KERALA
"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.
അറബിക്കഥയിലെ ക്യൂബാ മുകുന്ദനെപ്പോലെ ബാത്ത്‌റൂമില്‍ക്കയറി ഇന്‍ക്വിലാബ് വിളിക്കേണ്ട ഗതികേടാണ് ചങ്ങലപ്പാര്‍ട്ടിയെ കാത്തിരിക്കുന്നത്;എട്ടും പൊട്ടും തിരിയാത്ത പ്രൈമറി സ്‌ക്കൂള്‍ കുട്ടികളേയും പാവപ്പെട്ട തൊഴിലുറപ്പു തൊഴിലാളികളേയും ബലം പ്രയോഗിച്ച് അണിനിരത്തി ചങ്ങലപിടിക്കുന്ന ഈ പ്രഹസനം ആരെ ആകര്‍ഷിക്കാൻ; കെ. സുരേന്ദ്രൻ
27 January 2020
അറബിക്കഥയിലെ ക്യൂബാ മുകുന്ദനെപ്പോലെ ബാത്ത്‌റൂമില്‍ക്കയറി ഇന്‍ക്വിലാബ് വിളിക്കേണ്ട ഗതികേടാണ് ചങ്ങലപ്പാര്‍ട്ടിയെ കാത്തിരിക്കുന്നതെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. എട്ടും പൊട്ടും തിരിയാത്ത...
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട.... രണ്ട് സ്ത്രീകളടക്കം മൂന്ന് യാത്രക്കാര്‍ സ്വര്‍ണവുമായി പിടിയില്‍
27 January 2020
കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒന്നേമുക്കാല്‍ കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി. രണ്ട് സ്ത്രീകളടക്കം മൂന്ന് യാത്രക്കാരാണ് സ്വര്‍ണവുമായി പിടിയിലായത്. പിടികൂടിയ സ്വര്‍ണത്തിന് 58 ലക...
ഗവർണറെ കൈയിലെടുക്കാൻ സർക്കാർ; ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി സി പി എമ്മിനും കോൺഗ്രസിനുമുള്ള തർക്കം കോൺഗ്രസിലേക്ക് മാത്രമായി ചുരുങ്ങുന്നു; ഗവർണർക്കെതിരെയുള്ള നീക്കങ്ങളിൽ നിന്നും സി പി എം പൂർണമായി പിൻമാറും
27 January 2020
ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി സി പി എമ്മിനും കോൺഗ്രസിനുമുള്ള തർക്കം കോൺഗ്രസിലേക്ക് മാത്രമായി ചുരുങ്ങുന്നു. ഗവർണർക്കെതിരെയുള്ള നീക്കങ്ങളിൽ നിന്നും സി പി എം പൂർണമായി പിൻമാറും. ഇക്കാര്യം ഗവർണറും മനസിലാക്...
കൊറോണ വൈറസിനെതിരെ ആരോഗ്യ വകുപ്പ് എല്ലാ മുന്‍കരുതലും സ്വീകരിച്ചുവെന്നും സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി
27 January 2020
കൊറോണ വൈറസിനെതിരെ ആരോഗ്യ വകുപ്പ് എല്ലാ മുന്‍കരുതലും സ്വീകരിച്ചുവെന്നും സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. നിലവില്‍ സംസ്ഥാനത്ത് 288 പേര്‍ നിരീക്ഷണത്തിലുണ്ടെന്നും ആ...
മരിച്ചത് എട്ടു മലയാളികൾ ; കള്ളനും പോലീസും കളിച്ച് കേന്ദ്രവും സംസ്ഥാനവും; നേപ്പാളിൽ എട്ടു മലയാളികൾ ഹോട്ടൽമുറിയിൽ വിഷവായു ശ്വസിച്ച് മരിക്കാനിടയായ ദാരുണ സംഭവത്തെക്കുറിച്ച് അനേഷണം നടത്തുമെന്ന് പറഞ്ഞവരെല്ലാം മുങ്ങി; സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും യാതൊരു അന്വേഷണവും നടക്കുന്നില്ല
27 January 2020
നേപ്പാളിൽ എട്ടു മലയാളികൾ ഹോട്ടൽമുറിയിൽ വിഷവായു ശ്വസിച്ച് മരിക്കാനിടയായ ദാരുണ സംഭവത്തെക്കുറിച്ച് അനേഷണം നടത്തുമെന്ന് പറഞ്ഞവരെല്ലാം മുങ്ങി. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും യാതൊരു അന്വേഷണവും നടക്കുന്ന...
