KERALA
ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം
ആറ് മാസം മുൻപ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം കണ്ണൂരിലെ വീട്ടമ്മ ഒളിച്ചോടിയത് പ്രവാസിയായ ഭര്‍ത്താവിനെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ച്.. ഇരുവരും പലസ്ഥലങ്ങളിലും ഒരുമിച്ച് താമസിച്ച് ഹണിമൂൺ ആഘോഷിച്ചു; ഒടുക്കം കൈവശമുണ്ടായിരുന്ന പണം തീര്‍ന്നതോടെ വീട്ടമ്മയെ ലോഡ്ജില്‍ പൂട്ടിയിട്ട് ക്രൂരമായ പീഡനം; പിന്നെ സംഭവിച്ചത് ഇങ്ങനെ....
25 June 2019
അരുണ്‍കുമാറിന്റെ ആദ്യ ഭാര്യയെ കണ്ടെത്തി പോലീസ് വിവരം അറിയിച്ചു. കഴിഞ്ഞ ദിവസം ഭാര്യഗൃഹത്തില്‍ മദ്യപിച്ചെത്തിയ അരുണ്‍കുമാര്‍ ബഹളം വെച്ചു. വിവരമറിഞ്ഞെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജ...
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പോലീസ് നടത്തിവരുന്ന റെയ്ഡ് തുടരുന്നു... പത്തോളം മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു
25 June 2019
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പോലീസ് നടത്തിവരുന്ന റെയ്ഡ് തുടരുന്നു. ഇന്നും മൊബൈല്‍ ഫോണുകളും മറ്റു സാധനങ്ങളും പിടിച്ചെടുത്തു. പത്തു മൊബൈല്‍ ഫോണുകളാണ് പിടിച്ചെടുത്തതെന്നാണ് വിവരം. ഇതില്‍ അഞ്ചെണ്ണം സ്മാര...
പെൺകുട്ടികൾ സഞ്ചരിച്ച കാറില്‍ ലിഫ്റ്റ് ചോദിച്ച് കയറിയ ശേഷം എഎസ്‌ഐയുടെ ലീലാവിലാസങ്ങൾ; എട്ടിന്റെ പണി കൊടുത്ത് യുവതികൾ
25 June 2019
ആറ്റിങ്ങലിലേയ്ക്ക് പോവുകയായിരുന്ന സ്ത്രീകള്‍ സഞ്ചരിച്ച കാറില്‍ ലിഫ്റ്റ് ചോദിച്ച് കയറിയ ശേഷം, യാത്രക്കിടെ അപമര്യാദയായി പെരുമാറിയെന്ന് എഎസ്‌ഐക്ക് എതിരെ പരാതി. കാറിലുണ്ടായിരുന്ന സ്ത്രീകളുടെ പരാതിയില്‍ ത...
ഒമ്പതാം ക്ലാസുകാരിയെ ഗര്‍ഭിണിയാക്കിയ സഹോദരീ ഭർത്താവ് പിടിയിൽ
25 June 2019
ഭാര്യയുടെ അനുജത്തിയായ ഒമ്പതാം ക്ലാസുകാരിയെ ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍. തൃക്കരിപ്പൂർ സ്വദേശിയായ 43 കാര നെയാണ് പരിയാരം സിഐ കെ.വി.ബാബു അറസ്റ്റ് ചെയ്തത്. പിലാത്തറ ടൗണില്‍ ഇലക്കച്ചവടക്കാരനാണ് പ്രതി...
ബിനോയ് കോടിയേരിയെ കണ്ടെത്താനാകാതെ അന്വേഷണം ഇനി എങ്ങനെ നീങ്ങും? ബിനോയിക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാനുള്ള നീക്കത്തില്‍ നിന്നും പോലീസ് പിന്മാറി!! അന്വേഷണം മുമ്ബോട്ടു കൊണ്ടുപോകാന്‍ കഴിയാതെ മുംബൈ പോലീസ്
25 June 2019
ബിനോയിക്കെതിരേയുള്ള ഡിജിറ്റല്‍ തെളിവുകള്‍ യുവതി തുടര്‍ച്ചയായി പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്. ആഴ്ചകള്‍ക്ക് മുമ്ബാണ് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി ബീഹാറുകാരിയായ യുവതി മുംബൈ പോലീസിന് സമര്‍പ...
