KERALA
എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...
കാലങ്ങളായി താരസംഘടനയായ അമ്മയില്‍ നിലനിന്ന സ്ത്രീവിരുദ്ധനിലപാടുകള്‍ക്ക് പൂട്ടിടുന്നു. സംഘടനയുടെ ഭരണഘടന ഇതിനായി ഭേദഗതി ചെയ്യുമെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍
25 June 2019
കാലങ്ങളായി താരസംഘടനയായ അമ്മയില്‍ നിലനിന്ന സ്ത്രീവിരുദ്ധനിലപാടുകള്‍ക്ക് പൂട്ടിടുന്നു. സംഘടനയുടെ ഭരണഘടന ഇതിനായി ഭേദഗതി ചെയ്യുമെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍. വരുന്ന വാര്‍ഷിക ജനറല്‍ ബോഡിയില്‍ ഇത് നടത്തും. ...
ബിനോയി കോടിയേരിയെ അറസ്റ്റ് ചെയ്യാനാകാത്തതിനെ തുടര്‍ന്ന് മുംബയ് പൊലീസ് ഇന്ന് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കും
25 June 2019
ബീഹാര്‍ യുവതിക്ക് വിവാഹവാഗ്ദാനം നല്കി ലൈംഗി ചൂഷണം നടത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന ബിനോയി കോടിയേരിയെ അറസ്റ്റ് ചെയ്യാനാകാത്തതിനെ തുടര്‍ന്ന് മുംബയ് പൊലീസ് ഇന്ന് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്ക...
കള്ളനെന്ന് വിളിക്കുന്നില്ല; താങ്കള്‍ ചെയ്ത പ്രവൃത്തിയോട്, വരുത്തി വെച്ച നാശനഷ്ടങ്ങളോട് ഞങ്ങള്‍ക്ക് ക്ഷമിക്കാവുന്നതേയുള്ളു; ലാപ്ടോപ്പ് മോഷ്ടിച്ചയാളെ തേടി ഗവേഷകയുടെ കുറിപ്പ് വൈറൽ
25 June 2019
സോഷ്യൽ മീഡിയയിൽ വൈറലായി, തന്റെ ഗവേഷണ വിവരങ്ങള്‍ സൂക്ഷിച്ച ലാപ് ടോപ് മോഷ്ടിച്ചയാളോട് അഭ്യർത്ഥനയുമായി എത്തിയ ഗവേഷക വിദ്യാർത്ഥിയുടെ ഫേസ്ബുക്പോസ്റ്റ്. അദ്ധ്യാപികയും ഗവേഷകയുമായ ജിഷ പള്ള്യയത്താണ് ഫേസ്ബുക്...
വിവാഹ ധനസഹായം: വരുമാന പരിധി വര്‍ധിപ്പിച്ചു
25 June 2019
തിരുവനന്തപുരം: ഭിന്നശേഷിക്കാരായ പെണ്‍കുട്ടികള്‍ക്കും ഭിന്നശേഷിക്കാരുടെ പെണ്മക്കള്ക്കും വിവാഹ ധനസഹായ തുക ലഭിക്കുന്നതിനുള്ള വരുമാന പരിധി 36,000 രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു കൊണ്ട...
ശ്യാമളക്കെതിരെ തെളിവില്ല; ആന്തൂരില്‍ പ്രവാസി വ്യവസായി പാറയില്‍ സാജന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭാ അധ്യക്ഷ പി.കെ. ശ്യാമളക്കെതിരെ പ്രാഥമിക തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം
25 June 2019
ആന്തൂരില്‍ പ്രവാസി വ്യവസായി പാറയില്‍ സാജന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭാ അധ്യക്ഷ പി.കെ. ശ്യാമളക്കെതിരെ പ്രാഥമിക തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം . ഉദ്യോഗസ്ഥതലത്തില്‍ വീഴ്ച സംഭവ...
തിരുവനന്തപുരം വിമാനത്താവളത്തിലുടെ സ്വര്‍ണം കടത്തിയെന്ന കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കന്നതിനിടയിൽ ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്കാന് ക്രൈംബ്രാഞ്ചിന് ഹൈക്കോടതിയുടെ നിര്‍ദേശം
25 June 2019
ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്കാന് ക്രൈംബ്രാഞ്ചിന് ഹൈക്കോടതി നിര്‍ദേശം നല്കി. തിരുവനന്തപുരം വിമാനത്താവളത്തിലുടെ സ്വര്‍ണം കടത്തിയെന്ന കേസിലെ പ്രതികളുടെ...
