Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ

13 SEPTEMBER 2026 08:50 PM ISTമലയാളി വാര്‍ത്ത
പശ്ചിമേഷ്യൻ മേഖലയെ വൻ ആശങ്കയിലാഴ്ത്തിക്കൊണ്ട് യെമനിലെ ഹൂതി വിമതർ ചെങ്കടൽ തീരപ്രദേശങ്ങളുടെയും തന്ത്രപ്രധാനമായ ബാബ് അൽ മൻദബ് കടലിടുക്കിന്റെയും പൂർണ നിയന്ത്രണം പിടിച്ചെടുത്തിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന ശക്തമായ സൈനിക മുന്നേറ്റത്തിനൊടുവിൽ, ചെങ്കടലിലെ പെരിം (മയ്യുൻ), ഗ്രേറ്റർ ഹാനിഷ്, ല...

യാക്കോബായ സുറിയാനി വിഭാഗം വിശ്വാസികളെ അറസ്റ്റു ചെയ്തു നീക്കി; ഓർത്തഡോക്സ് – യാക്കോബായ തർക്കം നിലനിൽക്കുന്ന പിറവം പള്ളിയുടെ നിയന്ത്രണം ജില്ലാ കളക്ടർ ഏറ്റെടുത്തു; ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നടപടി

26 September 2019

ഓർത്തഡോക്സ് – യാക്കോബായ തർക്കം നിലനിൽക്കുന്ന പിറവം പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്തതായി എറണാകുളം ജില്ലാ കലക്ടർ എസ്. സുഹാസ് അറിയിച്ചു. ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് ഇത്. തുടർ നടപടികൾ നിയമവിദഗ്ധരുമ...

കോളജില്‍ പോയ പത്തൊന്‍പതുകാരി തിരികെ എത്താതെ ദിവസങ്ങൾ!! നീ​യും കു​ഞ്ഞും സു​ഖ​മാ​യി ജീ​വി​ക്കു​ക എന്ന സന്ദേശത്തോടെ ഓ​ട്ടോ ഡ്രൈ​വ​റും!! കോട്ടയത്ത് തിരോധാന കണക്കുകൾ വർദ്ധിക്കുന്നു; പൂ​ഞ്ഞാ​ര്‍ സ്വ​ദേ​ശി​നി​യേയും ഒ​ന്ന​ര വ​യ​സു​ള്ള കു​ട്ടി​യേയും കാ​ണാ​താ​യ​തി​ന് ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് കേ​സെ​ടു​ത്തു

26 September 2019

ഏ​റ്റു​മാ​നൂ​ര്‍ സ്വ​ദേ​ശി​യാ​യ ഓ​ട്ടോ ഡ്രൈ​വ​റെ ഇ​ന്ന​ലെ രാ​വി​ലെ മു​ത​ലാ​ണ് കാ​ണാ​താ​യ​ത്. 33 വ​യ​സു​ള്ള ഓ​ട്ടോ ഡ്രൈ​വ​ര്‍ ഏ​റ്റ​വും ഒ​ടു​വി​ല്‍ ഭാ​ര്യ​യു​ടെ മൊ​ബൈ​ല്‍ ഫോ​ണി​ലേ​ക്ക് വാ​ട്സ് ആ​പ്പ് സ...

കനൽ ഊതിക്കെടുത്തുവാൻ ശ്രമിച്ചാൽ അത് ആളിക്കത്തും.... അന്നും ഇന്നും എന്നും എസ്എഫ്ഐ തന്നെയായിരിക്കും ഇടനെഞ്ചിൽ:- എസ്എഫ്ഐക്ക് വേണ്ടി വോട്ട് തേടി യൂണിവേഴ്‍സിറ്റി കോളേജിൽ കുത്തേറ്റ അഖില്‍ ചന്ദ്രന്‍

26 September 2019

കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ എസ്എഫ്ഐക്ക് വേണ്ടി വോട്ട് തേടി യൂണിവേഴ്‍സിറ്റി കോളേജിൽ കുത്തേറ്റ അഖില്‍ ചന്ദ്രന്‍. തനിക്കെതിരെയുണ്ടായ ആക്രമണം വ്യക്തികൾ തമ്മിലുള്ള പ്രശ്നത്തിനിടയിലാണെന്...

