KERALA
സങ്കടക്കാഴ്ചയായി... കാറിടിച്ച് ചികിത്സയിലായിരുന്ന വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം
കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ തിരയില്‍പ്പെട്ടു
10 October 2019
തിരുവനന്തപുരത്ത് കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ തിരയില്‍പ്പെട്ടു. ഒപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടിയെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ...
ജോളി നടത്തിയ കുറ്റകൃത്യങ്ങള്‍ ഒരോന്നായി പുറത്തുവരുന്നു ... താമരശ്ശേരി രൂപത മുന്‍ വികാരി ജനറലിന്റെ വ്യാജ കത്ത് ജോളി തയ്യാറാക്കിയതായി റിപ്പോര്‍ട്ട്
10 October 2019
കൂടത്തായി കേസിലെ മുഖ്യ പ്രതി ജോളി താമരശ്ശേരി രൂപത മുന്‍ വികാരി ജനറലിന്റെ വ്യാജ കത്ത് തയ്യാറാക്കിയതായി പൊലീസ് കണ്ടെത്തി. ഈ മാസം 16 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ട പ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ...
സോളാര്‍ കേസില്‍ വിഎസിന് തിരിച്ചടി... സോളാര്‍ കന്പനിയില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് പങ്കുള്ളതായി തെളിഞ്ഞിട്ടില്ലെന്ന് ആഭ്യന്തര അഡീഷണല്‍ സെക്രട്ടറിയുടെ മൊഴി
10 October 2019
സോളാര്‍ കേസില്‍ വി എസ് അച്യുതാനന്ദനെതിരെ ഉമ്മന്‍ചാണ്ടി നല്കിയ മാനനഷ്ടക്കേസില്‍ വിഎസിന്റെ വാദം തള്ളി സംസ്ഥാന സര്‍ക്കാര്‍ രംഗത്ത്. സരിതാ നായരുടെ ടീം സോളാര്‍ കന്പനിയില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് പങ്കുള്ളതായ...
കൂടത്തായി കൊലപാതക പരമ്ബര... പൊലീസ് കസ്റ്റഡിയിലുള്ള ജോളിയുടെ ചോദ്യം ചെയ്യല്‍ തുടരുന്നു; കൊലപാതകങ്ങള്‍ക്ക് ഉപയോഗിച്ച ശേഷിച്ച സയനൈഡ് പൊന്നാമറ്റം വീട്ടില്‍ ഒളിപ്പിച്ചെന്ന് സൂചന
10 October 2019
കൂടത്തായി കൊലപാതക പരമ്ബരയില്‍ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ട ജോളിയുടെ ചോദ്യം ചെയ്യല്‍ തുടരുന്നു. കൊലപാതകങ്ങള്‍ക്ക് ഉപയോഗിച്ചതെന്ന് കരുതുന്ന സയനൈഡിന്റെ ബാക്കി ഒളിപ്പിച്ച ഇടത്തെക്കുറിച്ചാണ് പൊലീസ് പ്ര...
ഡോക്ടര്‍ ദമ്പതിമാരുടെ 20 കോടിയുടെ സ്വത്ത് തട്ടിയെടുത്ത കേസ്: സ്വകാര്യ ഡിറ്റക്ടീവ് ഏജന്‍സി അന്വേഷണമാരംഭിച്ചു
10 October 2019
തലശേരിയില്‍ നഗരമധ്യത്തില്‍ ഡോക്ടര്‍ ദമ്പതിമാരുടെ 20 കോടി രൂപ വില വരുന്ന അരയേക്കര്‍ സ്ഥലവും ബഹുനില കെട്ടിടവും കൊള്ളപ്പലിശക്കാരന് തട്ടിയെടുത്ത സംഭവത്തില്‍ റിട്ട.എസ്പി യുടെ നേതൃത്വത്തിലുള്ള കൊച്ചി ആസ്ഥാ...