മോദി കളി തുടങ്ങി... കേരളത്തില്‍ നിന്നും കറകളഞ്ഞൊരു മുസ്ലീമിനെ അത്ഭുത കുട്ടിയുടെ രൂപത്തില്‍ കിട്ടിയതോടെ വിമര്‍ശകരുടെ നാവടപ്പിച്ച് മോദി; ഇനി ലക്ഷ്യം ഉപ തെരഞ്ഞെടുപ്പില്‍ രണ്ടു മുന്നണികളുടേയും തോല്‍പ്പിക്കുക; അബ്ദുള്ള കുട്ടിയ്ക്ക് ഒന്ന് നല്‍കി ലക്ഷ്യം വയ്ക്കുന്നത് സമ്പൂര്‍ണ ആധിപത്യം
25 June 2019
കണ്ണൂര്‍ എം.പി എ.പി. അബ്ദുള്ളക്കുട്ടി അവസാനം എത്തേണ്ടിടത്തു തന്നെ എത്തി. നരേന്ദ്ര മോദിയുടെ വികസനങ്ങള്‍ പുകഴ്ത്തിയതിന്റെ പേരില്‍ ആദ്യം സിപിഎമ്മില്‍ നിന്നും ഇപ്പോള്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്തായിരിക്ക...
വിവാഹത്തിൽ പങ്കെടുക്കാൻ വാടകരയിലെത്തിയ കുടുംബം രാത്രി തങ്ങിയ ലോഡ്ജിൽ കുളിക്കാൻ കയറിയ പെൺകുട്ടിയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച് 21കാരൻ; ലോഡ്ജ് അടിച്ച് തകർത്ത് നാട്ടുകാർ
25 June 2019
വടകരയിൽ രാത്രി ലോഡ്ജിൽ മുറിയെടുത്ത കുടുംബത്തിലെ പെൺകുട്ടിയുടെ ഫോട്ടോകൾ ബാത്ത് റൂമില്‍ ക്യാമറവച്ച് പകർത്താൻ ശ്രമിച്ച സംഭവത്തിൽ ജീവനക്കാരൻ അറസ്റ്റിൽ. പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ ആലക്കൽ റെസിഡൻസി ലോഡ്ജ...
ബാങ്ക് ഉദ്യോഗസ്ഥനായ അഭിലാഷുമായി മെറിന്റെ വിവാഹം കഴിഞ്ഞ് അഞ്ച് വർഷമായി; അവരൊരുമിച്ചാണ് താമസം! എന്നിട്ടും മകൾ മരിച്ച വിവരം വിളിച്ചറിയിക്കുന്നത് അവന്റെ കൂട്ടുകാരാണ്; ഭര്‍ത്താവും വീട്ടുകാരും പിന്നീട് തിരിഞ്ഞു നോക്കിയില്ല... മരിക്കുന്നതിന്റെ തലേദിവസം മകളുമായി ഞങ്ങൾ സംസാരിച്ചിരുന്നു.. അന്നു മെറിന്‍ സന്തോഷത്തില്‍ ആയിരുന്നു; ടിവി അവതാരകയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയുമായി മാതാപിതാക്കള്‍
25 June 2019
ടെലിവിഷന്‍ അവതാരകയും മിസ് കേരള മത്സരാര്‍ഥിയുമായിരുന്ന മെറിന്‍ തൂങ്ങിമരിക്കാന്‍ സാഹചര്യമില്ലെന്നും മരിക്കുന്നതിന്റെ തലേദിവസം മകള്‍ തങ്ങളുമായി സംസാരിച്ചിരുന്നുവെന്നും അന്നു മെറിന്‍ സന്തോഷത്തില്‍ ആയിരുന്...
കല്ലട ബസില്‍ വച്ച് യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുന്ന കാര്യത്തില്‍ തീരുമാനം ഇന്ന്... തൃശൂര്‍ കളക്ടറുടെ അധ്യക്ഷതയില്‍ റോഡ് ട്രാഫിക് അതോറിറ്റിയുടെ യോഗം രാവിലെ 10 ന് ചേരും
25 June 2019
കൊച്ചിയില്‍ കല്ലട ബസില്‍ വച്ച് യാത്രക്കാരെ മര്‍ദിച്ച സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുന്ന കാര്യത്തില്‍ തീരുമാനം ഇന്ന്. തൃശൂര്‍ കളക്ടറുടെ അധ്യക്ഷതയില്‍ റോഡ് ട്രാഫിക് അതോറിറ്റിയ...
