Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

13 SEPTEMBER 2026 01:47 PM ISTമലയാളി വാര്‍ത്ത
ഇടുക്കി അടിമാലിയിൽ നാടിനെ നടുക്കിയ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികളുടെ മരണത്തിൽ ആദ്യ മണിക്കൂറുകളിൽ ഉയർന്ന ദുരൂഹതകൾ ഒടുവിൽ പോലീസ് തള്ളിക്കളഞ്ഞു. വാടകവീട്ടിലെ അടുക്കളയിലെ സ്ലാബിൽ സൂക്ഷിച്ചിരുന്ന മാരകമായ കീടനാശിനി കുപ്പി ദ്രവിച്ച് തറയിലേക്ക് ഒലിച്ചിറങ്ങിയതാണ് ദുരന്തത്തിന് കാരണമായതെന്ന് ഫൊറൻസിക് പരിശോധനയിൽ...

മകന്‍ പൂട്ടിയിട്ട എണ്‍പതുകാരി അമ്മയെ വീടിനുള്ളില്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തി

20 September 2019

ബാലരാമപുരത്ത് എണ്‍പത് വയസ് പിന്നിട്ട വൃദ്ധമാതാവിനെ പുഴുവരിച്ച നിലയില്‍ വീട്ടിനുള്ളില്‍ പൂട്ടിയിട്ട അവസ്ഥയില്‍ കണ്ടെത്തി. സ്വത്ത് തട്ടിയെടുക്കാനാണ് അമ്മയെ പൂട്ടിയിട്ടതെന്ന് മറ്റു മക്കള്‍ പരാതി നല്‍കിയത...

പാക്കിസ്ഥാനും ചൈനയ്്ക്കും നെഞ്ചിടിപ്പ് കൂടി, ഇനി പറപ്പിക്കല്‍ കടുക്കും; പുതിയ വ്യോമസേന മേധാവിയായി വൈസ് എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ് ബദൗരിയ ചുമതലയേല്‍ക്കും

20 September 2019

പുതിയ വ്യോമസേന മേധാവിയായി വൈസ് എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ് ബദൗരിയ ചുമതലയേല്‍ക്കും. നിലവിലെ എയര്‍ മാര്‍ഷല്‍ ബിഎസ് ധനോവ സെപ്റ്റംബര്‍ 30-ന് വിരമിക്കുന്ന ഒഴിവിലേക്കാണ് രാകേഷ് കുമാര്‍ സിംഗ് ബദൗരിയ ചു...

''കമ്പിയില്ലേൽ കമ്പിയെണ്ണും'' ഇബ്രാഹിം കുഞ്ഞിനെ ട്രോളി മന്ത്രി എം എം മണി

20 September 2019

മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ ട്രോളി മന്ത്രി എം എം മണി രംഗത്ത്. പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്ലാണ് എം എം മണി പരിഹസിച്ചത്. തന്‍റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച പോസ്റ്റിൽ ഇപ്രകാരം പറയുന്നു ;...

അമ്മയുടെ കയ്യിൽ നിന്നും വഴുതി റോഡിൽ വീണ കുഞ്ഞിനെ രക്ഷിച്ചവർക്ക് സ്നേഹത്തിൽ പൊതിഞ്ഞ സമ്മാനവുമായി ഒരു വ്യാപാരി

20 September 2019

പാതിരാത്രിയിൽ പഴനി യാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ അമ്മയുടെ കയ്യിൽ നിന്നും ഒന്നര വയസ് പ്രായമുള്ള കുഞ്ഞ് വഴുതി റോഡിൽ വീണ സംഭവം ആര് മറന്നിട്ടില്ല. രാജമല ഒൻപതാം മൈലിൽ വീണ കുഞ്ഞിനെ ഫോറസ്റ്റ് വാച്ചർമാരാണ് രക...

ഹരിപ്പാട് നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നില്‍ കാര്‍ ഇടിച്ച് രണ്ട് മരണം...

20 September 2019

ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങരയില്‍ നിര്‍ത്തിയിട്ട ലോറിയുടെ പിന്നില്‍ കാര്‍ ഇടിച്ച് രണ്ട് പേര്‍ മരിച്ചു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. തിരുപ്പൂര്‍ സ്വദേശികളായ വെങ്കിടാചലം, ശരവണന്‍ എന്നിവരാണ് മരി...

