങ​ള്‍​ക്ക് സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നാ​യി മാ​താ​പി​താ​ക്ക​ളേ​യും മ​ക്ക​ളേ​യും ചോ​റി​ലും ക​റി​ക​ളി​ലും ര​സ​ത്തി​ലും വി​ഷം ക​ല​ര്‍​ത്തി ആ​സൂ​ത്രി​ത...

ഇബ്രാഹിംകുഞ്ഞിന് ടിക്കറ്റാവുമ്പോൾ ചെന്നിത്തലക്ക് പോയത് കസ്തൂരിമാമ്പഴം; ആരിഫ് മുഹമ്മദ് ഖാനെ വേട്ടയാടാൻ പോയ ചെന്നിത്തലക്കും സഹപ്രവർത്തകർക്കും കിട്ടിയ ഒന്നാന്തരം അടിയായി മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ നൽകിയ അനുമതി

05 February 2020

മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിന് പൂജപുരയിലേക്ക് ചുവന്ന പരവതാനി വിരിക്കുമ്പോൾ രമേശ് ചെന്നിത്തലക്ക് നഷ്ടമായത് കസ്തൂരി മാമ്പഴം! ഇനി ഗവർണറെ തിരിച്ചുവിളിക്കണമെന്ന് ചെന്നിത്തല നെഞ്ചിൽ കൈവച്ച് ആവശ്യപ്പെടുമോ? ആരിഫ...

കരാറുകാരന് 5.12 ലക്ഷം രൂപയുടെ ബിൽ തുക പാസാക്കി നൽകാൻ പതിനായിരം രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഡെപ്യൂട്ടി ഡയറക്ടർക്ക് സിബിഐ കോടതി നാലു വർഷം കഠിന തടവിനും അര ലക്ഷം രൂപ പിഴയൊടുക്കാനും ശിക്ഷിച്ചു

05 February 2020

കരാറുകാരന് 5.12 ലക്ഷം രൂപയുടെ ബിൽ തുക പാസാക്കി നൽകാൻ പതിനായിരം രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഡെപ്യൂട്ടി ഡയറക്ടറെ തിരുവനന്തപുരം സിബിഐ കോടതി നാലു വർഷത്തെ കഠിന തടവിനും അര ലക്ഷം രൂപ പിഴയൊടുക്കാനും ശിക്ഷിച്ചു...

താലികെട്ടാൻ ഒരുങ്ങിയതോടെ കതിർമണ്ഡപത്തിൽ അലമുറയിട്ട് കരയുന്ന വധു; 2019ൽ നടന്ന വിവാഹത്തിന്റെ ദൃശ്യങ്ങൾ 2020ൽ വളച്ചൊടിച്ചപ്പോൾ വെന്തുനീറി കുമ്പാട് സ്വദേശികളായ ദമ്പതികൾ: കഥയറിയാതെ പലരും ഷെയർ ചെയ്ത വീഡിയോയുടെ സത്യാവസ്ഥ ഇതാണ്...

05 February 2020

പത്രത്തിലെ വിവാഹപരസ്യചിത്രം ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ പ്രായത്തിന്റെ പേരിൽ ദമ്പതികൾക്ക് നേരെ നടന്ന ഒച്ചപ്പാടുകൾ കെട്ടടങ്ങും മുമ്പ് സൈബറാക്രമണത്തിന്റെ ഏറ്റവുമൊടുവിലത്തെ ഇരകളായി മാറിയിരിക്കുകയാണ് പത്തനം...

അന്തം വിട്ട് ആര്‍ടിഒ; കടക്കാവൂര്‍- വര്‍ക്കല- മടത്തറ റൂട്ടിലോടുന്ന ബസുകളുടെ സമയക്രമം സംബന്ധിച്ച ചര്‍ച്ചയ്ക്കിടെ ബസ്സുടമകള്‍ തമ്മിലടിച്ചു

05 February 2020

കടക്കാവൂര്‍- വര്‍ക്കല- മടത്തറ റൂട്ടിലോടുന്ന ബസുകളുടെ സമയക്രമം സംബന്ധിച്ച ചര്‍ച്ചയ്ക്കിടെ ബസ്സുടമകള്‍ തമ്മിലടിച്ചു. സ്വകാര്യ ബസുകളുടെ സമയക്രമം പുനര്‍നിര്‍ണയിക്കുന്നതിനായി ആര്‍ടി ഓഫിസില്‍ വെച്ചായിരുന്നു...

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ പൊലീസുകാര്‍ ബ്രത്ത് അനലൈസര്‍ ഉപയോഗിച്ച് നടത്തുന്ന പരിശോധന താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനം

05 February 2020

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ പൊലീസുകാര്‍ ബ്രത്ത് അനലൈസര്‍ ഉപയോഗിച്ച് നടത്തുന്ന പരിശോധന താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനം. സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ മൂന്നു പേരില്‍ സ്ഥീരീകരിച...

ഉന്നത്തൂരിലെ മതമൈത്രി: ക്ഷേത്ര ശ്രീകോവിലിന് മുസ്ലീം കുടുംബം സൗജന്യമായി സ്ഥലം നല്‍കി!

05 February 2020

പൈങ്കുളം ഉന്നത്തൂര്‍ മഹാവിഷ്ണു ക്ഷേത്രം ചീരക്കുഴി കനാലിന് സമീപത്ത് കരിങ്കല്‍ക്കെട്ടുകള്‍ മാത്രമായി കാടുപിടിച്ചു കിടക്കയായിരുന്നു. ക്ഷേത്രം പുനര്‍നിര്‍മ്മിക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചപ്പോള്‍ മുന്‍വശ...