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി ഇന്ന് പത്തരയ്ക്ക് യോഗം ചേരും... ജപ്തി നടപടി പാടില്ലെന്ന സര്‍ക്കാര്‍ നിലപാട് യോഗത്തില്‍ മുഖ്യമന്ത്രി അറിയിക്കും
25 June 2019
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി ഇന്ന് രാവിലെ പത്തരയ്ക്ക് യോഗം ചേരും. കര്‍ഷകരുടെ വായ്പക്കുള്ള മൊറട്ടോറിയം കാലാവധി ഡിസംബര്‍ 31വരെ നീട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത...
തൃശൂരില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ യുവാവ് കുത്തേറ്റ് മരിച്ചു
25 June 2019
തൃശൂരില്‍ ശക്തന്‍ ബസ് സ്റ്റാന്‍ഡിന് സമീപം ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ യുവാവ് കുത്തേറ്റ് മരിച്ചു. പെരുമ്പിള്ളിശ്ശേരി മിത്രാനന്ദപുരം ചിറയത്ത് ആലുക്കല്‍ ബാബുവിന്റെ മകന്‍ ബിനോയ് (ചാക്കപ്പ...
പാത നവീകരണം നടക്കുന്നതിനാല്‍ ട്രെയിനുകള്‍ക്ക് താത്കാലിക നിയന്ത്രണം
25 June 2019
കൊല്ലം തിരുവനന്തപുരം പാതയില്‍ നവീകരണം നടക്കുന്നതിനാല്‍ ട്രെയിനുകള്‍ക്ക് താത്കാലിക നിയന്ത്രണവും സമയമാറ്റവും ഏര്‍പ്പെടുത്തി. ചെന്നൈ എഗ്മോറില്‍നിന്നു പുറപ്പെടേണ്ട ട്രെയിന്‍ നമ്ബര്‍16127 ചെന്നൈ എഗ്മോര്‍ ഗ...
യോഗാ ദിനാചരണത്തിനുള്ള ഒരുക്കത്തിനിടെ സ്‌കൂള്‍ വളപ്പില്‍ നിയന്ത്രണം വിട്ട കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു
25 June 2019
യോഗാ ദിനാചരണത്തിനുള്ള ഒരുക്കത്തിനിടെ സ്‌കൂള്‍ വളപ്പില്‍ നിയന്ത്രണം വിട്ട കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. സ്‌കൂളിലെ മലയാളം അധ്യാപിക അരിക്കുഴ പാലക്കാട്ട് പുത്തന്‍പുര ദീപുവിന്...
സി.പി.എം കോടിയേരി ബാലകൃഷ്ണന്റെ മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കുന്നത് കാണുമ്പോള്‍ ദുഃഖം തോന്നുന്നെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍
24 June 2019
സി.പി.എം കോടിയേരി ബാലകൃഷ്ണന്റെ മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കുന്നത് കാണുമ്പോള്‍ ദുഃഖം തോന്നുന്നെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കഴിവും ജനസ്വാധീനവുമുള്ള നിരവധി നേതാക്കളെ പാര്‍ട്ട...
കിളിരൂര്‍, കവിയൂര്‍ പീഡനം, പോള്‍ മുത്തൂറ്റ് വധം, മെര്‍ക്കിസ്റ്റണ്‍ ഭൂമി ഇടപാട്, ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ്, അറബിയെ പറ്റിക്കല്‍, വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം, ബിനീഷും ബിനോയിയും തകര്‍ക്കുന്നു
24 June 2019
കിളിരൂര്‍, കവിയൂര്‍ പീഡനം, പോള്‍ മുത്തൂറ്റ് വധം, മെര്‍ക്കിസ്റ്റണ്‍ ഭൂമി ഇടപാട്, ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ്, അറബിയെ പറ്റിക്കല്‍, വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം അങ്ങനെ സി.പി.എം സംസ്ഥാന സെക്രട്ടറി ക...
തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..
പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..
കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...
മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...
ടിബറ്റിൽ ശക്തമായ ഭൂചലനം; 5 തീവ്രത രേഖപ്പെടുത്തി, മിന്നൽ പ്രളയ ദുരന്തത്തിന് പിന്നാലെ വീണ്ടും പ്രകൃതിക്ഷോഭം...
ഇരുപതുകാരിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 1.16കിലോ. ഭാരമുള്ള മുടിക്കെട്ട്...ട്രിക്കോഫാജിയ എന്നൊരു അവസ്ഥയെ പറ്റി കേട്ടിട്ടുണ്ടോ..?




