അതീവ സുരക്ഷ നമ്പര്‍പ്ലേറ്റുകള്‍ ഘടിപ്പിക്കാത്ത വാഹനങ്ങള്‍ ഈ മാസം 28 മുതല്‍ സംസ്ഥാനത്തു രജിസ്റ്റര്‍ ചെയ്യില്ലെന്ന് മോട്ടര്‍ വാഹന വകുപ്പ്
25 June 2019
അതീവ സുരക്ഷ നമ്പര്‍പ്ലേറ്റുകള്‍ ഘടിപ്പിക്കാത്ത വാഹനങ്ങള്‍ ഈ മാസം 28 മുതല്‍ സംസ്ഥാനത്തു രജിസ്റ്റര്‍ ചെയ്യില്ലെന്ന് മോട്ടര്‍ വാഹന വകുപ്പ്. കഴിഞ്ഞ ഏപ്രിലിനു ശേഷം ഇത്തരം നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കാത്ത 1....
പൂര്‍ണമായും കാഴ്ച തിരിച്ചു കിട്ടി: സ്കൂളില്‍ പോകുന്നതിന് മുമ്പ് സോനമോള്‍ ടീച്ചറെ കാണാനെത്തി
25 June 2019
തിരുവനന്തപുരം: സര്‍ക്കാരിന്റെ കൃത്യ സമയത്തുള്ള ഇടപെടലിലൂടെ തൃശൂര്‍ സ്വദേശിനി സോനമോളുടെ കാഴ്ച പൂര്‍ണമായും തിരിച്ചു കിട്ടി. കഴിഞ്ഞ ദിവസത്തോടുകൂടി ചികിത്സ പൂര്‍ത്തിയായിരുന്നു. ഹൈദരാബാദിലെ എല്‍.വി പ്രസാദ്...
ആര്‍ദ്ര കേരളം പുരസ്കാരം വിതരണം ചെയ്തു; പുതിയ കാലഘട്ടത്തിലെ വെല്ലുവിളികള്‍ നേരിടാന്‍ ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്ന് മന്ത്രി എ.സി. മൊയ്തീന്
25 June 2019
തിരുവനന്തപുരം: പുതിയ കാലഘട്ടത്തിലെ വെല്ലുവിളികള്‍ നേരിടാന്‍ ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്. ആരോഗ്യ രംഗത്ത് ഇരു...
പുതിയ കാലഘട്ടത്തിലെ വെല്ലുവിളികള്‍ നേരിടാന്‍ ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഒന്നിച്ച് പ്രവര്‍ത്തിക്കും: മന്ത്രി എ.സി. മൊയ്തീന്:- ആര്‍ദ്ര കേരളം പുരസ്കാരം വിതരണം ചെയ്തു
25 June 2019
പുതിയ കാലഘട്ടത്തിലെ വെല്ലുവിളികള്‍ നേരിടാന്‍ ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്. ആരോഗ്യ രംഗത്ത് ഇരു വകുപ്പുകളും ചേ...
എന്താ ഞങ്ങള്‍ മറക്കേണ്ടത്? ശബരിമലയിലൂടെ അകന്നു പോയ വോട്ടര്‍മാരെ കൂടെ നിര്‍ത്താന്‍ സിപിഎം തന്ത്രമൊരുക്കുന്നു; ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ജൂലൈ 22 മുതല്‍ 28 വരെയുള്ള ഒരാഴ്ചക്കാലം പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഗൃഹ സന്ദര്‍ശനം നടത്തി എല്ലാം വിവരിക്കും
25 June 2019
അവസാനം ചര്‍ച്ച നടത്തി ചര്‍ച്ച നടത്തി തെരഞ്ഞെടുപ്പിന്റെ പരാജയ കാരണം വിശ്വാസികളായ വോട്ടര്‍മാര്‍ അകന്ന് പോയതാണെന്ന് സിപിഎമ്മിന് ബോധ്യമായി. ഇനിയുള്ള കാലം വലിയ തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കുന്നതു കൊണ്ട് ഇതു...
മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല; മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല വേണമെന്ന് നിയമസഭയില്‍ കെ.എന്‍.എ. ഖാദറിന്റെ ശ്രദ്ധക്ഷണിക്കല്‍; ജനസംഖ്യാടിസ്ഥാനത്തില്‍ മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ആസ്ഥാനമായി പുതിയ ജില്ല രൂപവത്കരിക്കണമെന്നതാണ് കെ.എന്‍.എ. ഖാദറിന്റെ ആവശ്യം
25 June 2019
മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല വേണമെന്ന് നിയമസഭയില്‍ കെ.എന്‍.എ. ഖാദറിന്റെ ശ്രദ്ധക്ഷണിക്കല്‍. കഴിഞ്ഞയാഴ്ച ഇതേ ആവശ്യവുമായി അദ്ദേഹം സബ്മിഷന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അവസാന നിമിഷം പിന്മാറിയിരു...
ഫേസ്ബുക്കിലൂടെ എസ്ഐയുമായി പ്രണയം പൂവിട്ടു...നേരിൽ കാണണമെന്ന് വിവാഹിതയായ യുവതി നിരന്തരം പറഞ്ഞതോടെ മട്ടും ഭാവവും മാറി; ഒഴിവാക്കാൻ നോക്കിയതോടെ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയും, എസ് ഐ പോകുന്നിടത്തെല്ലാം പുറകെ നടന്ന് ശല്യപ്പെടുത്തിയും കേരള സര്‍വകലാശാല ജീവനക്കാരി:- ഗതികെട്ട് വീട്ടുകാരെ വിളിച്ചുവരുത്തിയും, കൗണ്‍സിലിങ്ങിന് വിധേയമാക്കിയും മനസ് മാറ്റാൻ ശ്രമം...
25 June 2019
സോഷ്യൽ മീഡിയയിലൂടെ വിവാഹിതയായ യുവതിയുമായി അടുപ്പം സ്ഥാപിച്ച എസ്ഐ വെട്ടിലായി. സന്ദേശത്തിന് എസ്ഐ മറുപടി നല്‍കാത്തതില്‍ മനംനൊന്ത് യുവതി ആത്മഹത്യാ സന്ദേശം ഇട്ടതാണ് ഉദ്യോഗസ്ഥന് കുരുക്കായത്.ഈ കുറിപ്പ് ആലപ...
ഇനി മരിച്ചവരെ കാണാന്‍ വരുമ്പോൾ പുഷ്പ ചക്രം വേണ്ട പകരം സാരിയും മുണ്ടും മതി; പുതിയ മാറ്റത്തിന് തുടക്കമിട്ട് തൃശ്ശൂര്‍ കോളങ്ങാട്ടുകര സെന്റ് മേരീസ് ദേവാലയം
25 June 2019
പുതിയ മാറ്റത്തിന് തുടക്കമിട്ട് തൃശ്ശൂര്‍ കോളങ്ങാട്ടുകര സെന്റ് മേരീസ് ദേവാലയം. മരിച്ചവരെ കാണാന്‍ വരുമ്ബോള്‍ പുഷ്പ ചക്രം വേണ്ട പകരം വസ്ത്രങ്ങള്‍ കൊണ്ടുവന്നാല്‍ മതിയെന്ന് അറിയിച്ചതോടെ കഴിഞ്ഞദിവസം പരേതനായ...
അതും തിരിച്ചു കൊത്തുന്നു... സിപിഎമ്മിന് ഏറെ ജനപ്രീതി നേടിക്കൊടുത്ത അഭിമന്യു ഇപ്പോള്‍ തിരിച്ചടിയാകുന്നു; അഭിമന്യു വധക്കേസ് അന്വേഷണത്തില്‍ വീഴ്ചയെന്ന് കുടുംബം; കോടതിക്ക് മുന്നില്‍ ജീവനൊടുക്കുമെന്ന് പിതാവ്
25 June 2019
മഹരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യു കൊലപ്പെട്ടിട്ട് ഒരു വര്‍ഷത്തോളമായി. സിപിഎമ്മിനെ സംബന്ധിച്ച് അഭിമന്യുവിന്റെ പേരില്‍ കിട്ടിയ മൈലേജ് വളരെ വലുതാണ്. കേരള സമൂഹം മൊത്തം അഭിമന്യുവിന് വേണ...
'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..
തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..
പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..
കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...
മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...
ടിബറ്റിൽ ശക്തമായ ഭൂചലനം; 5 തീവ്രത രേഖപ്പെടുത്തി, മിന്നൽ പ്രളയ ദുരന്തത്തിന് പിന്നാലെ വീണ്ടും പ്രകൃതിക്ഷോഭം...




