ഇനിയെന്താ പരിപാടി... ജുവലറിയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന 6 പേര്‍ക്ക് ലോട്ടറിയടിച്ചതോടെ വിശ്വസിക്കാനാവാതെ നാട്ടുകാര്‍; കിലുക്കം സിനിമയില്‍ കിട്ടുണ്ണി പറയുന്ന ഡയലോഗ്‌സൊന്നും അവര്‍ പറഞ്ഞില്ല; സ്വര്‍ണക്കട വാങ്ങാന്‍ കാശുള്ളപ്പോഴും ഇവരുടെ മോഹങ്ങള്‍

20 September 2019

മലയാളികള്‍ പ്രതീക്ഷയോടെ നോക്കിയ ഒന്നാണ് ഓണം ബംബര്‍ ലോട്ടറി ആര്‍ക്കടിച്ചെന്ന്. ആലപ്പുഴയിലാണ് ലോട്ടറി വിറ്റതെന്നറിഞ്ഞതോടെ പല ഊഹാപോകങ്ങളുമുണ്ടായി. ആലപ്പുഴയിലെ യുവതിയ്ക്ക് ലോട്ടറിയടിച്ചെന്ന് വരെ വ്യാഖ്യാന...

സോഷ്യൽ മീഡിയയിലിലൂടെ പരിചയപ്പെട്ട 19കാരിയെ മോഡലിങ്ങില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് ക്രൂരമായ പീഡനം; ദൃശ്യങ്ങൾ കാണിച്ച് മറ്റു പലര്‍ക്കും കാഴ്ച വച്ചു; അജിലിന്റെ ഉറ്റ സുഹൃത്ത് ഉൾപ്പെടെ പെൺകുട്ടിയെ നിരന്തരം ക്രൂരമായ പീഡനം.. ചാലക്കുടി അത്താണിയില്‍ സംഭവിച്ചത് ആരെയും ഞെട്ടിക്കുന്നത്

20 September 2019

ഡിവൈഎസ്പി സി.ആര്‍. സന്തോഷ്,എസ്‌ഐ പി.ഡി. അനില്‍കുമാര്‍, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനുമോന്‍ തച്ചേത്ത്, സതീശന്‍ മടപ്പാട്ടില്‍, പി.എം. മൂസ, എയു. റെജി, ഷിജോ തോമസ്, മാള സ്റ്റേഷനിലെ സീനിയര്‍ സിപിഒ തോമസ്, വനി...

വീട്ടില്‍ രക്ഷിതാവ് സൂക്ഷിച്ച മദ്യകുപ്പിയുമായി പത്താംക്ലാസ് വിദ്യാർത്ഥിനി സ്കൂളിലെത്തി; ഉച്ചയൂണിന് ശേഷം സുഹൃത്തുകൾക്കൊപ്പം ആസ്വദിച്ച് മദ്യം കുടിച്ചതോടെ ബോധക്ഷയം; കോഴിക്കോട് സ്കൂളിൽ വിദ്യാര്‍ഥിനികള്‍ തലകറങ്ങി വീണതിന് കാരണം ഭക്ഷ്യവിഷബാധയല്ല!! ഞെട്ടലോടെ രക്ഷിതാക്കളും സഹപാഠികളും

20 September 2019

കോഴിക്കോട് ഒരു സ്കൂളിലാണ് കഴിഞ്ഞ ദിവസം ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത് . തലകറക്കം വന്നതോടെ രണ്ട് പേര്‍ ബാത്റൂമിലേക്ക് ഓടി. അവിടെ ഇരുവരും കുഴഞ്ഞുവീണു. മൂന്നാമത്തെ വിദ്യാര്‍ഥിനി അധ്യാപകരെ വിവരം അറിയിച്ച...

കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ്... കിഴക്കേക്കോട്ടയില്‍ നിന്നും പുറപ്പെട്ട ബസിനു നേരെയാണ് കല്ലേറുണ്ടായത്

20 September 2019

തിരുവനന്തപുരം തിരുവല്ലത്ത് കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറ്. തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ നിന്നും പുറപ്പെട്ട ബസിനു നേരെയാണ് കല്ലേറുണ്ടായത്.ബുള്ളറ്റില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ അ!ജ്ഞാതന്‍ ബസിന്റെ ...

പാലായില്‍ ഇന്ന് കലാശക്കൊട്ട്.... ഇന്ന് ഉച്ച മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം, വരുന്ന രണ്ടു ദിവസം നിശബ്ദ പ്രചാരണം... വര്‍ഷങ്ങളോളം കെഎം മാണിയെ മാത്രം വിജയിപ്പിച്ച പാല മണ്ഡലം ആരെയാണ് തെരഞ്ഞെടുക്കുക എന്നത് നേതാക്കള്‍ക്കിടയിലും ആശങ്ക...

