Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...

13 SEPTEMBER 2026 04:19 PM ISTമലയാളി വാര്‍ത്ത
പിണറായി വിജയന്റെ സർവ്വാധിപത്യ ശൈലിക്കെതിരെ സി.പി.എമ്മിനകത്ത് നിന്ന് തന്നെ പരസ്യമായ കലാപം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ പത്തു വർഷത്തെ ഭരണം കൊണ്ട് പാർട്ടി ജനങ്ങളിൽ നിന്ന് അകന്നുവെന്നും, താഴെത്തട്ടിലെ അണികളെ മറന്നതാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് കാരണമെന്നും പരസ്യമായി തുറന്നടിച്...

കേരമത്സ്യത്തില്‍ പല്ലിയെ കണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യാപാരസ്ഥാപനത്തില്‍ കയറി ജീവനക്കാരനെ ആക്രമിച്ചതായി പരാതി

23 September 2019

മൂന്നാറിലെ മത്സ്യമൊത്തവില്‍പ്പനശാലയിൽ പച്ചമീനില്‍ പല്ലിയെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യാപാരസ്ഥാപനത്തില്‍ കയറി ജീവനക്കാരനെ ആക്രമിച്ചതായി പരാതി. ശനിയാഴ്ച വൈകുന്നേരത്തോടെ മൂന്നാര്‍ മ...

വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ 17കാരൻ ചികിത്സയ്ക്ക് ശേഷം അടിച്ചുമാറ്റിയത് വനിതാ ഡോക്ടറുടെ മൊബൈല്‍ ഫോണ്‍

23 September 2019

വനിതാ ഡോക്ടറുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച ബാലനെ പൊലീസ് അറസ്റ്റ് ചെയ്തു. പൂന്തുറ സ്വദേശിയായ 17 കാരനാണ് പൊലീസിന്‍റെ പിടിയിലായത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വന...

ആളുകളുടെ ജീവിതംവെച്ചാണ് സര്‍ക്കാര്‍ കളിക്കുന്നത്; യമം ലംഘിച്ച്‌ നടത്തിയ നിര്‍മാണങ്ങളുടെ ഉത്തരവാദി ചീഫ് സെക്രട്ടറി; മരട് ഫ്ലാറ്റ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം; സില്‍ വിശദമായ ഉത്തരവ് വെള്ളിയാഴ്ച പുറത്തിറക്കും

23 September 2019

മരട് ഫ്ലാറ്റ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. അനധികൃത ഫ്ലാറ്റുകള്‍ പൊളിക്കാന്‍ കേരള സര്‍ക്കാറിന് എത്ര സമയം വേണമെന്ന് കോടതി ചീഫ് സെക്രട്ടറിയോട് ചോദിച്ചു. നിയമം ലംഘിച്...

കുണ്ടംതോട് വനത്തില്‍ മലമാനിനെ വേട്ടയാടി ജീപ്പില്‍ കടത്താന്‍ ശ്രമിച്ച മുക്കം സ്വദേശി അറസ്റ്റില്‍

23 September 2019

നൂറ്റി അന്‍പത് കിലോയിലധികം മാനിറച്ചിയുമായി നായാട്ട് സംഘത്തിലെ യുവാവ് കോഴിക്കോട് മുത്തപ്പന്‍പുഴയില്‍ വനപാലകരുടെ പിടിയിലായി. കുണ്ടംതോട് വനത്തില്‍ മലമാനിനെ വേട്ടയാടി ജീപ്പില്‍ കടത്താന്‍ ശ്രമിച്ച മുക്കം സ...

ആഞ്ഞടിച്ച് തലസ്ഥാനം... തലസ്ഥാനം മറ്റൊരു തെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കുമ്പോള്‍ വട്ടിയൂര്‍ക്കാവില്‍ കുമ്മനത്തെ വെട്ടാന്‍ സിപിഎം ഇറക്കുന്നത് ജനങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്ന മേയര്‍ വി.കെ. പ്രശാന്തിനെ; പ്രളയത്തില്‍ കരുത്തായി കൂടെ നിന്ന സൗമ്യനായ ചെറുപ്പക്കാരന്റെ ഭാവിയെന്ത്?

