Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സങ്കടക്കാഴ്ചയായി... കാറിടിച്ച് ചികിത്സയിലായിരുന്ന വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

14 SEPTEMBER 2026 12:25 PM ISTമലയാളി വാര്‍ത്ത
സങ്കടക്കാഴ്ചയായി... കാറിടിച്ച് ചികിത്സയിലായിരുന്ന വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. മടത്തറ കൊച്ചരിപ്പ ഇടപ്പണ സ്വദേശി സതീഷ് (38) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലായിരുന്നു അപകടം നടന്നത്. വഴിയിലൂടെ നടന്നുപോകുകയായിരുന്ന സതീഷിനെ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്ക...

ഈ പ്രിയ സുഹൃത്തിനെ കണ്ടു കിട്ടിയതായ വിവരം നിങ്ങളേവരോടും സന്തോഷപൂര്‍വ്വം അറിയിക്കുന്നു; മദ്യപിക്കാന്‍ പണം നല്‍കാത്തതിന്റെ പേരില്‍ സ്വന്തം പിതാവിനെ ക്രൂരമായി മർദ്ദിച്ച മകനെ ഒടുവിൽ പോലീസ് പൊക്കി

10 October 2019

മദ്യപിക്കാന്‍ പണം നല്‍കാത്തതിന്റെ പേരില്‍ സ്വന്തം പിതാവിനെ ക്രൂരമായി മർദ്ദിച്ച മകൻ പിടിയിൽ. പിതാവിനെ മർദ്ദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ മകനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. മകനെതിരെ പോലീസ്...

എന്‍.ഡി.എയുമായുള്ള പ്രശ്‌നങ്ങള്‍ തീര്‍ന്നെന്ന് ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കിയെങ്കിലും അഭിപ്രായഭിന്നതകള്‍ പൂര്‍ണമായും തീര്‍ന്നിട്ടില്ലെന്ന് അദ്ദേഹത്തിന്റെ ഇന്നത്തെ പ്രസ്താവന വ്യക്തമാക്കുന്നു

10 October 2019

എന്‍.ഡി.എയുമായുള്ള പ്രശ്‌നങ്ങള്‍ തീര്‍ന്നെന്ന് ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കിയെങ്കിലും അഭിപ്രായഭിന്നതകള്‍ പൂര്‍ണമായും തീര്‍ന്നിട്ടില്ലെന്ന് അദ്ദേഹത്തിന്റെ ഇന്നത്തെ പ്രസ്താവ...

പ്രമാദമായ സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദചാമിയെ കഴുമരത്തില്‍ നിന്ന് രക്ഷിച്ച അഭിഭാഷകന്‍ ആളൂരിനും ജൂനിയേഴ്‌സിനും കൂടത്തായി കൂട്ടക്കൊലപാതക കേസില്‍ മുഖ്യപ്രതി ജോളിയെ രക്ഷിക്കാനാവുമോ?

10 October 2019

പ്രമാദമായ സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദചാമിയെ കഴുമരത്തില്‍ നിന്ന് രക്ഷിച്ച അഭിഭാഷകന്‍ ആളൂരിനും ജൂനിയേഴ്‌സിനും കൂടത്തായി കൂട്ടക്കൊലപാതക കേസില്‍ മുഖ്യപ്രതി ജോളിയെ രക്ഷിക്കാനാവുമോ? . ഗോവയില്‍ മറ്റൊരു കേ...

101 വെട്ട് വെട്ടാനുള്ള അരിവാളും കത്തിയും ഉണ്ടാക്കും; മൂർച്ച കൂടിയാൽ പ്രശ്നമാവുമോ എന്നറിയില്ല; ജേക്കബ് തോമസ്

10 October 2019

ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ എംഡി ആയി ജേക്കബ് തോമസ് ചുമതലയേറ്റു. ഒന്നര വർഷത്തെ സസ്പെൻഷനു ശേഷമാണ് സർക്കാർ സർവീസിലേക്കുള്ള ജേക്കബ് തോമസിന്റെ തിരിച്ചു വരവ്. തിരിച്ചുവരവിൽ സർക്കാരിനെതിരെ ഒളിയമ്...

റോയിയുടെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയ തകിട് അന്വേഷണ സംഘത്തെ കൊണ്ടെത്തിച്ചത് ജ്യോത്സ്യൻ കൃഷ്ണകുമാറിന്റെ അടുത്ത്; ആഢംബര ജീവിതവും, ആളെവീഴ്ത്താൻ പറ്റിയ സംസാരവുമുള്ള ജ്യോത്സ്യനെ കുറിച്ച്‌ നാട്ടുകാർ പറയുന്നത് അമ്പരപ്പിക്കുന്ന കഥ

10 October 2019

കൂടത്തായി കൊലപാതക പരമ്പയുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന കട്ടപ്പനയിലെ ജോല്‍സ്യന്‍ കൃഷ്ണകുമാറിനെക്കുറിച്ച് പുറത്തുവരുന്നത് ആരെയും അമ്പരപ്പിക്കുന്ന കഥകൾ. ജോളിയുടെ ഭര്‍ത്താവായ കൊല്ലപ്പെട്ട റോയിയുടെ ...

