KERALA
കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്
വള്ളുവന്റെ ദുരിത ജീവിതം കണ്ട നെടുമ്ബാശ്ശേരി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കനിഞ്ഞു; ഒന്‍പതര ലക്ഷം രൂപ ചെലവില്‍ കൂലിപ്പണിക്കാരനായ വള്ളുവന് വീടു നിര്‍മ്മിച്ച് നല്‍കി കേരളാ പോലീസ്...
24 June 2019
വള്ളുവന് നിര്‍മ്മിച്ച കൊടുത്ത പുതിയ വീട്ടിലേക്കുള്ള എല്ലാ സാധനങ്ങളും പോലീസ് സഹകരണ സംഘം തന്നെയാണ് വാങ്ങി നല്‍കിയത്. അതേസമയം, കെയര്‍ ഹോം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പോലീസ് സഹകരണ സംഘം നിര്‍മ്മിക്കുന്ന രണ്...
ലഡുവിതരണം നടത്തവെ എസ്‌എഫ്‌ഐ വിദ്യാര്‍ഥിക്കുനേരെ എബിവിപി ആക്രമണം
24 June 2019
ധനുവച്ചപുരം വിടിഎം എന്‍എസ്‌എസ് കോളേജില്‍ എസ്‌എഫ്‌ഐ വിദ്യാര്‍ഥിക്കുനേരെ എബിവിപി ആക്രമണം. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ സ്വീകരിക്കാനായി സംഘടിപ്പിച്ച പ്രവേശനോത്സവത്തില്‍ ലഡുവിതരണം നടത്തവെ സംഘപരിവാര്‍ അക്രമ...
വർക്കലയിൽ വീട്ടമ്മയെ കഴുത്തില്‍ വാള്‍വെച്ച് ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ പ്രതികൾ പീഡനദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി കൈക്കലാക്കിയത് വന്‍തുക; 18 വര്‍ഷത്തിന് ശേഷം മുഖ്യപ്രതി അറസ്റ്റില്‍
24 June 2019
വർക്കലയിൽ രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി സ്ത്രീയുടെ കഴുത്തില്‍ വാള്‍വെച്ച് ഭീഷണിപ്പെടുത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത കേസിലെ മുഖ്യ പ്രതിയെ 18 വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റ് ച...
കീറാമുട്ടിയായി പാഞ്ചാലിമേട്... ശബരിമലയ്ക്ക് പിന്നാലെ ശ്രദ്ധ നേടിയ പാഞ്ചാലി മേടിലെ കുരിശ് വിവാദം മറ്റൊരു തലത്തിലേക്ക്; പാഞ്ചാലി മേട്ടില്‍ ഒരിഞ്ച് ഭൂമി പോലും ദേവസ്വം ബോര്‍ഡിനില്ലെന്ന് കലക്ടര്‍
24 June 2019
ശബരിമല പൂങ്കാവനത്തിന്റെ ഭാഗമായ ഇടുക്കി പാഞ്ചാലിമേട് അനധികൃതമായി കൈയ്യേറി െ്രെകസ്തവ സംഘടനകള്‍ കുരിശുകള്‍ സ്ഥാപിച്ചത് വലിയ വിവാദമായിരുന്നു. തുടര്‍ന്ന് ആരുടെ ഭൂമിയിലെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി ആവശ...
പട്ടാപ്പകൽ പാളയം ലൈബ്രറിക്കുള്ളിലെ ഒഴിഞ്ഞ മുറിയിൽ വച്ച് പെൺകുട്ടിയ്ക്ക് നേരെ അതിക്രമം
24 June 2019
ലൈബ്രറിക്കുള്ളിൽ പെൺകുട്ടിയെ അക്രമിച്ച ശേഷം ഒളിവിലായിരുന്ന ഇരുപത്തിമൂന്നുകാരനെ പോലീസ് പിടിക്കൂടി. തിരുമല തൃക്കണ്ണാപുരം സ്വദേശി സുജിത് സുരേഷാണ് അറസ്റ്റിലായത്. ഇയാൾ ഇപ്പോൾ റിമാൻഡിലാണ്. പാളയത്തെ കേരള സർവ...