23 September 2019

കേരളം വളരെ പെട്ടെന്ന് തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കുകയാണ്. തലസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയ മണ്ഡലമായ വട്ടിയൂര്‍ക്കാവിലാണ് ഇപ്പോള്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കെ. മുരളീധരന്‍ എംപിയായി പോയപ്പോഴാണ് ഇ...

സൗഹൃദം നടിച്ച് വീട്ടമ്മയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി, പ്രതി ഡിവൈഎഫ്‌ഐ നേതാവാണെന്ന പ്രചാരണത്തില്‍ ജില്ലാ കമ്മിറ്റിയ്ക്ക് പ്രതിഷേധം

23 September 2019

കറ്റാനം ഇലിപ്പക്കുളം സുബിന മന്‍സിലില്‍ സുനീഷ് സിദ്ദിഖ് എന്ന 32-കാരന്‍ വീട്ടമ്മയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്തതിന് അറസ്റ്റിലായി. വീട്ടമ്മ പൊലീസി...

കണക്കിന്റെ കളികള്‍... കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൈവിട്ടുപോയ വിജയം തിരികെ പിടിക്കാന്‍ കുമ്മനവും സുരേന്ദ്രനും; ആവേശം കൊഴുപ്പിക്കാന്‍ ടി.പി. സെന്‍കുമാറും ശോഭ സുരേന്ദ്രനും; ആഞ്ഞു പിടിച്ചാല്‍ കണക്കിലെ കളികളില്‍ ജയിക്കും; മൂന്ന് മണ്ഡലങ്ങളില്‍ വിജയം ഉറപ്പിച്ച് കേന്ദ്ര ബിജെപി

23 September 2019

കേവലം 5 നിയമസഭാ മണ്ഡലങ്ങളുടെ ഉപതെരഞ്ഞെടുപ്പാണ് കേരളത്തില്‍ നടക്കുന്നതെങ്കിലും ഫലത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പിന്റെ വീറും വാശിയുമാണ് ഉണ്ടാകുന്നത്. ഏറ്റവും കരുത്തരായ സ്ഥാനാര്‍ത്ഥികളെ ഇറക്കാന്‍ മുന്നണികള്...

തിരുവനന്തപുരം പൂജപ്പുരയിലുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം

23 September 2019

തിരുവനന്തപുരം പൂജപ്പുരയില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. ബൈക്ക് യാത്രക്കാരായ രാജന്‍ (36), ഫ്രിന്‍സ് (21) എന്നിവരാണ് മരിച്ചത്. പേയാട് സ്വദേശികളാണ് രണ്ടു പേരും. കാറിനെ മറികടക്കാന്‍ ശ്രമിക്കവേ നിയന്ത്രണം ...

അധ്യാപകന്‍ കാലിക്കറ്റ് സര്‍വകലാശാലാ ഉത്തരപേപ്പര്‍ ആക്രിക്കടയ്ക്ക് തൂക്കിവിറ്റു!

23 September 2019

2019-ല്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ എഴുതിയ പരീക്ഷയുടെ ഉത്തരപേപ്പര്‍ മലപ്പുറം കീഴ്‌ശേരിയിലെ ആക്രിക്കടയില്‍. ആക്രിക്കടയില്‍ ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ എത്തിച്ച ഉത്തരപേപ്പര്‍ പൊലീസ് കസ്റ്റഡ...

കൂട്ടുകാരികൾ തമ്മിലെ പിണക്കം അവസാനിച്ചത് ക്വട്ടേഷനിൽ; രണ്ട് കാലും തല്ലിയൊടിക്കാൻ 50000 രൂപയ്ക്ക്‌ ക്വട്ടേഷന്‍ കൊടുത്ത സ്ത്രീയും, ക്വട്ടേഷന്‍ ഏറ്റെടുത്ത ഗുണ്ടകളും പിടിയില്‍

23 September 2019

സാമ്പത്തിക തർക്കങ്ങളെത്തുടർന്ന് പിണങ്ങിയതിന് പിന്നാലെ കൂട്ടുകാരിയുടെ രണ്ട് കാലും തല്ലിയൊടിക്കാൻ 50000 രൂപയ്ക്ക്‌ ക്വട്ടേഷന്‍ കൊടുത്ത സ്ത്രീയും, ക്വട്ടേഷന്‍ ഏറ്റെടുത്ത ഗുണ്ടകളും പിടിയില്‍. കര്‍ണാടക കുട...

