Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.

30 SEPTEMBER 2026 10:52 PM ISTമലയാളി വാര്‍ത്ത
"ഞാനാ സാറേ പിള്ളേരെ  കൊന്നത്"; കസ്റ്റഡിയിൽ  പൊട്ടിക്കരഞ്ഞ് തള്ള,രണ്ട്  മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.   ...

അച്ചടക്കം ഇല്ലാതെ പാര്‍ട്ടിക്ക് മുന്നോട്ട് പോകാൻ കഴിയില്ല; പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന വിധത്തിലും നേതാക്കളെ അവഹേളിക്കും വിധവും സോഷ്യൽ മീഡിയ ഇടപെടൽ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടക്കും; കെപിസിസിയിൽ അച്ചടക്കം ഉറപ്പാക്കാൻ പ്രത്യേക സമിതി പ്രവര്‍ത്തിക്കുമെന്ന് മുല്ലപ്പള്ളി

27 January 2020

അച്ചടക്കം ഇല്ലാതെ പാര്‍ട്ടിക്ക് മുന്നോട്ട് പോകാൻ കഴിയില്ലന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കെപിസിസിയിൽ അച്ചടക്കം ഉറപ്പാക്കാൻ പ്രത്യേക സമിതി പ്രവര്‍ത്തിക്കുമെന്ന് മുല്ലപ്പള്ളി വ്യക്തമാ...

മിൽമയിൽ നിന്ന് പാൽ മാത്രമല്ല ഇനി പച്ചക്കറിയും! പുതിയ പദ്ധതിക്ക് തിരുവനന്തപുരത്ത് തുടക്കം

27 January 2020

മിൽമയിൽ പാലിനുപുറമെ പച്ചക്കറി ഉത്പാദനാവും വിപണനവും കൂടി തുടങ്ങുന്നു .പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലയിലെ വിവിധ മേഖലകളിലാണ് പച്ചക്കറി കൃഷിക്ക് മിൽമ തുടക്കം കുറിക്കുന്നത്. കേരളത്തിന് വിഷരഹിത പച...

കൊറോണ രോഗബാധയെന്ന സംശയത്തെത്തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന പെരുമ്പാവൂര്‍ സ്വദേശിക്ക് കൊറോണ അല്ലെന്ന് സ്ഥിരീകരിച്ചു

27 January 2020

കൊറോണ രോഗബാധയെന്ന സംശയത്തെത്തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന പെരുമ്പാവൂര്‍ സ്വദേശിക്ക് കൊറോണ അല്ലെന്ന് സ്ഥിരീകരിച്ചു. പെരുമ്പാവൂർ സ്വദേശിയായ രോഗിയുടെ രക്തസാമ്പിളിന്‍റെ ഫലമനുസരിച്ചാണ് ഇയാൾക്ക് രോഗമില്ല...

സഭയെ അവഹേളിച്ച ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി മിണ്ടാത്തത് ദുരൂഹം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചു വിളിക്കണമെന്ന പ്രമേയം നിയമസഭ ചർച്ച ചെയ്തു പാസാക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്

27 January 2020

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചു വിളിക്കണമെന്ന പ്രമേയം നിയമസഭ ചർച്ച ചെയ്തു പാസാക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. എല്ലാ ജനാധിപത്യ മര്യാദകളും ലംഘിക്കുകയും നിയമസഭയെ അവഹേള...

സമ്പത്ത്‌ വര്‍ധിപ്പിക്കാന്‍ നഗ്നനാരീപൂജ; മുറിക്കകത്ത് അഗ്നികുണ്ഡവും മന്ത്രവാദക്കളവും; മഞ്ചേശ്വരം മിയാപ്പദവ്‌ വിദ്യാവര്‍ധക ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയായ ബി.കെ. രൂപശ്രീയുടെ കൊലപാതകത്തിനു പിന്നില്‍ ദുര്‍മന്ത്രവാദവും നഗ്നനാരീപൂജയുമെന്നു സംശയം

27 January 2020

മഞ്ചേശ്വരം മിയാപ്പദവ്‌ വിദ്യാവര്‍ധക ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയായ ബി.കെ. രൂപശ്രീയുടെ കൊലപാതകത്തിനു പിന്നില്‍ ദുര്‍മന്ത്രവാദവും നഗ്നനാരീപൂജയുമെന്നു സംശയം. കര്‍ണാടക സർക്കാർ നിരോധിച്ച നഗ്നനാരീ...

സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കാനുള്ള ഉത്തരവുകള്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും നടപ്പാക്കണമെന്ന് ഹൈക്കോടതി

27 January 2020

സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കാനുള്ള ഉത്തരവുകള്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും നടപ്പാക്കണമെന്ന് ഹൈക്കോടതി. സ്‌കൂള്‍ ബാഗിന്റെ അമിതഭാരം കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുമെന്നും അതു നിയന്ത്രിക്കണമെന്നും...

മുരളീധരന്‍മാര്‍' പൊളിച്ചടുക്കുന്നു; യു.ഡി.എഫ് അണികള്‍ ഇടതുമുന്നണിയുടെ മനുഷ്യമഹാശൃംഖലയില്‍ പങ്കെടുത്തത് യു.ഡി.എഫ് ഗൗരവത്തോടെ പരിശോധിക്കണമെന്നു കെ.മുരളീധരന്‍; ബി.ജെ.പി മാത്രമല്ല കോണ്‍ഗ്രസും രംഗത്ത്‌

27 January 2020

യു.ഡി.എഫ് അണികള്‍ ഇടതുമുന്നണിയുടെ മനുഷ്യമഹാശൃംഖലയില്‍ പങ്കെടുത്തത് യു.ഡി.എഫ് ഗൗരവത്തോടെ പരിശോധിക്കണമെന്നു കെ.മുരളീധരന്‍. പൗരത്വനിയമത്തിനെതിരെ യു.ഡി.എഫ് സമരം ശക്തമാക്കണം. ഇക്കാര്യം പ്രതിപക്ഷനേതാവുമായി ...

വാഗമണ്‍-മൂലമറ്റം റൂട്ടില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് തിട്ടയിലിടിച്ച് 12ഓളം പേര്‍ക്ക് പരിക്ക്

27 January 2020

വാഗമണ്‍-മൂലമറ്റം റൂട്ടില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് തിട്ടയിലിടിച്ച് 12 യാത്രക്കാര്‍ക്ക് പരിക്കേറ്റു. നിറയെ യാത്രക്കാരുമായി വരികയായിരുന്നു വാഹനം തിട്ടയിലിടിപ്പിച്ചു നിര്‍ത്തിയതിനാല്‍ വന്‍ ദു...

നിലവിളക്ക് കത്തിച്ച് ഹിന്ദുവിനൊപ്പം; ഹിന്ദുവീടുകളിലെ ആഹാരം വിലക്കുന്ന മതപണ്ഡിതരെ പുറന്തള്ളണം; മാമുക്കോയ

27 January 2020

പാട്ടുപാടരുതെന്നും ഓണാഘോഷത്തിന് ഹിന്ദു വീടുകളില്‍നിന്ന് ആഹാരം കഴിക്കരുതെന്നും പ്രസംഗിക്കുന്ന ഒരു വിഭാഗം മുസ്ലിം മത പണ്ഡിതരോടുള്ള എതിര്‍പ്പ് പരസ്യമാക്കി നടന്‍ മാമുക്കോയ. അത്തരക്കാരെ ഒറ്റപ്പെടുത്തണം. നി...

ജനം ചങ്ങലയ്ക്കിടുമോ; പൗരത്വ നിമയഭേദഗതിക്കെതിരായി ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മനുഷ്യമഹാശ്യംഖലയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായി വി മുരളീധരന്‍

27 January 2020

പൗരത്വ നിമയഭേദഗതിക്കെതിരായി ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മനുഷ്യമഹാശ്യംഖലയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായി വി മുരളീധരന്‍. കഴിഞ്ഞ 20 വര്‍ഷമായി ഇടതു മുന്...

