KERALA
"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.
കാട്ടാക്കട കാഞ്ഞിരവിളയില്‍ സ്വന്തം സ്ഥലത്തുനിന്ന് മണ്ണെടുപ്പ് തടഞ്ഞ യുവാവിനെ ജെ.സി.ബി യന്ത്രം കൊണ്ട് അടിച്ചു കൊന്ന കേസിലെ മുഖ്യപത്രികള്‍ പിടിയില്‍... നെയ്യാറ്റിന്‍കരയില്‍ നിന്നാണ് ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തത്
26 January 2020
കാട്ടാക്കട കാഞ്ഞിരവിളയില്‍ സ്വന്തം സ്ഥലത്തുനിന്ന് മണ്ണെടുപ്പ് തടഞ്ഞ യുവാവിനെ ജെ.സി.ബി യന്ത്രം കൊണ്ട് അടിച്ചു കൊന്ന കേസിലെ മുഖ്യപത്രികള്‍ പിടിയിലായി. ഒളിവിലായിരുന്ന ഉത്തമനും സജുവുമാണ് പിടിയിലായത്. നെയ്...
പട്ടിണിക്കിട്ട് കൊലപ്പെടുത്താൻ ശ്രമം; സന്യാസിനി സഭക്കെതിരെ ശബ്‌ദമുയർത്തിയതിന്റെ പേരിൽ നേരിടുന്ന ക്രൂരതകൾ വെളിപ്പെടുത്തി സിസ്റ്റർ ലൂസി കളപ്പുര
26 January 2020
സന്യാസിനി സഭക്കെതിരേ ആരോപണങ്ങള്‍ ഉയര്‍ത്തിയതിന്റെ പേരില്‍ നിരവധി പീഡനങ്ങൾ സഹിക്കേണ്ടി വന്ന സിസ്റ്റര്‍ ലൂസി കളപ്പുരയെ പട്ടിണിക്കിടുകയാണെന്ന് ആരോപണം. സിസ്റ്റര്‍ ലൂസി തന്നെയാണ് ഇത്തരമൊരു ആരോപണവുമായി രംഗത...
ചങ്കൂറ്റത്തിന്റെ കരുത്തുമായി മഹാശൃംഖല ; മനുഷ്യമഹാശൃംഖലയിൽ ദശലക്ഷങ്ങൾ ഇന്ന് കണ്ണി കോർക്കും; ലക്ഷങ്ങൾ ഭരണഘടനയുടെ ആമുഖം ഒരേ സമയം വായിക്കുന്നത് ചരിത്രത്തിൽ ആദ്യം ; എസ് ആർ പി ആദ്യ കണ്ണി ; അവസാന കണ്ണിയായി എം എ ബേബി; മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണി ചേരുന്നത് തിരുവനന്തപുരം പാളയത്ത്
26 January 2020
കേരളം ഇന്ന് ദേശീയപാതയിൽ മനുഷ്യത്വത്തിന്റെ മഹാശൃംഖല തീർക്കുമ്പോൾ ചരിത്രത്തിൽ ഈ നിമിഷങ്ങൾ അടയാളപ്പെടുത്തുക പൗരത്വ നിയമത്തിനെതിരെയുള്ള മഹാ പോരാട്ടത്തിന്റെ വിജയഗാഥ യായി. ഭരണഘടന സംരക്ഷിക്കുക, പൗരത്വഭേദഗത...
പണത്തിന്റെ പേരിൽ തമ്മിൽത്തല്ലി ഭാര്യയും ഭർത്താവും; ഒടുക്കം ഭർത്താവ് കലിപ്പ് തീർത്തത് വാടക വീടിന് തീവച്ച്; സംഭവം എളങ്കുന്നപ്പുഴയിൽ
26 January 2020
കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. എറണാകുളം എളങ്കുന്നപ്പുഴയില്‍ ഭാര്യയുമായി പണത്തിന്റെ പേരില്‍ തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് വീടിന് തീവച്ചു. പുതുവൈപ്പ് പി.ജെ. പ്രിന്‍സസ് ഹോട്ടലിന് തെക്കുവശം വാടകയ്ക്ക...