സ്വന്തം ഭൂമിയില്‍ നിന്നു മണ്ണെടുക്കുന്നതു തടഞ്ഞ വസ്തു ഉടമയെ ജെസിബി കൊണ്ട് അടിച്ചു കൊന്ന കേസില്‍ പ്രധാന പ്രതി കീഴടങ്ങി... ജെസിബി ഉടമ സജുവാണ് കീഴടങ്ങിയത്
27 January 2020
സ്വന്തം ഭൂമിയില്‍ നിന്നു മണ്ണെടുക്കുന്നതു തടഞ്ഞ വസ്തു ഉടമയെ ജെസിബി കൊണ്ട് അടിച്ചു കൊന്ന കേസില്‍ പ്രധാന പ്രതി കീഴടങ്ങി. ജെസിബി ഉടമ സജുവാണ് കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റ് തിങ്കളാഴ്ച വൈകിട്ട് രേഖപ്പെടുത്ത...
പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കെപിസിസി ഭാരവാഹികളുടെ ആദ്യ യോഗം ഇന്ന് തിരുവനന്തപുരത്തെ പാര്‍ട്ടി ആസ്ഥാനത്ത് നടക്കും... ഭാരവാഹികള്‍ക്കുള്ള ചുമതല വിഭജിച്ച് കൊടുക്കലാണ് യോഗത്തിന്റെ പ്രധാന അജണ്ട
27 January 2020
പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കെപിസിസി ഭാരവാഹികളുടെ ആദ്യ യോഗം ഇന്ന് തിരുവനന്തപുരത്തെ പാര്‍ട്ടി ആസ്ഥാനത്ത് നടക്കും. ഭാരവാഹികള്‍ക്കുള്ള ചുമതല വിഭജിച്ച് കൊടുക്കലാണ് യോഗത്തിന്റെ പ്രധാന അജണ്ട. പൗരത്വ നിയമത...
മലപ്പുറം കോട്ടയ്ക്കലില്‍ ലോറി ഓട്ടോറിക്ഷയിലേക്ക് പാഞ്ഞു കയറി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം
27 January 2020
മലപ്പുറം കോട്ടയ്ക്കലില്‍ ലോറി ഓട്ടോറിക്ഷയിലേക്ക് പാഞ്ഞു കയറി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. ചാപ്പനങ്ങാടിക്ക് സമീപമായിരുന്നു അപകടം നടന്നത്. കുട്ടിയുടെ പിതാവിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ്...
വിവാഹനിശ്ചയത്തിനു പോകാന്‍ വരന്‍ സഞ്ചരിച്ച വാഹനം മോട്ടോര്‍ വാഹന വകുപ്പ് തടഞ്ഞു.... വരനും സുഹൃത്തുക്കളും കേണപേക്ഷിച്ചെങ്കിലും വാഹനം വിട്ടു നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല, നിശ്ചയിച്ചിരുന്ന മുഹൂര്‍ത്തവും തെറ്റി, ഒടുവില്‍...
27 January 2020
കല്യാണത്തിന് നമ്മള്‍ ചിലപ്പോള്‍ കൂട്ടുകാരുടെ വണ്ടി ഉപയോഗിക്കും അല്ലെങ്കില്‍ അയല്‍വക്കക്കാരുടെ ആല്ലെങ്കില്‍ ബന്ധുക്കളുടെ വണ്ടികള്‍ ഉപയോഗിക്കാറുണ്ട്. അതൊന്നും ചിലപ്പോള്‍ കാശു കൊടുത്തിട്ട് ആവണം എന്നില്ല....
ഹെല്‍മറ്റ് മറയാക്കി നടുറോഡില്‍ പെണ്‍കുട്ടികളെ ശല്യം ചെയ്ത യുവാവിനെ പോലീസ് പൊക്കി
27 January 2020
ചില ചൊറിയന്‍മാരുണ്ട് . എങ്ങനെയെങ്കിലും പെണ്ണുങ്ങളെ ഒന്ന് തോണ്ടുക, പിടിക്കുക, പീഡിപ്പിക്കുക അങ്ങനെ ഓക്കേ ചെയ്യുമ്പോള്‍ ഇത്തരക്കാര്‍ക്ക് കിട്ടുന്നത് വല്ലാത്തൊരു മനസുഖമാണ്. അത്തരത്തില്‍ ്അതിരാവിലെ വഴിയരി...
