KERALA
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്, കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്
എഡിജിപിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റി... വിജിലന്‍സ് കോടതി ആഗസ്റ്റ് 8 ന് അവധിയായതിനാലാണ് 11 ലേക്ക് മാറ്റിയത്
09 August 2025
സര്‍ക്കാര്‍ പുതിയ ലാവണം നല്കി എക്സൈസ് കമ്മീഷണറായി അവരോധിച്ച മുന്‍ എഡിജിപി എം. ആര്. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റി. തിരുവനന്തപുരം വിജിലന്‍സ് കോടതി ആഗസ്റ്...
ലഹരിക്കെതിരെ രമേശ് ചെന്നിത്തല നയിക്കുന്ന പ്രൗഡ് കേരള വാക്കത്തോണ്‍ ഞായറാഴ്ച ആലപ്പുഴയില്‍: കെ.സി വേണുഗോപാല്‍ എം.പി ഫ്ളാഗ് ഓഫ് ചെയ്യും
09 August 2025
കേരളത്തെ കീഴടക്കിക്കൊണ്ടിരിക്കുന്ന ലഹരിയില്‍ നിന്ന് ജനതയെ രക്ഷിക്കാനും ജനകീയ പ്രതിരോധം തീര്‍ക്കുന്നതിനുമായി പ്രൗഡ് കേരളയുടെ ആഭിമുഖ്യത്തില്‍ രമേശ് ചെന്നിത്തല നയിക്കുന്ന ആറ...
നഗരത്തിലെ സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചിലില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി....
09 August 2025
സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചിലില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. നിയമലംഘനത്തിന് കനത്ത പിഴ ചുമത്തണമെന്നും ആവര്‍ത്തിച്ചാല്‍ പിഴത്തുക വര്‍ധിപ്പിക്കണമെന്നും കോടതിയുടെ നിര്‍ദേശം. വീണ്ടും ആവര്...
ബസില്‍ നിന്നും വീണ് വയോധികന് ദാരുണാന്ത്യം
09 August 2025
ബസില്‍ നിന്നും വീണ് വയോധികന് ദാരുണാന്ത്യം. ശാന്തന്‍പാറ ചൂണ്ടല്‍ സ്വദേശി സെല്‍വരാജ് (64)ആണ് മരിച്ചത്. രാവിലെ 11.30 നാണ് അപകടം ഉണ്ടായത്.പൂപ്പാറയില്‍ നിന്നും സ്വകാര്യ ബസില്‍ കയറിയ സെല്‍വരാജ് ചൂണ്ടലില്‍ എ...
ഓണം വാരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടക്കുന്ന ഘോഷയാത്ര പൂര്‍ണമായും ഹരിതചട്ടം പാലിച്ചുകൊണ്ട് നടത്താന്‍ തീരുമാനം....
09 August 2025
ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ സംസ്ഥാനതല ഓണം വാരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടക്കുന്ന ഘോഷയാത്ര പൂര്‍ണമായും ഹരിതചട്ടം പാലിച്ചുകൊണ്ട് നടത്താന്‍ തീരുമാനം. കേരളത്തിന്റെ സാംസ്കാരിക ...
10ാം ക്ലാസുകാരനെ പറ്റിച്ച് രക്ഷിതാക്കളുടെ ഗൂഗിള്‍ പേ വഴിയും നേരിട്ടും ലക്ഷങ്ങള്‍ തട്ടി മുങ്ങിയ പ്രതി പിടിയില്‍
09 August 2025
പത്താംക്ലാസുകാരനെ പറ്റിച്ചും ഭീഷണിപ്പെടുത്തിയും രക്ഷിതാക്കളുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴിയും നേരിട്ടും ലക്ഷങ്ങള്‍ തട്ടി മുങ്ങിയ കേസിലെ പ്രതി പേരാമ്പ്ര പോലീസിന്റെ പിടിയിലായി. കോട്ടയം കാഞ്ഞിരത്താനം സ്വദേശ...
ഒഡിഷയില്‍ മലയാളി പുരോഹിതര്‍ക്കു നേരേ നടന്ന ആക്രമണത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി
09 August 2025
ഒഡിഷയിലെ ജലേശ്വറില്‍ മലയാളി പുരോഹിതര്‍ക്കു നേരേ നടന്ന ആക്രമണത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ബുധനാഴ്ച വൈകീട്ടാണ് ജലേശ്വര് ഇടവകയ്ക്കുകീഴിലുള്ള ഗംഗാധര്‍ ഗ്രാമത്തില്‍ മതപരിവര്‍ത്തനം ...