എലികളെപ്പോലെ മനുഷ്യരെ പുകച്ചു ചാടിക്കുന്നത് സര്‍ക്കാരിന് ചേര്‍ന്നതല്ല; സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നടപടികളെ വിമര്‍ശിച്ച്‌ ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ ആര്‍ ഉദയഭാനു

26 September 2019

മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നടപടികളെ വിമര്‍ശിച്ച്‌ ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ ആര്‍ ഉദയഭാനു രംഗത്ത്. ഇരുട്ടത്ത് വെള്ളവും വെ...

പ​തി​മൂ​ന്ന് വ​യ​സു​കാ​ര​നാ​യ മ​ക​ന്‍ ആദ്യം കണ്ടത് അമ്മയും അച്ഛനും തൂങ്ങി മരിച്ച നിലയില്‍; ദമ്ബതികൾ മരിക്കാനുണ്ടായ കാരണം തുറന്ന് പറഞ്ഞ് നാട്ടുകാർ

26 September 2019

പ​തി​മൂ​ന്ന് വ​യ​സു​കാ​ര​നാ​യ മ​ക​ന്‍ ആ​ദി​ത്യ കൃ​ഷ്ണ​നാ​ണ് ഇ​ന്ന് രാ​വി​ലെ ഇ​രു​വ​രെ​യും തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട വി​വ​രം ബ​ന്ധു​ക്ക​ളെ​യും തു​ട​ര്‍​ന്ന് പോ​ലീ​സി​ലും അ​റി​യി​ച്ച​ത്. മെ​ഡി​...

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലും ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലും അറസ്റ്റ് വരിക്കാന്‍ വിശ്വാസികള്‍ തയ്യാറാകണമെന്ന് മെത്രാപ്പോലീത്ത.. യാക്കോബായ വിഭാഗം അറസ്റ്റു വരിച്ചു, പ്രതിഷേധിച്ച പുരോഹിതരെയും വിശ്വാസികളെയും പോലീസ് അറസ്റ്റു ചെയ്തു നീക്കി

26 September 2019

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലും ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലും അറസ്റ്റ് വരിക്കാന്‍ വിശ്വാസികള്‍ തയ്യാറാകണമെന്ന് മെത്രാപ്പോലീത്ത. ഇതേതുടര്‍ന്ന് പിറവം വലിയപള്ളിയില്‍ പ്രതിഷേധിച്ച യാക്കോബായ വി...

ഒഴിപ്പിക്കുന്നവർ വഴിയാധാരമാകില്ല; മരടിലെ ഫ്ളാറ്റുകളില്‍നിന്ന് ഒഴിയേണ്ടി വരുന്ന കുടുംബങ്ങളെ താമസിപ്പിക്കാൻ മരട് നഗരസഭയുമായി സഹകരിച്ച് ആവശ്യമായ സൗകര്യങ്ങളൊരുക്കിയതായി ജില്ലാ ഭരണകൂടം

26 September 2019

മരടിലെ ഫ്ളാറ്റുകളില്‍നിന്ന് ഒഴിയേണ്ടി വരുന്ന കുടുംബങ്ങളെ താമസിപ്പിക്കാൻ മരട് നഗരസഭയുമായി സഹകരിച്ച് ആവശ്യമായ സൗകര്യങ്ങളൊരുക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. ആരും ഭവനരഹിതരായി തെരുവിലിറങ്ങേണ്ട സാഹചര്യമു...

