Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക

29 JUNE 2026 08:01 AM ISTമലയാളി വാര്‍ത്ത
കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് മത്സരം തുടങ്ങുക. ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക. ചുണ്ടൻ വള്ളങ്ങൾക്ക് പുറമേ, വെപ്പ്, ഇരുട്ടുകുത്തി, ചുരുളൻ തുടങ്ങി വിവിധ വിഭാഗങ...

താരമായി സുരേന്ദ്രന്‍... തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സുരേന്ദ്രന്‍ കറുത്ത വേഷം ഉപേഷിച്ച് വീണ്ടും; ആദ്യ വരവില്‍ തന്നെ പിണറായി വിജയനെതിരെ ആഞ്ഞടിച്ച് സുരേന്ദ്രന്‍; ഫലം വരുമ്പോള്‍ ഉത്തരം പറയിപ്പിക്കും

26 April 2019

തെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം ശ്രദ്ധനേടിയ താരങ്ങളിലൊരാളാണ് കെ. സുരേന്ദ്രന്‍. ശബരിമല പ്രക്ഷോഭത്തോടെ വന്‍ ഇമേജുണ്ടാക്കിയ സുരേന്ദ്രനെതന്നെ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്തു. കറുത്ത വേഷമണിഞ്ഞ...

സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാന്‍ തീരുമാനം, അടുത്തമാസം ഉത്തരവ് പുറത്തിറക്കും

26 April 2019

സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാന്‍ തീരുമാനം. മെയ് 23നു ശേഷമാണ് ഉത്തരവ് പുറത്തിറക്കുക. അടുത്തിടെ ചാര്‍ജ് വര്‍ധന നടപ്പാക്കാനുള്ള റഗുലേറ്ററി കമ്മീഷന്റെ അന്തിമ യോഗം ചേരുകയും നടപടിക്രമങ്ങള്‍ പൂ...

മൂന്ന് മാസം അച്ഛനെ തേടി നടന്ന മക്കള്‍ ഒടുവില്‍ കണ്ടത് അച്ഛന്റെ കുഴിമാടം

26 April 2019

ഇക്കഴിഞ്ഞ ജനുവരി 21-ന് മഞ്ചേരി ബവ്‌റിജസ് മദ്യവില്‍പനശാലയ്ക്കു സമീപത്തെ കട വരാന്തയിലാണ് അജ്ഞാതനായ ഒരാളുടെ മൃതശരീരം കാണപ്പെട്ടത്. പരിസരപ്രദേശങ്ങളില്‍ മുന്‍പ് കണ്ടിട്ടുണ്ടെങ്കിലും ആര്‍ക്കും ആ ആള്‍ ആരെന്ന...

ആരാണ് ഈ പിണറായി വിജയന്‍ ? കേരളത്തിന്റെ മുഖ്യമന്ത്രിയോ അതോ കേരളത്തിലെ പൊതുജനങ്ങളെ മുഴുവന്‍ അടിമകളാക്കിയ രാഷ്ട്രീയ യജമാനനോ?; മുഖ്യനെ പൊളിച്ചടുക്കി കെ എം ഷാജി

26 April 2019

പോളിംഗ് ശതമാനത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് ക്ഷുഭിതമായി പെരുമാറിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ എം ഷാജി എംഎല്‍എ. ആരാണ് പിണറായി വിജയന്‍ എന്ന് ചോദിച്ച ഷാജി...

സ്ഥിരമായി ചിലരുമായി ഫോണിൽ സംസാരിക്കുന്നതിനെ തുടർന്ന് ഭർത്താവിന് ഭാര്യയെ ഒടുക്കത്തെ സംശയം ; ദമ്പതികൾ തമ്മിൽ വാക്ക് പോര് പതിവ് ; ഭാര്യയെ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തി ഭർത്താവ്; നാടിനെ നടുക്കിയ സംഭവം കണ്ണമാലിയിൽ

26 April 2019

കണ്ണമാലിയിലാണ് നാടിനെ ഞെട്ടിച്ച ക്രൂരമായ  കൊലപതാകം അരങ്ങേറിയത് . ഭാര്യയെ ഭർത്താവ് കഴുത്തിൽ  തോർത്ത്  മുറുക്കി  ദാരുണമായി കൊലപ്പെടുത്തി . ഇന്ന് പുലര്‍ച്ചെയുണ്ടായ വാക്കേറ്റത്തിന് ശേഷമാണ് ഭർത്താവ്  ഭാര്യ...

