KERALA
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്, കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്
ടിപി കേസ് പ്രതി കൊടി സുനിയുടെയും സംഘത്തിന്റയും പരസ്യ മദ്യപാനത്തില്‍ കേസെടുത്ത് പൊലീസ്...
09 August 2025
ടിപി കേസ് പ്രതി കൊടി സുനിയുടെയും സംഘത്തിന്റയും പരസ്യ മദ്യപാനത്തില്‍ കേസെടുത്ത് പൊലീസ്. കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.കൊലക്കേസ് പ്രതിയായ കൊടി സുനിക്ക് മദ്...
ബജരംഗിദൾ പ്രവർത്തകർ ആക്രമിച്ച വൈദിക സംഘാംഗം ഫാ ലിജോയുടെ കുടുംബം മാധ്യമങ്ങളോട്
09 August 2025
ഒഡിഷയിൽ മതപരിവർത്തനം ആരോപിച്ച് ബജരംഗിദൾ പ്രവർത്തകർ ആക്രമിച്ച വൈദിക സംഘാംഗം ഫാ ലിജോയുടെ കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചു. ഫാദർ ലിജോയ്ക്ക് കാര്യമായ ആക്രമണം നേരിട്ടില്ല എന്നാൽ അദ്ദേഹത്തിന് ഒപ്പം ഉണ്ടായ...
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അന്നാമോൾ മരിച്ചു
09 August 2025
പാലായിൽ മുണ്ടാക്കലിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അന്നാമോളും (11) മരിച്ചു. വൈകിട്ട് 8.37 നാണ് അന്നമോളുടെ മരണം സ്ഥിരീകരിച്ചത്. നേരത്തെ അന്നാ മോളുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് പാലാ ...
വോട്ടര്‍ പട്ടിക പുതുക്കല്‍... തദ്ദേശസ്ഥാപനങ്ങള്‍ ഇന്നും നാളെയും തുറന്നു പ്രവര്‍ത്തിക്കും
09 August 2025
വോട്ടര്‍ പട്ടിക പുതുക്കാനായി തദ്ദേശസ്ഥാപനങ്ങള്‍ ഇന്നും നാളെയും തുറന്നു പ്രവര്‍ത്തിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശപ്രകാരമാണ് രണ്ടാം ശനി, ഞായര്‍ അവധികള്‍ ഒഴിവാക്കിയത്.വോട്ടര്‍പട്ടികയില...
പിക്കപ്പ് വാനിൽ ഇടിച്ച ലോറി കാൽനടയാത്രക്കാരനെ ഇടിച്ചു വീഴ്ത്തി; കാൽനടയാത്രക്കാരനായ ടോറസ് ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം
09 August 2025
കുറവിലങ്ങാട് എം.സി റോഡിൽ വെമ്പള്ളിയിൽ പിക്കപ്പ് വാനിൽ ഇടിച്ച് നിയന്ത്രണം നഷ്ടമായ ലോറി ഇടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം. കടുവന ക്രഷറിലെ ടോറസ് ലോറി ഡ്രൈവർ വെമ്പള്ളി പറയരുമുട്ടത്തിൽ റെജി (52) ആണ് മ...
കോട്ടയത്ത് വീടുകളിൽ മോഷ്ടാവിന്റെ വിളയാട്ടം; മോഷ്ടാവിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പുറത്ത്
09 August 2025
കോട്ടയം മാങ്ങാനം തുരുത്തേൽപ്പാലത്തിനു സമീപം വീടുകളിൽ മോഷ്ടാവിന്റെ വിളയാട്ടം. പ്രദേശത്തെ വീടുകളിൽ കയറുന്ന മോഷ്ടാവിന്റെ സിസിടിവി ക്യാമറാ ദൃശ്യം ലഭിച്ചു. ഇന്നലെ രാത്രിയിലാണ് മാങ്ങാനത്തെ വീടുകളിൽ കയറിയ ...
കീച്ചേരിക്കടവ് പാലം തകര്‍ന്ന് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കി മന്ത്രി
09 August 2025
ആലപ്പുഴയില്‍ കീച്ചേരിക്കടവ് പാലം തകര്‍ന്ന് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കി മന്ത്രി മുഹമ്മദ് റിയാസ്. മൂന്ന് പി.ഡബ്ല്യൂ.ഡി. ഉദ്യോഗസ്ഥരെ സസ്‌പെന്...
പ്രശസ്ത കഥകളി ചെണ്ടവാദ്യ കലാകാരനും ആലപ്പുഴ എസ്.ഡി.കോളേജ് മുന്‍ പ്രിന്‍സിപ്പലുമായ പ്രൊഫ: മാങ്കുളം കൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു....
09 August 2025
പ്രശസ്ത കഥകളി ചെണ്ടവാദ്യ കലാകാരനും ആലപ്പുഴ എസ്.ഡി.കോളേജ് മുന്‍ പ്രിന്‍സിപ്പലുമായ പ്രൊഫ: മാങ്കുളം കൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു. പ്രശസ്ത കഥകളി നടനായിരുന്ന മാങ്കുളം വിഷ്ണു നമ്പൂതിരിയുടെ മകനാണ്. കുട്ടി...