എല്ലാം അയ്യപ്പന്റെ കൃപ... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരു കണ്ണ് ഇനി കേരളത്തിലുണ്ടാകും; അതിനായി അന്വേഷിച്ചപ്പോള്‍ കണ്ടെത്തിയത് കെ. സുരേന്ദ്രനെ; പതിയെ പതിയെ കേരളത്തെ ഒപ്പം നിര്‍ത്താന്‍ സുരേന്ദ്രനോളം പറ്റിയ വേറൊരാള്‍ ഇല്ലത്രെ
24 June 2019
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കേരളത്തേയും മലയാളികളേയും വലിയ ഇഷ്ടമാണ്. അത് പലവട്ടം അദ്ദേഹം തുറന്ന് പറഞ്ഞിട്ടുണ്ട്. അതിന്റെ അവസാനത്തെ ഉദാഹരണമാണ് രണ്ടാം വട്ടം പ്രധാനമന്ത്രിയായപ്പോള്‍ ആദ്യം ഗുരുവായൂരി...
യുവാവിനെ കമ്പിവടികൊണ്ട് ക്രൂരമർദ്ദനത്തിനിരയാക്കി ലഹരിക്ക് അടിമയായ യുവാക്കൾ; മർദ്ദിച്ചത് കഞ്ചാവ് വില്‍പ്പന ചോദ്യം ചെയ്തതിന്...
24 June 2019
കോട്ടയം തിരുവാതുക്കല്‍ കഞ്ചാവ് വില്‍പ്പന ചോദ്യം ചെയ്ത യുവാവിനെ ഒരു സംഘം ആളുകള്‍ ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോട്ടയം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം തിരുവാതുക്കലിലാണ് സംഭവം. കാര്‍...
അബ്ദുള്ള കുട്ടി ബിജെപിയിൽ ഇനി മോദിക്കൊപ്പം; കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ എംപി എ പി അബ്ദുള്ളക്കുട്ടി ബിജെപിയിലേക്ക്; പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി
24 June 2019
കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ എംപി എ പി അബ്ദുള്ളക്കുട്ടി ബിജെപിയിലേക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ച നടത്തി. ഇന്ന് തന്നെ അമിത് ഷായുമായും ഇന്ന് കൂടിക്കാഴ്ച നട...
ആന്തൂർ ആളിക്കത്തുന്നു; പി.ജയരാജനെ ഉപയോഗിച്ചു സിപിഎമ്മിനെ വിമര്‍ശിക്കേണ്ട; ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവം ദുഃഖകരമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ
24 June 2019
ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവം ദുഃഖകരമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സാജന്റെ ഭാര്യയുടെ പരാതി ലഭിച്ചുവെന്നും കുറ്റക്കാരെ സംരക്ഷിക്കില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പി.ജയ...
കണ്ണൂരില്‍ പി.ജയരാജനെ എതിര്‍ത്താലും ലോഹ്യം കൂടിയാലും മരണം; സാജന്റെ മരണത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിന് മാറിനില്‍ക്കാനാവില്ലന്ന് കെ.എം.ഷാജി എംഎൽഎ
24 June 2019
പി.ജയരാജനെതിരെ രൂക്ഷ വിമർശനവുമായി കെ.എം.ഷാജി എംഎല്‍എ. പി.ജയരാജനെ എതിര്‍ത്താലും അദ്ദേഹത്തോട് ലോഹ്യംകൂടിയാലും മരണമാണ് എന്നുള്ള അവസ്ഥയാണ് കണ്ണൂരിലുള്ളതെന്ന് കെ.എം.ഷാജി എംഎല്‍എ വിമർശിച്ചു. ആന്തൂരിലെ പ്രവാ...
തന്നോട് ചോദിക്കാതെ മദ്യം എടുത്ത് കുടിച്ച ദേഷ്യത്തിലാണ് പ്രസാദിനെ കൊലപ്പെടുത്തിയതെന്ന് പ്രതി സജീവൻ
24 June 2019
പോത്താനിക്കാട് യുവാവ് വീടിന്‍റെ ടെറസില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തൊഴിലുടമ കുറ്റംസമ്മതിച്ചു . അനുവാദം കൂടാതെ മദ്യമെടുത്ത് കഴിച്ചതിന്‍റെ ദേഷ്യത്തിലാണ് കൊലപാതകം നടത്തിയതെന്ന് തൊഴിലുടമയായ സജീവന്‍ പൊലീസിന...
