Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

29 JUNE 2026 11:03 AM ISTമലയാളി വാര്‍ത്ത
തിരുവനന്തപുരം ജില്ലാ ഗവൺമെന്റ് പ്ലീഡറും പബ്ളിക് പ്രോസിക്യൂട്ടറുമായ ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി. നിയമ വകുപ്പ് സെക്രട്ടറി കെ. ജി. സനൽ കുമാറാണ് ഉത്തരവിറക്കിയത്. ഒരു മാസത്തെ നോട്ടീസിന് പകരമായി ഒരു മാസത്തെ ശമ്പളം നൽകിയാണ് ഒഴിവാക്കിയത്. അഡിഷണൽ ഗവൺമെന്റ് പ്ലീഡർ എ.ആർ.ഷാജിക്കാണ് പകരം ...

വ​ലി​യ​തു​റ തീരദേശ മേഖലയിൽ ശക്തമായ കടൽക്ഷോഭം; ഒൻപതു വീ​ടു​ക​ൾ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു; 19 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു; കേ​ര​ള തീ​ര​ത്ത് ക​ട​ൽ പ്ര​ക്ഷു​ബ്ധ​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

25 April 2019

ശ​ക്ത​മാ​യ ക​ട​ൽ​ക്ഷോ​ഭ​ത്തെ​ത്തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ തീ​ര​മേ​ഖ​ല​ക​ളി​ൽ​നി​ന്ന് 19 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. വ​ലി​യ​തു​റ ബ​ഡ്സ് യു​പി സ്കൂ​ൾ, വ​ലി​യ​തു​റ ഗ​വ​ണ്‍​മെ​ന്‍റ...

7 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.ക്യൂ.എ.എസ്. അംഗീകാരം; കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രം ഇന്ത്യയിലെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രം

25 April 2019

തിരുവനന്തപുരം: കേരളത്തിലെ ഏഴ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക്കൂടി എന്‍.ക്യൂ.എ.എസ്. (National Quality Assurance Standards) അംഗീകാരം ലഭിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ...

ആരോഗ്യകാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും കുരുക്കു മുറുകി; കല്ലട ബസ് സർവീസ് കമ്പനിയുടമ സുരേഷ് കല്ലട പോലീസിൽ ഹാജരായി

25 April 2019

അന്തർ സംസ്ഥാന ബസ് സർവീസ് നടത്തുന്ന കല്ലട ബസ് സർവീസ് കമ്പനിയുടമ സുരേഷ് കല്ലട പോലീസിൽ ഹാജരായി. യാത്രക്കാരെ ക്രൂര മർദ്ദനത്തിനിരയാക്കിയതുമായി ബന്ധപ്പെട്ട കേസിൽ ഉടമയെ ഹാജരാകാൻ നിർദേശിച്ചതിനു പിന്നാലെയാണ് സ...

കണ്ണൂർ ബക്കളത്ത് മുസ്ലീംലീഗ് ഓഫീസിന് നേരെ ബോംബ് ആക്രമണം

25 April 2019

കണ്ണൂരിലെ ബക്കളത്ത് മുസ്ലീംലീഗ് ഓഫീസിന് നേരെ ബോംബ് ആക്രമണം. അഞ്ചാംപീടിക റോഡില്‍ പുന്നക്കുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് നേര്‍ക്ക് പു​ല​ര്‍​ച്ച​യോ​ടെ​യാ​യി​രു​ന്നു ആക്രമണം. ലീ​ഗ് ഓ​ഫീ​സി​ന...

പൂരപ്രേമികളെ നിരാശയിലാഴ്ത്തിയ തീരുമാനം; തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്റെ വിലക്ക് തുടരും; തൃശ്ശൂർ പൂരത്തിന് തിടമ്പേറ്റാനും രാമചന്ദ്രൻ ഉണ്ടാകില്ല

25 April 2019

ആന പ്രേമികളുടെ ഇഷ്ട താരമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് തുടരും. രണ്ട് പേർ കൊല്ലപ്പെട്ട അപകടത്തിനെ തുടർന്നാണ് കേരളത്തിലെ ഏറ്റവും ഉയരമുള്ള ആനയായ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന് വിലക്ക് ഏർപ...

ഭാര്യയും മക്കളുമായി പിണങ്ങി നിന്ന അച്ഛനെ അറിയിക്കാതെ മകളുടെ വിവാഹം ഉറപ്പിച്ചതിന് ഇരുപത്തഞ്ചുകാരനായ മകനെ വെട്ടി പരിക്ക് ഏൽപ്പിച്ച് അച്ഛൻ

25 April 2019

തന്നെ അറിയിക്കാതെ മകളുടെ വിവാഹം ഉറപ്പിച്ചതിൽ പ്രകോപിതനായി മകനെ വെട്ടി പരിക്കേൽപ്പിച്ച് അച്ഛൻ. തുവയൂര്‍ വടക്ക് കുറ്റിയില്‍പടി ചരുവിള വീട്ടില്‍ അച്യുതന്‍(56)ആണ് മകന്‍ അതുലി(25)നെ വെട്ടിയത്. അച്യുതനെ അടൂ...