വ​ര​നെ വി​വാ​ഹം ക​ഴി​ക്കാ​ന്‍ സ​മ്മ​ത​മാ​ണോ​യെ​ന്ന ചോ​ദ്യ​ത്തി​ന് മുന്നിൽ ച​ട​ങ്ങി​നെ​ത്തി​യ​വ​രെയും വരനെയും ഞെ​ട്ടി​ച്ച്‌ വ​ധു; ഇടുക്കിയിലെ പള്ളിയിൽ വി​വാ​ഹ​ച്ച​ട​ങ്ങി​നി​ടെ കൂട്ടത്തല്ല്!! ഈ കല്യാണം വേണ്ട എന്റെ കാമുകനെ മറക്കാനാകില്ലെന്ന് യുവതി... അരങ്ങേറിയ നാടകീയ രംഗങ്ങള്‍ ഇങ്ങനെ...

26 September 2019

വിവാഹ ച​ട​ങ്ങി​നെ​ത്തി​യ​വ​രെ സാ​ക്ഷി നി​ര്‍​ത്തി വി​കാ​രി ഇ​രു​വ​രോ​ടും വി​വാ​ഹ​ത്തി​ന് സ​മ്മ​ത​മാ​ണോ​യെ​ന്ന ചോ​ദ്യം ചോ​ദി​ച്ച​പ്പോ​ഴാ​യി​രു​ന്നു പെ​ണ്‍​കു​ട്ടി സ്വ​ന്തം വീ​ട്ടു​കാ​രെ പോ​ലും മു​ള്‍​മ...

കായലില്‍ വീണയാളെ രക്ഷിച്ച ഓട്ടോ ഡ്രൈവറെ ആദരിച്ചു

26 September 2019

ചേര്‍ത്തലയില്‍, തണ്ണീര്‍മുക്കം ബണ്ടില്‍ നിന്നും കായലില്‍ വീണയാളെ സാഹസികമായി രക്ഷിച്ച ഓട്ടോ ഡ്രൈവര്‍ ത്യാഗരാജിനെ തണ്ണീര്‍മുക്കം വികസന സമിതിയുടെ നേതൃത്വത്തില്‍ ആദരിച്ചു. ഞായറാഴ്ച വൈകുന്നേരം പാലത്തിന് സമ...

യുവത്വത്തിന്റെ നിറവിൽ സി.പി.എം; സംസ്ഥാനത്ത് അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; ലോക്സഭാ തിരഞ്ഞെടുപ്പു സമയത്തുണ്ടായിരുന്ന രാഷ്ട്രീയ സാഹചര്യം മാറിയെന്നും കോടിയേരി

26 September 2019

സംസ്ഥാനത്ത് അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. തിരുവനന്തപുരം മേയർ വി.കെ. പ്രശാന്ത് വട്ടിയൂർക്കാവിലും ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മനു സി.പുളിക്കൽ അ...

അടുത്ത ലക്ഷ്യം വേറെ... ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ അടുത്ത ലക്ഷ്യം ലോകത്തെ ഏറ്റവും വലിയ സമ്പന്നനാകാന്‍; അതി സമ്പന്നരുടെ പട്ടിക പുറത്ത് വരുമ്പോള്‍ രണ്ടാം സ്ഥാനത്തുള്ള ഹിന്ദുജ സഹോദരന്മാര്‍ ബഹുദൂരം പിന്നില്‍

26 September 2019

സമ്പന്നന്‍ അതിസമ്പന്നരാകുകയും ദരിദ്രന്‍ അതി ദരിദ്രരാകുകയും ചെയ്യുന്ന കാഴ്ച ഇതാദ്യത്തേതല്ല. ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനി ലോകത്തെ തന്നെ ഏറ്റവും വലിയ സമ്പന്നന്‍ ആകാനുള്ള കുതിപ്പിലാണ്....