ആ വിവേചനത്തിന് വലിയ വില; സിപിഎമ്മിലെ കടുത്ത ജാതി വിവേചനം തുറന്നു പറഞ്ഞു വാര്‍ഡ് മെമ്പര്‍ രാജി വെച്ച സംഭവത്തില്‍ വിശദീകരണവുമായി സിപിഎം നേതൃത്വം

05 February 2020

സിപിഎമ്മിലെ കടുത്ത ജാതി വിവേചനം തുറന്നു പറഞ്ഞു വാര്‍ഡ് മെമ്പര്‍ രാജി വെച്ച സംഭവത്തില്‍ വിശദീകരണവുമായി സിപിഎം നേതൃത്വം. കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്ത് അംഗം കെ എസ് അരുണ്‍ കുമാര്‍ രാജി വെച്ച വിഷയത്തിലാണ്...

ട്രഷറി നിയന്ത്രണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്

05 February 2020

ട്രഷറി നിയന്ത്രണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ട്രഷറിയില്‍ സാധാരണ രീതിയിലുള്ള നിയന്ത്രണങ്ങള്‍ മാത്രമേ ഏര്‍പ്പെടുത്തിയിട്ടുള്ളൂവെന്നും അദ്ദേഹം നിയ...

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിൽ നിന്നും യാത്രക്കാരി തെറിച്ചു വീണു; അപകടം നടന്നത് വളവു തിരിയുന്നതിനിടെ; യാത്രക്കാരിക്ക് ഗുരുതര പരിക്ക്

05 February 2020

വളവു തിരിയുന്നതിനിടെ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിൽ നിന്നും യാത്രക്കാരി റോഡിലേക്ക് തെറിച്ചു വീണു. വയനാട് വൈത്തിരിയിൽ ഇന്ന് പകലാണ് സംഭവം നടന്നത്. തളിമല സ്വദേശിനി ശീവള്ളിക്കാണ് ഗുരുതര ബസിൽ നിന്നും തെറ...

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി

05 February 2020

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് അനുമതി നല്‍കിയത്. ഗവര്‍ണറുടെ അനുമതി കിട്ടാത്തതിനെത്തുടര്‍ന്ന് മാസങ്ങള...

കൊച്ചി കനാലിൽ ബക്കറ്റിൽ ഒഴുകി നടന്നത് ഇ​രു​പ​ത് ആ​ഴ്ച​യി​ല്‍ താ​ഴെ​ മാ​ത്രം പ്രാ​യ​മു​ള്ള മൃതദേഹം... നി​യ​മാ​നു​സൃ​ത ഗ​ര്‍​ഭ​ച്ഛി​ദ്ര​മെങ്കിലും പൊ​ക്കി​ള്‍​കൊ​ടി പോലും നീ​ക്കം ചെ​യ്യാ​ത്ത മൃ​ത​ദേ​ഹം പുഴയിലൊഴുക്കിയതിന് പിന്നിലെ കാരണം കണ്ടെത്താനുറച്ച് അന്വേഷണ സംഘം...

05 February 2020

കഴിഞ്ഞ ദിവസമാണ് സംഭവം. ഗ​ര്‍​ഭ​സ്ഥ ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം പേ​ര​ണ്ടൂ​ര്‍ ക​നാ​ലി​ല്‍ ബ​ക്ക​റ്റി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ഊർ​ജി​ത​മാ​ക്കി പോ​ലീ​സ്. നി​യ​മാ​നു​സൃ​ത ഗ​ര്‍​ഭ​ച്ഛി​ദ...

പാമ്പ് പേടിയില്‍ ഒരു ഗ്രാമം; വല വിരിച്ച് പ്രതിരോധം  

05 February 2020

പട്ടണക്കാട് കോനാട്ടുശേരി തെക്ക് കാളിവീട് കോളനിയില്‍ നിന്ന് ഒരാഴ്ചയ്ക്കിടെ ഒരു കരിമൂര്‍ഖന്‍ ഉള്‍പ്പെടെ 5 മൂര്‍ഖന്‍ പാമ്പുകളെയാണ് പിടിച്ചത് . 21 വീടുകളുള്ള കോളനി പട്ടണക്കാട് പഞ്ചായത്ത് 15-ാം വാര്‍ഡിലാണ്...

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് അച്ചടക്കമില്ലാത്ത ജീവിതം നയിക്കാനാണ് താൽപ്പര്യം; കഴിഞ്ഞ ആറു മാസത്തിനിടെ 51 ദിവസം സിസ്റ്റര്‍ കഴിഞ്ഞത് മഠത്തിന് പുറത്ത്; എങ്ങോട്ട് പോയെന്നോ, എവിടെ താമസിച്ചെന്നോ സഭയെ അറിയിച്ചിട്ടില്ല: ചില സമയങ്ങളില്‍ സംസ്‌കാരശൂന്യരായ സഭാ വിരോധികള്‍ക്കൊപ്പം ഹോട്ടലുകളിലൊക്കെ താമസിച്ചു; ലൂസി കളപ്പുരയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളുമായി മാനന്തവാടി രൂപത ബിഷപ്പും എഫ്‌ സി സി സഭാ അധികൃതരും കോടതിയില്‍

05 February 2020

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് അച്ചടക്കമില്ലാത്ത ജീവിതം നയിക്കാനാണ് താൽപ്പര്യമെന്ന് വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളുമായി മാനന്തവാടി രൂപത ബിഷപ്പും എഫ്‌ സി സി സഭാ അധികൃതരും കോടതിയില്‍. സഭയെ അ...

Malayali Vartha Recommends