സുരേഷ് കല്ലടയുടെ സ്വാധീനത്തിന് തെളിവായി മോട്ടോർവാഹനവകുപ്പിലെ കള്ളക്കളി; 2014 ഏപ്രിൽ മുതൽ 2016 ജൂലായ് വരെ അന്തർ സംസ്ഥാന ബസ് ഓപ്പറേറ്റർമാരിൽനിന്ന് നികുതിയായി പിരിഞ്ഞുകിട്ടാനുള്ളത് 15 കോടി രൂപ

25 April 2019

സുരേഷ് കല്ലടയുടെ സ്വാധീനത്തിന് തെളിവായി മോട്ടോർവാഹനവകുപ്പിലെ കള്ളക്കളി. 2014 ഏപ്രിൽ മുതൽ 2016 ജൂലായ് വരെ അന്തർ സംസ്ഥാന ബസ് ഓപ്പറേറ്റർമാരിൽനിന്ന് നികുതിയായി പിരിഞ്ഞുകിട്ടാനുള്ളത് 15 കോടി രൂപയാണ്. അനുകൂ...

തനിക്ക് നേരെയുള്ള വിവാദങ്ങൾക്കെതിരെ പ്രതികരിച്ച് തെന്നിന്ത്യൻ നടി നിത്യ നിത്യാമേനോൻ

25 April 2019

തനിക്കെതിരെയുള്ള വിവാദങ്ങൾക്കെതിരെ പ്രതികരിച്ച് തെന്നിന്ത്യൻ നടി നിത്യ നിത്യാമേനോൻ . ഒരു സിനിമാചിത്രീകരണത്തിനിടെ നിര്‍മ്മാതാക്കളുടെ അസോസിയേഷന്‍ ഭാരവാഹികള്‍ നടിയെ നേരില്‍ കാണാന്‍ ചെന്നപ്പോള്‍ അവരോട് മോ...

വന്‍ ഭൂരിപക്ഷത്തോടെ തലസ്ഥാനത്ത് തരൂർ ; തിരുവനന്തപുരത്തു താമര വിരിയില്ലെന്നും വടകരയില്‍ പി. ജയരാജനു നേരിയ മുന്‍തൂക്കമെന്നും പോലീസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

25 April 2019

തിരുവനന്തപുരത്തു താമര വിരിയില്ലെന്നും വടകരയില്‍ പി. ജയരാജനു നേരിയ മുന്‍തൂക്കമെന്നും പോലീസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. വയനാട്ടില്‍ സംസ്ഥാനത്തെ റെക്കോഡ് ഭൂരിപക്ഷത്തില്‍ രാഹുല്‍ ഗാന്ധി ജയിക്കുമെന്നും റി...

സി പി എമ്മിന്റെ മുന്‍കൂര്‍ ജാമ്യം ഇങ്ങോട്ട് വേണ്ട ഞങ്ങളുടെ വോട്ടിന്റെ കാര്യം ഞങ്ങള്‍ക്ക് അറിയാം; ബി.ജെ.പി വോട്ടുമറിച്ചെന്ന സി.പി.എം ആരോപണം ഫലപ്രഖ്യാപനത്തിന് മുമ്പുള്ള മുന്‍കൂര്‍ ജാമ്യമെടുപ്പെന്ന് പത്തനംതിട്ട എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍

25 April 2019

ബി.ജെ.പി വോട്ടുമറിച്ചെന്ന സി.പി.എം ആരോപണം ഫലപ്രഖ്യാപനത്തിന് മുമ്പുള്ള മുന്‍കൂര്‍ ജാമ്യമെടുപ്പെന്ന് പത്തനംതിട്ട എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍ പറഞ്ഞു. ഇടതുപക്ഷം തകരാന്‍ പോവുകയാണെന്നും സുരേന്ദ്...

കാ​ട്ടാ​ക്ക​ടയി​ലെ സ്കൂ​ട്ട​ർ വ​ർ​ക്ക്ഷോ​പ്പി​ൽ വ​ൻ തീ​പി​ടു​ത്തം; കടയും ഇ​രു​പ​ത്ത​ഞ്ചോ​ളം സ്കൂ​ട്ട​റു​ക​ളും ബൈ​ക്കു​ക​ളും കത്തിനശിച്ചു

25 April 2019

തിരുവനന്തപുരം കാ​ട്ടാ​ക്ക​ട​യ്ക്ക് സ​മീ​പം ന​ക്രാം​ചി​റ​യി​ൽ സ്കൂ​ട്ട​ർ വ​ർ​ക്ക്ഷോ​പ്പി​ൽ വ​ൻ തീ​പി​ടു​ത്തം. ഇ​രു​പ​ത്ത​ഞ്ചോ​ളം സ്കൂ​ട്ട​റു​ക​ളും ബൈ​ക്കു​ക​ളും ക​ത്തി ന​ശി​ച്ചു. ക​ട പൂ​ർ​ണ്ണ​മാ​യും ക​...