സന്തോഷം നീണ്ടുനിന്നില്ല... വിവാഹ നിശ്ചയത്തിന് പോയി മടങ്ങവെ ഉണ്ടായ അപകടത്തില്‍ പ്രതിശ്രുതവരന്‍ ഉള്‍പ്പടെ 3 പേര്‍ മരിച്ചു; കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസും നിശ്ചയ സംഘം സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത് 

26 April 2019

വിവാഹ നിശ്ചയം കഴിഞ്ഞ് സന്തോഷത്തോടെ മടങ്ങും വഴി വലിയൊരു ദുരന്തം. ദേശീയ പാതയില്‍ ആലപ്പുഴ കണിച്ചുകുളങ്ങരയില്‍ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസും വിവാഹ നിശ്ചയത്തിന് പോയി മടങ്ങുകയായിരുന്ന സംഘം സഞ്ചരിച...

പത്തനംതിട്ട കോന്നി ആർട്സ് ആൻഡ് സയൻസ് കോളജ് വിദ്യാർത്ഥികൾ കടൽ കാണാനെത്തിയത് കൊല്ലം ബീച്ചിൽ; കാൽ നനയ്ക്കുന്നതിനിടെ പെൺകുട്ടിയുടെ ബാഗ് തിരയിൽപ്പെട്ടതോടെ ആൺ സുഹൃത്തും പിന്നാലെ രക്ഷിക്കാനെത്തി തിരയിലകപ്പെട്ടു:- ഇരുവർക്കും രക്ഷകരായെത്തിയത് മത്സ്യത്തൊഴിലാളികൾ

26 April 2019

ബീച്ചിലെത്തിയ കോളേജ് വിദ്യാർത്ഥികൾ തിരയിലകപ്പെട്ടതോടെ രക്ഷകരായെത്തിയത് മത്സ്യത്തൊഴിലാളികൾ. ഉച്ചയ്‌ക്ക് 12.30ന് കൊല്ലം ബീച്ചിന്റെ പടിഞ്ഞാറുഭാഗത്താണ് സംഭവം നടന്നത്. പത്തനംതിട്ട കോന്നി ആർട്സ് ആൻഡ് സയൻസ് ...

കെ.സുരേന്ദ്രന്‍ 27,000 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് എന്‍.ഡി.എ തിരഞ്ഞെടുപ്പ് കമ്മിറ്റി ; വിശ്വാസികളെ വേദനിപ്പിച്ച പിണറായി സര്‍ക്കാരിനോടുള്ള അമര്‍ഷവും മോദിസര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുളള അംഗീകാരവും വോട്ടായി മാറും ; ഇത് കേട്ട് ഞെട്ടി വീണയും ആന്റോയും

26 April 2019

പത്തനംത്തിട്ട മണ്ഡലത്തില്‍ വോട്ടിംഗ് ശതമാനത്തിലുണ്ടായ വന്‍ വര്‍ദ്ധനവ് ഏതു മുന്നണിക്ക് ഗുണം ചെയ്യുമെന്ന ചര്‍ച്ചകള്‍ സജീവമായി തുടങ്ങി . 2014നേക്കാള്‍ 8.17 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഇത്തവണയുണ്ടായത്. 201...

വ​നി​താ ജീ​വ​ന​ക്കാ​രി​യെ പൈ​ല​റ്റ് ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​താ​യി പ​രാ​തി

26 April 2019

വിമാനം പറക്കുന്നതിനിടെ കോ​ക്പി​റ്റി​ല്‍ വ​നി​താ ജീ​വ​ന​ക്കാ​രി​യെ പൈ​ല​റ്റ് ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​താ​യി പ​രാ​തി. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​നി​താ ജീ​വ​ന​ക്കാ​രി ഡ​ല്‍​ഹി പ...

ഭര്ത്താവിന് ഒടുക്കത്തെ സംശയം... അതിനിടയിൽ ഭാര്യയുടെ ഫോൺ വിളി സംശയത്തിന് ആക്കം കൂട്ടി!!! കൊച്ചിയിൽ ഭര്‍ത്താവ് ഭാര്യയെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തി

26 April 2019

കൊച്ചി കണ്ണമാലിയാണ് നാടിനെ ക്രൂരമായ സംഭവം അരങ്ങേറിയത്. ഭര്‍ത്താവ് ഭാര്യയെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തി. ഇന്ന് പുലര്‍ച്ചെയുണ്ടായ വാക്കേറ്റത്തിന് ശേഷമാണ് സേവിയര്‍ ഭാര്യയെ കഴുത്തില്‍ തോര്‍...