ഞങ്ങള്‍ തിരഞ്ഞെടുത്ത് ഡല്‍ഹിയിലേക്കയച്ച ഒരു നടനെ കാണാനില്ലെന്ന പരിഹാസവുമായി മാര്‍ മിലിത്തിയോസ്
08 August 2025
കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരേ പരോക്ഷ പരിഹാസവുമായി ഓര്‍ത്തഡോക്സ് സഭാ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത. 'ഞങ്ങള്‍ തൃശൂരുകാര് തിരഞ്ഞെടുത്ത് ഡല്ഹിയിലേക്കയച...
പാലിയേക്കരയില്‍ ടോള്‍ പിരിവ് തടഞ്ഞതിനെതിരെ ദേശീയപാത അതോറിട്ടി സുപ്രീംകോടതിയില്‍
08 August 2025
പാലിയേക്കരയിലെ ടോള്‍ പിരിവ് തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരെ ദേശീയ പാത അതോറിട്ടി സുപ്രീംകോടതിയില്‍. ടോള്‍ പിരിവ് നാലാഴ്ചത്തേക്ക് തടഞ്ഞ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അതോറിട്ട...
നാലാം ക്ലാസുകാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പിതാവും രണ്ടാനമ്മയും പിടിയില്‍
08 August 2025
നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പിതാവിനെയും രണ്ടാനമ്മയയെയും ചെങ്ങന്നൂര്‍ പോലീസ് സംഘം പിടികൂടി. ആദിക്കാട്ടുകുളങ്ങര കഞ്ചുകോട് പൂവണ്ണംതടത്തില്‍ അന്‍സാര്‍, രണ്ടാം ഭാര്യ ഷെഫിന എന്‍...
ദേശീയപാത 66 ഗുണനിലവാരം ഉറപ്പുവരുത്തി സമയബന്ധിതമായി തീര്‍ക്കണമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്
08 August 2025
സംസ്ഥാനത്ത് ദേശീയപാത 66ന്റെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിര്‍ദ്ദേശം നല്കി. പ്രവൃത്തികളില്‍ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്...
ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം കൈമാറി
08 August 2025
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം കൈമാറി. മന്ത്രി വി എന്‍ വാസവന് 10 ലക്ഷം രൂപയാണ് കൈമാറിയത്. ജൂലൈ മൂന്നിന...
അമ്പൂരിയില്‍ പുലിയെ മയക്കുവെടിവെച്ച് പിടികൂടി
08 August 2025
അമ്പൂരി ചാക്കപ്പാറ കള്ളിമൂടിയില് കെണിയില്‍നിന്ന് രക്ഷപ്പെട്ട പുലിയെ മയക്കുവെടിവെച്ച് പിടികൂടി. പന്നി കെണിയില്‍ അകപ്പെട്ട പുലി മയക്കുവെടി വെയ്ക്കുന്നതിനിടയില്‍ രക്ഷപ്പെടുകയായിരുന്നു. ഒടുവില്‍ വനംവകുപ്...
കോഴിക്കോട്ട് അമ്മയെ കൊന്ന കേസില്‍ മകന് അറസ്റ്റില്‍
08 August 2025
സാമ്പത്തിക തര്‍ക്കത്തിനിടെ കോഴിക്കോട്ട് അമ്മയെ കൊന്ന കേസില്‍ മകനായ കൂത്താളി സ്വദേശി ലിനീഷിനെ പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തു. മകന്റെ ആക്രമണത്തില്‍ തലയ്ക്കേറ്റ ഗുരുതര പരിക്കാണ് അമ്മ പത്മാവതിയുടെ മരണക...
മൂന്നാം ക്ലാസുകാരന്റെ കാല് രണ്ടാനച്ഛന് ഇസ്തിരിപ്പെട്ടിക്ക് പൊള്ളിച്ചു
08 August 2025
തേവലക്കരയില്‍ മൂന്നാം ക്ലാസുകാരന്റെ കാല് രണ്ടാനച്ഛന് ഇസ്തിരിപ്പെട്ടിക്ക് പൊള്ളിച്ചു. കൊല്ലം മൈനാഗപ്പള്ളിയില്‍ ആണ് സംഭവം. കുട്ടിയുടെ രണ്ടാനച്ഛനായ കൊച്ചനിയനെ തെക്കുംഭാഗം പോലീസ് കസ്റ്റഡിയില്‍ എടുത്തു. പ...
ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..
ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..
യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..
ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..
ദിവ്യ എസ് അയ്യർക്ക് വേണ്ടി KKR ന്റെ കവചം.. തുറമുഖ എംഡി സ്ഥാനത്തുനിന്ന് നീക്കിയത് അദാനിക്ക് വേണ്ടി'; ആരോപണവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്..




