തിരുവനന്തപുരം ബീമാപള്ളി ഉറൂസിന് ഇന്ന് കൊടിയേറും...രാവിലെ എട്ട് മണിക്കാണ് ഘോഷയാത്ര ആരംഭിക്കുക. പതിനൊന്ന് മണിക്കാണ് കൊടിയേറ്റം നടക്കുക, ഉറൂസ് പ്രമാണിച്ച് തിരുവനന്തപുരം നഗരസഭാ പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു
27 January 2020
തിരുവനന്തപുരം ബീമാപള്ളി ഉറൂസിന് ഇന്ന് കൊടിയേറും. രാവിലെ എട്ട് മണിക്കാണ് ഘോഷയാത്ര ആരംഭിക്കുക. പതിനൊന്ന് മണിക്കാണ് കൊടിയേറ്റം നടക്കുക.ഉറൂസ് പ്രമാണിച്ച് തിരുവനന്തപുരം നഗരസഭാ പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓ...
അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോയ 11 വയസുകാരി സ്‌കൂട്ടറില്‍ നിന്നു തെറിച്ചു വീണ് മരിച്ചു
26 January 2020
അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോയ പതിനൊന്ന് വയസുകാരി സ്‌കൂട്ടറില്‍ നിന്നു തെറിച്ചു വീണ് മരിച്ചു. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിക്കു സമീപത്തു വച്ചായിരുന്നു അപകടം നടന്നത്...
അന്ന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തപ്പോള്‍ മമ്മൂട്ടി പറഞ്ഞത്... മമ്മൂട്ടിയുടെ പ്രസംഗം ഓര്‍ത്തെടുത്ത് മുഹമ്മദ് റിയാസ്
26 January 2020
ഡി.വൈ.എഫ്.ഐ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചതായി അന്ന് മമ്മൂട്ടി പറഞ്ഞതിനെ ഓര്‍മ്മിച്ച് ഡി.വൈ.എഫ്.ഐ നേതാവ് മുഹമ്മദ് റിയാസ്. 2002ലെ ചെന്നൈയില്‍ വെച്ചു നടന്ന ഡി.വൈ.എഫ്.ഐ അഖിലേന്ത്യ സമ്മേളത്തിലാണ് മമ...
മനുഷ്യ മഹാശൃംഖല കഴിഞ്ഞ് മടങ്ങിയ ഡിവൈഎഫ്‌ഐ നേതാവിന് നേരെ ആക്രമണം
26 January 2020
കാസര്‍കോട് മുതല്‍ കളിയിക്കാവിള വരെ മനുഷ്യര്‍ അണിനിരന്ന എല്‍ഡിഎഫിന്റെ മനുഷ്യമഹാശൃംഖല കഴിഞ്ഞ് മടങ്ങവേ ഡിവൈഎഫ്‌ഐ നേതാവിന് വെട്ടേറ്റു. വഞ്ചിയൂര്‍ ബ്ലോക്ക് സെക്രട്ടറി നിതിനാണ് വെട്ടേറ്റത്. നിതിനെ തിരുവനന്ത...
മനുഷ്യ മഹാശൃംഗലക്കിടെ ആത്മഹത്യാ ശ്രമം; കൈയിലെ മൂന്ന് ഞരമ്പുകള്‍ അറ്റ നിലയിൽ.. യുവാവിന്റെ നില അതീവ ഗുരുതരം
26 January 2020
പൗരത്വ ഭേദഗതി നിയമത്തിനെതിരായി എല്‍ഡിഎഫ് സംഘടപ്പിച്ച മനുഷ്യ മഹാശൃംഖലയിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം. യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില അതീവ ഗുരുതരമെന്ന് ഡോക്ടർമാർ അറിയിച്ചു. കൊല്ലത്താണ് യുവാവ് ...
നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...
സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?
തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..
വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..
സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്ലെക്സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..
നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..
വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..



