കേരളത്തില്‍ താമര തോറ്റാല്‍ പിള്ളയ്ക്ക് പണിപോകും; കേരളത്തില്‍ വോട്ടെടുപ്പ് കഴിഞ്ഞതോടെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷ പദവിയില്‍ നിന്ന് പി.എസ്. ശ്രിധരന്‍ പിള്ളയെ മാറ്റുമെന്ന അഭ്യൂഹം വീണ്ടും ശക്തം

25 April 2019

കേരളത്തില്‍ വോട്ടെടുപ്പ് കഴിഞ്ഞതോടെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷ പദവിയില്‍ നിന്ന് പി.എസ്. ശ്രിധരന്‍ പിള്ളയെ മാറ്റുമെന്ന അഭ്യൂഹം വീണ്ടും ശക്തമായി. മറ്റിടങ്ങളിലെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായിട്ടില്ലാത്തതിനാ...

അരമന ബഹിഷ്കരിക്കുക; തൃശ്ശൂരിലുള്ള അരമന ഹോട്ടലിലെ ഗുണ്ടായിസം തുറന്നുകാട്ടി ഫേസ്ബുക്‌പോസ്റ്റ്

25 April 2019

കല്ലട ബസ്സില്‍ നിന്നും യാത്രക്കാർക്ക് ഏൽക്കേണ്ടിവന്ന ഗുണ്ടാ ആക്രമണം ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ്. കല്ലട സൃഷ്ടിച്ച തരംഗം മറ്റ് സ്ഥാപനങ്ങളുടെയും ക്രിമിനല്‍ സമീപനം പുറത്തുവരുന്നതിന് കാരണമാകുന്നു. കല്ലട...

പരശുവയ്ക്കലിന് സമീപമുള്ള ഗുണ്ടാസംഘത്തിന് ഉറ്റ സുഹൃത്തിനെ മാസങ്ങൾക്ക് മുമ്പ് വിനു ഒറ്റികൊടുത്തത് വൈരാഗ്യത്തിലേയ്ക്ക് വഴിവച്ചു; ചാക്കിൽകെട്ടി ക്രൂരമായി മർദ്ദിച്ചതോടെ മരിച്ചെന്ന് കരുതി ഉപേക്ഷിച്ച ഷാജി, തക്കം പാർത്ത് കൂട്ടാളികളുമായി ചേർന്ന് വിനുവിനെ കൊലപ്പെടുത്തി ചാക്കിൽകെട്ടി വാഴത്തോട്ടത്തിൽ കുഴിച്ചിട്ടതാകാമെന്ന നിഗമനത്തിൽ പോലീസ്:- അരുംകൊല പുറത്തറിഞ്ഞത് ശുചിമുറിയുടെ സ്‌ലാബ് മാറ്റാൻ എത്തിയ നാട്ടുകാരൻ രക്തത്തിൽ കുളിച്ച് ഒരാൾ കമിഴ്ന്ന് കിടക്കുന്നത് കണ്ട് ഒ‍ാടി രക്ഷപ്പെടാൻ ശ്രമിക്കവേ

25 April 2019

നെയ്യാറ്റിന്‍കര ആറയൂര്‍ സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തി ചാക്കിൽക്കെട്ടി സുഹൃത്തിന്റെ പുരയിടത്തിൽ കുഴിച്ചിട്ട സംഭവത്തിൽ ദുരൂഹതയേറുന്നു. ആറയൂർ ആർകെവി ഭവനിൽ വിനു(41)ൻെറ മൃതദേഹം ചൊവ്വ വൈകിട്ടാണ് കടമ്പാട...

കാട്ടാക്കടയ്ക്ക് സമീപം നക്രാംചിറയില്‍ സ്‌കൂട്ടര്‍ വര്‍ക്ക്‌ഷോപ്പില്‍ വന്‍ തീപിടുത്തം

25 April 2019

കാട്ടാക്കടയ്ക്ക് സമീപം നക്രാംചിറയില്‍ സ്‌കൂട്ടര്‍ വര്‍ക്ക്‌ഷോപ്പില്‍ വന്‍ തീപിടുത്തം. ഇരുപത്തഞ്ചോളം സ്‌കൂട്ടറുകളും ബൈക്കുകളും കത്തി നശിച്ചു. കട പൂര്‍ണ്ണമായും കത്തി. പാലേലി സ്വദേശി ജയന്റെ വര്‍ക്ക്‌ഷോപ്...

Malayali Vartha Recommends