സംസ്ഥാനത്തെ വഖഫ് ബോര്‍ഡിന് കീഴിലുള്ള എല്ലാ പള്ളികളിലും ഇന്ന് ദേശീയ പതാക ഉയര്‍ത്താൻ നിർദ്ദേശം; തീരുമാനം ചരിത്രത്തിൽ ആദ്യം; നിർദേശം സര്‍ക്കാർ നിയന്ത്രണത്തിലുള്ള വഖഫ് ബോർഡി ന്റേത് ; ഏറ്റെടുത്ത് ഖാസിമാർ ; തീരുമാനം പൗരത്വ ബില്ലിന്റെ പശ്ചാത്തലത്തിൽ
26 January 2020
രാജ്യത്തിന്റെ 71മത് റിപ്പബ്ലിക് ദിനമാണ് ഇന്ന് . സർക്കാർ സ്ഥാപനങ്ങളിൽ റിപ്പബ്ലിക് ദിനം ദേശീയപതാക ഉയർത്തി ആഘോഷിക്കാറുണ്ടെങ്കിലും ആരാധനാലയങ്ങളിൽ ഇത്തരം പതിവുകൾ ഇതുവരെ ഇല്ലായിരുന്നു. ഭരണഘടനയും ദേശീയ പതാകയ...
പാവക്കുളം സംഭവം; തന്റെ നിലപാട് അറിയിച്ച് എം.ബി. രാജേഷ് രംഗത്ത് ; ;മണിച്ചിത്രതാഴിലെ ഗംഗയെപ്പോലെ, ഇങ്ങനെയുള്ള കുലസ്ത്രീകൾ ഫാസിസത്തിന്റെ റിസര്‍വ്വ് ആര്‍മി; നടക്കുന്നത് ഭക്തിയുടെ മറ പറ്റിയുള്ള വർഗീയത ;എം ബി രാജേഷ് നിലപാട് വ്യക്തമാക്കിയത് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ
26 January 2020
ക്ഷേത്രമുറ്റത്ത് കണ്ട ക്രുദ്ധയായ കുലസ്ത്രീയില്‍നിന്ന് പ്രഗ്യാ സിങ്ങ് ഠാക്കുര്‍മാരിലേക്കുള്ള ദൂരം കുറയുന്നതിന്റെ വേഗം കേരളത്തിലും കൂടുന്നുണ്ടെന്ന്പാവക്കുളം ക്ഷേത്രപരിസരത്ത് പൗരത്വ ഭേദഗതി നിയമ അനുകൂല സെ...
റിപ്പബ്ലിക് ദിനത്തില്‍ ഭരണഘടനാ സംരക്ഷണത്തിന് മനുഷ്യ ചങ്ങലയുമായി എല്‍ഡിഎഫ്; ചങ്ങല ഒരുങ്ങുന്നത് കാസര്‍കോട് മുതല്‍ കളിയിക്കാവിളവരെ ; ആദ്യകണ്ണി എസ് രാമചന്ദ്രന്‍പിള്ളയും എം എ ബേബി അവസാന കണ്ണിയും; തിരുവനന്തപുരം പാളയത്ത് കണ്ണിയായി മുഖ്യമന്ത്രി പിണറായി വിജയന്‍
26 January 2020
പൗരത്വ നിയമഭേദഗതിക്കെതിരെ ഇടത് മുന്നണി സംഘടിപ്പിക്കുന്ന മനുഷ്യമഹാശൃംഖല ഇന്ന് വൈകിട്ട് നടക്കും. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയ പാതയില്‍ വൈകിട്ട് നാല് മണിക്കാണ് മനുഷ്യശൃംഖല തീര്‍ക്കുന്നത...
കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍, കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കി... പ്രതിസ്ഥാനത്തുനിന്ന് വിചാരണ കൂടാതെ ഒഴിവാക്കണമെന്ന് കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഒന്നില്‍ നല്‍കിയ ഹര്‍ജിയില്‍
26 January 2020
കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍, കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കി. വിചാരണ കൂടാതെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നാണ് വെള്ളിയാഴ്ച കോട്ടയം അഡീഷണല്‍ ജില്ലാ സെഷ...
കാട്ടാക്കടയില്‍ വസ്തു ഉടമയെ ജെസിബി കൊണ്ട് അടിച്ചു കൊന്ന കേസില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍
25 January 2020
കാട്ടാക്കടയില്‍ സ്വന്തം ഭൂമിയില്‍നിന്നു മണ്ണെടുക്കുന്നതു തടഞ്ഞ വസ്തു ഉടമയെ ജെസിബി കൊണ്ട് അടിച്ചു കൊന്ന കേസില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. കസ്റ്റഡിയിലുള്ളവരെ റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ...
പത്മശ്രീ പുരസ്‌കാരം പങ്കജാക്ഷിക്കും സത്യനാരായണന്‍ മുണ്ടയൂരിനും
25 January 2020
പങ്കജാക്ഷിക്കും സത്യനാരായണന്‍ മുണ്ടയൂരിനും പത്മശ്രീ പുരസ്‌കാരം ലഭിച്ചു. നോക്കുവിദ്യാ പാവകളി കലാകാരിയാണ് മൂഴിക്കല്‍ പങ്കജാക്ഷി. സാമൂഹിക പ്രവര്‍ത്തകനാണ് സത്യനാരായണന്‍ മുണ്ടയൂര്‍. നൂറ്റാണ്ടുകള്‍ പഴക്കമുള...