മുതലപ്പൊഴിയില്‍ കുളിക്കാനിറങ്ങിയ കടക്കാവൂര്‍ എസ്ബിഎച്ച്‌എസ് സ്കൂളിലെ രണ്ട് വിദ്യാർത്ഥികളെ കാണാതായി; കോസ്റ്റല്‍ ഗാര്‍ഡും മത്സ്യതൊഴിലാളികളും തെരച്ചിൽ നടത്തുന്നു

10 October 2019

കടക്കാവൂര്‍ എസ്ബിഎച്ച്‌എസ് സ്കൂളിലെ പത്താം കാസ്സ് വിദ്യാര്‍ഥികളായ ഹരിചന്ദ്, ദേവനാരായണന്‍ എന്നിവരെ അഞ്ചുതെങ്ങ് മുതലപ്പൊഴിയില്‍ കുളിക്കവേ കാണാതായി. കുളിക്കാന്‍ ഇറങ്ങിയ എട്ട് വിദ്യാര്‍ത്ഥികളില്‍ മൂന്ന് പ...

തിരൂരില്‍ സ്വകാര്യ ബസില്‍ ബാലികയ്ക്ക് നേരെ കണ്ടക്ടറുടെ ലൈംഗികാതിക്രമം; ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പോലീസിന് കൈമാറി സഹയാത്രിക

10 October 2019

ബാലികയ്ക്ക് നേരെ തിരൂരിലെ സ്വകാര്യ  ബസില്‍ ലൈംഗികാതിക്രമം ഉണ്ടായതായി ആരോപണം. ലൈംഗികാതിക്രമം സഹയാത്രിക മൊബൈല്‍ ഫോണില്‍ പകര്‍ത്തി പോലീസിന് കൈമാറി. ദൃശ്യം പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് പോലീസ്...

ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് പ്രമുഖകവി ഡോ: പുതുശ്ശേരി രാമചന്ദ്രന് ; 'തിളച്ച മണ്ണില്‍ കാല്‍നടയായി' എന്ന ആത്മകഥയ്ക്കാണ് പുരസ്ക്കാരം

10 October 2019

ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. പ്രമുഖകവിയും ഭാഷാഗവേഷകനും അദ്ധ്യാപകനുമായ ഡോ: പുതുശ്ശേരി രാമചന്ദ്രനാണ് പുരസ്‌ക്കാരം. അദ്ദേഹത്തിന്റെ ആത്മകഥയായ 'തിളച്ച മണ്ണില്‍ കാല്‍നടയായി' എന്ന കൃ...

സ്ഥിരം വരുമാനമുള്ള ഭര്‍ത്താവിന് വേണ്ടി റോയിയെ കൊലപ്പെടുത്തി; റോയിയുടെ അമിത മദ്യപാനത്തോടും, അന്ധ വിശ്വാസത്തോടും എതിർപ്പ് കാണിച്ചു: പരപുരുഷ ബന്ധങ്ങള്‍ എതിര്‍ത്തതോടെ പക അവസാനിച്ചത് കൊലപാതകത്തിൽ- കസ്റ്റഡി അപേക്ഷയിൽ ഞെട്ടിക്കുന്ന വിശദീകരണങ്ങൾ

10 October 2019

കൂടത്തായിയിലെ കൂട്ടക്കൊലയില്‍ ആദ്യ ഭര്‍ത്താവ് റോയിയെ കൊലപ്പെടുത്താനുള്ള കാരണം സ്ഥിരവരുമാനമുള്ള ഭര്‍ത്താവിന് വേണ്ടിയെന്ന് വെളിപ്പെടുത്തലുമായി ജോളി. കസ്റ്റഡി അപേക്ഷയിലാണ് ഞെട്ടിക്കുന്ന വിശദീകരണങ്ങളുള്ളത...

14 വര്‍ഷം മുന്‍പ് എറണാകുളത്ത് വെച്ച് തുടങ്ങിയ പ്രണയം... മൂന്നു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഒളിച്ചോടിയ ഇരുവരും 11 വര്‍ഷം മുന്‍പ് കാസര്‍കോട്ടെത്തി ഒരുമിച്ച്‌ ജീവിതം തുടങ്ങി... രണ്ടു കുട്ടികൾ ജനിച്ചതോടെ കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞു.. ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം അറിഞ്ഞതോടെ വീട്ടിൽ കലഹം പതിവായി, കാസർഗോഡ് ഭാര്യയെ കൊന്ന് കല്ലുകെട്ടി പുഴയില്‍ താഴ്ത്തിയ സംഭവം ഇങ്ങനെ...