നാളെ കോട്ടയം വഴി പോകുന്ന തീവണ്ടികൾക്ക് നിയന്ത്രണം; നിയന്ത്രണം ഏർപ്പെടുത്തുന്നത് നാഗമ്ബടം പഴയപാലം പൊളിക്കുന്നതിനാൽ

26 April 2019

കോട്ടയം നാഗമ്ബടത്തെ പഴയപാലം നാളെ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കും. ചെറിയ സ്‌ഫോടക വസ്തുകള്‍ ഉപയോഗിച്ച്‌ നിയന്ത്രിത സ്‌ഫോടനത്തിലൂടെയാണ് പാലം പൊളിക്കുക. ട്രെയിന്‍ ഗതാഗതം കൂടുതല്‍ തടസപ്പെടാതിരിക്കാനും...

യാത്രക്കാരെ ബസ് ജീവനക്കാര്‍ മര്‍ദിച്ചകേസില്‍ കല്ലട ബസ് ഉടമ സുരേഷ് കല്ലടയുടെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായി... ഇനി രക്ഷയില്ല, കൂട്ടിലടക്കാന്‍ കുരുക്കിട്ട് പോലീസ്

26 April 2019

യാത്രക്കാരെ ബസ് ജീവനക്കാര്‍ മര്‍ദിച്ചകേസില്‍ കല്ലട ബസ് ഉടമ, സുരേഷ് കല്ലടയുടെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായി. പൊലീസിന്റെ നോട്ടിസ് പ്രകാരം നാലുമണിയോടെ സുരേഷ് കല്ലട തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസ...

കെവിൻ കൊലപാതക കേസ് ; അവളെ ഞങ്ങൾക്ക് വേണ്ടെന്ന് പ്രതി നിയാസ് പറഞ്ഞു ; കെവിനിനെ തട്ടികൊണ്ടുപോയത് നീനുവിനെ തിരികെ കിട്ടാനല്ലെന്ന് പ്രതിഭാഗം ;കേസ് വഴിത്തിരിവിൽ

26 April 2019

കെവിൻ കൊലപതാകകേസിൽ കെവിന്റെ ഭാര്യ നീനു ചാക്കോയെ തിരക്കി രണ്ടാം പ്രതി നിയാസിന്റെ നേതൃത്വത്തില്‍ ഏതാനും പേര്‍ വീട്ടില്‍ വന്നതായി കെവിന്റെ ബന്ധു അനീഷ് കോടതിയെ അറിയിച്ചു. നീനുവിനെ തങ്ങള്‍ക്ക് വേണ്ടെന്ന് ന...

സോക്‌സിനുള്ളില്‍ ഒളിപ്പിച്ചും ശരീരത്തിനുള്ളിലാക്കിയും ഹെയര്‍ക്രീമിനുള്ളില്‍ സ്വര്‍ണ്ണ ബിസ്‌ക്കറ്റുകള്‍ ഒളിപ്പിച്ചും സ്വര്‍ണ്ണം കടത്താന്‍ ശ്രമം, കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഏഴ് യാത്രക്കാരില്‍ നിന്നും 2.2 കിലോ സ്വര്‍ണ്ണം പിടികൂടി

26 April 2019

ഹെയര്‍ക്രീമിനുള്ളില്‍ നിന്നും ലക്ഷങ്ങള്‍ വിലവരുന്ന സ്വര്‍ണം പിടികൂടി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് 63 ലക്ഷം രൂപയുടെ സ്വര്‍ണ്ണം ഹെയര്‍ക്രീമിനുള്ളില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിക്കുന്നതിനിടെ പ...

ജിഷവധക്കേസിലെ പ്രതി കൂടിയായ അമീറിനെ പ്രകൃതി വിരുദ്ധ പീഡനക്കേസിൽ നിന്നും വെറുതെ വിട്ട് പെരുമ്ബാവൂര്‍ കോടതി

26 April 2019

പെരുമ്ബാവൂര്‍ ഇരിങ്ങോളിയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ മൃഗങ്ങളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുന്നുവെന്നാരോപിച്ച്‌ സ്വകാര്യ വ്യക്തി പോലീസിന് പരാതി നല്‍കിയിരുന്നു. 2016 ജൂണില്‍ നിയമ വിദ്യാര്‍ത്ഥിനിയുട...

Malayali Vartha Recommends