ശബരിമല പോരാട്ടത്തില്‍ സുരേന്ദ്രന് വിജയം; ശബരിമല വിഷയത്തില്‍ കെ സുരേന്ദ്രനെതിരായ ഗൂഢാലോചന കേസിനു തെളിവില്ലെന്ന് പൊലീസ്; ധര്‍മവിജയമെന്ന് വിശ്വാസികള്‍

27 January 2020

ശബരിമല വിഷയത്തില്‍ കെ സുരേന്ദ്രനെതിരായ ഗൂഢാലോചന കേസിനു തെളിവില്ലെന്ന് പൊലീസ്. കേസ് അവസാനിപ്പിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്, കുടുക്കാനുള്ള സര്‍ക്കാര്‍ ശ്രമം പാളി. ശബരിമല വിഷയത്തില്‍ കെ സുരേന്ദ്രനെതിരായ ഗൂ...

'നിന്നെ ഞാൻ പൊക്കിക്കോളാം'... കൈ കാണിച്ചാൽ വണ്ടിനിർത്താത്തവരെ ആപ്പിലാക്കാൻ കേരള പോലീസിന്റെ 'ആപ്പ്' എത്തുന്നു... ഇനി കണ്ണുവെട്ടിച്ച് പോകുന്നവർക്ക് മുട്ടൻ പണി കിട്ടും

27 January 2020

പോലീസിനെ കാണുമ്പോൾ വെട്ടിത്തിരിഞ്ഞ് പോകുന്നവർക്ക് കിടിലൻ പണി അണിയറയിൽ ഒരുങ്ങുന്നു. പോലീസ് കൈ കാണിക്കുമ്പോൾ നിർത്താതെ പോകുന്നവരെ ആപ്പിലാക്കാനുള്ള ആപ്പ് ആണ് കേരള പോലീസ് അവതരിപ്പിക്കാനൊരുങ്ങുന്നത്. നിർത്...

'ഇനി മുട്ടിടിക്കും',ജെ.എന്‍.യുവില്‍ പെണ്‍പുലികള്‍; ഇടതു ജിഹാദി വിദ്യാര്‍ഥികള്‍ക്ക് കനത്ത തിരിച്ചടി നല്‍കി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ ആദ്യമായി റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ നടന്നു

27 January 2020

ഇടതു ജിഹാദി വിദ്യാര്‍ഥികള്‍ക്ക് കനത്ത തിരിച്ചടി നല്‍കി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ ആദ്യമായി റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ നടന്നു. ജെഎന്‍യുവിലെ പെണ്‍കുട്ടികളുടെ ആദ്യ എന്‍സിസി ബാച്ച് വൈസ് ചാന്...

സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ജോ​ജി ജോ​ര്‍ജ് സ​മീ​പ​ത്തു​ള്ള ലോ​ഡ്ജി​ല്‍ തൂ​ങ്ങി മ​രി​ച്ചത് ഭാര്യയ്ക്ക് നാല് വരിയുള്ള കത്ത് എഴുതി വെച്ച ശേഷം... നടുക്കം വിട്ടുമാറാതെ നാട്ടുകാരും ബന്ധുക്കളും

27 January 2020

സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഇ​ടു​ക്കി എ.​ആ​ര്‍.​ക്യാ​ന്പി​ലെ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ മേ​ലു​കാ​വ് ത​ട​ത്തി​പ​റ​ന്പി​ല്‍ ജോ​ജി ജോ​ര്‍​ജി (36) നെ​യാ​ണ് മ...

ബ്യൂട്ടി പാർലർ മാനേജരുടെ കൊലപാതകം; പ്രതിയെ തിരഞ്ഞ് പോലീസ് ഹൈദരാബാദിലേക്ക്

27 January 2020

കാക്കനാടിനു സമീപം ബ്യൂട്ടി പാർലർ മാനേജർ കൊല്ലപ്പെട്ട കേസിൽ പ്രതിക്കായി പോലീസ് ഹൈദരാബാദിൽ അന്വേഷണം ഉർജ്ജിതമാക്കുന്നു. മാനേജരുടെ കൊലപാതകത്തിൽ പ്രതിയെന്നു കരുതുന്നയാൾ സ്വദേശമായ സെക്കന്തരാബാദിലേക്ക് കടക്ക...

Malayali Vartha Recommends