കൂടത്തായില്‍ നടന്ന കൂട്ട മരണങ്ങൾ കൊലപാതകങ്ങളല്ല മറിച്ച് ആത്മഹത്യ ; സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ ജോളിയെ പ്രതിയായി കാണാനാകില്ല ; വിശദീകരണവുമായി ജോളിയുടെ അഭിഭാഷകൻ ബി.എ.ആളൂർ
10 October 2019
കൂടത്തായില്‍ നടന്ന കൂട്ട മരണങ്ങൾ കൊലപാതകങ്ങളല്ല മറിച്ച് ആത്മഹത്യയാണെന്ന് അഡ്വ. ബി.എ.ആളൂരിന്റെ വെളിപ്പെടുത്തൽ . കൂട്ടക്കൊലപാതക കേസില്‍ ജോളിയുടെ അഭിഭാഷകനാണ് ആളൂര്‍. സൈനേഡ് ഉള്ളില്‍ ചെന്നായിരുന്നു ആറുപേര...
ആനക്കൊമ്പുകേസിൽ കുറ്റപത്രം സമർപ്പിച്ച അന്ന് "ആനക്കൊമ്പ് കള്ളൻ" എന്ന പേരിൽ ലാലേട്ടനെ വെച്ചൊരു സിനിമ പ്രഖ്യാപിക്കുമായിരുന്നോ ? കൂടത്തായി സിനിമയാക്കുന്നവരെ വിമർശിച്ച് അഭിഭാഷകൻ ശ്രീജിത്ത് പെരുമന
10 October 2019
കൂടത്തായി കൂട്ടക്കൊലക്കേസ് സിനിമയാക്കാൻ നടക്കുന്നവർക്ക് നേരെ വിമർശനമുയർത്തി അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന. നിർമാതാക്കൾക്കെതിരെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചിരിക്കുന്നത്. കൂടത്തായി കൂട്ടക്കൊലക്കേസുമ...
അരൂര്‍ നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസ് റിബല്‍ സ്ഥാനാര്‍ത്ഥി ഗീതാ അശോകനെതിരെ യൂത്ത് കോണ്‍ഗ്രസ്, മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ കടുത്ത ലംഘനം നടത്തിയാണെന്ന് ചൂണ്ടിക്കാട്ടി ഡീന്‍ കുര്യാക്കോസ് എംപി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് പരാതി നല്കി
10 October 2019
അരൂര്‍ നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസ് റിബല്‍ സ്ഥാനാര്‍ത്ഥി ഗീതാ അശോകനെതിരെ യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന ഗീത സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് മാതൃകാ...
ബിലീവിയേഴ്സ് ചർച്ചും സർക്കാരും ഭായ് ഭായ്; ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്ത് ശബരിമലയിൽ വിമാനത്താവളം സ്ഥാപിക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നിൽ സി പി എം ഒത്തുകളിയോ?
10 October 2019
ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്ത് ശബരിമലയിൽ വിമാനത്താവളം സ്ഥാപിക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നിൽ സി പി എം ഒത്തുകളിയോ? ബിലീവിയേഴ്സ് ചർച്ചിനെ സഹായിക്കാനാണ് സർക്കാർ ഇത്തരമൊരു ഉത്തരവിറക്കിയതെന്നാണ് ആര...
ആത്മഹത്യാ പ്രതിരോധവും മാനസികാരോഗ്യവും; മെന്റല്‍ ഹെല്‍ത്ത് എക്സിബിഷന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സന്ദര്‍ശിച്ചു
10 October 2019
ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി 'ആത്മഹത്യാ പ്രതിരോധവും മാനസികാരോഗ്യ പരിപോഷണവും' എന്ന വിഷയത്തെ ആസ്പദമാക്കി തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ചുവരുന്ന മെന്റല്‍ ഹെല്‍ത്ത് എക്സ...
സമ്പുഷ്ട കേരളം വന്‍ വിജയം: പോഷകാഹാരത്തില്‍ കേരളം ഒന്നാമത്; സമ്പുഷ്ട കേരളം സംസ്ഥാന വ്യാപകമാക്കുന്നതിന് 31 കോടി
10 October 2019
സ്ത്രീകളിലേയും കുട്ടികളിലേയും പോഷകക്കുറവ് പരിഹരിക്കാനായി പോഷണ്‍ അഭിയാന്റെ ഭാഗമായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആവിഷ്കരിച്ച സമ്പുഷ്ട കേരളം പദ്ധതി സംസ്ഥാനവ്യാപകമാക്കുന്നതിന്റെ ഭാഗമായി വിവിധ ഘടകങ്ങള്‍...