തടവുകാര്‍ക്ക് മക്കളുടെ പേരിടലിനും ചോറൂണിനും പിറന്നാളിനുമൊക്കെ പരോള്‍ നല്‍കുന്നത് അനുവദിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി
09 August 2025
കുറ്റവാളിയും സാധാരണ പൗരനും തമ്മിലുള്ള അന്തരം ഇല്ലാതാകും... മക്കളുടെ പേരിടലിനും ചോറൂണിനും പിറന്നാളിനുമൊക്കെ തടവുകാര്‍ക്ക് പരോള്‍ നല്‍കുന്നത് അനുവദിക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി. അത്തരത്തില്‍ പരോള്...
സിലിണ്ടറില്‍ നിന്നു പാചകവാതകം ചോര്‍ന്ന് തീപിടിച്ച് ഹോട്ടല്‍ ഉടമയ്ക്ക് ദാരുണാന്ത്യം
09 August 2025
ആ കാഴ്ച കാണാനാവാതെ... സിലിണ്ടറില്‍ നിന്നു പാചകവാതകം ചോര്‍ന്ന് തീപിടിച്ച് ഹോട്ടല്‍ ഉടമ ഉഴമലയ്ക്കല്‍ പരുത്തിക്കുഴി നല്ലിക്കുഴി റോഡരികത്തുവീട്ടില്‍ വിജയന്‍ (65) മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12-ന് മാണിക്യപു...
പിക്കപ്പ് വാനില്‍ ഇടിച്ച് നിയന്ത്രണം നഷ്ടമായ ലോറി ഇടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം...
09 August 2025
എം.സി. റോഡില്‍ കുറവിലങ്ങാട് വെമ്പള്ളിയില്‍ പിക്കപ്പ് വാനില്‍ ഇടിച്ച് നിയന്ത്രണം നഷ്ടമായ ലോറി ഇടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം. കടുവന ക്രഷറിലെ ടോറസ് ലോറി ഡ്രൈവര്‍ വെമ്പള്ളി പറയരുമുട്ടത്തില്‍ റെ...
ഗുളികരൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 1078 ഗ്രാം സ്വര്‍ണമിശ്രിതം കസ്റ്റംസ് പിടിച്ചു
09 August 2025
ഗുളികരൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 1078 ഗ്രാം സ്വര്‍ണമിശ്രിതം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് പിടിച്ചു. ഗുളികരൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചുകടത്താന്‍ ശ...
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഭരതകോണ്‍ നിലവറ എന്നറിയപ്പെടുന്ന ബി നിലവറ തുറന്ന് കണക്കെടുക്കില്ല...
09 August 2025
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഭരതകോണ്‍ നിലവറ എന്നറിയപ്പെടുന്ന ബി നിലവറ തുറന്ന് കണക്കെടുക്കില്ല. ഭരണസമിതിയിലെ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി ഇങ്ങനെ ഒരു ആലോചന മുന്നോട്ട് വെച്ചെങ്കിലും ഇത് പരിഗണിക്കാന്‍...
അമ്മയുടെ മരണം മകന്റെ മര്‍ദ്ദനമേറ്റ്.... പണവും സ്വത്തും സംബന്ധിച്ച് നിലനിന്ന പ്രശ്‌നങ്ങളുടെ തുടര്‍ച്ച മര്‍ദ്ദനത്തിലേക്കെത്തി
09 August 2025
പണവും സ്വത്തും സംബന്ധിച്ച് നിലനിന്ന പ്രശ്‌നങ്ങളുടെ തുടര്‍ച്ച മര്‍ദ്ദനത്തിലേക്കെത്തി. കൂത്താളി തൈപ്പറമ്പില്‍ പത്മാവതി അമ്മ (65) മരിച്ചത് മകന്റെ മര്‍ദനമേറ്റാണെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. സംഭവ...
വാഹന പരിശോധനയ്ക്കിടെ യുവാവ് പുഴയില്‍ ചാടി...
09 August 2025
ഇരിട്ടി കൂട്ടുപുഴയിലെ പോലീസ് ചെക്പോസ്റ്റില്‍ വാഹനത്തിലെത്തിയ മൂന്നുപേരുടെ ദേഹപരിശോധനയ്ക്കിടെ ഒരുയുവാവ് കുതറിയോടി പുഴയില്‍ ചാടി. തലശ്ശേരി പൊതുവാച്ചേരി സ്വദേശി അബ്ദുള്‍ റഹീം (30) ആണ് പുഴയില്‍ ചാടിയത്. ഇ...
ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..
ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..
യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..
ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..
ദിവ്യ എസ് അയ്യർക്ക് വേണ്ടി KKR ന്റെ കവചം.. തുറമുഖ എംഡി സ്ഥാനത്തുനിന്ന് നീക്കിയത് അദാനിക്ക് വേണ്ടി'; ആരോപണവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്..




