10 October 2019

കഴിഞ്ഞ മാസം 19 മുതല്‍ ഭാര്യയെ കാണാനില്ലെന്ന് വിദ്യാന​ഗര്‍ സ്വദേശി ഷെല്‍വില്‍ ജോണ്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കേസുമായി ബന്ധപ്പെട്ട് നിരവധി തവണ പൊലീസ് ഷെല്‍വിനെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍, യുവ...

കാമുകിയെ ശല്യം ചെയ്തതോടെ സഹിക്കാനായില്ല!! യുവാവിനെ വീട്ടിൽ കുത്തി പരിക്കേല്പ്പിച്ചു; ഇ​ട​തു നെ​ഞ്ചി​ല്‍ കു​ത്തേ​റ്റ സു​ജി​ത് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യിൽ

10 October 2019

സു​ജി​ത് സ്നേ​ഹി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​യെ ആ​ര്‍​പ്പൂ​ക്ക​ര സ്വ​ദേ​ശി ശ​ല്യം ചെ​യ്ത​തി​നെ ചൊ​ല്ലി​യാ​ണ് ഇ​രു​വ​രും ത​മ്മി​ല്‍ വ​ഴ​ക്കു​ണ്ടാ​യ​ത്. ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​ണ് കു​ത്തു​ണ്ടാ​യ​ത്. സം​ഭ...

തൻറെ മദ്യം എടുത്ത് കുടിച്ചുവെന്ന കാരണത്താൽ പിതാവിനോട് മകൻറെ ക്രൂരത ; ഒളിവിലായിരുന്ന പ്രതിയെ പോലീസ് പിടികൂടി

10 October 2019

പിതാവിനോട് ക്രൂരത കാണിച്ച മകനെ കുറത്തികാട് പോലീസ് അറസ്റ്റ് ചെയ്തു. തെക്കേക്കര ഉമ്പര്‍നാട് കാക്കാനപ്പള്ളില്‍ കിഴക്കതില്‍ രതീഷി(29)നെയാണ് പൊലീസ് പിടികൂടിയത്.ഇയാൾക്കെതിർരെ വധശ്രമത്തിന് പോലീസ് കേസ് രജിസ്റ...

മലയാളികള്‍ ഈ പിസ കഴിക്കുമോയെന്ന് കണ്ടറിയണം!! നാവിൽ കൊതിയൂറും സ്വാദുമായി ജോളി പിസ; ഏറ്റെടുത്ത് മലയാളികൾ...

10 October 2019

കേരളത്തെ മാത്രമല്ല നാടിനെ ഞെട്ടിച്ച സംഭവമാണ് കൂടത്തായി കൊലപാതക പരമ്ബര.എന്നാൽ ഇപ്പോഴിതാ പ്രതി ജോളിയുടെ പേരില്‍ പിസയും. ഇന്റര്‍നെറ്റില്‍ ജോളി എന്നു പരതുമ്ബോള്‍ ജോളിയുടെ ചിത്രങ്ങള്‍ക്കൊപ്പം ഈ ചിത്രവും വര...

ക്ലൈമാക്‌സ് ഫലത്തിന് ശേഷം... ഉപതെരഞ്ഞെടുപ്പുകളില്‍ തോറ്റാല്‍ അടുത്ത മണ്ഡലകാലത്ത് സുപ്രീം കോടതി വിധി വേഗത്തില്‍ നടപ്പിലാക്കുമെന്ന് സൂചന; മണ്ഡലകാലം തുടങ്ങാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെ ശബരിമല പ്രശ്‌നം വീണ്ടും ഉയരുന്നു

10 October 2019

ഉപതെരഞ്ഞെടുപ്പുകളില്‍ തോറ്റാല്‍ അടുത്ത മണ്ഡലകാലത്ത് സിപി എമ്മും സര്‍ക്കാരും ശബരിമലയില്‍ യുവതികളെ കയറ്റുമെന്ന് സൂചന. ഇതിനെതിരെ കോടിയേരി ബാലകൃഷ്ണന്‍ സ്വീകരിച്ച നിലപാട് പിണറായി തള്ളി. എന്നാല്‍ കോടിയേരി ശ...

പെരുമ്പാവൂരില്‍ കണ്ടെയ്‌നര്‍ ലോറി ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

10 October 2019

പെരുമ്പാവൂരില്‍ കണ്ടെയ്‌നര്‍ ലോറി ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. പെരുമ്പാവൂര്‍ എ.എം റോഡില്‍ പാലക്കാട്ടുതാഴം പാലത്തിന് സമീപമാണ് സംഭവം നടന്നത്. നെടുംന്തോട് വട്ടേക്കുടി സെയ്ത് മുഹമ്മദ് മകന്‍...

Malayali Vartha Recommends