കൂടത്തായി കൂട്ടക്കൊലയ്ക്കായി പ്രധാനപ്രതി ജോളി ഉപയോഗിച്ച സയനൈഡ് കോഴിക്കോട് എന്‍.ഐ.ടി ലാബില്‍ നിന്ന് സംഘടിപ്പിച്ചതാണോ എന്ന് അന്വേഷണ സംഘത്തിന് സംശയം
10 October 2019
കൂടത്തായി കൂട്ടക്കൊലയ്ക്കായി പ്രധാനപ്രതി ജോളി ഉപയോഗിച്ച സയനൈഡ് കോഴിക്കോട് എന്‍.ഐ.ടി ലാബില്‍ നിന്ന് സംഘടിപ്പിച്ചതാണോ എന്ന് അന്വേഷണ സംഘത്തിന് സംശയം. എന്‍.ഐ.ടി ലാബില്‍ മുമ്പ് ഉപയോഗിച്ചിരുന്ന സയനൈഡ് ഇപ്പോ...
കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങളെ ട്രോളാന്‍ മന്ത്രി ഇ.പി ജയരാജന് കൂട്ടുപിടിച്ചത് കൂടത്തായി കൊലപാതക കേസിലെ പ്രതി ജോളിക്കെതിരെ സോഷ്യല്‍മീഡിയയില്‍ വരുന്ന ട്രോളുകള്‍
10 October 2019
കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങളെ ട്രോളാന്‍ മന്ത്രി ഇ.പി ജയരാജന് കൂട്ടുപിടിച്ചത് കൂടത്തായി കൊലപാതക കേസിലെ പ്രതി ജോളിക്കെതിരെ സോഷ്യല്‍മീഡിയയില്‍ വരുന്ന ട്രോളുകള്‍. നാല് കാരണങ്ങള്‍ കൊണ...
എന്‍ഐടിക്ക് സമീപത്തെ ജോളിയുടെ പേരില്‍ തന്നെയുള്ള ഫ്ലാറ്റിൽ വിദ്യാര്‍ഥിനികളെ കബളിപ്പിച്ച് വരുതിയിലാക്കി പെണ്‍വാണിഭത്തിന് ഉപയോഗിച്ചതായി അന്വേഷണ സംഘത്തിന് സൂചന; പെണ്‍കുട്ടികളെ കാണിച്ച് ബ്ലാക്ക് മെയിലിംഗ് വഴി പല പ്രമുഖരില്‍ നിന്നും ജോളി പണം തട്ടിയെന്ന് കണ്ടെത്തൽ - പൊലീസ് അന്വേഷണം ശക്തമാക്കി
10 October 2019
കൂടത്തായി കൊലപാതക പരമ്പരകളിലെ മുഖ്യ പ്രതി ജോളി ജോസഫ് എന്‍ഐടി പരിസരം കേന്ദ്രീകരിച്ചുള്ള സെക്സ് റാക്കറ്റിലെ കണ്ണിയെന്ന് റിപ്പോർട്ട്. പെണ്‍വാണിഭത്തിന് വിദ്യാര്‍ഥിനികളെ കബളിപ്പിച്ച് വരുതിയിലാക്കിയ ശേഷം ...
പി എസ് സിയുടെ വിശ്വാസ്യത കളഞ്ഞ സര്‍ക്കാരിനെതിരെ യുവജനങ്ങള്‍ വിധിയെഴുതും: ഡീന്‍ കുര്യാക്കോസ്
10 October 2019
നാല്പതു ലക്ഷത്തോളം ചെറുപ്പക്കാരുടെ പ്രതീക്ഷയായ പിഎസ്സിയുടെ വിശ്വാസ്യത ഇല്ലാതാക്കിയ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്താണ് അഞ്ചിടങ്ങളിലെ ഉപതെരഞ്ഞെടുല് നടക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാ...
"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...
വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...
പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...
ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...
"സാറെ പച്ചയാ അപ്പുറത്ത്' .... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി: ലോ ആൻഡ് ഓർഡർ (Law &Order;. )ട്രെയിലർ എത്തി!!!
കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..




