20 September 2019

പാലായില്‍ ഇന്ന് കലാശക്കൊട്ട്. വരുന്ന രണ്ടു ദിവസം നിശബ്ദ പ്രചാരണം മാത്രം. ഇന്ന് ഉച്ച മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. പാലാ നഗരതിലാണ് മുന്നണികളുടെ പ്രചാരണ സമാപനം നടക്കുന്നത്. വര്‍ഷങ്ങ...

മരട് ഫ്‌ലാറ്റ് പൊളിച്ചു മാറ്റാന്‍ സുപ്രീംകോടതി അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും....

20 September 2019

മരട് ഫ്‌ലാറ്റ് പൊളിച്ചു മാറ്റാന്‍ സുപ്രീംകോടതി അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും. നഗരസഭക്കായിരുന്നു താമസക്കാരെ പുനരധിവസിപ്പിച്ച് പൊളിക്കേണ്ട ചുമതല .സെപ്റ്റംബര്‍ 20നകം നാല് ഫ്‌ലാറ്റുകളും പൊളിച്ച് റി...

പളളിക്കല്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവം.... തിരുവനന്തപുരത്ത് ഇന്നും ഡോക്ടര്‍മാരുടെ പ്രതിഷേധ സമരം....

20 September 2019

പളളിക്കല്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നും തിരുവനന്തപുരം ജില്ലയില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരം നടത്തുന്നു. കെജിഎംഒഎയുടെ നേതൃത്വത്തില്‍ ഡ...

കേരള ഭാഗ്യക്കുറിയുടെ 12 കോടി നേടിയത് കരുനാഗപ്പള്ളിയിലെ ജ്വല്ലറി ജീവനക്കാര്‍... ആറു പേരും ചേര്‍ന്ന് ബുധനാഴ്ച കരുനാഗപ്പള്ളിയിലെ വിതരണക്കാരനില്‍ നിന്നാണ് ടിക്കറ്റ് വാങ്ങിയത്... കേരള ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണിത്

20 September 2019

കേരള ഭാഗ്യക്കുറിയുടെ 12 കോടി സ്വന്തമാക്കിയത് കരുനാഗപ്പള്ളിയിലെ ജ്വല്ലറി ജീവനക്കാര്‍. കേരള ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഇത്. ഇവര്‍ ഒരുമിച്ച് ടുത്ത ടിക്കറ്റിനാണ് ഭാഗ്യം കടാക്ഷിച...

''പഠിച്ചെഴുതിയാൽ കിട്ടില്ല എന്നുള്ളത് കൊണ്ടാണ് തട്ടിപ്പ് നടത്തിയത് '' തട്ടിപ്പ് നടത്താന്‍ പ്രേരിപ്പിച്ചതിന്റെ കാരണം വ്യക്തമാക്കി പി എസ് സി പരീക്ഷ തട്ടിപ്പ് കേസിലെ പ്രതി പ്രണവ്

19 September 2019

പ്രായം 26 വയസ്സായതിനാൽ പഠിച്ച് എഴുതി ജോലിയിൽ പ്രവേശിക്കനാകില്ല എന്ന ഭയത്തിലാണ് തട്ടിപ്പ് നടത്തിയതെന്ന് പ്രണവിന്റെ വെളിപ്പെടുത്തൽ. പ്രായം കൂടിവരുന്നതിനാലാണ് പി എസ് സി പരീക്ഷയില്‍ തട്ടിപ്പ് നടത്താന്‍ തീ...

മുഖ്യമന്ത്രി വിഡ്ഢികളുടെ സ്വര്‍ഗത്തിൽ ; അദ്ദേഹം ഇരട്ടത്താപ്പിന്റെ അപ്പോസ്തലൻ; സംസ്ഥാനസർക്കാരിനു നേരെ രൂക്ഷ വിമർശനവുമായി കേന്ദ്രസഹമന്ത്രി വി മുരളീധരന്‍

19 September 2019

സംസ്ഥാനസർക്കാരിനു നേരെ രൂക്ഷ വിമർശനവുമായി കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. കിഫ്ബിയിലും കിയാലിലും സിഎജി ഓഡിറ്റ് വേണ്ടെന്ന് സംസ്ഥാനസര്‍ക്കാര്‍ പറയുന്നത് അഴിമതി മൂടിവയ്ക്കാനാണെന്ന് മുരളീധരന്‍ ആരോപിച്ചു. പ...

Malayali Vartha Recommends