ഇങ്ങനെയുമുണ്ടോ മണ്ടൻ കള്ളന്മാർ... സാധനം വാങ്ങാനെന്ന വ്യാജേന കടയിലെത്തിയ സംഘം ഉടമയായ സ്ത്രീയുടെ മൂന്നര പവന്റെ മാല പൊട്ടിച്ചെടുത്ത് കടക്കും വഴി മറ്റൊരു യുവതിയുടെ അഞ്ചു പവന്റെ മാല കവർന്നെടുത്തു; പക്ഷെ പറ്റിയ അബദ്ധം അതൊരു ഒന്നൊന്നര പണിയായിപ്പോയി...

26 September 2019

സാധനം വാങ്ങാനെന്ന വ്യാജേന കടയിലെത്തിയ സംഘം ഉടമയായ സ്ത്രീയുടെ മൂന്നര പവന്റെ മാലയാണ് ആദ്യം പൊട്ടിച്ചെടുത്തത്. ചെറുവാളം ജംക്ഷനു സമീപം കട നടത്തുന്ന സുധര്‍മ്മയുടെ മാലയാണ് സംഘം ആദ്യം പൊട്ടിച്ചത്. പിന്നീട് ഇ...

നാറ്റിച്ച് കോണ്‍ഗ്രസുകാര്‍... കെ. കരുണാകരന്റെ വത്സല ശിഷ്യനായിരുന്ന പീതാംബരക്കുറുപ്പിന് രക്ഷപ്പെടാനുള്ള അവസാന അവസരം തല്ലിക്കെടുത്തി കോണ്‍ഗ്രസുകാര്‍; പീതാംബര കുറുപ്പിന്റെ രാഷ്ട്രീയ ഭാവിക്ക് തടയിട്ട 2013ലെ വള്ളംകളി കഥ വീണ്ടും ഉയര്‍ത്തിവിട്ട് ഗ്രൂപ്പ്കളി കൊഴുക്കുന്നു

26 September 2019

കോണ്‍ഗ്രസിന്റെ അതികായന്‍ കെ. കരുണാകരന്റെ വത്സല ശിഷ്യനായിരുന്നു എന്‍. പീതാംബരക്കുറുപ്പ്. താഴ്ചയിലും ഉയര്‍ച്ചയിലും കരുണാകരനോടൊപ്പം നിന്ന് കൂറ് പുലര്‍ത്തി. കരുണാകരന്റെ ഏറ്റവും അടുപ്പക്കാരനായിരുന്നെങ്കിലു...

മരട് ഫ്‌ലാറ്റിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചതിനു പിന്നാലെ കുടിവെള്ള വിതരണവും നിര്‍ത്തി

26 September 2019

മരട് ഫ്‌ലാറ്റിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചതിനു പിന്നാലെ കുടിവെള്ള വിതരണവും നിര്‍ത്തി. തീരനിയമ ലംഘനത്തിന്റെ പേരില്‍ പൊളിച്ചുനീക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റുകളിലെ കുടിവെള്ള വിതരണം നിര്...

പിറവം പള്ളിത്തര്‍ക്കം.... പള്ളിക്കു മുന്നിലായി നിലയുറപ്പിച്ചിരിക്കുന്ന മുഴുവന്‍ യാക്കോബായ വിഭാഗക്കാരെയും ഉടന്‍ അറസ്റ്റ് ചെയ്ത് നീക്കണമെന്ന് ഹൈക്കോടതി

26 September 2019

പിറവം പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട് വലിയപള്ളിക്കുള്ളിലും മുറ്റത്തുമായി നിലയുറപ്പിച്ചിരിക്കുന്ന മുഴുവന്‍ യാക്കോബായ വിഭാഗക്കാരെയും ഉടന്‍ അറസ്റ്റു ചെയ്തു നീക്കണമെന്ന് ഹൈക്കോടതി. ഇന്നലെ രാവിലെ ഏഴരയോടെ...

Malayali Vartha Recommends