മൂന്നാറില്‍ തുടങ്ങിയ അടി ക്ലൈമാക്‌സിലേക്ക്... കൃഷിവകുപ്പില്‍ മെച്ചപ്പെട്ട രീതിയില്‍ ജോലിചെയ്തിരുന്ന തന്നെ അവിടെനിന്ന് ഒഴിവാക്കി മൂലയ്ക്കിരുത്തി; പിരിച്ചുവിടാന്‍ കോപ്പു കൂട്ടിയപ്പോള്‍ അതിനേക്കാള്‍ വേഗത്തില്‍ ഉയര്‍ത്തെഴുന്നേറ്റ് രാജു നാരായണ സ്വാമി
24 June 2019
റാങ്കുകളില്‍ നിന്നും റാങ്കുകളിലേക്ക് എത്തി ഐഎഎസ് നേടിയയാളാണ് രാജു നാരായണ സ്വാമി. മികച്ച ഐഎഎസ് ഓഫീസര്‍ എന്ന നിലയില്‍ പ്രശസ്തി നേടുകയും ചെയ്തു. എന്നാല്‍ അദ്ദേഹത്തിന്റെ കര്‍ശന നിലപാട് പല രാഷ്ട്രീയക്കാര്‍...
കണ്ണൂരിൽ പെട്രോള്‍ പമ്പിലെ ക്ലോസറ്റിൽ വീണ പതിനായിരം രൂപയുടെ ഫോൺ എടുക്കാൻ യുവാവ് കാട്ടിക്കൂട്ടിയ പരാക്രമങ്ങളിൽ ഞെട്ടി പെട്രോൾ പമ്പ് ജീവനക്കാരും,നാട്ടുകാരും; മാൻഹോൾ അടർത്തി മാറ്റിയ ശേഷം ടാങ്ക് പൊളിക്കണമെന്ന് പറഞ്ഞ് പണിക്കാരുമായി തിരികെ എത്തി ടൈൽസും ക്ലോസറ്റും പൊട്ടിച്ച് പണി തകൃതിയിൽ ആക്കുന്നതിനിടെ നാട്ടുകാർ ഇടപെട്ടു, കൈയിൽ നിന്ന് 5000 രൂപയും പോയി...
24 June 2019
പെട്രോള്‍ പമ്പിലെ ശുചിമുറിയിൽ വീണ ഫോണിന് വേണ്ടി നടത്തിയ യുവാവിന്റെ പരാക്രമങ്ങൾ കണ്ട് ഞെട്ടി പെട്രോൾ പമ്പ് ജീവനക്കാർ. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ യുവാവാണ് കഥാപാത്രം. സംഭവം ഇങ്ങനെ... ഖത്തറില്‍ ന...
രണ്ടാഴ്ച്ചയായി പൊലീസ് വാഹനത്തിലെ ഡ്രൈവറായി ജോലി....ഇന്നലെ രാത്രി ഒരു മണി വരെ സുഹൃത്തുക്കളോടൊപ്പം കുഞ്ഞിപ്പുര മുക്കില്‍ സംസാരിച്ചിരുന്ന ശേഷം പിന്നെ കാണുന്നത് വൈദ്യുതി തൂണില്‍ തൂങ്ങിമരിച്ച നിലയില്‍...
24 June 2019
ശനിയാഴ്ച്ച ഡ്യൂട്ടി എടുത്തതിനാല്‍ ഞായറാഴ്ച്ച രജീഷിന് അവധിയായിരുന്നു. ഇന്ന് രാവിലെ ഡ്യൂട്ടിയില്‍ ഹാജരാകേണ്ടതായിരുന്നു. വൈദ്യുതി തൂണില്‍ തൂങ്ങി നില്‍ക്കുന്ന വിവരംനാട്ടുകാരാണ് പള്ളുര്‍ പൊലീസില്‍ അറിയിച്ച...
ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ ദുഖകരമെന്ന് മുഖ്യമന്ത്രി
24 June 2019
ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ ദുഖകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ . കുറ്റവാളികളെ രക്ഷിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതോരു ശ്രമവുമുണ്ടായിട്ടില്ല. സാജന്റെ ഭാര്യ പ...
തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..
പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..
കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...
മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...
ടിബറ്റിൽ ശക്തമായ ഭൂചലനം; 5 തീവ്രത രേഖപ്പെടുത്തി, മിന്നൽ പ്രളയ ദുരന്തത്തിന് പിന്നാലെ വീണ്ടും പ്രകൃതിക്ഷോഭം...
ഇരുപതുകാരിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 1.16കിലോ. ഭാരമുള്ള മുടിക്കെട്ട്...ട്രിക്കോഫാജിയ എന്നൊരു അവസ്ഥയെ പറ്റി കേട്ടിട്ടുണ്ടോ..?




