പാല വിധിയെഴുതുമ്പോള്‍... മാണിസാര്‍ ഇല്ലായിരുന്നെങ്കില്‍ ഞാനില്ല; മാണി സാറിന്റെ കല്ലറയില്‍ പ്രണാമം അര്‍പ്പിച്ച ജോസ് ടോം വിതുമ്പി; മാണി സാറിന് വേണ്ടി ഓടി നടന്നിരുന്ന കാലം മാറി തനിക്ക് വേണ്ടി എല്ലാവരും ഓടി നടക്കുന്നു; ആശീര്‍വദിച്ച് മാണി സാറിന്റെ ഭാര്യയും

23 September 2019

വല്ലാത്തൊരു മാനസികാവസ്ഥയിലാണ് പാലാക്കാര്‍. ഓര്‍മ്മവച്ച കാലം മുതല്‍ക്കേ പാലയെങ്കില്‍ മാണിസാര്‍, മാണിസാറെങ്കില്‍ പാല എന്നതായിരുന്നു ചിത്രം. ഇപ്പോള്‍ മാണി സാറില്ലാത്ത പാലയ്ക്ക് വേണ്ടി വോട്ട് ചെയ്യുകയാണ്....

സിപിഎം, സിഐടിയു പ്രവര്‍ത്തകരുടെ തൊഴില്‍വിലക്കിലും മര്‍ദനത്തിലും മനംനൊന്ത് ജീവനൊടുക്കിയ ഭര്‍ത്താവിന്റെ ഓര്‍മകളില്‍ വിതുമ്പി രജിഷ |

23 September 2019

ഓട്ടോ ഡ്രൈവര്‍ എലത്തൂര്‍ എസ്.കെ.ബസാര്‍ നാലൊന്നുകണ്ടി രാജേഷ് (43) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചു. ദേഹത്തു പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചതി...

ആവേശത്തോടെ മലയാളികളും... ചരിത്രത്തിലാദ്യമായി ഒരു വിദേശ നേതാവിന് ലഭിക്കുന്ന ഗംഭീര സ്വീകരണത്തില്‍ മലയാളികള്‍ക്കും അഭിമാനിക്കാം; മിനിറ്റുകള്‍ മാത്രം മോദിയ്‌ക്കൊപ്പം ട്രംപ് ചെലവഴിക്കുമെന്ന് കരുതിയെങ്കിലും 40 മിനിറ്റോളം വേദിയിലും സദസിലുമായി ചെലവഴിച്ച് റെക്കോര്‍ഡിട്ടു; ഇനി വരുന്നത് ഇന്ത്യാ അമേരിക്ക ഭായി ഭായി

23 September 2019

ലോകത്തിലെ രണ്ട് വന്‍ ജനാധിപത്യ രാജ്യങ്ങളുടെ അപൂര്‍വ വേദിയായിരുന്നു അമേരിക്കയിലെ ഹൗഡി മോദി സംഗമം. ഇന്ത്യ യു.എസ്. സൗഹൃദത്തിന്റെ പുതിയ ഉയരം കുറിച്ച് യു.എസിലെ ഹൂസ്റ്റണില്‍ ഞായറാഴ്ച നടന്ന സംഗമത്തില്‍ പ്രധാ...

മരട് ഫ്‌ലാറ്റ് കേസ് ഇന്ന് സുപ്രീംകോടതിയില്‍... ചീഫ് സെക്രട്ടറിക്കായി ഹരീഷ് സാല്‍വെ ഹാജരാകും

23 September 2019

മരട് ഫ്‌ലാറ്റ് കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് സെക്രട്ടറിക്കായി ഹരീഷ് സാല്‍വെ ഹാജരാകും. ഫ്‌ളാറ്റുകള്‍ പൊളിച്ച് അതിന്റെ റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടതിനു ശേഷം ഇന്നാണു കേസ് പ...

പാലാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം ഉയരുമെന്ന് കേരള കോണ്‍ഗ്രസ് എം വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി

23 September 2019

പാലാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ഭൂരിപക്ഷം ഉയരുമെന്ന് കേരളാ കോണ്‍ഗ്രസ് എം വൈസ് ചെയര്‍മാന്‍ ജോസ് കെ. മാണി. മാണി സാറില്ലാത്ത തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. കെ.എം മാണി എന്ന വികാരം വോട്ടര്‍മാരുടെ മനസിലു...

Malayali Vartha Recommends