എറണാകുളം പാവക്കുളം സംഭവം; പൗരത്വ ഭേദഗതി അനുകൂല സെമിനാറിനെ എതിർത്ത് സംസാരിച്ചതിന്റെ പേരിൽ കയ്യേറ്റം നേരിടേണ്ടിവന്ന യുവതിയെ നേരിൽ കണ്ട് വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ; സംഭവത്തിലെ പോലീസ് നടപടികളെ കുറിച്ച് റിപ്പോർട്ട് തേടും
25 January 2020
എറണാകുളം പാവക്കുളത്ത് ബിജെപി സംഘടിപ്പിച്ച പൗരത്വ ഭേദഗതി അനുകൂല സെമിനാറിനെ എതിർത്ത് സംസാരിച്ച യുവതിയെ നേരിൽ കാണാൻ വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ എത്തി. തിരുവനന്തപുരം പേയാട് സ്വദേശി എസ്. ആതിരയെ എംസ...
തൃശൂർ ലീഗൽ മെട്രോളജി ഓഫീസിൽ വിജിലൻസ് റെയ്‍ഡ്; പിടിച്ചെടുത്തത് കണക്കിൽ രേഖപ്പെടുത്താത്ത പണം
25 January 2020
തൃശൂരിലെ ലീഗൽ മെട്രോളജി ഓഫീസിൽ വിജിലൻസ് റെയ്‍ഡ് നടന്നു. കണക്കില്‍പ്പെടാത്ത 34,000 രൂപയാണ് റെയ്‌ഡിൽ പിടികൂടിയത്. വെയിംഗ് ബ്രിഡ്ജ് പരിശോധനയുടെ ഭാഗമായിട്ടാണ് പണം സ്വീകരിച്ചതെന്നാണ് വിജിലന്‍സ് കണ്ടെത്തൽ. ...
ഉത്സവ നടത്തിപ്പിനായി ഹിന്ദു പൊലീസുകാരെ ആവശ്യപ്പെട്ട് ദേവസ്വം അസി.കമ്മിഷണർ; പൊലീസുകാരെ ജാതി തിരിച്ച് ഡ്യൂട്ടിക്ക് നിയോഗിച്ച ഉത്തരവ് വിവാദമാകുന്നു
25 January 2020
ഉത്സവ നടത്തിപ്പിന്റെ ചുമതലക്കായി ഹിന്ദു പൊലീസുകാരെ ആവശ്യപ്പെട്ട് ദേവസ്വം അസി.കമ്മിഷണർ. ക്രമസമാധാനം പാലിക്കാനും ഗതാഗതം നിയന്ത്രിക്കാനുമാണ് കമ്മിഷണർ ഹിന്ദു പുരുഷ വനിതാ പൊലീസുകാരെ ആവശ്യപ്പെട്ടത്. ഇതുസം...
മോഷണമുതലിനിട്ടത് ഭാര്യയുടെ പേര്..ഒടുവിൽ ഈ പേരിടൽ തന്നെ പാരയായി.. പോലീസ് പൊക്കിയത് കള്ളനെ മാത്രമല്ല.. കള്ളന്റെ വണ്ടിയും ഭാര്യയും കൂടെ പോന്നു
25 January 2020
കവര്‍ച്ച ചെയ്‍ത സ്വർണാഭരണങ്ങൾ വിറ്റ് മോഷ്‍ടാവ് സ്വന്തമാക്കിയത് ഒരു അടിപൊളി മിനിലോറി. വണ്ടിക്ക് പേരിടാൻ കൂടുതലൊന്നും ആലോചിക്കേണ്ടി വന്നില്ല. സകല മോഷണങ്ങൾക്കും കൂട്ട് നിന്ന പ്രിയതമയുടെ പേര് തന്നെ വണ്ടിക...
കോഴിക്കോട് കെയർ ഹോമിൽ ആറുവയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി; അന്തേവാസികളായ മറ്റ് കുട്ടികള്‍ മര്‍ദ്ദിച്ചതാണോ മരണ കാരണമെന്ന് സംശയം
25 January 2020
കെയർ ഹോമിൽ ആറുവയസ്സുകാരനെ മരിച്ചനിലയിൽ കണ്ടെത്തി. സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള കോഴിക്കോട് വെള്ളിമാടുകുന്ന് എച്ച്എംഡിസിയിലെ അന്തേവാസിയായ ആറ് വയസ്സുകാരനാണ് മരണപ്പെട്ടത്. കുട്ടിയുടെ തലയിലും നെഞ്ചിലും...
നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...
സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?
തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..
വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..
സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്ലെക്സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..
നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..
വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..



















